"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19032 (സംവാദം | സംഭാവനകൾ)
9746988757 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=19032
|സ്കൂൾ കോഡ്=19032
|അധ്യയനവർഷം=2019-2020
|അധ്യയനവർഷം=2025-26
|യൂണിറ്റ് നമ്പർ=KL/2018/19032
|യൂണിറ്റ് നമ്പർ=KL/2018/19032
|അംഗങ്ങളുടെ എണ്ണം=26
|അംഗങ്ങളുടെ എണ്ണം=119
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=എടപ്പാൾ
|ഉപജില്ല=എടപ്പാൾ
|ലീഡർ=  അനുശ്രീ.എ .വി
|ലീഡർ=  അഭിനന്ദന
|ഡെപ്യൂട്ടി ലീഡർ=ശ്രീപ്രസാദ്
|ഡെപ്യൂട്ടി ലീഡർ=ശ്രീപ്രസാദ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷറഫുദ്ദീൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീരാജ് എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിന്ദുമോൾ സി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിദ വി
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
വരി 85: വരി 85:
  ലിറ്റിൽ കൈറ്റ് യൂണിറ്റിലെ പുതിയ കുട്ടികൾക്ക് കംപ്യൂട്ടറിന്റെ ഹാർഡ്‌വെയർ സംബന്ധിച്ച പരിശീലനം നടത്താറുണ്ട് . ഹാർഡ് ഡിസ്ക് , റാം , പവർ സപ്ലൈ , മെമ്മറി സ്ലോട്ട് , സൗണ്ട് കാർഡ്  തുടങ്ങിയവ പരിചയപെടുത്താറുണ്ട് . ഒൻപതാം ക്‌ളാസ്സിലെയും പത്താം  ക്‌ളാസ്സിലെയും ലിറ്റിൽ കുറെ അംഗങ്ങൾ തന്നെ ഇത്തരം ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു . കമ്പ്യൂട്ടർ തകരാറുകൾ സ്വയം പരിഹരിക്കാൻ ഇത്തരം പരിശീലനങ്ങൾ ഏറെ ഉപകാരപ്പെടും .

=== മലയാളം കമ്പ്യൂട്ടിങ് ===
== മലയാളം കമ്പ്യൂട്ടിങ് ==
  മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട പരിശീലനക്ലാസ്സ് നല്കുകയുണ്ടായിട്ടുണ്ട് . മലയാളം ടൈപ്പിംഗ് , പേജ് സെറ്റിങ്, അക്ഷരങ്ങളുടെ ഫോർമാറ്റിങ് , ഹെഡറുകൾ ഫൂട്ടറുകൾ ചേർക്കുന്നത് തുടങ്ങിയവ ഇതിലൂടെ പരിശീലിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഏറെ പ്രയോജനപ്പെട്ടു. സ്പെക്ട്രം എന്ന പേരിൽ രണ്ടു വർഷങ്ങളിലായി ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കുകയുണ്ടായി

=== വീഡിയോ / ഓഡിയോ എഡിറ്റിംഗ് ===
== വീഡിയോ / ഓഡിയോ എഡിറ്റിംഗ് ==
[[പ്രമാണം:19032 cam lk.jpg|ലഘുചിത്രം|900x900ബിന്ദു|പകരം=|ശൂന്യം]]
[[പ്രമാണം:19032 cam lk.jpg|ലഘുചിത്രം|900x900ബിന്ദു|പകരം=|ശൂന്യം]]
  ഒഡാസിറ്റി, ഓപ്പൺഷോട്ട്  വീഡിയോ എഡിറ്റർ തുടങ്ങിയ ഓഡിയോ വീഡിയോ എഡിറ്റർ സോഫ്ട്‍വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി . 'അപ്പൂപ്പൻ താടി ' എന്ന പേരിൽ ഒരു ഷോർട് ഫിലിം കുട്ടികൾതന്നെ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ കഥ , തിരക്കഥ, സ്ക്രിപ്റ്റിംഗ് , വീഡിയോ റെക്കോർഡിങ് , എഡിറ്റിംഗ് എന്നിവയെല്ലാം കുട്ടികൾതന്നെയാണ് നിർവഹിച്ചത് .ഷോർട്ഫിലിം നിർമാണവുമായി ബന്ധപ്പെട്ട വീഡിയോ റെക്കോർഡിങ് നടത്തുന്നതിനുള്ള പരിശീലനവും നടത്തുകയുണ്ടായി . മിഴിവേറിയ ചിത്രങ്ങൾ , വിഡിയോകൾ തയ്യാറാക്കുന്നതിന് പരിശീലനം ഏറെ സഹായകരമായിരുന്നു . പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ അനു തിരൂർ കാമറ റെക്കോർഡിങ് സംബന്ധിച്ച ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു

=== കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ് ===
== കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ് ==
  റാസ്പെരി പൈ പ്രോഗ്രാമിങ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു . ട്രാഫിക് ലൈറ്റുകളുടെ സിഗ്നൽ സമയക്രമം പ്രോഗ്രാം  ചെയ്യുന്ന വിധമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത് .  റാസ്‌പേറി പൈ പ്രോഗ്രാമ്മിങ് കൂടുതലായി പഠിക്കണമെന്ന ആഗ്രഹം കുട്ടികളിൽ ഉളവാക്കാൻ കഴിഞ്ഞുയെന്നത് പരിശീലനത്തിന്റെ മികവിനൊരുദാഹരണമാണ്

വരി 104: വരി 104:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]

=== അക്ഷരവൃക്ഷം പദ്ധതി ===
== അക്ഷരവൃക്ഷം പദ്ധതി ==
[[പ്രമാണം:WhatsApp Image 2022-03-14 at 9.56.15 PM.jpg|ഇടത്ത്‌|ചട്ടരഹിതം|339x339ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-14 at 9.56.15 PM.jpg|ചട്ടരഹിതം|339x339ബിന്ദു|വലത്ത്‌]]കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. അതത് സ്കൂൾ അധ്യാപകരാണ് കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. തവനൂർ സ്‌കൂളിലെ ലൈറ്റ്‌ലെ കൈറ്റ് അംഗങ്ങൾ ഈ പദ്ധതിയിൽ പങ്കുചേരുകയുണ്ടായി
<nowiki>*****************************************************************************************************************</nowiki>

.
.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. അതത് സ്കൂൾ അധ്യാപകരാണ് കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. തവനൂർ സ്‌കൂളിലെ ലൈറ്റ്‌ലെ കൈറ്റ് അംഗങ്ങൾ ഈ പദ്ധതിയിൽ പങ്കുചേരുകയുണ്ടായി
== '''സ്‌കൂൾ പ്രോമോവീഡിയോ 2025-26''' ==
 
.
 
<nowiki>*******************************************************************************************************************</nowiki>
 
== സ്‌കൂൾ പ്രോമോവീഡിയോ 2025-26 ==
[[പ്രമാണം:19032 LK PROMO VIDEO.jpg|ലഘുചിത്രം|821x821ബിന്ദു|.]]
[[പ്രമാണം:19032 LK PROMO VIDEO.jpg|ലഘുചിത്രം|821x821ബിന്ദു|.]]
സ്കൂളിലെ സയൻസ് ക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC ), ജൂനിയർ റെഡ് ക്രോസ് (JRC ) യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന പ്രൊമോഷൻ വീഡിയോ 12/05/2025 ന് പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഫിലിം ആര്ട്ട് ഡയറക്ടർ ത്യാഗു തവനൂർ  വീഡിയോയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും സാമൂഹിക ഉത്തരവാദിത്തബോധം ഊട്ടിയുറപ്പിക്കുന്നതിനും സഹായിക്കുന്ന ഈ മൂന്ന് പ്രധാന ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോ. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രപരീക്ഷണങ്ങൾ, പ്രദർശനങ്ങൾ, പഠനയാത്രകൾ എന്നിവയും എസ്.പി.സി. കേഡറ്റുകളുടെ അച്ചടക്കമുള്ള പ്രവർത്തനങ്ങളും സമൂഹ സേവനങ്ങളും, ജെ.ആർ.സി.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ശുചിത്വ ബോധവൽക്കരണ പരിപാടികളും വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട് .

