"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
15367 (സംവാദം | സംഭാവനകൾ)
നേട്ടങ്ങൾ: ഹരിതസഭ സ്കോളർഷിപ്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|St. Sebastians A U P S Padichira}}
JISHA GEORGE{{PSchoolFrame/Header}}{{Schoolwiki award applicant}}{{Prettyurl}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=പാടിച്ചിറ
|സ്ഥലപ്പേര്=പാടിച്ചിറ
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15367
|സ്കൂൾ കോഡ്=15367
| സ്ഥാപിതവര്‍ഷം=1976
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പാടിച്ചിറ പി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673579
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=04936234577
|യുഡൈസ് കോഡ്=32030200308
| സ്കൂള്‍ ഇമെയില്‍=hmupspadichira@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/ St. Sebastians A U P S Padichira
|സ്ഥാപിതമാസം=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|സ്ഥാപിതവർഷം=1976
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=പാടിച്ചിറ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673579
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 234577
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=hmupspadichira@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം= 211
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
| പെൺകുട്ടികളുടെ എണ്ണം= 190
|വാർഡ്=3
| വിദ്യാര്‍ത്ഥികളുടെ എണ്ണം=401
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകന്‍=ജോണ്‍സണ്‍ കെ.ജി         
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്=ജൈസണ്‍ ആലവന്തക്കാല         
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
| സ്കൂള്‍ ചിത്രം= 15367_1.jpeg |
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=148
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=288
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാബു പി ജോൺ
|പ്രധാന അദ്ധ്യാപകൻ=സാബു പി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ബിനോജ് പി ജെ
|എം.പി.ടി.. പ്രസിഡണ്ട്=റില്ല ബിനോയ്
|സ്കൂൾ ചിത്രം=15367 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി| ഉപജില്ലയില്‍]] ''പാടിച്ചിറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യന്‍സ് യു പി എസ് പാടിച്ചിറ'''. ഇവിടെ 211 ആണ്‍ കുട്ടികളും 190 പെണ്‍കുട്ടികളും അടക്കം 401 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 മുതല്‍ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
 
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി| ഉപജില്ലയിൽ]] ''പാടിച്ചിറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ'''. ഇവിടെ 148 ആൺ കുട്ടികളും 140 പെൺകുട്ടികളും അടക്കം 288 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
 
