"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 153 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== '''ജൂൺ''' === | === '''ജൂൺ''' === | ||
== പ്രവേശനോത്സവം == | == <big>'''പ്രവേശനോത്സവം'''</big> == | ||
2025-26 അധ്യായന വർഷത്തെ '''പ്രവേശനോത്സവം''' ഗംഭീരമായും വർണാഭമായും ജൂൺ 2, തിങ്കളാഴ്ച്ച ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . ജെ .സുധീർ സർ ഉദ്ഘാടനം ചെയ്തു .നാടൻ പാട്ടിന്റെ താളപ്പകർച്ചയ്‌ക്കൊപ്പം പ്രഥ്മാധ്യാപികയും മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചുവട് വച്ച് ഈ ദിനം മധുരതരമാക്കി . സെൽഫി പോയിന്റും ,തൊപ്പിയും സമ്മാനങ്ങളും നവാഗതരെ വരവേൽക്കാനായി ഒരുക്കിയിരുന്നു. | 2025-26 അധ്യായന വർഷത്തെ '''പ്രവേശനോത്സവം''' ഗംഭീരമായും വർണാഭമായും ജൂൺ 2, തിങ്കളാഴ്ച്ച ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . ജെ .സുധീർ സർ ഉദ്ഘാടനം ചെയ്തു .നാടൻ പാട്ടിന്റെ താളപ്പകർച്ചയ്‌ക്കൊപ്പം പ്രഥ്മാധ്യാപികയും മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചുവട് വച്ച് ഈ ദിനം മധുരതരമാക്കി . സെൽഫി പോയിന്റും ,തൊപ്പിയും സമ്മാനങ്ങളും നവാഗതരെ വരവേൽക്കാനായി ഒരുക്കിയിരുന്നു. | ||
| വരി 9: | വരി 9: | ||
</gallery> | </gallery> | ||
== '''ലോകപരിസ്ഥിതി ദിനാഘോഷം''' == | == '''<big>ലോകപരിസ്ഥിതി ദിനാഘോഷം</big>''' == | ||
| വരി 16: | വരി 16: | ||
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമധ്യാപിക സരിത ടീച്ചർ വിവരിച്ചു. എക്കോ ക്ലബ് കൺവീനർ പ്രീത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമധ്യാപിക സരിത ടീച്ചർ വിവരിച്ചു. എക്കോ ക്ലബ് കൺവീനർ പ്രീത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ' | മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ''''നന്മ''''യുടെ ആഭിമുഖ്യത്തിൽ സുനിൽ പട്ടിമറ്റം അവതരിപ്പിച്ച പപ്പെറ്റ് ഷോ കുട്ടികൾ ആവേശത്തോടെ കണ്ടിരുന്നു. തുടർന്ന് നന്മ പ്രതിനിധികളും പ്രഥമാധ്യാപികയും ചേർന്ന് വൃക്ഷത്തൈ നട്ടു. | ||
അധ്യാപകരും വിദ്യാർത്ഥികളും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ, ഗ്രീൻ ബാഡ്ജ് എന്നിവ ധരിച്ച് ഈ സുദിനം വർണ്ണാഭമാക്കി . | അധ്യാപകരും വിദ്യാർത്ഥികളും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ, ഗ്രീൻ ബാഡ്ജ് എന്നിവ ധരിച്ച് ഈ സുദിനം വർണ്ണാഭമാക്കി . | ||
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളുടെ വിരലടയാളം വൃക്ഷതൈയിൽ പതിപ്പിച് പ്രകൃതിയോടുള്ള കരുതൽ പ്രതീകാത്‌മകമായി അവതരിപ്പിച്ചു.തുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, | '''കതിരു കൊയ്യാം''' എന്ന വ്യത്യസ്ത പരിസ്ഥിതി സംരക്ഷണ പരിപാടി പ്രീ പ്രൈമറി കൂട്ടുകാർ ആചരിച്ചു. | ||
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളുടെ വിരലടയാളം വൃക്ഷതൈയിൽ പതിപ്പിച് പ്രകൃതിയോടുള്ള കരുതൽ പ്രതീകാത്‌മകമായി അവതരിപ്പിച്ചു.തുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ്നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു. | |||
<gallery> | <gallery> | ||
| വരി 29: | വരി 31: | ||
പ്രമാണം:43240 envt.2025.7.jpg|alt= | പ്രമാണം:43240 envt.2025.7.jpg|alt= | ||
പ്രമാണം:43240 envt.2025.8.jpg|alt= | പ്രമാണം:43240 envt.2025.8.jpg|alt= | ||
പ്രമാണം:43240 Envt25.2.jpg|alt= | |||
പ്രമാണം:43240 Envt25.1.jpg|alt= | |||
</gallery> | </gallery> | ||
== '''വനിതാ ശാക്തീകരണം''' == | == '''<big>വനിതാ ശാക്തീകരണം</big>''' == | ||
| വരി 39: | വരി 43: | ||
</gallery> | </gallery> | ||
== '''വായന വാരാചരണം''' == | == '''<big>വായന വാരാചരണം</big>''' == | ||
ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 19 ന് തുടക്കം കുറിച്ചു .അസംബ്ലിയിൽ മലയാളികളെ വായനശീലം സ്വായത്തമാക്കാൻ പ്രയത്നിച്ച ശ്രീ പി. എൻ.പണിക്കരെ അനുസ്‌മരിക്കുകയും കുട്ടികൾക്ക് ലൈബ്രറി കാർഡ് നൽകുകയും ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .വിവിധ ക്ലബുകളുടെ നേത്രത്വത്തിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു. | ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 19 ന് തുടക്കം കുറിച്ചു .അസംബ്ലിയിൽ മലയാളികളെ വായനശീലം സ്വായത്തമാക്കാൻ പ്രയത്നിച്ച ശ്രീ പി. എൻ.പണിക്കരെ അനുസ്‌മരിക്കുകയും കുട്ടികൾക്ക് ലൈബ്രറി കാർഡ് നൽകുകയും ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .വിവിധ ക്ലബുകളുടെ നേത്രത്വത്തിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു. | ||
| വരി 51: | വരി 55: | ||
</gallery> | </gallery> | ||
== '''യോഗാ ദിനാചരണം''' == | == '''<big>യോഗാ ദിനാചരണം</big>''' == | ||
ലോക യോഗാദിനം പ്രഥമ അധ്യാപികയുടെ നേത്രത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗ പരിശീലനം നൽകി ആരോഗ്യപൂർണമായ യുവജനതയെ വാർത്തെടുക്കുന്നതിനുള്ള വേദിയാക്കി മാറ്റി . | ലോക യോഗാദിനം പ്രഥമ അധ്യാപികയുടെ നേത്രത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗ പരിശീലനം നൽകി ആരോഗ്യപൂർണമായ യുവജനതയെ വാർത്തെടുക്കുന്നതിനുള്ള വേദിയാക്കി മാറ്റി . | ||
| വരി 63: | വരി 67: | ||
</gallery> | </gallery> | ||
== '''ലഹരി വിരുദ്ധദിനാചരണം''' == | == '''<big>ലഹരി വിരുദ്ധദിനാചരണം</big>''' == | ||
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26ന് പ്രത്യേകം കൂടിയ അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി,പോസ്റ്റർ പ്രദർശനം,നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ സൂംബ അവതരണം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു .<gallery> | ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26ന് പ്രത്യേകം കൂടിയ അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി,പോസ്റ്റർ പ്രദർശനം,നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ സൂംബ അവതരണം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു .<gallery> | ||
പ്രമാണം:43240 LV1.jpg|alt= | പ്രമാണം:43240 LV1.jpg|alt= | ||
| വരി 71: | വരി 75: | ||
</gallery> | </gallery> | ||
== '''ഫുട്ബോൾ പരിശീലനം''' == | == '''<big>ഫുട്ബോൾ പരിശീലനം</big>''' == | ||
ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന് ഫുട്ബോൾ കിക്ക് ഓഫ് ചെയ്തു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ജൂൺ 27 നു തുടക്കം കുറിച്ചു .<gallery> | ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന് ഫുട്ബോൾ കിക്ക് ഓഫ് ചെയ്തു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ജൂൺ 27 നു തുടക്കം കുറിച്ചു .<gallery> | ||
