"ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hclps25827 (സംവാദം | സംഭാവനകൾ)
Dianajinujude (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| HOLY CROSS L P S KADALVATHURUTHU}}
{{prettyurl| HOLY CROSS L P S KADALVATHURUTHU}}
{{PSchoolFrame/Header}}'''ഹോളി ക്രോസ് എൽ പി എസ് കടൽവത്തുരുത്ത്''
{{PSchoolFrame/Header}}


<u>'''ചരിത്രം'''</u>
==ചരിത്രം==
 
<blockquote><ref></ref>കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട കടൽവാതുരുത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.</blockquote>1926 മെയ് 18ന് ഗോതുരുത്ത്  വികാരിയായിരുന്ന റവ. ഫാ. മൈക്കിൾ നിലവേരത്തിനാൽ സ്ഥാപിതമായ ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത് നാല് ക്ലാസ് മുറികളിലായി തിരിക്കാവുന്ന ഒരു ഹോളും  ഒരു ഇടുങ്ങിയ കൊച്ചു മുറിയും ഉള്ളതായിരുന്നു കെട്ടിടം. രണ്ട് ഒന്നാം ക്ലാസും  രണ്ട് രണ്ടാം ക്ലാസ്സും ആയിട്ടായിരുന്നു തുടക്കം. 30 വർഷങ്ങൾക്കു ശേഷം  മൂന്ന് നാല് ക്ലാസുകൾ ആരംഭിച്ചു. കൊല്ലവർഷം 1101 ഇടവത്തിനാണ് ഈ സ്കൂളിന്റെ ആദ്യ രജിസ്ട്രേഷൻ നടന്നത്. ആദ്യമായി പേര് ചേർത്ത് കുട്ടി വലിയ പറമ്പിൽ ചീക്കോറീത് എന്നായിരുന്നു. തുടർന്ന് ഈ വിദ്യാലയം നാലാം ക്ലാസ് ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ ഹെഡ്മാസ്റ്റർ ടി. കുമാരപിള്ള സാറായിരുന്നു. പിന്നീട് 1979 വരാപ്പുഴ അതിരൂപത ഈ വിദ്യാലയത്തിന് നിയന്ത്രണം ഏറ്റെടുത്തു.  1989 മുതൽ കോട്ടപ്പുറം രൂപത ഏറ്റെടുക്കുകയും ഇപ്പോഴും രൂപതയുടെ നിയന്ത്രണത്തിൽ തുടരുകയും ചെയ്യുന്നു.
<u>'''കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട കടൽവാതുരുത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.'''</u>
2013 ഏപ്രിൽ അഞ്ചാം തീയതി ഈ വിദ്യാലയത്തിന്റെ പുനർനിർമ്മാണത്തിനുള്ള ശിലാസ്ഥാപനം നടത്തുകയും 2013 സെപ്റ്റംബർ എട്ടാം തീയതി കോട്ടപ്പുറം രൂപത മത്രാൻ റൈറ്റ് ഡോക്ടർ ജോസഫ് കാരിക്കശ്ശേരി ആശിർവാദം കർമ്മം നടത്തുകയും ചെയ്തു..എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിൽ ഗോതുരുത്ത്  ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളോടൊപ്പം പ്രൈമറി ക്ലാസുകളും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെ 98 കുട്ടികൾ അധ്യായനം നടത്തുന്നു.ഇപ്പോൾ പ്രധാന അധ്യാപികയായി  ശ്രീമതി ഷൈഫി ജോർജ് പിയും സഹ അധ്യാപകരായി 6 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. 2026 വർഷത്തിൽ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം നടത്തപ്പെട്ടു.
 
{{Infobox AEOSchool
<u>'''1926 മെയ് 18ന്  റവ.ഫാദർ മൈക്കിൾ നിലവേരത്തിനാൽ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. തുടർന്ന് ഈ വിദ്യാലയം നാലാം ക്ലാസ് ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ ഹെഡ്മാസ്റ്റർ ടി. കുമാരപിള്ള സാറായിരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെ 128 കുട്ടികൾ അധ്യായനം നടത്തുന്നു.'''</u>{{Infobox AEOSchool
| സ്ഥലപ്പേര്= GOTHURUTH
| സ്ഥലപ്പേര്= GOTHURUTH
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
വരി 25: വരി 24:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം =  52
| ആൺകുട്ടികളുടെ എണ്ണം =  55
| പെൺകുട്ടികളുടെ എണ്ണം = 44
| പെൺകുട്ടികളുടെ എണ്ണം = 43
| വിദ്യാർത്ഥികളുടെ എണ്ണം =  96
| വിദ്യാർത്ഥികളുടെ എണ്ണം =  98
| അദ്ധ്യാപകരുടെ എണ്ണം =  4
| അദ്ധ്യാപകരുടെ എണ്ണം =  4
| പ്രധാന അദ്ധ്യാപകൻ =  ഷൈഫി ജോർജ് പി   
| പ്രധാന അദ്ധ്യാപകൻ =  ഷൈഫി ജോർജ് പി   
| പി.ടി.ഏ. പ്രസിഡണ്ട്=    ഷൈജു സേവ്യർ       
| പി.ടി.ഏ. പ്രസിഡണ്ട്=    മെസ്‌വിൻ സേവ്യർ       
|സ്കൂൾ ചിത്രം=25827resized.jpg}}
|സ്കൂൾ ചിത്രം=25827resized.jpg}}