വരി 122: വരി 115:
പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെ, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ഇത്തരം ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ത്യാഗു തവനൂർ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഗോപി സാർ , അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ. പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഈ പ്രൊമോഷൻ വീഡിയോയിലൂടെ കൂടുതൽ വിദ്യാർത്ഥികളെ ക്ലബ്ബ് പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പേജുകളിലും വീഡിയോ ലഭ്യമാകും.

== "എന്റെ സ്കൂൾ എന്റെ അഭിമാനം"  റീലിസ് മത്സരം 2025-26 ==
== '''"എന്റെ സ്കൂൾ എന്റെ അഭിമാനം"  റീൽസ്  മത്സരം 2025-26''' ==
[[പ്രമാണം:19032 MY SCHOOL LK.jpg|316x316px|  റീലിസ് വിഡിയോയിൽ നിന്നും|പകരം=  റീലിസ് വിഡിയോയിൽ നിന്നും|ലഘുചിത്രം]]
[[പ്രമാണം:19032 MY SCHOOL LK.jpg|316x316px|  റീലിസ് വിഡിയോയിൽ നിന്നും|പകരം=  റീലിസ് വിഡിയോയിൽ നിന്നും|ലഘുചിത്രം]]
സംസ്ഥാനത്തെ സ്‌കൂളുകളെ കുറിച്ചുള്ള  KITE VICTERS സംഘടിപ്പിച്ച് റീൽസ്‌ മത്സരത്തിൽ തവനൂർ സ്‌കൂൾ പങ്കെടുത്തു.  "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്നതാണ് വിഷയം. സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവയാണ് റീൽസിന് ഉൾപ്പെടുത്തിയിട്ടുള്ളത്. ആങ്കറിങ്, ഇന്റർവ്യൂകൾ, വീഡിയോയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ തുടങ്ങിയവയെല്ലാം LK കുട്ടികൾ തന്നെയാണ് നിർവഹിച്ചത്. ഒന്നര മിനുട്ട് ദൈർഘ്യമുള്ളതാണ് വീഡിയോ. 2025 ഒക്ടോബർ 10 വീഡിയോ പുറത്തിറങ്ങി.

== ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണം 2025-26 ==
== '''ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണം 2025-26''' ==
[[പ്രമാണം:19032 free software 2025.jpg|ലഘുചിത്രം|295x295px|ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണം]]
[[പ്രമാണം:19032 free software 2025.jpg|ലഘുചിത്രം|295x295px|ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണം]]
സ്വാതന്ത്ര്യവും വിജ്ഞാന പങ്കുവെക്കലും ലക്ഷ്യമിട്ട് ലോകമെമ്പാടും ആചരിക്കുന്ന ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് (2025 September 21) സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം എത്തിക്കാൻ ഈ ദിനാചരണത്തിന് സാധിച്ചു.ഫ്രീ സോഫ്റ്റ്‌വെയർ പ്രതിജ്ഞയോടെയാണ് പരിപാടികൾ ആരംഭിച്ചത്. 'സ്വതന്ത്ര സോഫ്റ്റ്‌വെയറും സമൂഹവും' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ (Free Software) എന്നതിനെക്കുറിച്ച് യൂണിറ്റ് ലീഡർ അഭിനന്ദന വിശദീകരിച്ചു.സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ പേഴ്സണൽ കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 22.04  വിജയകരമായി ഇൻസ്റ്റാൾ ചെയ്തു.സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയിച്ചവരെ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പ്രത്യേകം അഭിനന്ദിച്ചു