പ്രമാണം:43240 Fb2.jpeg|alt= | പ്രമാണം:43240 Fb2.jpeg|alt= | ||
| വരി 79: | വരി 83: | ||
</gallery> | </gallery> | ||
=== ജൂലൈ === | === <big>ജൂലൈ</big> === | ||
== '''അധ്യാപക -രക്ഷാകർതൃ സമ്മേളനം''' == | == '''<big>അധ്യാപക -രക്ഷാകർതൃ സമ്മേളനം</big>''' == | ||
2025 -26 അധ്യയന വർഷത്തെ എസ് എം സി യുടെ ആദ്യ പൊതുസമ്മേളനവും ഒഴിവു വന്ന എസ് എം സി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ജൂലൈ 3 വ്യാഴാഴ്ച്ച 3 .30 നു സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു . വാർഡ് കൗൺസിലർ ശ്രീമതി മിലാനി പെരേര ഉദ്ഘാടനം നിർവഹിച്ചു.<gallery> | 2025 -26 അധ്യയന വർഷത്തെ എസ് എം സി യുടെ ആദ്യ പൊതുസമ്മേളനവും ഒഴിവു വന്ന എസ് എം സി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ജൂലൈ 3 വ്യാഴാഴ്ച്ച 3 .30 നു സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു . വാർഡ് കൗൺസിലർ ശ്രീമതി മിലാനി പെരേര ഉദ്ഘാടനം നിർവഹിച്ചു.<gallery> | ||
പ്രമാണം:43240 pta1.jpg|alt= | പ്രമാണം:43240 pta1.jpg|alt= | ||
| വരി 88: | വരി 92: | ||
</gallery> | </gallery> | ||
== '''വായനാപ്പെട്ടി''' == | == '''<big>വായനാപ്പെട്ടി</big>''' == | ||
ഒരു മാസം നീണ്ടു നിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് നടപ്പിലാക്കിയ പുതിയ പ്രവർത്തന പദ്ധതിയായ '''വായനാപ്പെട്ടി''' ലൈബ്രറി ക്ലബ് കൺവീനറായ ശ്രീമതി ലക്ഷ്മി ടീച്ചർ ഏറ്റുവാങ്ങി .ജൂലൈ 3ലെ അസംബ്ലിയിൽ വിദ്യാരംഗം ക്ലബ് കൺവീനർ ആർച്ച ടീച്ചർ പുസ്തക നിരൂപണം എഴുതി വായനാപെട്ടിയിൽ നിക്ഷേപിക്കാനും മികച്ച രചനകൾക്ക് സമ്മാനവിതരണമുണ്ടാകുമെന്നും അറിയിച്ചു .<gallery> | ഒരു മാസം നീണ്ടു നിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് നടപ്പിലാക്കിയ പുതിയ പ്രവർത്തന പദ്ധതിയായ '''വായനാപ്പെട്ടി''' ലൈബ്രറി ക്ലബ് കൺവീനറായ ശ്രീമതി ലക്ഷ്മി ടീച്ചർ ഏറ്റുവാങ്ങി .ജൂലൈ 3ലെ അസംബ്ലിയിൽ വിദ്യാരംഗം ക്ലബ് കൺവീനർ ആർച്ച ടീച്ചർ പുസ്തക നിരൂപണം എഴുതി വായനാപെട്ടിയിൽ നിക്ഷേപിക്കാനും മികച്ച രചനകൾക്ക് സമ്മാനവിതരണമുണ്ടാകുമെന്നും അറിയിച്ചു .<gallery> | ||
പ്രമാണം:43240 vayana1.jpg|alt= | പ്രമാണം:43240 vayana1.jpg|alt= | ||
| വരി 95: | വരി 99: | ||
</gallery> | </gallery> | ||
== '''ബഷീർദിന അനുസ്മരണം''' == | == '''<big>ബഷീർദിന അനുസ്മരണം</big>''' == | ||
മലയാള സാഹിത്യത്തിലെ കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു വീഡിയോ പ്രദർശനം, പ്രശ്നോത്തിരി എന്നിവ വിദ്യരംഗം' ക്ലബ് നടത്തി . | മലയാള സാഹിത്യത്തിലെ കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു വീഡിയോ പ്രദർശനം, പ്രശ്നോത്തിരി എന്നിവ വിദ്യരംഗം' ക്ലബ് നടത്തി . | ||
== '''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''' == | == '''<big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>''' == | ||
ജൂൺ 27 നു പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം അടിസ്ഥാനമാക്കി നാമനിർദ്ദേശപത്രിക | ജൂൺ 27 നു പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം അടിസ്ഥാനമാക്കി നാമനിർദ്ദേശപത്രിക | ||
ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രഥമ അധ്യാപിക ശ്രീമതി | ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രഥമ അധ്യാപിക ശ്രീമതി | ||
സരിത ടീച്ചറിന് സമർപ്പിച്ചു.റോക്കറ്റ് , തോണി, ഫുട്ബോൾ എന്നീ മൂന്ന് ചിഹ്നങ്ങളിലായി മത്സരാർത്ഥികളുടെ പരസ്യ പ്രചാരണം ജൂലൈ 7 നു സമാപിച്ചു . ജൂലൈ 8 ന് 4 ബൂത്തു കളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് നടന്നു.ഫലപ്രഖ്യാപനം ജൂലൈ 10 നു സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ നിർവഹിച്ചു . | സരിത ടീച്ചറിന് സമർപ്പിച്ചു.റോക്കറ്റ് , തോണി, ഫുട്ബോൾ എന്നീ മൂന്ന് ചിഹ്നങ്ങളിലായി മത്സരാർത്ഥികളുടെ പരസ്യ പ്രചാരണം ജൂലൈ 7 നു സമാപിച്ചു . ജൂലൈ 8 ന് 4 ബൂത്തു കളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് നടന്നു.ഫലപ്രഖ്യാപനം ജൂലൈ 10 നു സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ നിർവഹിച്ചു . നെയ്മ ഹബീബുള്ള. ( 7 സി ) സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു .<gallery> | ||
പ്രമാണം:43240 SklParl1.jpg|alt= | |||
പ്രമാണം:43240 SklParl2.jpg|alt= | |||
പ്രമാണം:43240 SklParl4.jpg|alt= | |||
</gallery> | |||
== '''<big>ഗണിത അസംബ്ലി</big>''' == | |||
ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 നു ഗണിത അസംബ്ലി അവതരിപ്പിച്ചു . | |||
ഗണിത പ്രാർത്ഥന, ഗണിതവുമായി ബന്ധപ്പെട്ടചിന്താവിഷയം,പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തൽ , 5-ാം ക്ലാസിലെ കൂട്ടുകാരുടെ അളവുകളുമായി ബന്ധപ്പെടുത്തിയ ഗണിതപ്രവർത്തനം ഏഴാം ക്ലാസിലെ കൂട്ടുകാരുടെ മാത്സ് സുംബ അവതരണം എന്നിവ ഉൾപ്പെട്ടതായിരുന്നു ഗണിത അസംബ്ലി .ഇതിനോടനുബന്ധിച്ച് തന്നെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു.ഗണിത ക്ലബ് കൺവീനർമാരായ ഷിജി ടീച്ചർ,വീണ ടീച്ചർ,ധന്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
== <big>'''ലോക''' '''ജനസംഖ്യാദിനം'''</big> == | |||
ജൂലൈ 11 നു സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസ്എന്നിവയിലൂടെ ജനസംഖ്യ നിയന്ത്രണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിച്ചു.<gallery> | |||
പ്രമാണം:43240 population1.jpg|alt= | |||
പ്രമാണം:43240 population2.jpg|alt= | |||
</gallery> | |||
== '''<big>ഭാരത് പെട്രോളിയം -സ്വച്ഛ്താ പഖ്‌വാടാ</big>''' == | |||
ഭാരത് പെട്രോളിയം ശുചിത്വ ശീലം ഉറപ്പിക്കാൻ സ്വച്ഛ്താ പഖ്‌വാടാ എന്ന പരിപാടി ജൂലൈ 14 നു സംഘടിപ്പിച്ചു . | |||
എന്റെ ശുചിത്വ ഗ്രാമം എന്ന വിഷയത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ഷിഫാന ഷാനി,സുൽത്താന നസ്രിൻ, സഹ്‌ല റജീബ എന്നിവർ സമ്മാനാർഹരായി .<gallery> | |||
പ്രമാണം:43240 Swach3.jpg|alt= | |||
പ്രമാണം:43240 Swach2.jpg|alt= | |||
പ്രമാണം:43240 Swach1.jpg|alt= | |||
പ്രമാണം:43240 Swach4.jpg|alt= | |||
</gallery> | |||
== '''<big>വാങ്മയം</big>''' == | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാങ്മയ ഭാഷ പ്രതിഭ നിർണ്ണയ സ്കൂൾ തലമത്സരം ജൂലൈ 17 ന് സംഘടിപ്പിച്ചു. | |||
'''മത്സര വിജയികൾ''' | |||
{| class="wikitable" | |||
|+ | |||
!'''വിഭാഗം''' | |||
!ഒന്നാം സ്ഥാനം | |||
!രണ്ടാം സ്ഥാനം | |||
