"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sneharosev (സംവാദം | സംഭാവനകൾ) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 55: | വരി 55: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=12354 | |ലോഗോ=12354 St.Ann'sAUPSNileshwar New3DLogo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 75: | വരി 75: | ||
|1 | |1 | ||
|Sr. Jessy George | |Sr. Jessy George | ||
| | |2017 - | ||
|- | |- | ||
|2 | |2 | ||
|Sr. Daisy Antony | |Sr. Daisy Antony | ||
| | |2022 - 2017 | ||
|- | |- | ||
|3 | |3 | ||
| വരി 99: | വരി 99: | ||
== '''<big>തനതു പ്രവർത്തനങ്ങൾ</big>''' == | == '''<big>തനതു പ്രവർത്തനങ്ങൾ</big>''' == | ||
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''ഐറ ടീച്ചർ''']] - [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് | *'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|<u>തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി</u>]]''' വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ആരംഭിച്ച് ഡിജിറ്റൽ സർഗ്ഗവേദി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ പ്ലാറ്റഫോം . ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു. | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | |||
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''<u>ഐറ ടീച്ചർ</u>''']] - [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അധ്യാപികയാണ് '''ഐറ.''' 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. | |||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | ||
*'''കുട്ടികൾക്കായുള്ള റേഡിയോ''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്. | *'''<u>കുട്ടികൾക്കായുള്ള റേഡിയോ</u>''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്. | ||
* '''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/നേർസാക്ഷ്യം|നേർസാക്ഷ്യം]] -''' അക്കാദമിക വർഷാവസാനം രക്ഷിതാക്കൾ വിദ്യാലയത്തെക്കുറിച്ചും കുട്ടികളുടെ പുരോഗതിയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പരമ്പരയാണ് '''<nowiki/>'നേർസാക്ഷ്യം''''. വിദ്യാലയ പ്രവർത്തനങ്ങൾ സുതാര്യമായി പൊതുസമൂഹത്തെ അറിയിക്കാനും രക്ഷിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. പത്തോളം എപ്പിസോഡുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. | * '''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/നേർസാക്ഷ്യം|<u>നേർസാക്ഷ്യം</u>]] -''' അക്കാദമിക വർഷാവസാനം രക്ഷിതാക്കൾ വിദ്യാലയത്തെക്കുറിച്ചും കുട്ടികളുടെ പുരോഗതിയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പരമ്പരയാണ് '''<nowiki/>'നേർസാക്ഷ്യം''''. വിദ്യാലയ പ്രവർത്തനങ്ങൾ സുതാര്യമായി പൊതുസമൂഹത്തെ അറിയിക്കാനും രക്ഷിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. പത്തോളം എപ്പിസോഡുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/നേർസാക്ഷ്യം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/നേർസാക്ഷ്യം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | ||
*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്|പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്]] -''' പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു. | *'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്|<u>പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്</u>]] -''' പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു. | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | ||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
* | *ആധുനിക ഐ ടി ലാബ് | ||
*മികച്ച് കളിസ്ഥലം | |||
*ടോയ്‌ലറ്റ് സൗകര്യം | *ടോയ്‌ലറ്റ് സൗകര്യം | ||
*സയൻസ് ലാബ് | *സയൻസ് ലാബ് | ||
*ഊട്ടുപുര | |||
<gallery> | <gallery> | ||
പ്രമാണം:12354 ST.ANN'S AUPS NILESHWAR KIDS PARK 02.jpg|പാർക്ക് | പ്രമാണം:12354 ST.ANN'S AUPS NILESHWAR KIDS PARK 02.jpg|പാർക്ക് | ||
| വരി 155: | വരി 159: | ||
=='''<big>മാധ്യമങ്ങളിലൂടെ</big>''' == | =='''<big>മാധ്യമങ്ങളിലൂടെ</big>''' == | ||
<gallery mode="packed" heights="150px"> | |||
File:12354 STANNSAUPSNILESHWAR NEWS 01 .jpg|പ്രിയ സുഹൃത്തിന് - പ്രവർത്തനം | |||
File:ഐറ ടീച്ചർ.jpg|2025 സ്കൂൾ പ്രവേശനോത്സവത്തിൽ ഐറ ടീച്ചർ | |||
പ്രമാണം:12354 STANNSAUPSNILESHWAR THEANNELLIKKA NEWS.jpg|thumb|തേൻ നെല്ലിക്ക വാർത്ത | |||
</gallery> | |||
<BR CLEAR="ALL"> | <BR CLEAR="ALL"> | ||
==''' | =='''വഴികാട്ടി'''== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=12.248851|lon=75.141680|zoom=16|width=800|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " | '''സെന്റ് ആൻസിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|-- | |||
* പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം. | * പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം. | ||
* റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം . | * റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം . | ||
* കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം. | * കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം. | ||
|} | |||
---- | |} | ||
<!--visbot verified-chils-> | |||
|- | |||
|}--> | |||