"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരമന | |സ്ഥലപ്പേര്=കരമന | ||
| വരി 20: | വരി 21: | ||
|പോസ്റ്റോഫീസ്=കരമന | |പോസ്റ്റോഫീസ്=കരമന | ||
|പിൻ കോഡ്=695002 | |പിൻ കോഡ്=695002 | ||
|സ്കൂൾ ഫോൺ=0471 | |സ്കൂൾ ഫോൺ=0471 3133474 | ||
|സ്കൂൾ ഇമെയിൽ=gsslpskaramana@gmail.com | |സ്കൂൾ ഇമെയിൽ=gsslpskaramana@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 39: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=44 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=56 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=100 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=ഷൈജ കെ എസ് | |പ്രധാന അദ്ധ്യാപിക=ഷൈജ കെ എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദീപ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി | ||
|സ്കൂൾ ചിത്രം=43206 New.jpeg | |സ്കൂൾ ചിത്രം=43206 New.jpeg | ||
|size=350px | |size=350px | ||
| വരി 65: | വരി 66: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ കരമന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം, തമിഴ്, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. [[ഗവ. എസ് എസ് എൽ പി എസ് കരമന/ചരിത്രം|കൂടുതൽ അറിയാൻ]] | ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. [[ഗവ. എസ് എസ് എൽ പി എസ് കരമന/ചരിത്രം|കൂടുതൽ അറിയാൻ]] | ||
| വരി 76: | വരി 80: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* കരാട്ടെ പരിശീലനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇത്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
2019 - 2023 ശർമിള ദേവി എസ് | |||
2006 - 2019 ഗീത ബി | |||
- 2005 മരിയ ത്രേസ്യ | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
| വരി 86: | വരി 97: | ||
ശ്രീമതി. കെ എസ് ചിത്ര ഹാപ്പി കിഡ്‌സിനായി പാടുന്ന വീഡിയോ കാണാൻ [https://youtu.be/j39ZmVVyP8k ഇവിടെ] ക്ലിക്ക് ചെയ്യുക | ശ്രീമതി. കെ എസ് ചിത്ര ഹാപ്പി കിഡ്‌സിനായി പാടുന്ന വീഡിയോ കാണാൻ [https://youtu.be/j39ZmVVyP8k ഇവിടെ] ക്ലിക്ക് ചെയ്യുക | ||
പ്രശസ്തനായ നേത്ര രോഗ വിദഗ്ധൻ ഡോക്ടർ ശ്രീ സഹസ്ര നാമം ഈ സ്കൂളിലെ പൂര്വവിദ്യാർഥിയാണ്. സർക്കാർ കണ്ണാശുപത്രിയിൽ നിന്നും വിരമിച്ചു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 93: | വരി 106: | ||
തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ അകലെ കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ കരമന പോലീസ് സ്റ്റേഷൻ കഴിഞ്ഞ് ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. | തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ അകലെ കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ കരമന പോലീസ് സ്റ്റേഷൻ കഴിഞ്ഞ് ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat= 8.48061|lon=76.96842 |zoom=16|width=800|height=400|marker=yes}} | ||