|- | |||
|'''എൽ.പി''' | |||
|സുഹൈന - 4 ബി | |||
|ഐഷ ലുബാബ-4 ബി | |||
|- | |||
|'''യു .പി''' | |||
|ദിയ ഫാത്തിമ. എസ് -7 സി | |||
|നൈമ ഹബീബുള്ള. - 7സി | |||
|} | |||
== '''<big>ചാന്ദ്രദിനം</big>''' == | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 നു ശാസ്ത്രപ്രദർശനം, ചാന്ദ്രദിന നൃത്തം, സ്കിറ്റ്, പ്രശ്നോത്തിരി, അമ്പിളി മാമന് കത്തെഴുതാം, കളറിങ് മത്സരം തുടങ്ങിയ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു.<gallery> | |||
പ്രമാണം:43240 chandra25-1.jpg|alt= | |||
പ്രമാണം:43240 chandra25-3.jpg|alt= | |||
പ്രമാണം:43240 chandra25-6.jpg|alt= | |||
പ്രമാണം:43240 chandra25-4.jpg|alt= | |||
പ്രമാണം:43240 chandra25-7.jpg|alt= | |||
</gallery> | |||
== <big>സ്നേഹപൂർവ്വം സുപ്രഭാതം</big> == | |||
സുപ്രഭാതം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂലൈ 23 നു സ്പോൺസറായ വ്യാപാര വ്യവസായ ഏകോപന സമിതി ജില്ല സെക്രട്ടറി ചാല എസ് .ദിലീപ് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി നിർവഹിച്ചു. | |||
== '''<big>ഗാന്ധിദർശൻ ക്ലബ്</big>''' == | |||
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം ജൂലൈ 26നു നിർവഹിച്ചു. | |||
== '''<big>സ്കൂൾ സുരക്ഷ ഉപദേശക സമിതി</big>''' == | |||
സ്കൂൾ സുരക്ഷ ഉറപ്പാക്കാനും ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസുത്രണം ചെയ്യാനും പ്രതികരണ നടപടികൾ സ്വീകരിക്കാനും സ്കൂൾ സുരക്ഷ ഉപദേശക സമിതി ജൂലൈ 29 നു രൂപികരിച്ചു .<gallery> | |||
പ്രമാണം:43240 Safety25..jpg|alt= | |||
</gallery> | |||
== '''<big>കഥോത്സവം</big>''' == | |||
പ്രിപ്രൈമറി കൂട്ടുകാരുടെ കഥോത്സവം ജൂലൈ 30 നു പ്രധാനാധ്യാപിക സരിത ടീച്ചർ രസകരമായ കഥ പറഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ കഥ പാട്ട്, നൃത്തം എന്നിവ അവതരിപ്പിച്ചു കഥോത്സവം അർത്ഥവത്താക്കി.<gallery> | |||
പ്രമാണം:43240 katha25.3.jpg|alt= | |||
പ്രമാണം:43240 katha25.1.jpg|alt= | |||
</gallery> | |||
== '''<big>പ്രേംചന്ദ് ജയന്തി</big>''' == | |||
ജൂലൈ 31ന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രശ്നോത്തിരി ,അസംബ്ലി എന്നിവയോടെ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. | |||
=== ഓഗസ്റ്റ് === | |||
== '''<big>ഫ്രൂട്ട്സ് ഡേ</big>''' == | |||
പ്രൈമറി കൂട്ടുകാർക്ക് വ്യത്യസ്ത വർണ്ണങ്ങളും പഴങ്ങളും പരിചിതമാക്കാൻ ഫ്രൂട്ട്സ് ഡേ ഓഗസ്റ്റ് അഞ്ചാം തീയതി സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി , ഫാഷൻ ഷോ, ഫ്രൂട്ട്സ് ഡേ ഡാൻസ്, ഫ്രൂട്ട് സാലഡ് നിർമ്മാണം എന്നിവ ഉൾപ്പെടെ പഴദിനം കുരുന്നുകളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. | |||
<gallery> | |||
പ്രമാണം:43240 fruit25.1.jpg|alt= | |||
പ്രമാണം:43240 fruit25.2.jpg|alt= | |||
പ്രമാണം:43240 fruit25.3.jpg|alt= | |||
പ്രമാണം:43240 fruit25.5.jpg|alt= | |||
പ്രമാണം:43240 fruit25.4.jpg|alt= | |||
</gallery> | |||
== '''<big>ഹിരോഷിമാ ദിനാചരണം</big>''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6 നു സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റ ഫലമായുള്ള യുദ്ധകെടുതികൾ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ കുട്ടികളോട് വിവരിച്ചു. കുട്ടികൾ തയ്യാറാക്കിയ സുഡോക്കോ കൊക്കുകൾ സ്കൂൾ മുറ്റത്തെ വൃക്ഷത്തിൽ അലങ്കരിച്ചും,പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ ഉപ്പു ശേഖരണം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചും വിപുലമായി ആചരിച്ചു. | |||
== <big>'''സീഡ് ബാൾ നിർമ്മാണം'''</big> == | |||
തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച സീഡ് ബാൾ നിർമ്മാണ പദ്ധതിയിൽ നമ്മുടെ കുട്ടികളും പങ്കാളികളായി .<gallery> | |||
പ്രമാണം:43240 seed2.jpeg | |||
പ്രമാണം:43240 seed1.jpeg | |||
</gallery> | |||
== <big>'''സ്വാതന്ത്ര്യദിനാഘോഷം'''</big> == | |||
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഒൻപതാം വാർഷികം ഏറ്റവും വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ദേശീയഗാനാലാപനത്തോടൊപ്പം ദേശീയ പതാക പ്രഥമാധ്യാപിക സരിത ടീച്ചർ ഉയർത്തി. തുടർന്ന് റാലി ,വിവിധയിനം കലാപരിപാടികൾ തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:43240 india25.3.jpg|alt= | |||
പ്രമാണം:43240 india25.2.jpg|alt= | |||
പ്രമാണം:43240 India25.01.jpg|alt= | |||
</gallery> | |||
== <big>'''ഭാരതീയ പുരസ്കാർ'''</big> == | |||
Dr. A. P. J അബ്ദുൾ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച യുപി സ്കൂളിനു ള്ള '''<big>ഭാരതീയ പുരസ്കാർ</big>''' ആഗസ്റ്റ് 15ന് നടന്ന ചടങ്ങിൽ പ്രഥമ അധ്യാപിക സരിത ടീച്ചർ ഏറ്റുവാങ്ങി.<gallery> | |||
പ്രമാണം:43240 Bpuraskar25.2.jpg|alt= | |||
പ്രമാണം:43240 Bpuraskar25.1.jpg|alt= | |||
</gallery> | |||
== <big>'''ELEP ഉദ്ഘാടനം'''</big> == | |||
ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ സംസാരിക്കുവാനായി നമ്മുടെ കുട്ടികളെ സജ്ജരാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ടാണ്ELEP(English Language Enrichment Programme). ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജില്ലയിലെ 12 സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ. ഈ പരിപാടിയുടെ സബ്ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നമ്മുടെ സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട AEO ശ്രീ രാജേഷ് ബാബു സർ നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:43240 ELEP25.2.jpg|alt= | |||
പ്രമാണം:43240 ELEP25.1.jpg|alt= | |||
</gallery> | |||
== '''<big>ഓണാഘോഷം</big>''' == | |||
ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27, 29 ദിവസങ്ങളിലായി സദ്യ,അത്തപ്പൂക്കളം ഒരുക്കൽ, ഉറിയടി വടംവലി കർണാനന്ദകരമായ തിരുവാതിരക്കളി മറ്റു കലാപരിപാടികളോടെ മുൻവർഷത്തേക്കാൾ മനോഹരമാക്കാൻ സാധിച്ചു | |||
<gallery> | |||
പ്രമാണം:43240 onam25.1.jpg|alt= | |||
പ്രമാണം:43240 onam25.2.jpg|alt= | |||
</gallery> | |||
=== '''സെപ്റ്റംബർ''' === | |||