== 'സമഗ്ര' രക്ഷാകർതൃ പരിശീലനം 2025-26 ==
== '''<nowiki/>'സമഗ്ര' രക്ഷാകർതൃ പരിശീലനം 2025-26''' ==
[[പ്രമാണം:19032 samagra 2025.jpg|ലഘുചിത്രം|396x396px|'സമഗ്ര' രക്ഷാകർതൃ പരിശീലനം]]
[[പ്രമാണം:19032 samagra 2025.jpg|ലഘുചിത്രം|396x396px|'സമഗ്ര' രക്ഷാകർതൃ പരിശീലനം]]
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് വികസിപ്പിച്ചെടുത്ത 'സമഗ്ര ലേണിംഗ് റൂം'  രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. 2025സെപ്റ്റംബർ 17-ന് നടന്ന ഈ ക്യാമ്പിൽ 226 രക്ഷിതാക്കൾ  പങ്കെടുത്തു.പാഠ്യപദ്ധതിയുമായി  പൂർണ്ണമായും യോജിച്ചുപോകുന്ന രീതിയിലാണ് സമഗ്ര ലേണിംഗ് റൂം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ വിവിധ വശങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ ക്ലാസ് സഹായിച്ചു. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ, ഓഡിയോകൾ, പ്രസന്റേഷനുകൾ, ചിത്രങ്ങൾ എന്നിവ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദീകരിച്ചു.അനിമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വീഡിയോ നിർമ്മാണം, പോഡ്‌കാസ്റ്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ എങ്ങനെ പാഠഭാഗങ്ങളുമായി ബന്ധിപ്പിക്കാം എന്ന് രക്ഷിതാക്കൾക്ക് കാണിച്ചുകൊടുത്തു.സ്‌കൂളിലെ 12 ലിറ്റിൽ കൈറ്റ്‌സ്  അംഗങ്ങളാണ് ഈ  പരിശീലനത്തിന് സാങ്കേതിക സഹായം നൽകിയത്. ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളായ റിഫ, സഫ, വൈഗ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലളിതമായ ഭാഷയിൽ സാങ്കേതിക കാര്യങ്ങൾ അവതരിപ്പിച്ച ഇവരുടെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

== സമ്പൂർണ്ണ പ്ലസ്: കുട്ടികളുടെ മികവിൽ ഡാറ്റാ എൻട്രി 2025-26 ==
== '''സമ്പൂർണ്ണ പ്ലസ്: കുട്ടികളുടെ മികവിൽ ഡാറ്റാ എൻട്രി 2025-26''' ==
[[പ്രമാണം:19032 sampoorna 2025.jpg|ലഘുചിത്രം|160x160ബിന്ദു|ഡാറ്റാ എൻട്രി]]
[[പ്രമാണം:19032 sampoorna 2025.jpg|ലഘുചിത്രം|160x160ബിന്ദു|ഡാറ്റാ എൻട്രി]]
കേരളത്തിലെ സ്‌കൂൾ മാനേജ്‌മെന്റ് സിസ്റ്റമായ 'സമ്പൂർണ്ണ' (Sampoorna) പോർട്ടലിലെ വിവരങ്ങൾ പുതുക്കുന്ന പ്രവർത്തനത്തിലും ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ പങ്കാളികളായി. എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് മൂന്ന് ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഫോട്ടോ അപ്‌ഡേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ഐടി അധിഷ്ഠിത സേവനങ്ങളിൽ വിദ്യാർത്ഥികൾ കൈവരിച്ച മികവിന്റെ തെളിവായി ഈ പ്രവർത്തനം മാറി.

