"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=വടകര
 
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=ഊരള്ളൂർ എം യു പി സ്‌കൂൾ
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര  
| സ്കൂള്‍ കോഡ്=15201
|റവന്യൂ ജില്ല=കോഴിക്കോട്  
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=16362
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| പിന്‍ കോഡ്= 673
|വിക്കിഡാറ്റ ക്യു ഐഡി=Q64549984
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32040900409
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം= ഊരള്ളൂർ പി.ഒ,കൊയിലാണ്ടി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673620
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=9645999786
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഇമെയിൽ=uralloormups@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=കൊയിലാണ്ടി
| പെൺകുട്ടികളുടെ എണ്ണം=  
|ബി.ആർ.സി=പന്തലായനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=7
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|താലൂക്ക്=കൊയിലാണ്ടി
}}
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി
................................
|ഭരണം വിഭാഗം=എയ്ഡഡ്
== ചരിത്രം ==
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
== ഭൗതികസൗകര്യങ്ങള്‍ ==
|പഠന വിഭാഗങ്ങൾ1= എൽ പി  
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
|പഠന വിഭാഗങ്ങൾ2= യു പി
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
|പഠന വിഭാഗങ്ങൾ3=
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
|പഠന വിഭാഗങ്ങൾ4=
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
|പഠന വിഭാഗങ്ങൾ5=
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
|സ്കൂൾ തലം= 1 മുതൽ 7 വരെ
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
|ആൺകുട്ടികളുടെ എണ്ണം 1-10=157
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
|പെൺകുട്ടികളുടെ എണ്ണം 1-10=156
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
|വിദ്യാർത്ഥികളുടെ എണ്ണം 1-10=313
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
|അദ്ധ്യാപകരുടെ എണ്ണം 1-10= 20
== മുന്‍ സാരഥികള്‍ ==
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
#
 
#
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
#
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
#
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
#
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷാജിഫ് കെ പി
|പി.ടി.. പ്രസിഡണ്ട്=രഞ്ജിത്ത് എം
[[ലഘുചിത്രം]]
|എം.പി.ടി.. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=BS21 KKD 16362 1.jpg.jpg
|size=350px
|caption=
|ലോഗോ=BS21 KKD 16362 2.jpg.jpg
|logo_size=50px
}}
 
'''''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ആരംഭിച്ച വിദ്യാലയം നരിയങ്ങൽ രാമൻ മാസ്റ്റർ നടത്തിപ്പ് ഏറ്റെടുത്തതോടെ ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർന്നു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തു. അതോടെ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്‌കൂളായി വിദ്യാലയം പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.'''''
 
==ചരിത്രം==     
അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ഒരു ചെറിയ  ഓലഷെഡിൽ സ്കൂൾ ആരംഭിച്ചു..[[ഊരള്ളൂർ എം യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്.
ഇതിൽ പ്രീ കെ ഇ ആർ വിഭാഗത്തിൽ പെട്ട കെട്ടിടം1
പ്രീ കെ ഇ ആർ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു.
ഒരു ഓഫീസ് ,
സ്റ്റാഫ് റൂം,
20 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടർ ലാബ്,
പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം,
ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ,
പുതിയ പാചകപ്പുര,
സ്കൂള് ബസ്സ്,
തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ പ്രധാനാധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!അധ്യാപകരുടെ പേര്
!വർഷം
|-
|1
|കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
|
|-
|2
|എ കെ കൃഷ്ണൻമാസ്റ്റർ
|
|-
|3
|വാകമോളി നമ്പീശൻ മാസ്റ്റർ
|
|-
|4
|യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
|
|-
|5
|കെ ജാനകി ടീച്ചർ
|
|-
|6
|പി ആർ സരസമ്മ ടീച്ചർ
|
|-
|7
|എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
|
|-
|8
|എ എം സുഗതൻ മാസ്റ്റർ
|
|-
|9
|ടി സത്യൻ മാസ്റ്റർ
|
|-
|10
|വി സിദ്ദീഖ് മാസ്റ്റർ
|
|}
 


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 56: വരി 138:
#
#


==വഴികാട്ടി==
==വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൊയിലാണ്ടി മന്ദങ്കാവ്,നടുവണ്ണൂർ റോഡിൽ വൈദ്യരങ്ങാടിയിൽ നിന്നും 5 കിലോമീറ്റർ അകലെ ഊരള്ളൂർ ടൗണിൽ ജുമാ മസ്ജിദിനു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 
| style="background: #ccf; text-align: center; font-size:99%;" |
 
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.483602|lon=75.730441 |zoom=18|width=800|height=400|marker=yes}}
 
----
*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍
  സ്ഥിതിചെയ്യുന്നു.      
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
"https://schoolwiki.in/ഊരള്ളൂർ_എം_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്