== '''<big>കായികമേള</big>-RACE 2025''' == | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ ഒളിമ്പിക്സ് '''Race -2025''' എന്ന പേരിൽ സെപ്റ്റംബർ 10,11 തീയതികളിലായി നടത്തുകയുണ്ടായി. രാവിലെ 9 30 ന് ബഹുമാനപ്പെട്ട എസ് എം സി ചെയർമാൻ ശ്രീ. മഖ്ബൂൽ അഹമ്മദ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ദീപശിഖ പ്രയാണവും സംഘടിപ്പിച്ചു. വീറും വാശിയും നിറഞ്ഞ മത്സരയിനങ്ങൾ കൃത്യതയാർന്ന നേതൃത്വത്തിലൂടെ സ്പോർട്സ് കൺവീനർ അജികുമാർ സാർ നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:43240 race2025.1.jpg|alt= | |||
പ്രമാണം:43240 race2025.2.jpg|alt= | |||
പ്രമാണം:43240 race2025.3.jpg|alt= | |||
പ്രമാണം:43240 race2025.6.jpg|alt= | |||
പ്രമാണം:43240 race2025.4.jpg|alt= | |||
പ്രമാണം:43240 race2025.5.jpg|alt= | |||
പ്രമാണം:43240 race2025.7.jpg|alt= | |||
</gallery> | |||
== '''<big>വരയുത്സവം</big>''' == | |||
പ്രീ പ്രൈമറി കുട്ടികൾക്കായി '''വരയുത്സവം''' സെപ്റ്റംബർ 12ാം തീയതി സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:43240 vara25.1.jpg|alt= | |||
പ്രമാണം:43240 vara25.2.jpg|alt= | |||
പ്രമാണം:43240 vara25.3.jpg|alt= | |||
പ്രമാണം:43240 vara25.4.jpg|alt= | |||
പ്രമാണം:43240 vara25.5.jpg|alt= | |||
പ്രമാണം:43240 vara25.6.jpg|alt= | |||
</gallery><gallery> | |||
</gallery> | |||
== <big>'''പ്രീ പ്രൈമറി കായികമേള'''</big> == | |||
പ്രീ പ്രൈമറി കുട്ടികളുടെ കായികമേള സെപ്റ്റംബർ 17 ആം തീയതി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി.മാർച്ച് പാസ്റ്റോട് കൂടി തുടങ്ങിയ മേള പ്രഥമ അധ്യാപിക സരിത ടീച്ചർ ഫ്ലാഗ്ഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.<gallery> | |||
പ്രമാണം:43240 Primary2025.jpg|alt= | |||
</gallery> | |||
== <big>'''വിളവെടുപ്പ് മഹോത്സവം'''</big> == | |||
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിപാലിച്ചു വരുന്ന കാർഷികവിളകളുടെ വിളവെടുപ്പ് സെപ്റ്റംബർ പതിനെട്ടാം തീയതി ബഹുമാനപ്പെട്ട ഡി.പി.ഒ ശ്രീ. ശ്രീകുമാരൻ.ബി സാർ നിർവഹിച്ചു കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിന് നേതൃത്വം നൽകുന്ന കൺവീനർ അജി സാറിന് പ്രശംസയും അർപ്പിച്ചു | |||
<gallery> | |||
പ്രമാണം:43240 seed2025.1.jpg|alt= | |||
</gallery> | |||
== <big>'''കലയാട്ടം -സ്കൂൾ കലോത്സവം'''</big> == | |||
സെപ്റ്റംബർ 18 19 തീയതികളിലായി '''<nowiki/>'<big>കലയാട്ടം</big>'''<big>'</big>എന്ന പേരിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു .ബഹുമാനപ്പെട്ട ഡി.പി.ഒ ശ്രീകുമാരൻ ബി സാർ ഉദ്ഘാടനം നിർവഹിച്ചു കലയുടെ മഹോത്സവം വിവിധ മത്സരങ്ങൾ കൊണ്ട് കഴിവുകൾ മാറ്റിവയ്ക്കാനുള്ള വേദിയായി മാറി വിജയികൾക്ക് പ്രഥമധ്യാപിക ശ്രീമതി സരിത ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
<gallery> | |||
പ്രമാണം:43240 kala2025.2.jpg|alt= | |||
പ്രമാണം:43240 kala2025.1.jpg|alt= | |||
</gallery> | |||
== <big>പ്രവർത്തനമികവ് - യു .പി വിഭാഗം(രണ്ടാം സ്ഥാനം)</big> == | |||
തിരുവനന്തപുരം സൗത്ത് സബ് ജില്ല എ.ഇ.ഒ തലത്തിൽ 2024 - 25 അധ്യായന വർഷത്തെ പ്രവർത്തന മികവിനുള്ള രണ്ടാം സ്ഥാനം ( യു .പി വിഭാഗം )എന്ന സ്തുത്യർഹമായ നേട്ടം കൈവരിക്കാനായി.. സെപ്റ്റംബർ 28 നു HSLP സ്കൂൾ, തൈക്കാട് വച്ചു നടന്ന ചടങ്ങിൽ ബഹുമാനപെട്ട എ.ഇ.ഒ ശ്രീ രാജേഷ് ബാബുവിൽ നിന്നും പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ ഉപഹാരം ഏറ്റുവാങ്ങി. | |||
<gallery> | |||
പ്രമാണം:43240 UP2nd25.1.jpg|alt= | |||
പ്രമാണം:43240 UP2nd25.2.jpg|alt= | |||
പ്രമാണം:43240 UP2nd25.3.jpg|alt= | |||
പ്രമാണം:43240 UP2nd25.4.jpg|alt= | |||
</gallery> | |||
=== ഒക്ടോബർ === | |||
== <big>'''ഗാന്ധിജയന്തി'''</big> == | |||
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2 നു പ്രത്യേക അസംബ്ലി,പുഷ്പാർച്ചന , സർവമത പ്രാർത്ഥന, ഗാന്ധി സന്ദേശം എന്നിവ ഉൾപ്പെടുത്തി ആചരിച്ചു . അഹിംസയിലും അക്രമരാഹിത്യത്തിലും ഊന്നിയ ഗാന്ധിജിയുടെ സമരമാർഗം പുതുതലമുറയെ പ്രഥമാധ്യാപിക ഗാന്ധിസന്ദേശത്തിലൂടെ ഓർമിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:43240 gandhi25.1.jpg|alt= | |||
പ്രമാണം:43240 gandhi25.2.jpg|alt= | |||
പ്രമാണം:43240 gandhi25.3.jpg|alt= | |||
പ്രമാണം:43240 gandhi25.4.jpg|alt= | |||
പ്രമാണം:43240 gandhi25.5.jpg|alt= | |||
</gallery> | |||
== <big>ഖോ ഖോ വിജയികൾ</big> == | |||
ഒക്ടോബർ 3 നു നടത്തിയ തിരുവനന്തപുരം സൗത്ത് സബ് ജില്ലാതല ഖോ ഖോ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഗവ .യു .പി എസ് ബീമാപള്ളിയുടെ കളിക്കാരിൽ നിന്നും അജ്മൽ ഖാൻ, അഹമ്മദ് ഷമ്മാസ്, മുർഷിദ് ഖാൻ എന്നിവർ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി.<gallery> | |||
പ്രമാണം:43240 khoKho25.1.jpg|alt= | |||
</gallery> | |||
== '''<big>ഉപജില്ല കായികമേള</big>''' == | |||
ഒക്ടോബർ 9 , 10, 11 തീയതികളിലായി നടന്ന തിരുവനന്തപുരം സൗത്ത് സബ് ബി ജില്ല കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഗവ.യു.പി.എസി ലെ കായിക പ്രതിഭകൾ | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!വിജയികൾ | |||
!വിഭാഗം | |||
!മത്സരയിനങ്ങൾ | |||
!സ്ഥാനം | |||
|- | |||
|1 | |||
|അഹമ്മദ് ഷമ്മാസ് | |||
|സബ് ജൂനിയർ | |||
|ഹർഡിൽസ് | |||
|ഒന്നാം | |||
|- | |||
|2 | |||
|സലാഹുദീൻ | |||
|സബ് ജൂനിയർ | |||
|ഹർഡിൽസ് | |||
|രണ്ടാം | |||
|- | |||
|3 | |||
|അഹമ്മദ് ഷമ്മാസ് | |||
|സബ് ജൂനിയർ | |||
|ലോങ്ങ് ജമ്പ് | |||
|ഒന്നാം | |||
|- | |||
|4 | |||
|മുഹമ്മദ് സിനാൻ | |||
|സബ് ജൂനിയർ | |||
|ലോങ്ങ് ജമ്പ് | |||
|രണ്ടാം | |||
|- | |||
|5 | |||
|മുഹമ്മദ് സിനാൻ | |||
|സബ് ജൂനിയർ | |||
|ഹൈ ജമ്പ് | |||
|മൂന്നാം | |||
|- | |||
|6 | |||
|റോഷൻ മുഹമ്മദ് സാഖിർ | |||
|യു.പി .കിഡീസ് | |||
|ലോങ്ങ് ജമ്പ് | |||
|ഒന്നാം | |||
|- | |||
|7 | |||
|മുഹമ്മദ് അഫലഹ് | |||
|യു.പി .കിഡീസ് | |||
|ലോങ്ങ് ജമ്പ് | |||
|രണ്ടാം | |||
|- | |||
|8 | |||
|റഹീമ | |||
|യു.പി .കിഡീസ് | |||
|100m- ഓട്ടം | |||
|രണ്ടാം | |||
|- | |||
|9 | |||
|ആദിൽ ഖാൻ | |||
|യു.പി .കിഡീസ് | |||
|200m- ഓട്ടം | |||
|മൂന്നാം | |||
|- | |||
|10 | |||
|ആദിൽ ഖാൻ | |||
|യു.പി .കിഡീസ് | |||
|100m- ഓട്ടം | |||
|രണ്ടാം | |||
|- | |||
|11 | |||
|ആയിഷ | |||
|യു.പി .കിഡീസ് | |||
|ലോങ്ങ് ജമ്പ് | |||
|മൂന്നാം | |||
|- | |||
|12 | |||
|മുഹമ്മദ് | |||
|യു.പി .കിഡീസ് | |||
|ഹൈ ജമ്പ് | |||
|രണ്ടാം | |||
|- | |||
|13 | |||
|അൽ അമീൻ | |||
|യു.പി .കിഡീസ് | |||
|ഹൈ ജമ്പ് | |||
|മൂന്നാം | |||
|- | |||
|14 | |||
| | |||
|യു.പി .കിഡീസ് | |||
|റിലേ -Boys | |||