വരി 82: വരി 81:
# മലയാളം, ഇംഗ്ളീഷ്ബോധന മാധ്യമം
# മലയാളം, ഇംഗ്ളീഷ്ബോധന മാധ്യമം
# ആവശ്യത്തിന് അധ്യാപകർ
# ആവശ്യത്തിന് അധ്യാപകർ
# ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്രമിക
# ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്രമികവൂകൾ
# ചവിട്ടുനാടക പരിശീലം ശിൽപകലാപരിശീലനം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ടി.''കുമാരപിള്ള സാർ 1926''
{| class="wikitable sortable mw-collapsible mw-collapsed"
 
|+
''പി .എം' സെബേദ്  1971-1988''
!'''ക്രമ നമ്പർ'''
 
!'''അധ്യാപകർ'''
''പി എം ഫിലോമിന 1988-89''
!'''സേവന കാലയളവുകൾ'''
 
!
''മാർഗ്രെറ്റ് ജോസഫ്''
!'''ഫോട്ടോ'''
 
|-
''1989-96''
!1
 
!ടി.''കുമാരപിള്ള സാർ''
''ടി ഡി റോസി''
!1926
 
!
''1999-2001''
!
 
|-
''ടി.എം ത്രേസ്യാമ്മ''
!2
 
!''പി .എം' സെബേദ് ''
''2001-2006''
!1971
 
!1989
''മരിയഷേർലി''
!
 
|-
''2006-2017''
!3
 
!''മാർഗ്രെറ്റ് ജോസഫ്''
''റീന കെ.എ''
!1989
 
!1996
''2017-2021''
!
|-
|4
|'''''ടി ഡി റോസി'''''
|1999  
|2001
|
|-
|5
|ടി എം ത്രേസ്യാമ
|2001
|2006
|
|-
|6
|''മരിയഷേർലി''
|2006
|2017
|
|-
|7
|''റീന കെ.എ''
|2017
|2021
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#അഡ്വക്കേറ്റ്   ശ്രീ ആൽബി റൈമണ്ട്{പ്രശസ്ത കവി}
#സംസ്ഥാന നീന്തൽ താരം ജോയൽ തോമസ്
#സംസ്ഥാന നീന്തൽ താരം ജോയൽ തോമസ്
#
== പ്രീ പ്രൈമറി ==
== പ്രീ പ്രൈമറി ==
  ശിശുസൗഹൃദപരവും ആകർഷണീയമായ കളിപ്പാട്ടങ്ങൾ നിറഞ്ഞ പ്രീപ്രൈമറി ക്ലാസുകൾ.ക്ക്ലാസ്സ്‌ മുറിയുടെ ചുമരുകൾ മിഴിവാർന്ന ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.
  ശിശുസൗഹൃദപരവും ആകർഷണീയമായ കളിപ്പാട്ടങ്ങൾ നിറഞ്ഞ പ്രീപ്രൈമറി ക്ലാസുകൾ.ക്ക്ലാസ്സ്‌ മുറിയുടെ ചുമരുകൾ മിഴിവാർന്ന ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.
വരി 118: വരി 143:
ഗോതുരുത്ത് പടിഞ്ഞാറേ അറ്റം.
ഗോതുരുത്ത് പടിഞ്ഞാറേ അറ്റം.


  പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.മൂത്തകുന്നം ലേബർ ജംഗ്ഷനിൽ നിന്നും ഗോത്രത്തിലേക്ക് വന്ന  പടിഞ്ഞാട്ട്തിരിയുന്നത്.പറവൂർ ഭാഗത്തുനിന്ന് വരുന്നവർ ചേന്ദമംഗലം വഴി ഗോതുരുത്ത് എത്താം{{#multimaps:10.18806,76.20465|zoom=18}}
  പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.മൂത്തകുന്നം ലേബർ ജംഗ്ഷനിൽ നിന്നും ഗോത്രത്തിലേക്ക് വന്ന  പടിഞ്ഞാട്ട്തിരിയുന്നത്.പറവൂർ ഭാഗത്തുനിന്ന് വരുന്നവർ ചേന്ദമംഗലം വഴി ഗോതുരുത്ത് എത്താം{{Slippymap|lat=10.18806|lon=76.20465|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഹോളി_ക്രോസ്_എൽ_പി_എസ്_കടൽവാതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്