== ചരിത്രം ==
== ചരിത്രം ==
കൊഴിഞ്ഞ കാലത്തിന്‍റെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തില്‍ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് റവ.ഫാ.ജോസ് മുണ്ടയ്ക്കല്‍ തെളിയിച്ച സെന്റ്‌ സെബാസ്റ്യന്‍സ് സ്കൂള്‍ എന്ന വിജ്ഞാന ദീപത്തില്‍ നിന്നും സ്പുരിക്കുന്നത്.കാലത്തിന്‍റെ മുന്നേറ്റത്തില്‍ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. അറിവിന്‍റെ ശ്രീകോവിലിലേക്കുള്ള കുരുന്നുകളുടെ കടന്നു വരവ് നാടിന്‍റെ വികസനത്തിന് നാന്ദികുറിച്ചു. വിജ്ഞാന പടവുകള്‍ താണ്ടി മുന്നേറാനുള്ള പരിമതി മനസ്സിലാക്കിയ റവ.ഫാ.സെബാസ്റ്റ്യന്‍ കണ്ടേത്തിന്റെയും നാട്ടിലെ ജനങ്ങളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ല്‍ നമ്മുടെ സ്കൂള്‍ യൂ.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.1991 ല്‍ '''മാനന്തവാടികോര്‍പ്പറേറ്റിന്‍റെ  ''' കീഴില്‍ ലയിപ്പിക്കുകയുണ്ടായി. ഈ സരസ്വതീ ക്ഷേത്രത്തിലേക്ക് അറിവിന്‍റെ മണിമുത്തുകള്‍ ശേഖരിക്കാന്‍ കടന്നുവരുന്ന കുരുന്നുകള്‍ക്ക് സ്നേഹത്തിന്‍റെയും അറിവിന്‍റെയും പാഠങ്ങള്‍ നല്‍കുന്ന  അധ്യാപകരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാന ജില്ലാ തലങ്ങളില്‍ പ്രകീര്ത്തിക്കപ്പെടുന്ന ഒരു സ്കൂളായി മാറ്റുവാന്‍ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ബഹു.മാനേജര്‍മാരുടേയും,പ്രധാനാധ്യാപകരുടേയും, സഹാധ്യാപകരുടേയും, രക്ഷാകര്‍ത്തൃസമിതിയുടേയും, നല്ലവരായ നാട്ടുകാരുടേയും കഠിനപ്രയത്നത്തിലൂടെയാണ് വിജയഭേരി മുഴക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 38 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിജയത്തിന്‍റെ ശംഖനാദം മുഴക്കി നന്മയുടെ പ്രകാശഗോപുരമായി, അറിവിന്‍റെ നെയ്ത്തിരിയായി ഞങ്ങളുടെ സ്കൂള്‍ ഇന്നും മുന്നേറുന്നു .
കൊഴിഞ്ഞ കാലത്തിൻറെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തിൽ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വർഷങ്ങൾക്കു മുൻപ് റവ.ഫാ.ജോസ് മുണ്ടയ്ക്കൽ തെളിയിച്ച സെന്റ്‌ സെബാസ്റ്യൻസ് സ്കൂൾ എന്ന വിജ്ഞാന ദീപത്തിൽ നിന്നും സ്പുരിക്കുന്നത്.കാലത്തിൻറെ മുന്നേറ്റത്തിൽ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യപ്രവർത്തനം ==
രണ്ട് ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 10ക്ലാസ്സ് മുറികളുണ്ട്.  
കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട്  കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ  സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
== മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|-
|-
! '''പ്രധാനാധ്യാപകരുടെ പേര്'''  !! '''പ്രധാനാധ്യാപകനായ വര്‍ഷം'''  !! '''വിരമിച്ച വര്‍ഷം'''
! '''പ്രധാനാധ്യാപകരുടെ പേര്'''  !! '''പ്രധാനാധ്യാപകനായ വർഷം'''  !! '''വിരമിച്ച വർഷം'''
|-  
|-  
| സി.ത്രേസ്യ പി.യു  || 1876 || 1880
| സി.ത്രേസ്യ പി.യു  || 1876 || 1880
വരി 57: വരി 90:
| ജോസ് കൈതമറ്റം  || 1991 || 1992
| ജോസ് കൈതമറ്റം  || 1991 || 1992
|-
|-
| കെ.കെ.കുര്യന്‍ || 1992 || 1993
| കെ.കെ.കുര്യൻ || 1992 || 1993
|-
|-
| സി.പി.ത്രിവിക്രമന്‍നായര്‍ || 1993 || 1995
| സി.പി.ത്രിവിക്രമൻനായർ || 1993 || 1995
|-
|-
| വി.എ.പത്രോസ്  || 1995 || 1999
| വി.എ.പത്രോസ്  || 1995 || 1999
വരി 69: വരി 102:
| സണ്ണി ജോസഫ്  || 2011 || 2014
| സണ്ണി ജോസഫ്  || 2011 || 2014
|-
|-
| ജോണ്‍സണ്‍ കെ.ജി  || 2014 ||  
| ജോൺസൺ കെ.ജി  || 2014 ||  
|}
{| class="wikitable"
|-
! '''അധ്യാപകരുടെ പേര്'''  !! '''പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം'''  !! '''വിരമിച്ച വർഷം'''
|-
| സി.ത്രേസ്സ്യാമ്മ എൻ.ജെ  || 1983 || 1985
|-
| ത്രേസ്സ്യ  || 1987 || 1998
|-
| മറിയം പി.സക്കറിയ  || 1982 || 2000
|-
| ഐസക് പി.ജെ  || 1983 || 2004
|-
| ത്രേസ്സ്യ പി.എ  || 1977 || 2005
|-
| സിസിലി കെ.ജെ  || 1984 || 2012
|-
| സക്കറിയ വി.എം  || 1979 || 2013
|-
| ത്രേസ്സ്യാമ്മ ജോസഫ് || 1981 || 2013
|-
| കൊച്ചുത്രേസ്സ്യ ജോസഫ്  || 1981 || 2014
|-
| ബേബി ജോൺ .എ  || 1982 || 2015
|-
| എമ്മാനുവൽ .സി.എം  || 1981 || 2016
|-
|ഏലി എം എം
|1985
|2017
|-
|ലൗലി ജോസ്
|1983
|2017
|-
|ശോഭനദേവി
|1983
|2019
|-
|ലൈല ജോർജ്ജ്
|1985
|2019
|-
|സെലിൻ തോമസ്
|
|2020
|-
|ലാലി എൻ എസ്
|
|2020
|-
|ജമീല കെ
|
|2020
|-
|മേരിക്കുട്ടി ടി ജെ
|
|2021
|}
 
