"സഹായം:എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:

==== വിവരങ്ങൾ ചേർക്കാൻ: ====
==== വിവരങ്ങൾ ചേർക്കാൻ: ====
*സ്കൂൾവിക്കിയിൽ ഒരു [[സഹായം/സ്കൂൾവിക്കി അംഗത്വം|ഉപയോക്തൃനാമമെടുത്ത്]] നിങ്ങൾക്കും തിരുത്താം.  
*നിങ്ങൾ പഠിച്ച അല്ലെങ്കിൽ നിങ്ങൾ മുൻപ് ജോലിചെയ്ത വിദ്യാലയത്തെക്കുറിച്ചുള്ള നല്ല കുറിപ്പുകൾ ചേർക്കാനുള്ള താൾ.
*വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരെ  നേരിട്ട് ബന്ധപ്പെട്ടു് വിവരങ്ങൾ ചേർക്കാം,  ഫോൺനമ്പർ, ഈമെയിൽ വിലാസം എന്നിവ സ്കൂൾ താളിന്റെ ഇൻഫോബോക്സിലുണ്ട്.
*സ്കൂൾവിക്കിയിൽ ഒരു [[സഹായം/സ്കൂൾവിക്കി അംഗത്വം|ഉപയോക്തൃനാമമെടുത്ത്]] നിങ്ങൾക്കുതന്നെ വിവരങ്ങൾ ചേർക്കാം.
*വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരെ  ബന്ധപ്പെട്ടും വിവരങ്ങൾ ചേർക്കാം,  ഫോൺനമ്പർ, ഈമെയിൽ വിലാസം എന്നിവ സ്കൂൾ താളിന്റെ ഇൻഫോബോക്സിലുണ്ട്.
*വിവരങ്ങൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ.
*വിവരങ്ങൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ.
*വളരെ കാര്യമാത്രപ്രസക്തമായതും  [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും]] ചേർക്കാം.
*വളരെ കാര്യമാത്രപ്രസക്തമായതും  [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും]] ചേർക്കാം.
*ഏത് ഉപയോക്താവിനും വിവരങ്ങൾ ചേർക്കാം. ഇത് വസ്തുതാപരമല്ലെങ്കിൽ, മറ്റുള്ളവ‍ർക്ക് നീക്കംചെയ്യാം.
*ഏത് ഉപയോക്താവിനും വിവരങ്ങൾ ചേർക്കാം. ഇത് വസ്തുതാപരമല്ലെങ്കിൽ, മറ്റുള്ളവ‍ർക്ക് നീക്കംചെയ്യാം.
*വിവരങ്ങൾ ബന്ധപ്പെട്ട താളിൽ ചേർക്കാം, അതല്ലെങ്കിൽ എന്റെ വിദ്യാലയം താളിൽ ഒരു തലക്കെട്ടോടുകൂടി ചേർക്കാം.
*കഥ, കവിത, ലേഖനം തുടങ്ങിയവ ചേർക്കരുത്.
*'''ഇപ്പോൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന / പഠിക്കുന്നവർക്ക് അവരുടെ അഭിപ്രായമെഴുതാനുള്ള ഇടമല്ല ഈ താൾ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.'''
*'''ഇപ്പോൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന / പഠിക്കുന്നവർക്ക് അവരുടെ അഭിപ്രായമെഴുതാനുള്ള ഇടമല്ല ഈ താൾ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.'''
*ആത്മപ്രശംസയോ പരസ്യമോ ചേർക്കരുത്, അത്തരം രേഖപ്പെടുത്തലുകൾ നീക്കംചെയ്യപ്പെടും.
*ആത്മപ്രശംസയോ പരസ്യമോ ചേർക്കരുത്, അത്തരം രേഖപ്പെടുത്തലുകൾ നീക്കംചെയ്യപ്പെടും.
*'''വിവരങ്ങൾ ഒന്നുംതന്നെ പ്രസിദ്ധീകരിക്കാനില്ലായെങ്കിൽ, ഈ താൾ സൃഷ്ടിക്കരുത്.'''
*'''വിവരങ്ങൾ ഒന്നുംതന്നെ പ്രസിദ്ധീകരിക്കാനില്ലായെങ്കിൽ, ഈ താൾ സൃഷ്ടിക്കരുത്.'''
*സഹായം ആവശ്യമെങ്കിൽ വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരേയോ  അല്ലെങ്കിൽ, ജില്ലാചുമതലയുള്ള  [[കാര്യനിർവാഹകരുടെ പട്ടിക|കാര്യനിർവാഹകരേയോ‍‍]] ബന്ധപ്പെടുക.
*സഹായം ആവശ്യമെങ്കിൽ വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരേയോ  അല്ലെങ്കിൽ, ജില്ലാചുമതലയുള്ള  [[കാര്യനിർവാഹകരുടെ പട്ടിക|കാര്യനിർവാഹകരേയോ‍‍]] ബന്ധപ്പെടുക.
{{Clickable button 2|സഹായം#ഉള്ളടക്കം|സഹായം പേജിലേക്ക് മടങ്ങുക|class=mw-ui-progressive}}

[[വർഗ്ഗം:സഹായക താളുകൾ]]
[[വർഗ്ഗം:സഹായക താളുകൾ]]
"https://schoolwiki.in/സഹായം:എന്റെ_വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്