"എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
37517 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl G.u.p.s.Mangaram|}}
{{prettyurl M.T.L.P.S KEEZHVAIPUR|}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ഗവ. യു.പി. എസ്. മങ്ങാരം
{{Infobox School
| സ്ഥലപ്പേര്=മങ്ങാരം
|സ്ഥലപ്പേര്=കീഴ്വായ്പ്പുര്
| വിദ്യാഭ്യാസ ജില്ല=പന്തളം
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=37517
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87594420
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=32120700517
| പിൻ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതവർഷം=1915
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=കീഴ് വായ്പ്പുര്
| ഉപ ജില്ല= അരീക്കോട്
|പോസ്റ്റോഫീസ്=കീഴ് വായ്പ്പുര്
| ഭരണ വിഭാഗം= സർക്കാർ
|പിൻ കോഡ്=689587
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=mtlpsk@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=മല്ലപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=മല്ലപ്പള്ളി
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
| പ്രധാന അദ്ധ്യാപകൻ=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിൻസി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിബി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സുജൻ
|സ്കൂൾ ചിത്രം=37517 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ മല്ലപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോഴഞ്ചേരി-മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് എം. റ്റി.എൽ. പി.എസ്. കീഴ് വായ്‌പ്പൂർ.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ 8ആം വാർഡിൽ 1915ൽ എം. റ്റി. എൽ. പി. സ്കൂൾ  രൂപീകൃതമായി. കൊല്ലവർഷം 1089 (1913) വരെ ആയിരത്തിൽ പരം  വീടുകൾ ഉള്ള കീഴ് വായ്‌പ്പൂർ കരയിൽ ഗവണ്മെന്റ് അംഗീകാരമുള്ള ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെയുള്ള ചെറുകുട്ടികൾക്കു ഒന്നും ഒന്നരയും  മൈൽ നടന്ന് തെക്ക് വടക്കുള്ള പ്രൈമറി സ്കൂളുകളിലേയ്ക്കു പോകുന്നതിന്റെ വിഷമതയാൽ ഒരു പ്രൈമറി സ്കൂൾ ഇവിടെ ഉണ്ടായാൽ കൊള്ളാമെന്നു കീഴ് വായ്‌പ്പൂർ സെന്റ് തോമസ് ഇടവകയിൽപ്പെട്ടവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഉടലെടുത്തതാണ് കീഴ് വായ്‌പ്പൂർ എം. റ്റി. എൽ. പി. സ്കൂൾ.[[എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ/ചരിത്രം|കൂടുതൽ അറിയുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക]]


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1. ലൈബ്രറി
2. കമ്പ്യൂട്ടർലാബ്
3. പരീക്ഷണമൂല
4. ജൈവ വൈവിധ്യ ഉദ്യാനം
5.ക്ലാസ്സ്‌ മുറികൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
1. ഹെൽത്ത്‌ ക്ലബ്‌
*  എൻ.സി.സി.
 
* ബാന്റ് ട്രൂപ്പ്.
2. സയൻസ് ക്ലബ്‌
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
3. ഇംഗ്ലീഷ് ക്ലബ്‌
 
4. ഉല്ലാസഗണിതം
 
== മാനേജ്മെന്റ് ==
* മാർത്തോമാ സഭയുടെ  എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ്  മാനേജ്മെന്റാണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്.  എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ് എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112  എൽ. പി സ്കൂളുകളുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി. ലാലികുട്ടി. പി
 
==== മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങൾ ====
* 1.യു. പി സ്കൂളുകൾ -15
* 2. ഹൈസ്കൂളുകൾ -15
* 3. വി.എച്ച്. എസ് സ്കൂൾ -1
* 4. ഹയർസെക്കന്ററി സ്കൂളുകൾ-8
* 5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1                     
 
