"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
===യുദ്ധവിരുദ്ധ സദസ്സ്=== | ===യുദ്ധവിരുദ്ധ സദസ്സ്=== | ||
[[പ്രമാണം:15307 saynotowar.jpg|ലഘുചിത്രം]] | |||
എടപ്പെട്ടി: 'ഒന്നിക്കാം ലോകസമാധാനത്തിനായി എന്ന സന്ദേശവുമായി എടപ്പെട്ടി സ്‌കൂൾ വിദ്യാർ ത്ഥികൾ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. യു ഡം മാനവരാശിയെ പ്രയാസങ്ങളിലേക്ക് തളളിവി ടും. സമാധാനം പുന:സ്‌ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തണം എന്ന് ആശയം ഉൾക്കൊ ണ്ട് സ്‌കൂൾ ലീഡർ ധീരവ് കൃഷ്‌ണ സമാധാന സ ന്ദേശമെഴുതിയ ക്യാൻവാസിൽ കൈമുദ്ര ചാർ ത്തി സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികളും കൈമുദ്ര പതിപ്പിച്ചു. പ്ര ധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ യുദ്ധ വിരുദ്ധ സന്ദേശം നൽകി. എം എച്ച് ഹഫീസ് റ ഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, അനുപമ സജിത്ത്, ഫാത്തി മത്തുൽ ഫസ്‌ന, സജ്‌ല മുനീർ എന്നിവർ നേത്യ ത്വം നൽകി. | എടപ്പെട്ടി: 'ഒന്നിക്കാം ലോകസമാധാനത്തിനായി എന്ന സന്ദേശവുമായി എടപ്പെട്ടി സ്‌കൂൾ വിദ്യാർ ത്ഥികൾ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. യു ഡം മാനവരാശിയെ പ്രയാസങ്ങളിലേക്ക് തളളിവി ടും. സമാധാനം പുന:സ്‌ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തണം എന്ന് ആശയം ഉൾക്കൊ ണ്ട് സ്‌കൂൾ ലീഡർ ധീരവ് കൃഷ്‌ണ സമാധാന സ ന്ദേശമെഴുതിയ ക്യാൻവാസിൽ കൈമുദ്ര ചാർ ത്തി സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികളും കൈമുദ്ര പതിപ്പിച്ചു. പ്ര ധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ യുദ്ധ വിരുദ്ധ സന്ദേശം നൽകി. എം എച്ച് ഹഫീസ് റ ഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, അനുപമ സജിത്ത്, ഫാത്തി മത്തുൽ ഫസ്‌ന, സജ്‌ല മുനീർ എന്നിവർ നേത്യ ത്വം നൽകി. | ||
==കാഴ്ചകൾ== | ==കാഴ്ചകൾ== | ||