|രണ്ടാം | |||
|- | |||
|15 | |||
| | |||
|യു.പി .കിഡീസ് | |||
|റിലേ -Girls | |||
|രണ്ടാം | |||
|- | |||
|16 | |||
|സുഹൈന | |||
|എൽ .പി കിഡീസ് | |||
|ലോങ്ങ് ജമ്പ് | |||
|മൂന്നാം | |||
|} | |||
<gallery> | |||
പ്രമാണം:43240 sports25.1.jpg|alt= | |||
പ്രമാണം:43240 sports25.2.jpg|alt= | |||
പ്രമാണം:43240 sports25.3.jpg|alt= | |||
പ്രമാണം:43240 sports25.4.jpg|alt= | |||
പ്രമാണം:43240 sports25.5.jpg|alt= | |||
പ്രമാണം:43240 sports25.6.jpeg|alt= | |||
</gallery> | |||
== <big>'''ഹരിത വിദ്യാലയം -പുരസ്‌കാര വിതരണം'''</big> == | |||
ഒക്ടോബർ 11 നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സിൽ വച്ച് നടന്ന മാതൃഭൂമി - സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരങ്ങൾ ബഹുമാനപെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ .ജി .ആർ അനിലിൽ നിന്നും മാതൃഭൂമി -സീഡ് ലവ് പ്ലാസ്റ്റിക് അവാർഡ് ,ഹരിത വിദ്യാലയ പുരസ്‌കാരം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം, ജെം ഓഫ് സീഡ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ സ്വീകരിച്ചു .<gallery> | |||
പ്രമാണം:43240 seed.2025.jpg|alt= | |||
</gallery> | |||
== <big>'''ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയം'''</big> == | |||
ഒക്ടോബർ 13,14 തീയതികളിലായി GGHSS കോട്ടൺ ഹില്ലിൽ വച്ച് നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മികവാർന്ന വിജയം. | |||
ഗണിത മാഗസിന് ഒന്നാം സ്ഥാനവും, നമ്പർ ചാർട്ട് (സുബുഹാൻ-6 C) രണ്ടാം സ്ഥാനവും, ഗെയിംസ് (നൈമ ഹബീബുള്ള -7C) മൂന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും നേടി ഗണിത മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി. | |||
പ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത 19 ഇനങ്ങളിൽ 18 A ഗ്രേഡും ഒരു B ഗ്രേഡും കരസ്ഥമാക്കി മിന്നുന്ന വിജയം നേടാൻ കുട്ടികൾക്ക് സാധിച്ചു. | |||
വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ കുറഞ്ഞ സമയത്തെ പരിശീലനം കൊണ്ട് ക്ലേ മോഡലിംഗിൽ ഷിഫാന ഷാനി(7 C)രണ്ടാം സ്ഥാനം, പേപ്പർ ക്രാഫ്റ്റിൽ അമീന(7 C) മൂന്നാം സ്ഥാനം, ഒറിഗാമി യുപി വിഭാഗത്തിൽ ത്വയ്ബ(6 B)രണ്ടാം സ്ഥാനം ഒറിഗാമി എൽ പി വിഭാഗത്തിൽ മുഹമ്മദ് ഫഹദ് രണ്ടാം സ്ഥാനം കയർ പ്രോഡക്ട്സ് നിർമ്മാണത്തിൽ മുഹമ്മദ് ആസിഫ് ഖാൻ മൂന്നാം സ്ഥാനം ബീഡ്സ് വർക്കിൽ അർഷിത(6 C) മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി. | |||
ഐ. റ്റി മേളയിൽ മുർഷിദ് ഖാൻ (6C) മലയാളം ടൈപ്പിങ്ങിൽ മൂന്നാം സ്ഥാനവും ശാസ്ത്രമേളയിൽ ആസിയ (7B), മുഹമ്മദ് ഷമ്മാസ് (5B) എന്നിവർ വർക്കിംഗ് മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. | |||
<gallery> | |||
പ്രമാണം:43240 sastra25.1.jpg|ഗണിതമേള -മാഗസിൻ -ഒന്നാം സ്ഥാനം | |||
</gallery> | |||
== '''<big>കൃഷി മന്ത്രിയിൽ നിന്നും വിത്ത് സ്വീകരണം</big>''' == | |||
സീഡ് അംഗങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകളുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘടാനം ഒക്ടോബർ 23 നു കൃഷി മന്ത്രി ശ്രീ .പി .പ്രസാദ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. വിദ്യാർത്ഥികളുടെ ശ്രമം മുതിർന്നവർക്കുള്ള പാഠപുസ്തകം ആണെന് അദ്ദേഹം അഭിപ്രായപ്പെട്ടു. | |||
[[പ്രമാണം:43240 seed3.2025.jpg|നടുവിൽ|ലഘുചിത്രം]] | |||
=== '''<big>നവംബർ</big>''' === | |||
== '''<big>ഉപജില്ല സ്കൂൾ കലോത്സവം</big>''' == | |||
തിരുവനന്തപുരം സൗത്ത് സബ് ജില്ല കലോത്സവം നവംബർ 10,11,12,13 തീയതികളിലായി നടത്തിയ കലോവത്സവത്തിൽ പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിൽ എ ഗ്രേഡും | |||
'''<big>യു .പി അറബിക് ഓവറോൾ ഒന്നാം സ്ഥാനവും എൽ. പി അറബിക് ഓവറോൾ രണ്ടാം സ്ഥാനവും യു .പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും</big>''' കരസ്ഥമാക്കി നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കർ. | |||
'''മത്സര വിജയികൾ''' | |||
{| class="wikitable" | |||
! | |||
|'''എൽ.പി വിഭാഗം''' | |||
! | |||
! | |||
|- | |||
!ക്രമ നമ്പർ | |||
!മത്സരയിനങ്ങൾ | |||
!വിജയികൾ | |||
|ഗ്രേഡ് | |||
|- | |||
|1 | |||
|ചിത്ര രചന പെൻസിൽ | |||
|ആയിഷ ലുബാബ | |||
|B | |||
|- | |||
|2 | |||
|ചിത്രരചന ജലഛായം | |||
|പാർത്ഥ് ശർമ | |||
|C | |||
|- | |||
|3 | |||
|മോണോ ആക്ട് | |||
|നജുമ .N..R | |||
|B | |||
|- | |||
|4 | |||
|അഭിനയ ഗാനം-മലയാളം | |||
|ആസിയ ഫാത്തിമ. N | |||
|A | |||
|- | |||
|5 | |||
|മലയാളം പദ്യം ചൊല്ലൽ | |||
|ആയിഷ ലുബാബ | |||
|A | |||
|- | |||
|6 | |||
|ഇംഗ്ലീഷ് പദ്യം ചൊല്ലൽ | |||
|നെഫ്സി നൗഷാദ് | |||
|B | |||
|- | |||
|7 | |||
|കന്നഡ പദ്യം ചൊല്ലൽ | |||
|ഹാജിറ ബീവി | |||
|'''B''' | |||
|- | |||
|8 | |||
|അറബിക് പദ്യം ചൊല്ലൽ | |||
|സുഹൈന | |||
|A | |||
|- | |||
|8 | |||
|തമിഴ് പദ്യം ചൊല്ലൽ | |||
|ആസിയ ഫാത്തിമ | |||
| B | |||
|- | |||
|9 | |||
|മാപ്പിളപ്പാട്ട് | |||
|നെഫ്സി നൗഷാദ് | |||
|C | |||
|- | |||
|10 | |||
|മലയാളം പ്രസംഗം | |||
|സുഹൈന | |||
|A | |||
|- | |||
|11 | |||
|ദേശഭക്തിഗാനം | |||
|ആയിഷ ലുബാബ &സംഘം | |||
|C | |||
|} | |||
'''മത്സര വിജയികൾ''' | |||
{| class="wikitable" | |||
! | |||
|'''യു.പി വിഭാഗം''' | |||
! | |||
! | |||
|- | |||
!ക്രമ നമ്പർ | |||
!മത്സരയിനങ്ങൾ | |||
!വിജയികൾ | |||
|ഗ്രേഡ് | |||
|- | |||
|1 | |||
|ചിത്ര രചന പെൻസിൽ | |||
|സുൽത്താന നസ്രിൻ | |||
|C | |||
|- | |||
|2 | |||
|ചിത്രരചന ജലഛായം | |||
|ഷിഫാന ഷാനി | |||
|A | |||
|- | |||
|3 | |||
|മോണോ ആക്ട് | |||
|മുഹമ്മദ് ഇജാസ് | |||
|A | |||
|- | |||
|4 | |||
|കഥ രചന- മലയാളം | |||
|നൈമ ഹബീബുള്ള | |||
|A | |||
|- | |||
|5 | |||
|മലയാളം പദ്യം ചൊല്ലൽ | |||
|അമാനുളള | |||
|B | |||
|- | |||
|6 | |||
|ഇംഗ്ലീഷ് പദ്യം ചൊല്ലൽ | |||
|നൈമ ഹബീബുള്ള | |||
|A | |||
|- | |||
|7 | |||
|കന്നഡ പദ്യം ചൊല്ലൽ | |||
|നൈമ ഹബീബുള്ള | |||
|A | |||
|- | |||
|8 | |||
|ഉറുദു പദ്യം ചൊല്ലൽ | |||
|മുബഷീറ സുലൈമാൻ | |||
|A | |||
|- | |||
|9 | |||
|ഹിന്ദി പദ്യം ചൊല്ലൽ | |||
|ദിയ ഫാത്തിമ | |||
|A | |||
|- | |||
|10 | |||
|അറബിക് പദ്യം ചൊല്ലൽ | |||
|ഷിഫാന ഷാനി | |||
|A | |||
|- | |||
|11 | |||
|തമിഴ് പദ്യം ചൊല്ലൽ | |||
|ആമിന.ബി | |||
|B | |||
|- | |||
|12 | |||
|മാപ്പിളപ്പാട്ട് | |||
|മുഹമ്മദ് അർസൽ | |||
|A | |||
|- | |||