== സ്‌കൂൾ വിശേഷങ്ങൾ ഇനി വിരൽത്തുമ്പിൽ 2025-26 ==
== '''സ്‌കൂൾ വിശേഷങ്ങൾ ഇനി വിരൽത്തുമ്പിൽ 2025-26''' ==
[[പ്രമാണം:19032 thavadhvani 2025.jpg|ലഘുചിത്രം|779x779ബിന്ദു|.]]
[[പ്രമാണം:19032 thavadhvani 2025.jpg|ലഘുചിത്രം|779x779ബിന്ദു|.]]
വിദ്യാലയത്തിലെ കലാമേള, കായികമേള, ഇലക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്‌സ് (Little Kites) യൂണിറ്റിന്റെ നേതൃത്വത്തിൽ 'തവധ്വനി' എന്ന പേരിൽ ഡിജിറ്റൽ ഇ-മീഡിയ പ്രകാശനം ചെയ്തു. പൂർണ്ണമായും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും സാങ്കേതിക മികവും കോർത്തിണക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. വിവിധ പരിപാടികളുടെ റെക്കോർഡിംഗ്: സ്കൂളിലെ വിശേഷങ്ങൾ വാർത്തകളായും വീഡിയോകളായും ചിത്രീകരിക്കുന്നത് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ്.ചിത്രീകരിച്ച ദൃശ്യങ്ങളും ഓഡിയോകളും  എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.വിദ്യാലയത്തിൽ നടക്കുന്ന അക്കാദമിക് - അനുബന്ധ പ്രവർത്തനങ്ങൾ തത്സമയം രക്ഷിതാക്കളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ഉദ്ദേശം. കുട്ടികൾ ലിറ്റിൽ കൈറ്റ് സിലബസ്സിലൂടെ പഠിക്കുന്നത് പ്രയോഗത്തിൽ വരുത്തുകയും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്

== എൻജിനീയറിങ് കോളേജിൽ പ്രോഗ്രാമിങ് പരിശീലനം 2025-26 ==
== '''എൻജിനീയറിങ് കോളേജിൽ പ്രോഗ്രാമിങ് പരിശീലനം 2025-26''' ==
[[പ്രമാണം:19032 eng 2025.jpg|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:19032 eng 2025.jpg|ലഘുചിത്രം|225x225ബിന്ദു]]
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാങ്കേതിക മികവ് വർദ്ധിപ്പിക്കുന്നതിനായി റോബോട്ടിക്സ് പ്രോഗ്രാമിംഗിൽ വിപുലമായ പരിശീലനം 13/02/2026 ന് സംഘടിപ്പിച്ചു. ഒൻപതാം ക്ലാസ്സിലെ തിരഞ്ഞെടുത്ത എട്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് എം.ഇ.എസ് (MES) എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ഈ പ്രത്യേക പരിശീലനം നൽകിയത്.സാധാരണയായി വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന ബ്ലോക്ക് അധിഷ്ഠിത പ്രോഗ്രാമിംഗ് രീതിയായ 'പിക്റ്റോബ്ലോക്സിന്' (PictoBlox) പുറമെ, റോബോട്ടിക്സിലെ നൂതന പ്രോഗ്രാമിംഗ് രീതികൾ പരിചയപ്പെടാൻ ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു.

