"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 77: | വരി 77: | ||
== '''സമഗ്ര പ്ലസ് - പി എസ് ഐ ടി സിമാർക്കുള്ള പരിശീലനം'''  == | == '''സമഗ്ര പ്ലസ് - പി എസ് ഐ ടി സിമാർക്കുള്ള പരിശീലനം'''  == | ||

സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂൾ ഐടി കോർഡിനേറ്റർമാർക്കുള്ള കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. കൂടുതൽ അറിയൂവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം# | സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂൾ ഐടി കോർഡിനേറ്റർമാർക്കുള്ള കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. കൂടുതൽ അറിയൂവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം#പി എസ് ഐ ടി സി മാർക്കുള്ള പരിശീലനം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||

== '''ഹൈസ്‍കൂൾ പ്രധാനധ്യാപകർക്കുള്ള ശിൽപശാല''' == | == '''ഹൈസ്‍കൂൾ പ്രധാനധ്യാപകർക്കുള്ള ശിൽപശാല''' == | ||

സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ.,എയിഡഡ് ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകി. കൂടുതൽ വായിക്കുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം#ഹൈസ്‍കൂൾ പ്രധാനധ്യാപകർക്കുള്ള | സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ.,എയിഡഡ് ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകി. കൂടുതൽ വായിക്കുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം#ഹൈസ്‍കൂൾ പ്രധാനധ്യാപകർക്കുള്ള ശിൽപശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||

== '''എസ് ഐ ടി സി - എസ് ആർ ജി കൺവീനർമാർക്കുള്ള പരിശീലനം''' == | == '''എസ് ഐ ടി സി - എസ് ആർ ജി കൺവീനർമാർക്കുള്ള പരിശീലനം''' == | ||
| വരി 112: | വരി 112: | ||
കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് പ്രോബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള KOOL പരിശീലനം 2025 ഒക്ടോബർ 25,26,27,28 തിയ്യതികളിൽ കൈറ്റിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ നടന്നു. മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കാഴ്ച പരിമിതിയുള്ള അധ്യാപകർ#കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് KOOL പരിശീലനം|കൂടുതൽ വായിക്കുവാൻ]] | കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് പ്രോബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള KOOL പരിശീലനം 2025 ഒക്ടോബർ 25,26,27,28 തിയ്യതികളിൽ കൈറ്റിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ നടന്നു. മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കാഴ്ച പരിമിതിയുള്ള അധ്യാപകർ#കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് KOOL പരിശീലനം|കൂടുതൽ വായിക്കുവാൻ]] | ||

== '''ഐ ടി പരീക്ഷ ഇൻവിജിലേറ്റർമാർക്കുള്ള പരിശീലനം'''  == | |||

പത്താം ക്ലാസ് ഐ ടി പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പേോകുന്ന അധ്യാപകർക്ക് കൈറ്റ് പരിശീലനം നൽകി. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലയിലും പരിശീലനം സംഘടിപ്പിച്ചു. 2026 ജനുവരി 29 നാണ് പരിശീലനം നടന്നത്. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൈറ്റിന്റെ മലപ്പുറം ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ ജി വി എച്ച് എസ് എസ് വേങ്ങരയിലും, തിരൂർ വിദ്യാഭ്യാസജില്ലയിൽ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിലും വണ്ടൂർ വിദ്യാഭ്യാസജില്ലയിലുമാണ് പരിശീലനം നടന്നത്. [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ഐ ടി പരീക്ഷ#ഐ ടി പരീക്ഷ ഇൻവിജിലേറ്റർമാർക്കുള്ള പരിശീലനം|കൂടുതൽ വായിക്കുവാൻ]] | |||

== '''കീ ടൂ എൻട്രൻസ് പരിശീലനം'''  == | |||

പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്ക് കൈറ്റ് നൽകന്ന ഓൺലൈൻ സൗജന്യ എൻട്രൻസ് പരിശീലനമാണ് കീ ടൂ എൻട്രൻസ് പരിശീലനം. കുട്ടികൾക്ക് പരീക്ഷക്ക് പഠിക്കാനും, പരീക്ഷ എഴുതി സ്വയം തയ്യാറെടുക്കാനും എ ഐ സംവിധാനം ഉപയോഗിച്ച് കൂടുതൽ പഠിക്കാനുമുള്ള സൗകര്യം ഇതിൽ നൽകിയിട്ടുണ്ട്. എല്ലാ ഹയർ സെക്കന്ററി സ്‍കൂളിലെയും ചുമതലയുള്ള അധ്യാപകന് ഇതിന്റെ പ്രവർത്തനരീതി പരിചയപ്പെടുത്തിയുള്ള ഓൺലൈൻ പരിശീലനം കൈറ്റ് നൽകി. വിദ്യാഭ്യാസജില്ലാതലത്തിൽ എല്ലാ സ്‍കൂളുകൾക്കും പരിശീലനം നൽകി. [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കീ ടു എൻട്രൻസ്#കീ ടൂ എൻട്രൻസ് പരിശീലനം|കൂടുതൽ അറിയുവാൻ]] | |||

== '''എൽ കെയുടെ റോബോട്ടിക് പരിശീലനം പത്താം ക്ലാസുകാർക്ക്'''  == | |||

പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകി. [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/റോബോട്ടിക്സ്-10#എൽ കെയുടെ റോബോട്ടിക്സ് പരിശീലനം പത്താം ക്ലാസുകാർക്ക്|കൂടുതൽ വിവരങ്ങൾക്ക്]] | |||

== '''ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസുകാർക്കുള്ള പിന്തുണ ക്ലാസ്'''  == | |||

ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസുകാർക്ക് പാഠഭാഗങ്ങൾ വ്യക്തമാകാതെ വരികയോപൂർത്തിയാകാതെ വരികയോ ചെയ്ത യൂണിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയ്നർമാർ പരിശാലമ നൽകി. [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/എൽ കെ പിന്തുണ#ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസുകാർക്കുള്ള പിന്തുണ ക്ലാസ്|കൂടുതൽ വിവരങ്ങൾക്ക്]] | |||

== '''ലിറ്റിൽ കൈറ്റ്സ് യോഗങ്ങൾ'''  == | |||

ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കുവാൻ ലിറ്റിൽ കൈറ്റ്സ് മെന്റർമാരും ഉപജില്ലാ ചുമതലയുള്ള എം ടിമാർ സാധ്യമാണെങ്കിൽ ഓഫ്‍ലൈൻ അല്ലെങ്കിൽ ഓൺലൈൻ ആയി യോഗങ്ങൾ കൂടി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാറുണ്ട്. [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/എൽ കെ യോഗങ്ങൾ#എൽ കെ /യോഗങ്ങൾ#എൽ കെ /യോഗങ്ങൾ|കൂടുതൽ വിവരങ്ങൾക്ക്]] | |||