|13 | |||
|മലയാളം പ്രസംഗം | |||
|മുഹമ്മദ് ഇജാസ് | |||
|B | |||
|- | |||
|14 | |||
|ദേശഭക്തിഗാനം | |||
|ദിയ ഫാത്തിമ.&സംഘം | |||
|A | |||
|- | |||
|15 | |||
|ഉറുദു സംഘഗാനം | |||
|മുബഷീറ സുലൈമാൻ&സംഘം | |||
|A | |||
|- | |||
|16 | |||
|ഒപ്പന | |||
|ദിയ ഫാത്തിമ.&സംഘം | |||
|A.Second Prize | |||
|} | |||
<gallery> | |||
പ്രമാണം:43240 kl2025.1.jpg|alt= | |||
പ്രമാണം:43240 kl2025.2.jpg|alt= | |||
പ്രമാണം:43240 kl2025.4.jpg|alt= | |||
പ്രമാണം:43240 kl2025.3.jpg|alt= | |||
പ്രമാണം:43240 kl2025.5.jpg|alt= | |||
പ്രമാണം:43240 kl2025.6.jpg|alt= | |||
</gallery> | |||
== <big>'''ശിശുദിനാഘോഷം'''</big> == | |||
ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 നു ഭാഗഭാക്കാകുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിശുദിന റാലിയിൽ യുപി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന റാലിയിൽ പ്രീ പ്രൈമറി, എൽ പി വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. രണ്ട് ബി ക്ലാസ്സിലെ കൊച്ചു മിടുക്കി '''അംന അനസ്''' സമാഹരിച്ച ചാച്ചാജിയെ കുറിച്ചുള്ള കവിതകളുടെ പ്രകാശനം സരിത ടീച്ചർ നിർവഹിച്ചു.<gallery> | |||
പ്രമാണം:43240 CD2025.2.jpg|alt= | |||
പ്രമാണം:43240 CD2025.1.jpg|alt= | |||
പ്രമാണം:43240 CD20025.4.jpg|alt= | |||
പ്രമാണം:43240-CD2025.3.jpg|alt= | |||
പ്രമാണം:43240 CD2025.5.jpg|alt= | |||
</gallery> | |||
== <big>'''ഹരിതസഭ'''</big> == | |||
മാലിന്യ രഹിത പരിസരവും ആരോഗ്യകരമായ ജീവിത സാഹചര്യവും കുട്ടികളുടെ അവകാശമാണെന്ന് സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന് '''ഹരിത സഭ''' നവംബർ 15ന് എക്കോ ക്ലബ് കൺവീനർ പ്രീത ടീച്ചറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഹമ്മദ് ഇജാസ്, ദിയ ഫാത്തിമ, ഹവ്വ നസ്രിയ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. | |||
<gallery> | |||
പ്രമാണം:43240 Hsabha1.jpg|alt= | |||
പ്രമാണം:43240 Hsabha2.jpg|alt= | |||
പ്രമാണം:43240 Hsabha3.jpg|alt= | |||
</gallery> | |||
== '''<big>രുചിയുത്‌സവം</big>''' == | |||
ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ' '''പിന്നേo പിന്നേം ചെറുതായി പാലപ്പം'''' എന്ന പാഠഭാഗത്തിലെ പല തരത്തിലുള്ള പലഹാരങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തത്തോടെ വിവിധ തരം പലഹാരങ്ങളുടെ പ്രദർശനo "'''<big>രുചിയുത്സവം"</big>''' എന്ന പേരിൽ നവംബർ 19 ന് നടത്തി. പ്രദർശനം പ്രഥമധ്യാപിക ശ്രീമതി സരിത ടീച്ചർ ഉദ്ഘാടനം ചെയ്തു. .ഈ പരിപാടിയിലൂടെ പല തരത്തിലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപെടാൻ സാധിച്ചു. ഒന്നാം ക്ലാസ്സ് അധ്യാപകരായ സുമിത ടീച്ചറും ധന്യ ടീച്ചറും പരിപാടികൾക്ക് നേത്രത്വം നൽകി | |||
<gallery> | |||
പ്രമാണം:43240 ruchi2025.2.jpg|alt= | |||
പ്രമാണം:43240 ruchi2025.3.jpg|alt= | |||
പ്രമാണം:43240 ruchi2025.1.jpg|alt= | |||
പ്രമാണം:43240 ruchi2025.4.jpg|alt= | |||
</gallery> | |||
== '''<big>ഫ്രൂട്ട് സാലഡ് ദിനം</big>''' == | |||
രണ്ടാം ക്ലാസിലെ '''<nowiki/>'രുചി മേളം'''<nowiki/>' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ആഹാരവും ആഹാര ശീലങ്ങളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഒരു പ്രവർത്തനമാണ് '''ഫ്രൂട്ട് സാലഡ്''' '''നിർമ്മാണം'''. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലൂടെ നവംബർ 21ന് ഈ പ്രവർത്തനം ക്ലാസ്സിൽ അരങ്ങേറിയപ്പോൾ അത് കൂടുതൽ മധുര തരവും വ്യത്യസ്തവുമായി. | |||
<gallery> | |||
പ്രമാണം:43240-fruit25.1.jpg|alt= | |||
പ്രമാണം:43240-fruit25.2.jpg|alt= | |||
പ്രമാണം:43240-fruit25.3.jpg|alt= | |||
പ്രമാണം:43240-fruit25.4.jpg|alt= | |||
പ്രമാണം:43240-fruit25.5.jpg|alt= | |||
</gallery> | |||
== <big>'''ഭരണഘടനാ ദിനം'''</big> == | |||
എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 76 മത് ഭരണഘടനാ ദിനം പ്രത്യേക അസംബ്ലിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു' ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു. നവംബർ 26 ന്റെ പ്രത്യേകത H M സരിത ടീച്ചർ വിശദീകരിച്ചു. ഭരണഘടന നിർമ്മാണ സഭയിലെ പ്രധാന വ്യക്തികളായ ബി ആർ അംബേദ്കർ, സർദാർ വല്ലഭായി പട്ടേൽ,ജവഹർലാൽ നെഹ്റു , ഡോക്ടർ രാജേന്ദ്രപ്രസാദ് എന്നിവരുടെ പങ്ക്കുട്ടികൾ വിശദീകരിച്ചു. | |||
<gallery> | |||
പ്രമാണം:43240 con2.jpg|alt= | |||
പ്രമാണം:43240 con1.jpg|alt= | |||
പ്രമാണം:43240 con3.jpg|alt= | |||
</gallery> | |||
== '''<big>വിദ്യാരംഗം - സർഗോത്സവം</big>''' == | |||
തിരുവനന്തപുരം സൗത്ത് സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 26 നു മോഡൽ HSS തൈക്കാട് '''വച്ച് നടത്തിയ സർഗോത്സവത്തിൽ ആസിയ ബീവി (7C) കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി''' | |||
== '''<big>ലോക ഭിന്നശേഷി ദിനം</big>''' == | |||
നവംബർ 27 ന് ലോക ഭിന്ന ശേഷി ദിനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.. | |||
<gallery> | |||
പ്രമാണം:43240 drawing1.jpg|alt= | |||
പ്രമാണം:43240 drawing2.jpg|alt= | |||
പ്രമാണം:43240 drawing3.jpg|alt= | |||
</gallery> | |||
== <big>പാചക മത്സര വിജയികൾ</big> == | |||
തിരുവനതപുരം സൗത്ത് ഉപജില്ല പാചക തൊഴിലാളികൾക്കായി നവംബർ 29ന് നടത്തിയ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം ശ്രീ മാഹീനും രണ്ടാം സ്ഥാനംശ്രീമതി ഹസീനയും തുടർച്ചയായി രണ്ടാം വർഷവും കരസ്ഥമാക്കി നമ്മുടെ സ്കൂളിന്റെ അഭിമാന താരങ്ങളായി . | |||
<gallery> | |||
പ്രമാണം:43240 ck1.jpg|alt= | |||
പ്രമാണം:43240 ck2.jpg|alt= | |||
</gallery>'''ഡിസംബർ''' | |||
== '''<big>ക്രിസ്തുമസ് ആഘോഷം</big>''' == | |||
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം പുൽക്കൂട് ഒരുക്കിയും, നൃത്തച്ചുവടുകൾ വച്ചും, കേക്ക് കഴിച്ചും കുരുന്നുകൾ ആഘോഷിച്ചു.പ്രഥമധ്യാപിക ശ്രീമതി സരിത ടീച്ചർ രിസ്തുമസ് സന്ദേശം നൽകി. | |||
<gallery> | |||
പ്രമാണം:43240 xmas,25.jpeg|alt= | |||
</gallery> | |||
== <big>'''സ്കൂൾ സോഷ്യൽ സർവീസ് സ്കീം'''</big> == | |||
പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മബലം സ്വായത്തമാക്കാനും സാമൂഹികോന്മുഖരായി ജീവിക്കാനുള്ള കരുത്ത് ആർജ്ജിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന '''<big>സ്കൂൾ സോഷ്യൽ സർവീസ് സ്കീം</big>''' എന്ന സമൂഹബന്ധിതമായ പദ്ധതിയുടെ തിരുവനന്തപുരം സൗത്ത് സബ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളാണ് ഗവൺമെന്റ് യുപിഎസ് ബീമാപള്ളി. | |||