== '''സ്കൂൾ തിരഞ്ഞെടുപ്പ് 2025-26; ഡിജിറ്റൽ കരുത്തുമായി ലിറ്റിൽ കൈറ്റ്സ്''' ==
[[പ്രമാണം:1032 election 2025.jpg|ലഘുചിത്രം|365x365ബിന്ദു|.തിരഞ്ഞെടുപ്പ് പ്രക്രിയ]]
വിദ്യാലയത്തിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ളബ്ബിന്റെ അഭിമുഖ്യത്തിൽ 14/8/2025 ന് നടന്നു. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയർ സാങ്കേതിക സഹായങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് നൽകിയത്. വോട്ടിംഗ് നടപടികൾ വേഗത്തിലാക്കാനും കൃത്യത ഉറപ്പാക്കാനും കുട്ടികളുടെ നേതൃത്വത്തിലുള്ള ഈ ഇടപെടൽ സഹായിച്ചു. കമ്പ്യൂട്ടറുകളുടെ സജ്ജീകരണവും വോട്ടിംഗ് സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണവും വിദ്യാർത്ഥികൾ തന്നെ വിജയകരമായി നിർവ്വഹിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടവും - വോട്ടിംഗ് മുതൽ ഫലപ്രഖ്യാപനം വരെ - ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോയിൽ പകർത്തി. ഈ ദൃശ്യങ്ങളുടെ റെക്കോർഡിംഗും എഡിറ്റിംഗും വിദ്യാർത്ഥികൾ തന്നെ പൂർത്തിയാക്കി. വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച 'തവധ്വനി' ഡിജിറ്റൽ മാഗസിനിലൂടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ അറിയിച്ചു .
== '''സാങ്കേതിക മികവിന്റെ വിളംബരമായി 'റോബോട്ടിക് എക്സ്പോ 2026'''' ==
[[പ്രമാണം:19032 ROBOTIC EXPO 2025.jpg|ലഘുചിത്രം|555x555px|റോബോട്ടിക് എക്സ്പോ 2026]]
വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് (Little Kites) അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോബോട്ടിക് എക്സ്പോ ശ്രദ്ധേയമായി. 2026 ഫെബ്രുവരി 26-ന് നടന്ന പ്രദർശനം ബഹുമാനപ്പെട്ട എം.എൽ.എ ഡോ. കെ.ടി. ജലീൽ പങ്കെടുക്കുകയുണ്ടായി . വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച വൈവിധ്യമാർന്ന റോബോട്ടിക് മാതൃകകളും പ്രോജക്റ്റുകളുമാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. വാർഡ് മെമ്പർ ശ്രീ. ശ്രീനിവാസൻ, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പ്രോഗ്രാമിൽ സംബന്ധിച്ചു. കുട്ടികളുടെ സാങ്കേതിക ജ്ഞാനത്തെയും അവതരണ മികവിനെയും എം.എൽ.എയും മറ്റ് അതിഥികളും പ്രശംസിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുറമെ നിരവധി പൊതുജനങ്ങളും എക്സ്പോ കാണാനെത്തി.വിദ്യാർത്ഥികൾ സ്വയം പ്രോഗ്രാമിംഗ് ചെയ്ത് നിർമ്മിച്ച ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്: അനിമോമീറ്റർ, കൃത്യസമയത്ത് വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി സെർവോ മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം, റെയിൻ ഡിറ്റക്ടർ, ഹൈ സെക്യൂരിറ്റി കാം എന്നിങ്ങനെ വൈവിധ്യമാർന്ന റോബോട്ടിക് മാതൃകകൾ സന്ദർശകരുടെ പ്രത്യേക അഭിനന്ദനം പിടിച്ചുപറ്റി.
== '''സാങ്കേതികവിദ്യയുടെ ലോകം തേടി ലിറ്റിൽ കൈറ്റ്‌സ് 2025-26''' ==
വിദ്യാലയത്തിലെ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 13-ന് രാവിലെ 10 മണിയോടെ കോളേജിലെത്തിയ വിദ്യാർത്ഥികൾ അവിടെ നടന്ന വിപുലമായ ടെക് എക്‌സ്‌പോ സന്ദർശിച്ചു. വിവിധ ഡിപ്പാർട്ട്‌മെന്റുകൾ ഒരുക്കിയ നൂതനമായ പ്രോജക്റ്റുകൾ കുട്ടികളിൽ വലിയ കൗതുകമുണർത്തി. കമ്പ്യൂട്ടർ സയൻസ് പ്രോജക്റ്റുകൾ, വിർച്വൽ റിയാലിറ്റി (VR)
ഇലക്ട്രോണിക്‌സ് & സയൻസ് പ്രോജക്റ്റുകൾ, മോട്ടോ എക്‌സ്‌പോ എന്നിവയെല്ലാം പ്രോഗ്രാമിംഗ് പാഠങ്ങൾ എങ്ങനെയാണ് വലിയ പ്രോജക്റ്റുകളിൽ ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഉപകരിച്ചു. വൈകുന്നേരത്തോടെ സന്ദർശനം പൂർത്തിയാക്കി സംഘം വിദ്യാലയത്തിൽ തിരിച്ചെത്തി.