== നിലവിലെ  സാരഥികൾ ==
2021-2022 '''അധ്യാപകർ''' 
 
[[പ്രമാണം:15367 Bijumon.jpeg|ഇടത്ത്‌|ലഘുചിത്രം|124x124ബിന്ദു|BIJUMON VM(HEADMASTER)]] 
 
<gallery>
പ്രമാണം:15367 Jaicy.jpeg
പ്രമാണം:15367 janty.jpeg
പ്രമാണം:15367 AMALDA.jpeg
പ്രമാണം:15367 seena1.jpeg
പ്രമാണം:15367 Sonie.jpeg
പ്രമാണം:15367 Sherin.jpeg
പ്രമാണം:15367 santy.jpeg
പ്രമാണം:15367 melby.jpeg
പ്രമാണം:15367 manjutr.jpeg
പ്രമാണം:15367 Anisha.jpeg
പ്രമാണം:15367 jisha.jpeg
പ്രമാണം:15367 Biju.jpeg
</gallery> 
 
'''2020-2021  അധ്യാപകർ ''' : <gallery mode="packed" caption="'''നിലവിലെ അധ്യാപകർ'''">
പ്രമാണം:15367 Bijumon.jpeg|'''BIJUMON V M            ( HEADMASTER)'''
പ്രമാണം:15367 Jaicy.jpeg|'''SR.JAISY AUGUSTIN  (U.P.S.T)'''
പ്രമാണം:15367 Sonie.jpeg|'''SONIE ELIZEBETH  ( U.P.S.T)'''
പ്രമാണം:15367 Sherin.jpeg|'''SHERIN FRANCIS  ( U.P.S.T)'''
പ്രമാണം:15367 santy.jpeg|'''SANTY A J    ( U.P.S.T)'''
പ്രമാണം:15367 melby.jpeg|'''MELBY C SAMSON  (L.P.S.T)'''
പ്രമാണം:15367 manjutr.jpeg|'''MANJU GEORGE  (L.P.S.T)'''
പ്രമാണം:15367 manju.jpeg|'''SR. MANJU JOHN  (L.P.S.T)'''
പ്രമാണം:15367 Joshy.jpeg|'''JOSHY N J              ( L.P.S.T)'''
പ്രമാണം:15367 jisha.jpeg|'''JISHA GEORGE    (L.P.S.T)'''
പ്രമാണം:15367 janty.jpeg|'''SR. JANTY K MATHEW                ( L.P.S.T)'''
പ്രമാണം:15367 Biju.jpeg|'''BIJU V V (OFFICE STAFF)'''
പ്രമാണം:15367 Anu.jpeg|'''ANU V JOY            ( L.P.S.T)'''
പ്രമാണം:15367 Anisha.jpeg|'''ANISHA ANTONY  (J.L.T HINDI)'''
പ്രമാണം:15367 amal.jpeg|'''AMALJITH SEBASTIAN  (J.L.T URDU)'''
പ്രമാണം:15367 seena1.jpeg|'''SR.SIJI JOSEPH    (U.P.S.T)'''
പ്രമാണം:15367 AMALDA.jpeg|'''AMALDA EMMANUEL              ( L.P.S.T)'''
</gallery>
{| class="wikitable"
|-
! '''അധ്യാപകർ'''  !! '''തസ്തിക'''  !! '''പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം''' !!
|-
| BIJUMON V M || HEADMASTER || 2021
|-
| SR.JAICY AUGUSTINE || U.P.S.A || 2015
|-
| JESTEENA PETER  || U.P.S.A SANSKRIT || 2019
|-
| ANISHA ANTONY || U.P.S.A HINDHI || 2021
|-
| SANTY A J  || U.P.S.A  || 2019
|-
| SHERIN FRANCIS || U.P.S.A  || 2014
|-
| JISHA GEORGE || L.P.S.A  || 2015
|-
| SR.JANTY K MATHEW  || L.P.S.A || 2015
|-
| AMALJITH SEBASTIAN  || U.P.S.A URDU  || 2015
|-
| JOSHY N J|| L.P.S.A || 2018
|-
| SR.MANJU JOHN  || L.P.S.A || 2017
|-
| AMALDA EMMANUEL  || L.P.S.A  || 2016
|-
| BIJU V V || OFFICE ATTENDANT || 2019
|-
| ANU V JOY || L.P.S.A  || 2019
|-
|MELBY C SAMSON
|L.P.S.A
|2021
|-
|SONIE ELIZEBETH
|U.P.S.A
|2021
|-
|DONAMOL K J
|L.P.S.A
|2021
|-
|MANJU GEORGE
|L.P.S.A
|2021
|}
#'''2025-26''' '''അധ്യാപകർ'''
{| class="wikitable"
|+
|'''അധ്യാപകർ'''
|'''തസ്തിക'''
|'''പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം'''
|-
|SABU P JOHN
|HEAD MASTER
|2023
|-
|SR.JAICY AUGUSTINE
|UPST
|2015
|-
|SANTY A J
|UPST
|2018
|-
|SHIMIL AUGUSTINE
|UPST
|2025
|-
|ANISHA ANTONY
|UPST HINDI
|2021
|-
|SONIE ELEZEBATH
|UPST
|2021
|-
|SR.SMITHA T J
|UPST
|2024
|-
|JASMIN
|UPST URUDU
|2025
|-
|SR.JESSY MJ
|LPST
|2024
|-
|SR.BIJI PAUL
|LPST
|2025
|-
|JISHA GEORGE
|LPST
|2015
|-
|MANJU
|LPST
|2021
|-
|SR SHEEJA MICHEAL
|LPST
|2022
|-
|AMALDA EMMANUEL
|LPST
|2016
|-
|DONA MOL K J
|LPST
|2021
|-
|MELBY SAMSON
|LPST
|2021
|-
|HIBA
|UPST ARABIC
|2025
|-
|REJI
|MENTER
|2025
|}
|}
== മുന്‍ സാരഥികള്‍ ==
[[പ്രമാണം:2025-26 സ്റ്റാഫ് & പി. ടി. എ..jpg|നടുവിൽ|ലഘുചിത്രം|2025-26 സ്റ്റാഫ് & പി. ടി. എ]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
#
 