== സ്കൂളിന്റെ പ്രധാനാധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ.സി. എൻ പത്മനാഭൻ
|
|-
|2
|ശ്രീ.പി. ഐ തോമസ്
|
|-
|3
|ശ്രീ.കെ. എം. വർഗീസ്
|
|-
|4
|ശ്രീ. റ്റി. ഇ ഫിലിപ്പ്
|
|-
|5
|ശ്രീ. എം. ജി മത്തായി
|
|-
|6
|ശ്രീ. എം. എം മത്തായി
|
|-
|7
|ശ്രീ.കെ. കെ വർഗീസ്
|
|-
|8
|ശ്രീ.പി. ഐ ഉമ്മൻ
|1970-1985
|-
|9
|ശ്രീമതി.പി. എം. റാഹേലമ്മ
|1985-1995
|-
|10
|ശ്രീമതി.അന്നമ്മ ജോർജ്
|1995-1997
|-
|11
|ശ്രീമതി. റ്റി.ജെ അന്നമ്മ
|1997-1999
|-
|12
|ശ്രീ.വറുഗീസ് ഉമ്മൻ
|1999-2003
|-
|13
|ശ്രീ. കുര്യൻ ഉമ്മൻ  
|2003-2007
|-
|14
|ശ്രീമതി. ബിജി ജോർജ്
|2007-2012
|-
|15
|ശ്രീമതി. ഗ്രേസി തോമസ്
|2012-2015
|-
|16
|ശ്രീമതി. ലാലു.കെ.കുര്യൻ
|2015-2017
|-
|17
|ശ്രീമതി. ജെസ്സി ഫിലിപ്പ്
|2017-2020
|-
|18
|ശ്രീമതി.ബിൻസി ജോൺ
|2020-2026
|}
**
**
*
*
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
 
==== പി. ജെ കുര്യൻ ====
പി. ജെ കുര്യൻ തിരുവല്ല വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി.ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം
 
എം. റ്റി. എൽ. പി.എസ് .കീഴ് വായ്‌പ്പൂർ ആണ് പൂർത്തിയാക്കിയത്.
 
ലോക്‌സഭയും, രാജ്യസഭയും നിയന്ത്രിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി, ഊർജ്ജവകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങൾ അദ്ദേഹം വർഷങ്ങളോളം കൈകാര്യം ചെയ്തു. 1980ൽ ആണ് പി.ജെ. കുര്യൻ ആദ്യമായി ലോക്‌സഭയിൽ എത്തുന്നത്. ചീഫ് വിപ്പ്, രാജ്യസഭയിലെ സീനിയർ വൈസ് ചെയർമാൻ, എ.ഐ.ടി. ചെയർമാൻ, യു.എൻ. പ്രതിനിധിയായി 1994, 1997, 2011 ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. 2012 ആഗസ്റ്റ് 21 ന് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
 
== നേട്ടങ്ങൾ ==
 
=== 2019-2020  വർഷം ഉപജില്ല കലാമേളയിൽ പങ്കെടുത്ത് വിജയികളായവർ. ===
[[പ്രമാണം:37517 school photo.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പകരം=|അതിർവര]]
[[പ്രമാണം:37517 school photo2.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]]<br/>
 
 
[[പ്രമാണം:37517 school photo3.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|നടുവിൽ]]
 
 
== ചിത്രശാല ==
[[പ്രമാണം:37517 photo 0nam.jpg|ഇടത്ത്‌|ലഘുചിത്രം|ഓണാഘോഷം]]
 
 
 
 
 
 
 
 
 
[[പ്രമാണം:37517 school photo5.jpg|ഇടത്ത്‌|ലഘുചിത്രം|ഓണാഘോഷം|പകരം=]]
 
 
 
 
 
 
 
 
 
[[പ്രമാണം:37517 school tour2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
 
 
 
 
 
 
 
 
 
[[പ്രമാണം:37517 school tour1.jpg|ഇടത്ത്‌|ലഘുചിത്രം|പഠനയാത്ര]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==വഴികാട്ടി==
==വഴികാട്ടി==
<nowiki>*</nowiki>മല്ലപ്പള്ളി - കോഴഞ്ചേരി  റൂട്ട്
കീഴ്  വായ്‌പ്പൂർ -നെയ്തേലിപ്പടി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പ പമ്പിന് എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
<nowiki>*</nowiki> മല്ലപ്പള്ളിയിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
<nowiki>*</nowiki>കീഴ് വായ്‌പ്പൂരിൽ നിന്ന് 600 മീറ്റർ അകലം.


<!--visbot  verified-chils->
<nowiki>*</nowiki>കോഴഞ്ചേരി -മല്ലപ്പള്ളി റോഡിൽ  പടുത്തോട് പാലത്തിൽ നിന്ന്  500 മീറ്റർ അകലം{{Slippymap|lat=9.42008|lon= 76.67230|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എം.റ്റി_എൽ_.പി._എസ്._കീഴ്വായപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്