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025-26''' ==
2025 ഫെബ്രുവരി 18-ന് വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് (Little Kites) അംഗങ്ങൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജ് ക്യാംപസ് തന്നെ ഇതിനായി കിട്ടിയത് ഏറെ പ്രയോജനപ്രദമായി.വിദ്യാർത്ഥികൾക്ക് പ്രായോഗികമായ സാങ്കേതിക അറിവ് (Hands-on Training) നൽകുന്നതിന് ഇത് സഹായിച്ചു.ഇലക്ട്രോണിക് സർക്യൂട്ടുകൾ നിർമ്മിക്കുന്നതിനും സോൾഡറിംഗ് ചെയ്യുന്നതിനുമുള്ള പ്രായോഗിക പരിശീലനം ഇവിടെ കുട്ടികൾക്ക് ലഭിച്ചു. റോബോട്ടിക് പ്രോഗ്രാമിംഗ്, ഫാബ് ലാബ് , ഇലക്ട്രിക്കൽ & മെക്കാനിക്കൽ ലാബ് എന്നിവയിലെല്ലാം അനുഭവവേദ്യ പഠനം നൽകുവാൻ കഴിഞ്ഞു.വാഹനങ്ങളുടെ പ്രവർത്തന രീതിയും എൻജിൻ ഭാഗങ്ങളും പരിചയപ്പെട്ടത് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി.
പഠനത്തോടൊപ്പം തന്നെ ആസ്വാദ്യകരമായ രീതിയിലാണ് ക്യാമ്പ് ആസൂത്രണം ചെയ്തത്. ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സാങ്കേതിക വിദ്യയോടുള്ള ഭയം മാറ്റി അത് ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ ഈ ക്യാമ്പ് കുട്ടികളെ പ്രാപ്തരാക്കി.
[https://www.youtube.com/watch?v=6u-VkpR3INM വീഡിയോ കാണുന്നതിനായി ലിങ്കിൽ അമർത്തുക]
== '''ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഐടി പരിശീലനം 2025-26''' ==
സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ, വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്‌സ്  അംഗങ്ങൾ ഭിന്നശേഷി വിഭാഗത്തിലെ (CWSN & LD) കൂട്ടുകാർക്കായി പ്രത്യേക ഐടി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 2025 ഒക്ടോബർ 17-ന് നടന്ന ഈ പരിപാടി അറിവ് പങ്കുവെക്കുന്നതിനൊപ്പം സ്നേഹത്തിന്റേയും കരുതലിന്റേയും വലിയൊരു പാഠമായി മാറി.കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലുള്ള ലളിതമായ ആശയവിനിമയമാണ് ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ സ്വീകരിച്ചത്. കമ്പ്യൂട്ടറിന്റെ പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകി.പഠനത്തെ രസകരമാക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകൾ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ചിത്രങ്ങൾ വരയ്ക്കാനും നിറം നൽകാനുമുള്ള ആപ്പുകൾ കുട്ടികൾ ഏറെ കൗതുകത്തോടെയാണ് ഉപയോഗിച്ചത്.സമഗ്ര ലേണിംഗ് റൂമിലെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ വിശദീകരിച്ചു നൽകി.സാങ്കേതിക ജ്ഞാനമുള്ള ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ തങ്ങളുടെ അറിവ് മറ്റുള്ളവരിലേക്ക്, പ്രത്യേകിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിലേക്ക് എത്തിക്കാൻ കാണിച്ച താല്പര്യം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റി. പഠനവൈകല്യമുള്ള (LD) കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പഠനം പുതിയൊരു ആത്മവിശ്വാസം നൽകുന്നതായിരുന്നു
== '''പത്താം ക്ലാസ്സുകാർക്ക് റോബോട്ടിക്സ് പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് 2025-26''' ==