#
 
#
 
 
 
 
 
 
 
 
== നേട്ടങ്ങൾ ==
 
നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു.  [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
'''2025-26'''
[[പ്രമാണം:യു എസ് എസ് താരങ്ങൾ....jpg|പകരം=യു എസ് എസ് താരങ്ങൾ...|ലഘുചിത്രം|യു എസ് എസ് താരങ്ങൾ...]]
പാടിച്ചിറ സെന്റ്  സെബാസ്റ്റ്യൻസ്  യുപിഎസ് സ്കൂളിന്  2025 വർഷത്തിൽ 10 യു.എസ്എസ് കരസ്ഥമാക്കാൻ സാധിച്ചു. 17 വിദ്യാർത്ഥികൾ യു .എസ് .എസ്. പരീക്ഷ എഴുതിയതിൽ 10 പേർ യു എസ് എസ് കരസ്ഥമാക്കുകയും ദേവ് കൃഷ്ണ ലെനീഷ്, വേദിക ഷിനോജ് എന്നിവർ ഗിഫ്റ്റ്  സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. പ്രധാന അധ്യാപകൻ സാബു പി ജോൺ പി ടി എ ഭാരവാഹികൾ എന്നിവർ ആശംസകൾ നേരുകയും കുട്ടികൾക്ക് മെമന്റോ  നൽകുകയും ചെയ്തു. അഭിമാനത്തിന്റെ നിറവിൽ പാടിച്ചിറ കുടുംബം.
 
'''നല്ല പാഠം പുരസ്കാരം''' 
[[പ്രമാണം:പാഠം പുരസ്കാരം...jpg|ലഘുചിത്രം|പാഠം പുരസ്കാരം]]
ഈ വർഷവും നല്ല പാഠം പുരസ്കാരം പാടിച്ചിറ സ്കൂളിനെ തേടിയെത്തി. 2025 അധ്യാന വർഷത്തെ മലയാള മനോരമ നൽകുന്ന നല്ല പാഠം പുരസ്കാരം ഈ വർഷത്തെ നല്ല പാഠം കോഡിനേറ്റർ സാന്റി എ. ജെ  ഏറ്റു വാങ്ങുന്നു.. നല്ലപാഠത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി അക്ഷീണം  പരിശ്രമിച്ച സിസ്റ്റർ ഷീജ മൈക്കിൾ ശ്രീമതി ജിഷാ ജോർജ് എന്നിവർക്ക് അഭിനന്ദനങ്ങൾ...
 
