"ഗവ എൽ പി എസ് കാഞ്ഞിരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാഞ്ഞിരം പാറ | |സ്ഥലപ്പേര്=കാഞ്ഞിരം പാറ | ||
| വരി 39: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 57: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=അനിൽ നാരായണര് എൻ | |പ്രധാന അദ്ധ്യാപകൻ=അനിൽ നാരായണര് എൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിമി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42607-school picture.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 69: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
50 വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും നാല് ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. ക്ലാസ്മുറികളിലെല്ലാം ഫാനുണ്ട്.രണ്ട് ക്ലാസ്റൂമുകൾ ഡിജിറ്റൽ ക്ലാസ്റൂമുകളാണ്.ഇതു കൂടാതെ പ്രീ പ്രൈമറി ബിൽഡിംഗ്,പാചകപ്പുര,ജലലഭ്യതയുള്ള കിണർ,പുസ്തക സമ്പുഷ്ടമായ ലൈബ്രറി എന്നിവ സ്കൂളിലുണ്ട്.വാമനപുരം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം സംരക്ഷണം കുട്ടികൾ കാര്യക്ഷമമായി നടത്തി വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ നിരവധി പഠന ഇതര പ്രവർത്തനങ്ങൾ നടത്തുന്നു. ഹരിത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു.ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. | സ്കൂളിൽ നിരവധി പഠന ഇതര പ്രവർത്തനങ്ങൾ നടത്തുന്നു. ഹരിത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു.ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വാമനപുരം ഗ്രാമപഞ്ചായത്തിലെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ജി എൽ പി എസ് കാഞ്ഞിരംപാറ. എസ് എം സി ചെയർമാൻ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ മികച്ച ഒരു എസ് എം സി പ്രവർത്തിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലാവധി | |||
|- | |||
|1 | |||
|പി ദാമോദരൻ പിള്ള | |||
|1944 - 1964 | |||
|- | |||
|2 | |||
|ശിവശങ്കരപ്പിള്ള | |||
|2001 - 2005 | |||
|- | |||
|3 | |||
|എസ് ബേബി | |||
|2006 - 2007 | |||
|- | |||
|4 | |||
|ലീല | |||
|2007 - 2008 | |||
|- | |||
|5 | |||
|രേണുകാദേവി | |||
|2008 - 2017 | |||
|- | |||
|6 | |||
|ജയലത | |||
|2017 - 2021 | |||
|- | |||
|7 | |||
|അനിൽ നാരായണര് എൻ | |||
|2022 - | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പ്രവർത്തനമേഖല | |||
! | |||
|- | |||
|1 | |||
|കാഞ്ഞിരംപാറ രവി | |||
|ISROഓഫീസർ | |||
| | |||
|- | |||
|2 | |||
|ലക്ഷ്മി പത്മ | |||
|ന്യൂസ് എഡിറ്റർ | |||
| | |||
|- | |||
|3 | |||
|രാജശേഖരൻ നായർ | |||
|ഡെപ്യൂട്ടി കമ്മീഷണർ | |||
| | |||
|- | |||
|4 | |||
|സതീഷ് | |||
|ISRO ഓഫീസർ | |||
| | |||
|- | |||
|5 | |||
|ഗായത്രീ കൃഷ്ണ | |||
|മാധ്യമ പ്രവർത്തക | |||
| | |||
|- | |||
|6 | |||
|സുശീലൻ | |||
|ദേവസ്വം കമ്മീഷണർ | |||
| | |||
|- | |||
|7 | |||
|ചന്ദ്രസേനൻ നായർ | |||
|BSNL ജില്ലാ മാനേജർ | |||
| | |||
|- | |||
|8 | |||
|രവീന്ദ്രൻ നായർ | |||
|എച്ച് എം | |||
| | |||
|} | |||
==മികവുകൾ == | ==മികവുകൾ == | ||
2023 - 2024 അദ്ധ്യയന വർഷത്തിൽ സ്കൂളിന്റെ നേട്ടങ്ങൾ വളരെ മികവുറ്റതായിരുന്നു.സബ്ജില്ലാ കായിക മേളയിൽ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.50 M ഓട്ടത്തിൽ അശ്വിൻ ആൺകുട്ടികളുടെ 100 M റിലേ മത്സരത്തിൽ അശ്വിൻ,തേജസ്,ധന്വജ്,ആദർശ് എന്നീ കുട്ടികൾക്കാണ് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞത്. LP കിഡ്ഡീസ് ഗ്രൂപ്പ് ചാമ്പ്യൻ ഓവറോൾ വിഭാഗത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം നേടാൻ സാധിച്ചു. അതു കൂടാതെ വ്യക്തിഗത ചാമ്പ്യൻ വിഭാഗത്തിൽ അശ്വിന് മൂന്നാം സ്ഥാനം ലഭിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ രണ്ട് മൂന്നാം സ്ഥാനങ്ങളുൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു. കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കുട്ടികൾക്ക് കഴിഞ്ഞു. | 2023 - 2024 അദ്ധ്യയന വർഷത്തിൽ സ്കൂളിന്റെ നേട്ടങ്ങൾ വളരെ മികവുറ്റതായിരുന്നു.സബ്ജില്ലാ കായിക മേളയിൽ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.50 M ഓട്ടത്തിൽ അശ്വിൻ ആൺകുട്ടികളുടെ 100 M റിലേ മത്സരത്തിൽ അശ്വിൻ,തേജസ്,ധന്വജ്,ആദർശ് എന്നീ കുട്ടികൾക്കാണ് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞത്. LP കിഡ്ഡീസ് ഗ്രൂപ്പ് ചാമ്പ്യൻ ഓവറോൾ വിഭാഗത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം നേടാൻ സാധിച്ചു. അതു കൂടാതെ വ്യക്തിഗത ചാമ്പ്യൻ വിഭാഗത്തിൽ അശ്വിന് മൂന്നാം സ്ഥാനം ലഭിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ രണ്ട് മൂന്നാം സ്ഥാനങ്ങളുൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു. കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കുട്ടികൾക്ക് കഴിഞ്ഞു. | ||
| വരി 83: | വരി 171: | ||
* | * | ||
<br> | <br> | ||
{{ | {{Slippymap|lat=8.73608|lon=76.92145|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||