നിരവധി കാര്യപരിപാടികൾ 4S പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. | |||
'''<big>.ക്രിയാത്മക കൗമാരം കരുത്തും കരുതലും</big>''' | |||
'''<big>. ലോഷൻ നിർമ്മാണം</big>''' | |||
'''<big>. ക്രഷ് ബ്രഷ്</big>''' | |||
'''<big>.പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു</big>''' | |||
== '''സ്വാഗതസംഘ രൂപീകരണം''' == | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രി ദിന സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണത്തിന്റെ ഉദ്ഘാടനം ഡിസംബർ 19ന് ബഹുമാനപ്പെട്ട എഇ ഒ ശ്രീ രാജേഷ് ബാബു സാർ നിർവഹിച്ചു<gallery> | |||
പ്രമാണം:43240 4s sawagath.jpg|alt= | |||
</gallery> | |||
== '''<big>ത്രി ദിന സഹവാസ ക്യാമ്പ്</big>''' == | |||
സ്കൂൾ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ് ഡിസംബർ 30, 31 ജനുവരി 1 തീയതികളിലായി സംഘടിപ്പിച്ചു.ജീവിത നൈപുണി അതിജീവനത്തിന് എന്ന മേഖലയുമായി ബന്ധപ്പെടുത്തി ഗവൺമെന്റ് യുപിഎസ് ബീമാപള്ളി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീംന്റെ ഭാഗമായി 30,31, 1 തീയതികളിൽ ത്രിദിന സഹവാസ ക്യാമ്പ് നടത്തി. വാർഡ് കൗൺസിലർ ശ്രീമതി സജീന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. | |||
കുട്ടികൾക്ക് ടീം വർക്കിനും സാമൂഹിക ഇടപെടലുകൾക്കും അവസരം ഒരുക്കുന്നതിനോടൊപ്പം നേതൃത്വം, ഉത്തരവാദിത്വം, കൃത്യനിഷ്ഠ, സഹകരണം വിട്ടുവീഴ്ച മനോഭാവങ്ങൾ ഉണ്ടാക്കിയെടുക്കുക വിവിധ കഴിവുകൾ വളർത്തിയെടുക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങൾ മുൻനിർത്തി ക്ലാസ് റൂമിന് അപ്പുറം പുതിയ വിഷയങ്ങൾ പഠിക്കുന്നതിനും ആത്മവിശ്വാസം പകർത്തി എടുക്കുന്നതിനും പ്രശ്ന പരിഹാരത്തിനും അവസരം ഒരുക്കാൻ ഉതകുന്ന തരത്തിലായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത് | |||
ക്യാമ്പ് ലീഡറായി മുഹമ്മദ് ഇർഫാനേ തിരഞ്ഞെടുത്തതോടൊപ്പം ഈ ലക്ഷ്യങ്ങൾ 30 കുട്ടികളിലും ഒരുപോലെ എത്തിക്കുന്നതിനായി 30 കുട്ടികളെ 10 പേരടങ്ങിയ ടീം ആക്കി മാറ്റിക്കൊണ്ട് ഓരോ ടീമിനും ലീഡർമാരെ തിരഞ്ഞെടുത്തു. ക്യാമ്പ് ജോലികൾ ഓരോ ടീമുകൾക്കും വേർതിരിച്ചു നൽകി. ഓരോ ദിവസത്തെ അസംബ്ലി ചുമതല ഓരോ ടീമിന് നൽകി. ഏറ്റെടുത്ത കാര്യങ്ങൾ ലിംഗസമത്വത്തോടെ ചെയ്യാൻ അവസരം ഒരുക്കി കൊണ്ടാണ് ക്യാമ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്. | |||
30/12/2025 | |||
കുട്ടികളിൽ സ്വയം കണ്ടെത്തൽ ആത്മവിശ്വാസം വളർത്തുക സ്വയംരക്ഷ ഉപാധികൾ പരിശീലിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ കളരിയും | |||
കല, സംസ്കാരം, ചരിത്രം എന്നീ മേഖലകളെ അടിസ്ഥാനമാക്കി നാടൻ പാട്ടുകൾ, ഒലക്കീറുകളും ഉപയോഗിച്ചുള്ള കളിപ്പാട്ട നിർമ്മാണം പരിചയപ്പെടുത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നാടൻപാട്ട് ശില്പശാലയുമാണ്ആദ്യ ദിവസം സംഘടിപ്പിക്കപ്പെട്ടത് . | |||
കളരിയും ശ്രീ സലിം കുളപ്പടയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട നാടൻപാട്ട് ശില്പശാലയും കൗതുകവും, ആവേശവും ആകാംക്ഷയോടൊപ്പം പുതിയ അറിവുകൾ പകർന്നു നൽകുന്നതുമായിരുന്നു. പുതിയ കളരിച്ചു വടുകളും നാടൻ പാട്ടിന്റെ താളമേളങ്ങളും നാടൻ കളിപ്പാട്ടനിർമ്മാണവും കുട്ടികളുടെ ഒന്നാം ക്യാമ്പ് ദിനത്തിൽ മറക്കാത്ത ഓർമ്മകളായി മാറി. | |||
31/12/2025 | |||
വ്യത്യസ്തമായ വ്യായാമരീതികൾ പരിചയപ്പെടുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സൂമ്പാ പരിശീലനവും | |||
കുട്ടികളിലെ ആത്മവിശ്വാസ ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കാൽ സർഗ്ഗശേഷി വളർത്തൽ എന്നീ ഉദ്ദേശലക്ഷ്യത്തോടെ ഒറിഗാമി ശില്പശാലയും. ലിംഗ നീതി ലിംഗസമത്വം എന്ന മേഖല അടിസ്ഥാനമാക്കി കുട്ടികളിൽ സാമൂഹിക നീതി വളർത്തിയെടുക്കുക, സമൂഹത്തിൽ നല്ല പൗരന്മാരായി വളർന്നു വരാൻ വഴിയൊരുക്കുക, സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കി കൊടുക്കൽ എന്നീ ഉദ്ദേശലക്ഷ്യങ്ങളോട് വളരാം നമുക്ക് നല്ല പൗരന്മാരായി വഴിയൊരുക്കാം നല്ല സമൂഹത്തിനായി എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, കലാ,സംസ്കാരം, ചരിത്രം എന്നീ മേഖലയും ആയി ബന്ധപ്പെട്ട് നാടൻ കളികളും നാട്ടുവർത്തമാനം ശില്പശാല എന്നിവയാണ് സംഘടിപ്പിക്കപ്പെട്ടത് . | |||
ശ്രീമതി നിഷ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സൂംബാ ക്ലാസും ഒറിഗാമി ക്ലാസും, ശ്രീ അജയ് ശ്രീധരറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപെട്ട ബോധവൽക്കരണ ക്ലാസും കുട്ടികൾക്ക് അറിവിനോടൊപ്പം അവതരണ മികവുകൊണ്ട് ആസ്വാദ്യകരവും ആയിരുന്നു. ശ്രീ അജികുമാർ ഇ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട നാടൻ കളികളും നാട്ടുവർത്തമാനവും എന്ന ശില്പശാല കുട്ടികൾക്ക് നാടൻ കളികൾ പരിചയപ്പെടുന്നതിനും കളികളിൽ പങ്കെടുക്കുന്നതിനും നാട്ടറിവുകൾ പരിചയപ്പെടുന്നതിനും ഈ സെക്ഷൻ കുട്ടികൾക്ക് അവസരം ഒരുക്കി | |||
1/1/2026 | |||
ക്യാമ്പിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച കുട്ടികൾക്ക് ശാരീരിക മാനസികാരോഗ്യം വളർത്തുക പുതിയ വ്യായാമരീതികൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ യോഗ ക്ലാസ്, ആരോഗ്യ ശീലങ്ങളും സാമൂഹിക സുസ്ഥിതിയും എന്ന മേഖലയെ അടിസ്ഥാനമാക്കി | |||
ലഹരി ഉപയോഗം കുട്ടികളുടെ വളർച്ച രക്ഷകർത്താക്കൾ അറിയേണ്ട കാര്യങ്ങൾ എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ കൈകോർക്കാം നല്ല തലമുറയ്ക്കായി എന്ന വിഷയവുമായി ബന്ധപ്പെടുത്തി രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ ആരോഗ്യ ശീലങ്ങളെ മുൻനിർത്തി സംഘടിപ്പിക്കപ്പെട്ട ദന്തപരിപാലനം എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ്സ് എന്നിവയാണ് സംഘടിപ്പിക്കപ്പെട്ടത്. | |||
എച്ച് എം ശ്രീമതി സരിത നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട യോഗ ക്ലാസ് കുട്ടികൾക്ക് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം നൽകുന്നതും പലതരം യോഗകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ ഗുണങ്ങൾ പരിചയപ്പെടുന്നതിനും ഒരു വേദിയായി മാറി.S I ശ്രീ അജയ്കുമാറിന്റ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ആയി സംഘടിപ്പിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ് നാളത്തെ പുതുതലമുറയെ വാർത്തെടുക്കുന്നതിന് ഓരോ വ്യക്തികൾക്കും ഉള്ള പങ്ക് കൃത്യമായി ബോധ്യപ്പെടുത്തി തരുന്ന തരത്തിൽ ഉള്ളതായിരുന്നു. കോൾഗേറ്റ് കമ്പനിയുടെ നേതൃത്വത്തിൽ ദന്ത സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ്കുട്ടികൾക്ക് പുതിയൊരു അറിവും അനുഭവവും പ്രദാനം ചെയ്യുന്നതായിരുന്നു. | |||
