"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
No edit summary
15307 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 104: വരി 104:
ശുകവന ബോൺസായ് മ്യൂസിയം, മൈസൂർ കൊട്ടാരം, മൈസൂർ മൃഗശാല, പി.എം ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
ശുകവന ബോൺസായ് മ്യൂസിയം, മൈസൂർ കൊട്ടാരം, മൈസൂർ മൃഗശാല, പി.എം ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
വിദ്യാർത്ഥികൾക്ക് മൈസൂർ കൊട്ടാരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ മനസ്സിലാക്കാനും വാസ്തുവിദ്യയെ തൊട്ടറിയാനും സാധിച്ചു.വിവിധ വന്യജീവികളെയും പക്ഷികളെയും അടുത്തറിയാനും കഴിഞ്ഞു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, അനീഷ പി എസ്, എം കെ അബ്ദുൽ സലാം, പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്,പി ടി എ വൈസ് പ്രസിഡൻ്റ് ജിനേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി
വിദ്യാർത്ഥികൾക്ക് മൈസൂർ കൊട്ടാരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ മനസ്സിലാക്കാനും വാസ്തുവിദ്യയെ തൊട്ടറിയാനും സാധിച്ചു.വിവിധ വന്യജീവികളെയും പക്ഷികളെയും അടുത്തറിയാനും കഴിഞ്ഞു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, അനീഷ പി എസ്, എം കെ അബ്ദുൽ സലാം, പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്,പി ടി എ വൈസ് പ്രസിഡൻ്റ് ജിനേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി
===വാർഷികാഘോഷം===
എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിച്ചു. ഉപജില്ലാ മേളകളിലെ വിജയികളെയും, അഖില കേരള ടാലെന്റ്റ് സെർച്ച് പരീക്ഷയിലെ ജേതാക്കളെയും, സംസ്ഥാന നേഴ്‌സറി കലോൽസവ വിജയികളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്‌റ് ലീന സി നായർ ഉപഹാരസമർപ്പണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, ജെയിൻ ആൻ്‌റണി, സുന്ദർരാജ് എടപ്പെട്ടി, ഷീബ വേണുഗോപാൽ, കെ ശശിധരൻ നായർ, എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, കെ ജി ദാക്ഷായണി, എം റുബീന, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ,കോൽപ്പാറ ഓംകാര കലാസമിതിയുടെ കൈകൊട്ടിക്കളി, കടത്തനാടൻ കളരി സംഘത്തിൻ്റെ കളരിപ്പയറ്റ് പ്രദർശനം എന്നിവ അരങ്ങേറി.
===ഇഫ്‌താർസംഗമം===
[[പ്രമാണം:15307 ifthar26.jpg.jpg|ലഘുചിത്രം]]
എടപ്പെട്ടി: സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിന്റെയും സന്ദേശമാണ് റംസാൻ നൽകുന്നത്. വ്രതാനുഷ്ടാനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇഫ്‌താർസംഗമത്തിൽ സമൂഹത്തിന്റെ പങ്കെടുത്തു. നാനാതുറകളിലുള്ളവർ ഇഫ്‌താർസംഗമത്തോടൊപ്പം ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറെയും ചടങ്ങിൽ ആദരിച്ചു. മുട്ടിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡന്റ്റ് ലീന സി നായർ, സ്റ്റാൻ്‌റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു എസ് മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയൽ, ആയിഷാബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശി പന്നിക്കുഴി തുടങ്ങിയവർ ഇഫ്‌താർ സന്ദേശം നൽകി.
===യുദ്ധവിരുദ്ധ സദസ്സ്===
[[പ്രമാണം:15307 saynotowar.jpg|ലഘുചിത്രം]]
എടപ്പെട്ടി: 'ഒന്നിക്കാം ലോകസമാധാനത്തിനായി എന്ന സന്ദേശവുമായി എടപ്പെട്ടി സ്‌കൂൾ വിദ്യാർ ത്ഥികൾ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. യു ഡം മാനവരാശിയെ പ്രയാസങ്ങളിലേക്ക് തളളിവി ടും. സമാധാനം പുന:സ്‌ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തണം എന്ന് ആശയം ഉൾക്കൊ ണ്ട് സ്‌കൂൾ ലീഡർ ധീരവ് കൃഷ്‌ണ സമാധാന സ ന്ദേശമെഴുതിയ ക്യാൻവാസിൽ കൈമുദ്ര ചാർ ത്തി സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികളും കൈമുദ്ര പതിപ്പിച്ചു. പ്ര ധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ യുദ്ധ വിരുദ്ധ സന്ദേശം നൽകി. എം എച്ച് ഹഫീസ് റ ഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, അനുപമ സജിത്ത്, ഫാത്തി മത്തുൽ ഫസ്‌ന, സജ്‌ല മുനീർ എന്നിവർ നേത്യ ത്വം നൽകി.
==കാഴ്ചകൾ==
==കാഴ്ചകൾ==
<gallery mode="packed-hover">
<gallery mode="packed-hover">
വരി 120: വരി 133:
പ്രമാണം:15307 AMMAVAYANA4.jpg||അമ്മവായന 
പ്രമാണം:15307 AMMAVAYANA4.jpg||അമ്മവായന 
പ്രമാണം:15307 VIDYARANGAM.jpg||വീദ്യരംഗം
പ്രമാണം:15307 VIDYARANGAM.jpg||വീദ്യരംഗം
 
പ്രമാണം:15307 studytour.jpg.jpg|പഠനയാത്ര
പ്രമാണം:15307 mysure.jpg.jpg|പഠനയാത്ര
</gallery>
</gallery>


  [[Category:ചിത്രശാല]]
  [[Category:ചിത്രശാല]]