'''വിദ്യാരംഗംകലാസാഹിത്യവേദി മികച്ച പ്രവർത്തനം'''
വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ്
 
വിദ്യാരംഗം മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്  അവാർഡ് 2025 ൽ SSUPS പാടിച്ചിറയെ തേടിയെത്തി.     
[[പ്രമാണം:വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ് .jpg|ലഘുചിത്രം|വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ്|നടുവിൽ]]
 
 
 
 
'''നിറവ്-2025'''
[[പ്രമാണം:മേളകളിൽ വിജയികളായവരെ എം.എൽ.എ ആദരിക്കുന്നു.jpg|ലഘുചിത്രം|എംഎൽഎയുടെ ആദരവ് പാടിച്ചിറ സ്കൂളിന് ]]
2025 പ്രവൃത്തി പരിചയ ശാസ്ത്രമേള പ്രതിഭകളെ പി ടി എ യുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ്  സ്കൂൾ ആദരിച്ചു. പ്രവർത്തിപരിചയമേളയിൽ എൽ.പി തലത്തിൽ ഓവറോളും, യു.പി. തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. '''ഐ ടി''' മേളയിൽ യുപി തലത്തിൽ '''ഓവറോൾ''' നേടുവാൻ സ്കൂളിന് സാധിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന ഇത്തരം മേളകൾക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ വളരെ വലുതായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ബിനോജിന്റെ നേതൃത്വത്തിൽ '''നിറവ് 2025''' എന്ന പേരിൽ ആദരിക്കൽ ചടങ്ങ് ഒക്ടോബർ 17 നു നടത്തപ്പെട്ടു.സയൻസ്, സോഷ്യൽ, ഗണിതം തുടങ്ങിയ ശാസ്ത്രമേളകളിലും മികവ് പ്രകടിപ്പിക്കുവാൻ പാടിച്ചിറയിലെ കുട്ടികൾക്ക് സാധിച്ചു. പ്രസ്തുത യോഗം ബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ.ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ ആദരിച്ച് സംസാരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.വിജയൻ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സമാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മോളി ആകാന്തരി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈജു പന്നിത്തോപ്പിൽ തുടങ്ങിയവർ കുട്ടികളെയും അധ്യാപകരെ ആദരിച്ച് സംസാരിച്ചു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം, ഹെഡ്മാസ്റ്റർ ശ്രീ സാബു പി.ജോൺ,സ്കൂൾ ലീഡർ കുമാരി മിഷേൽ റോബിൻ സ്റ്റാഫ് പ്രതിനിധി സിസ്റ്റർബിജി പോൾ സിഎംസി. എന്നിവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. പിടി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ കുട്ടികളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടുള്ള ഈ അനുമോദനയോഗം പാടിച്ചിറ സ്കൂളിന്റെ ജൂബിലി വർഷത്തിൽ ഒരു പൊൻതൂവൽ  ചേർത്തുവെച്ചു.https://photos.app.goo.gl/Kq5QbLZ7SKEGaAx29
 
'''ഹരിത സഭ  സ്കോളർഷിപ്  2026'''


== നേട്ടങ്ങള്‍ ==
ഹരിത സഭയുടെ നേതൃത്വത്തിലുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തലത്തിൽ സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. ഏഴാം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഹരിത സഭയുടെ സ്കോളർഷിപ്പുകൾ ലഭ്യമായി. റോഷൻ രഞ്ജിത്ത്, ഡോൺ ടി ജോർജ്, ക്രിസ്റ്റി ജോൺ എന്നിവർ സർട്ടിഫിക്കറ്റും, 1500 രൂപ വീതമുള്ള സ്കോളർഷിപ്പ് കരസ്ഥമാക്കി.
[[പ്രമാണം:ഹരിതസഭ സ്കോളർഷിപ്.jpg|ഇടത്ത്‌|ലഘുചിത്രം|ഹരിതസഭ സ്കോളർഷിപ്]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
[[പ്രമാണം:15367 5|ലഘുചിത്രം|jrc|കണ്ണി=Special:FilePath/15367_5]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പാടിച്ചിറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സെന്റ്‌ സെബാസ്റ്റ്യൻ ചർച്ച് പാടിച്ചിറയുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്നു.സ്കൂളിനു സമീപത്തായി ജനത വായനശാല 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*പാടിച്ചിറ ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
{{Slippymap|lat=11.83759|lon=76.17676 |zoom=16|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}