ഓരോ ക്യാമ്പ് ദിവസവും ഓരോ പുതിയ അനുഭവങ്ങളും ഓരോ പുതിയ അറിവുകളും പകർന്നു നൽകി കടന്നു പോകുമ്പോഴും കുട്ടികൾ അറിയാതെ കുട്ടികളിലെത്തിച്ചേരുന്ന സാമൂഹിക ബോധവും അർപ്പണ മനോഭാവവും ഉദ്ദേശലക്ഷ്യങ്ങളെ പൂർത്തീകരിക്കുന്ന തരത്തിലുള്ളതായിരുന്നു | |||
=== ജനുവരി === | |||
== '''<big>ഹിന്ദി ദിവസ്</big>''' == | |||
രാഷ്ട്രഭാഷയായ ഹിന്ദി യുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഹിന്ദി ദിവസ് ജനുവരി എട്ടിന് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ വിവിധ കാര്യപരിപാടികളോടെ അവതരിപ്പിച്ചു. ഹിന്ദി ക്ലബ് കൺവീനർ മീന ടീച്ചർ നേതൃത്വം നൽകി..<gallery> | |||
പ്രമാണം:43240 Hindi1.jpeg | |||
പ്രമാണം:43240 Hindi2.jpeg | |||
പ്രമാണം:43240 Hindi3.jpeg | |||
</gallery> | |||
== '''<big>റിപ്പബ്ലിക് ഡേ</big>''' == | |||
ഭാരതത്തിന്റെ 77-മത് റിപ്പബ്ലിക് ദിനം ഇന്ത്യൻ പതാക ഉയർത്തി ആചരിച്ചു. | |||
<gallery> | |||
പ്രമാണം:43240 republic3.jpeg | |||
പ്രമാണം:43240 republic2.jpeg | |||
പ്രമാണം:43240 republic1.jpeg | |||
</gallery> | |||
== '''<big>ഗാന്ധി രക്തസാക്ഷിത്വ ദിനം</big>''' == | |||
ജനുവരി 30ന് ഗാന്ധിജിയുടെ ചരമ ദിനം ഗാന്ധി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ,ഗാന്ധി ഗാനാഞ്ജലി, അനുസ്മരണ പ്രഭാഷണം, ഗാന്ധി കഥ പറയൽ, വിശ്വശാന്തി മൗനാചരണം, ശുചീകരണം എന്നിവ ഉൾപ്പെടെ ആചരിച്ചു. | |||
<gallery> | |||
പ്രമാണം:43240 gandhi4.jpeg | |||
പ്രമാണം:43240 gandhi2.jpeg | |||
പ്രമാണം:43240 gandhi3.jpeg | |||
പ്രമാണം:43240 gandhi1.jpeg | |||
</gallery> | |||
== '''<big>പഠന വിനോദയാത്ര</big>''' == | |||
ഈ അധ്യയനവർഷത്തെ പഠന വിനോദയാത്ര '''ജനുവരി 30 നു''' നെയ്യാർ ഡാം, കോട്ടൂർ ആന വളർത്തൽ കേന്ദ്രം എന്നീ സ്ഥലങ്ങളിലേക്ക് ആയിരുന്നു. | |||
<gallery> | |||
പ്രമാണം:43240 tour5.jpeg | |||
പ്രമാണം:43240 tour4.jpeg | |||
പ്രമാണം:43240 tour3.jpeg | |||
പ്രമാണം:43240 tour2.jpeg | |||
പ്രമാണം:43240 tour1.jpeg | |||
</gallery> | |||
=== '''ഫെബ്രുവരി''' === | |||
== '''<big>സാഗരശ്രുതി -സ്കൂൾ വാർഷികാഘോഷം- 2026ലോഗോ പ്രകാശനം</big>''' == | |||
സ്കൂൾ വാർഷികാഘോഷത്തിന്റെ ലോഗോ ''''സാഗരശ്രുതി -2026'''' ഫെബ്രുവരി 5ന് സ്കൂൾ വികസനസമിതി ചെയർമാന് ശ്രീ ബാദുഷ സെയ്നി പ്രകാശനം ചെയ്തു. | |||
[[പ്രമാണം:43240 logo1.jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''<big>നാരങ്ങ വെള്ളം തയ്യാറാക്കൽ</big>''' == | |||
രണ്ടാം ക്ലാസ്സിലെ '''<nowiki/>'ആരോഗ്യം സമ്പത്ത്''' ' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ട് നാരങ്ങ വെള്ളം തയ്യാറാക്കാം എന്ന പഠന ലക്ഷ്യം കൈവരിക്കാനായി '''<nowiki/>'നാരങ്ങ വെള്ളം തയ്യാറാക്കൽ'''<nowiki/>' എന്ന പ്രവർത്തനം ഫെബ്രുവരി 10 നു ക്ലാസ് അധ്യാപകരായ ജ്യോതി ടീച്ചർ,ഹംന ടീച്ചർ, സുധ ടീച്ചർ എന്നിവരുടെ നേത്രത്വത്തിൽ സംഘടിപ്പിച്ചു. രണ്ടാം ക്ലാസിലെ മൂന്ന് ഡിവിഷനുകളിലെയും കുട്ടികൾ ചേർന്നാണ് ഈ പ്രവർത്തനം ചെയ്തത്. കുട്ടികൾ തന്നെ നാരങ്ങയും പഞ്ചസാരയും ശുദ്ധജലവും യോജിപ്പിച്ചു സ്വാദേറിയ നാരങ്ങ വെള്ളം തയ്യാറാക്കി ഈ പ്രവർത്തനത്തിന് ശേഷം എല്ലാ കുട്ടികളും നാരങ്ങ വെള്ളം കുടിച്ചു. പാചകക്കുറിപ്പ് തയ്യാറാക്കി പ്രവർത്തന പുസ്തകത്തിൽ എഴുതി. | |||
<gallery> | |||
പ്രമാണം:43240 lemon1.jpeg | |||
പ്രമാണം:43240 lemon2.jpeg | |||
പ്രമാണം:43240 lemon3.jpeg | |||
പ്രമാണം:43240 lemon4.jpeg | |||
</gallery> | |||
== '''<big>സ്‌മൃതി മധുരം</big>''' == | |||
നമ്മുടെ സ്കൂളിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കൾക്കായി '''സ്‌മൃതി മധുരം''' എന്ന പരിപാടി '''ഫെബ്രുവരി 10ന്''' നടത്തി. രക്ഷിതാക്കൾക്കായി ചിത്രരചന ,ഗാനാലാപനം, ബോൾ ത്രോ, നാരങ്ങ സ്‌പൂൺ ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി വിജയികൾക്ക് വാർഷികാഘോഷ ദിവസം സമ്മാനങ്ങൾ നൽകി. | |||
[[പ്രമാണം:43240 PTApgm.jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''<big>സാഗരശ്രുതി - വാർഷികാഘോഷം</big>''' == | |||
2025-26 അധ്യായന വർഷത്തെ സ്കൂൾ വാർഷികാഘോഷം സാഗര ശ്രുതി ഫെബ്രുവരി 13 നു ബഹുമാനനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. | |||
ഗവ .യു .പി .എസ് ബീമാപള്ളിയ്ക്ക് ദിശാബോധവും വികസനമുഖവും സമ്മാനിച്ച് സ്തുത്യർഹമായ സേവനത്തിനു ശേഷം ഈ വർഷം ഏപ്രിൽ 30 നു വിരമിക്കുന്ന പ്രിയ സരിത ടീച്ചറിന് ഹൃദ്യമായ യാത്രഅയപ്പ് നൽകി . | |||
സ്കൂൾ വാർഷിക റിപ്പോർട്ട് അവതരണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി | |||
<gallery> | |||
പ്രമാണം:43240 annualday1.jpeg | |||
പ്രമാണം:43240 annualday2.jpeg | |||
പ്രമാണം:43240 annualday3.jpeg | |||
പ്രമാണം:43240 annualday5.jpeg | |||
പ്രമാണം:43240 annualday6.jpeg | |||
പ്രമാണം:43240 annualday7.jpeg | |||
പ്രമാണം:43240 annualday8.jpeg | |||
പ്രമാണം:43240 annualday4.jpeg | |||
</gallery> | |||
=== മാർച്ച് === | |||
== <big>'''പ്രതിഭാ സംഗമം'''</big> == | |||
2025-26 അധ്യായനവർഷത്തിൽ വിവിധ മേളകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുളള അനുമോദനം കേരള GST അസിസ്റ്റന്റ് കമ്മീഷണർ അഡ്വ. ബാദുഷ അവർകൾ നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:43240 prathibha3.jpeg | |||
പ്രമാണം:43240 prathibha1.jpeg | |||
പ്രമാണം:43240 prathibha4.jpeg | |||
പ്രമാണം:43240 prathibha2.jpeg | |||
</gallery> | |||
== '''<big>അംഗീകാര നിറവിൽ</big>''' == | |||
=== . പ്രവർത്തന മികവ് - 4S === | |||
സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരം മാർച്ച് 24 നു നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ശ്രീജ ഗോപിനാഥിൽ നിന്നും സ്കൂൾ എച്ച് എം സരിത ടീച്ചറും 4S കൺവീനർ ലക്ഷ്മി ടീച്ചറും ചേർന്ന് ഏറ്റുവാങ്ങി. | |||
[[പ്രമാണം:43240 fourS.jpeg|നടുവിൽ|ലഘുചിത്രം]] | |||
=== <big>ഹരിത ജ്യോതി പുരസ്‌കാരം</big> === | |||
മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന ഹരിത ജ്യോതി പുരസ്‌കാരം നേടി ഈ അധ്യായന വർഷവും സീഡ് ക്ലബ് വിജയഗാഥ ആവർത്തിച്ചു. | |||
'''<big>ലവ് പ്ലാസ്റ്റിക്</big>''' | |||
പ്ലാസ്റ്റിക്കിനെ സ്നേഹിച്ചു കൊണ്ട് ഉപയോഗം കുറയ്ക്കുക എന്ന മുദ്രാവാക്യവുമായി മാതൃഭൂമി നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പുരസ്‍കാരത്തിനു നമ്മുടെ സ്കൂൾ അർഹരായി . | |||