പത്താം ക്ലാസ്സിലെ പരിഷ്കരിച്ച ഐടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് (Robotics) എന്ന പാഠഭാഗം വിദ്യാർത്ഥികൾക്ക് പ്രായോഗികമായി മനസ്സിലാക്കി കൊടുക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  2026 ജനുവരി ആദ്യവാരം മുതൽ പ്രത്യേക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിച്ചു. സങ്കീർണ്ണമെന്ന് കരുതിയ പാഠഭാഗങ്ങൾ ലളിതമായ രീതിയിൽ സഹപാഠികളിലേക്ക് എത്തിക്കാൻ ഈ പ്രവർത്തനം സഹായിച്ചു.റോബോട്ടിക്സ് കിറ്റിലെ വിവിധ ഘടകങ്ങൾ നേരിട്ട് പരിചയപ്പെടുത്തിയും അവ പ്രവർത്തിപ്പിച്ചുകാട്ടിയുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സുകൾ നയിച്ചത്. റോബോട്ടിക് കിറ്റിലെ പ്രധാന ഭാഗങ്ങളായ അർഡുവിനോ ബോർഡ്, സെർവോ മോട്ടോർ , ബസർ എന്നിവയുടെ പ്രവർത്തനം കുട്ടികൾക്ക് വിശദീകരിച്ചു നൽകി.ബ്രെഡ് ബോർഡ് എങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്നും കണക്ഷനുകൾ നൽകുന്ന രീതിയും പ്രായോഗികമായി കാണിച്ചുകൊടുത്തു.പാഠപുസ്തകത്തിലെ പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് അവ അർഡുവിനോയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയും കുട്ടികൾ പരിശീലിച്ചു.വിദ്യാലയത്തിലെ 332 പത്താം ക്ലാസ് വിദ്യാർത്ഥികളിലേക്കാണ് ഈ വിജ്ഞാനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എത്തിച്ചത്. പാഠപുസ്തകം വായിച്ചു മനസ്സിലാക്കാൻ പ്രയാസപ്പെട്ട കുട്ടികൾക്ക്, തങ്ങളുടെ തന്നെ കൂട്ടുകാർ നൽകിയ ഈ ഹാൻഡ്‌ഓൺ പരിശീലനം വലിയ ആത്മവിശ്വാസം നൽകി. ഐടി പരീക്ഷയ്ക്ക് മുന്നോടിയായി ഇത്തരം പ്രായോഗിക ക്ലാസ്സുകൾ ലഭിച്ചത് വിദ്യാർത്ഥികൾക്ക് വലിയ മുതൽക്കൂട്ടായി.
== '''<nowiki/>'സർവ്വം AI മയം': ബോധവൽക്കരണ ക്ലാസ് 2025-26''' ==
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന സാങ്കേതികവിദ്യയെ സാധാരണക്കാരായ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'സർവ്വം AI  മയം' എന്ന പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പത്തോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് രക്ഷിതാക്കൾക്കായി ഈ വേറിട്ട ക്ലാസ് നയിച്ചത്. AI സാങ്കേതികവിദ്യയുടെ സാധ്യതകളും അതിലെ അപകടങ്ങളും രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചത്.ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും കാണുന്ന വീഡിയോകൾ യഥാർത്ഥമാണോ അതോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് തിരിച്ചറിയാനുള്ള വഴികൾ കുട്ടികൾ വിശദീകരിച്ചു.എഐയുടെ പരിമിതികൾ കാണിക്കുന്നതിനായി 'തെങ്ങിൽ ചക്ക ഉണ്ടാകുന്നത്' പോലെയുള്ള വിചിത്രമായ ചിത്രങ്ങളും വീഡിയോകളും എഐ ഉപയോഗിച്ച് നിർമ്മിച്ച് കാണിച്ചുകൊടുത്തു. കണ്ണിൽ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്ന വലിയ പാഠം ഇതിലൂടെ രക്ഷിതാക്കൾക്ക് ലഭിച്ചു.നിമിഷങ്ങൾക്കുള്ളിൽ കവിതകളും കഥകളും എഐ ഉപയോഗിച്ച് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പ്രായോഗികമായി കാണിച്ചുകൊടുത്തു. കുട്ടികളുടെ പഠനത്തിന് ഇത് എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാം എന്നും ചർച്ച ചെയ്തു.ഫേസ്‌ബുക്ക് പോലുള്ള ഇടങ്ങളിൽ ലൈക്കുകൾക്കും ഷെയറുകൾക്കുമായി പ്രചരിപ്പിക്കപ്പെടുന്ന വ്യാജ എഐ വീഡിയോകളെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണം നൽകി.സങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ ഇത്ര ലളിതമായി കുട്ടികൾ അവതരിപ്പിച്ചത് രക്ഷിതാക്കളിൽ വലിയ അത്ഭുതമുണ്ടാക്കി. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികൾ മനസ്സിലാക്കാൻ ഈ ക്ലാസ് ഏറെ ഉപകരിച്ചുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു.