"എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | സ്ഥലപ്പേര്= പുളിങ്കന്ന് | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന് എന്ന താൾ എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന് എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | |||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |||
| റവന്യൂ ജില്ല= മലപ്പുറം | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എ.എൽ.പി. സ്കൂൾ പുല്ലിൻകുന്ന്.{{Infobox School | ||
| | |സ്ഥലപ്പേര്=ചേലേമ്പ്ര | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19424 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64567843 | ||
| | |യുഡൈസ് കോഡ്=32051200404 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| പഠന | |സ്ഥാപിതവർഷം=1979 | ||
| പഠന | |സ്കൂൾ വിലാസം=A L P SCHOOL PULLIKUNNU | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=ഇടിമുഴിക്കൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=673631 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=pullinkunnualps@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=പരപ്പനങ്ങാടി | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചേലേമ്പ്ര, | ||
| | |വാർഡ്=6 | ||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി | |||
|താലൂക്ക്=കൊണ്ടോട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം/Englisg | |||
|ആൺകുട്ടികളുടെ എണ്ണം 1-10=78 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഷാജി കെ എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ അസിസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശിഷ്മ | |||
|സ്കൂൾ ചിത്രം=പ്രമാണം:19424 ALPS PULLINKUNNU.jpeg | |||
|size=350px | |||
|caption=എ എൽ പി സ്ക്കൂൾ പുല്ലിൻകുന്ന് | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
'''എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്''' | |||
മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാന കാരണമായിരുന്നത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. [[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/ചരിത്രം|കൂടുതൽ അറിയുവാൻ]] | |||
ഭൗതികസൗകര്യങ്ങൾ | |||
അക്കാദമിക ഭൗതിക രംഗത്ത് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുകയാണ് പുല്ലിൻകുന്ന് എ എൽ പി സ്കൂൾ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് വിവിധ രംഗങ്ങളിലുണ്ടായ പുരോഗതി വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ മാറ്റങ്ങൾക്കിടയാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനില കെട്ടിടം, ശീതീകരിച്ച ക്ലാസ് റൂമുകൾ, മികച്ച ലൈബ്രറി, വാഹന സൗകര്യം, ഭക്ഷണം പാകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൻ, കുട്ടികളുടെ കായിക പരിശീലനത്തിനുതകുന്ന ഗ്രൗണ്ട്, വിവര സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ, കലാ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ സ്റ്റേജ്, മുഴുവൻ സമയവും വൈദ്യുതി ലഭിക്കുന്നതിനായുള്ള സോളാർ സിസ്റ്റം, കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സി സി ടി വി സൗകര്യങ്ങൾ, ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള മഴവെള്ള സംഭരണി, വിശ്രമ വേളകൾ വിനോദകരമാക്കാനുള്ള ശിശു സൗഹൃദ പാർക്ക് എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്. | |||
[[എ.എൽ.പി.സ്കൂൾ പുല്ലിൻകുുന്ന്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
== ക്ലബ്ബുകൾ == | |||
[[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | |||
== അംഗീകാരങ്ങൾ == | |||
[[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/അംഗീകാരങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
== ചിത്രശാല == | |||
സ്കൂളുമായി ബന്ധപ്പെട്ട [[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ]] | |||
== മാനേജ്മെന്റ് == | |||
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ) | |||
2. വി. മുഹമ്മദ് മാസ്റ്റർ (2003 മുതൽ 2022 വരെ ) | |||
3 അജ്മൽ മൂഫീദ് വരപൂറത്ത് 2023 മുതൽ | |||
==മുൻ സാരഥികൾ== | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
1. എം വി. അബ്ദുൽ കരീം മാസ്റ്റർ | |||
(1979 മുതൽ 2003 വരെ) | |||
2. എൻ എ. സുജാത ടീച്ചർ | |||
(2003 മുതൽ 2017 വരെ) | |||
3.ഷാജി. കെ എസ് | |||
(2017 മുതൽ) | |||
=='''വഴികാട്ടി'''== | |||
.................... | |||
{{Slippymap|lat= 11.173570942314894|lon= 75.88741005013794 |zoom=16|width=800|height=400|marker=yes}} | |||