"ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42305 (സംവാദം | സംഭാവനകൾ)
ആമുഖം
42305 (സംവാദം | സംഭാവനകൾ)
ADD A PICTURE
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|GOVT L P S MELATTINGAL}}
== {{prettyurl|GOVT L P S MELATTINGAL}}==
ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ. ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്ത്‌ ദേശീയ പാതയോടു  ചേർന്ന് പൂവൻപാറയിൽ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.
 
1906ൽ സ്‌ഥാപിതമായ ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രതിഭകളെ വാർത്തെടുത്തു.പ്രതിഭാധനരായ ഒട്ടേറെ അധ്യാപകരുടെ ഓർമ്മകൾ ഈ വിദ്യാലയ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.ഒരുകാലത്ത് ആറ്റിങ്ങൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു ഇത് .എന്നാൽ അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ അമിത വർദ്ധനവും പരിമിതമായ ഭൗതികസാഹചര്യങ്ങളും കുട്ടികളുടെ എണ്ണത്തിൽ വലിയകുറവുണ്ടാക്കി.
 
 നിലവിൽ പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.ശ്രീമതി അനിതകുമാരിയാണ് പ്രഥമാധ്യാപിക.പ്രീപ്രൈമറി അധ്യാപികയും ക്ലബ്ബിങ്ങിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വിദ്യാലയത്തിലെത്തുന്ന ഹിന്ദി അദ്ധ്യാപികയും ഉൾപ്പെടെ ആറ് അദ്ധ്യാപകരും മൂന്ന് അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. 
 
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആലംകോട്  
|സ്ഥലപ്പേര്=ആലംകോട്  
വരി 21: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1906
|സ്ഥാപിതവർഷം=1906
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഗവ എൽ പി എസ് മേലാറ്റിങ്ങൽ
ആലംകോട്
|പോസ്റ്റോഫീസ്=അലംകോട്  
|പോസ്റ്റോഫീസ്=അലംകോട്  
|പിൻ കോഡ്=695102
|പിൻ കോഡ്=695102
വരി 58: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിതകുമാരി  എസ്  
|പ്രധാന അദ്ധ്യാപിക= ഷീജ ഡി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിവപ്രിയ
|പി.ടി.എ. പ്രസിഡണ്ട്= ശില്പ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഗീത
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത
|സ്കൂൾ ചിത്രം=Melattingal school.jpg |
|സ്കൂൾ ചിത്രം=School image glps new.jpg |
|size=350px
|size=350px
|caption=
|caption=
വരി 68: വരി 62:
|logo_size=42305 iogo.jpg
|logo_size=42305 iogo.jpg
}}
}}
== ചരിത്രം ==
[[പ്രമാണം:VARNNAKKODARAM.JPG.jpg|ലഘുചിത്രം]]
ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ. ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്ത്‌ ദേശീയ പാതയോടു  ചേർന്ന് പൂവൻപാറയിൽ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.


      [[ആറ്റിങ്ങൽ]] മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1906- ൽ സ്കൂൾ സ്ഥാപിതമായി .ആദ്യം എയ്ഡഡ് വിദ്യാലയമായിരുന്നു.പിന്നീട് സർക്കാർ ഏറ്റെടുത്തു.ഡോ.വേലായുധനുൾപ്പെടെ ആറ്റിങ്ങലിലെ പല പ്രമുഖരും വിദ്യാലയത്തിന്റെ സന്തതികളാണ്.
== '''ചരിത്രം''' ==
[[ആറ്റിങ്ങൽ]] മുനിസിപ്പാലിറ്റിയിൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%AF%E0%B4%BF%E0%B5%BB%E0%B4%95%E0%B5%80%E0%B4%B4%E0%B5%8D ചിറയി൯കീഴ്] താലൂക്കിൽ പൂവൻപാറയിൽ 1906മെയ് മാസത്തിൽ മേലാറ്റിങ്ങൽ പ്രൈമറി എയ്ഡഡ് സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. .ഇടയിലമുറിക്കാർ സംഭാവന ചെയ്ത  50 സെന്റ് വസ്തുവിൽ സ്കൂൾ മാറ്റിസ്‌ഥാപിച്ചു. കൈതമനവിള  വീട്ടിൽ ശ്രീ ആർ. ഗോപാലനായിരുന്നുആദ്യ പ്രഥമാധ്യാപകൻ .പുത്തൻവീട്ടിൽ രാഘവനായിരുന്നു ആദ്യ വിദ്യാർത്‌ഥി . 1940ൽ  സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ എന്നായി.1906ൽ സ്‌ഥാപിതമായ ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രതിഭകളെ വാർത്തെടുത്തു.പ്രതിഭാധനരായ ഒട്ടേറെ അധ്യാപകരുടെ ഓർമ്മകൾ വിദ്യാലയ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.ഒരുകാലത്ത് ആറ്റിങ്ങൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു ഇത് .എന്നാൽ അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ അമിത വർദ്ധനവും പരിമിതമായ ഭൗതികസാഹചര്യങ്ങളും കുട്ടികളുടെ എണ്ണത്തിൽ വലിയകുറവുണ്ടാക്കി.


== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.ശ്രീമതി കവിത S  ആണ് പ്രഥമാധ്യാപിക.പ്രീപ്രൈമറി അധ്യാപികയും ക്ലബ്ബിങ്ങിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വിദ്യാലയത്തിലെത്തുന്ന ഹിന്ദി അദ്ധ്യാപികയും ഉൾപ്പെടെ ആറ് അദ്ധ്യാപകരും മൂന്ന് അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. 
 
== '''ഭൗതികസൗകര്യങ്ങൾ''' ==


ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്.ആകർഷകമായ കെട്ടിടങ്ങളോ സ്മാർട്ട് ക്ലാസ്റൂമോ ഇല്ല.വാഹന സൗകര്യമില്ല.
ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്.ആകർഷകമായ കെട്ടിടങ്ങളോ സ്മാർട്ട് ക്ലാസ്റൂമോ ഇല്ല.വാഹന സൗകര്യമില്ല.
==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 87: വരി 85:
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച  .]]
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച  .]]


== മുൻ സാരഥികൾ ==
== '''മാനേജ്‌മെന്റ്''' ==
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻപ്രഥമാദ്ധ്യാപകർ '''
'''സ്കൂളിലെ മുൻപ്രഥമാദ്ധ്യാപകർ '''
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 110: വരി 110:
|ലില്ലി ഡി    
|ലില്ലി ഡി    
|2019-20
|2019-20
|-
|5
|അനിതകുമാരി S
|2020-22
|}
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
<nowiki>*</nowiki>എൽ.എസ്.എസ്


 * ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
* എൽ.എസ്.എസ് 
* ശാസ്ത്രമേളകളിലെ മികച്ച പ്രകടനം  
* ക്വിസ് മത്സരങ്ങളിലെ പങ്കാളിത്തം
* ദിനാചരണ പ്രവർത്തനങ്ങൾ 


 * ക്വിസ് മത്സരങ്ങളിലെ പങ്കാളിത്തം
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
<nowiki>*</nowiki>ദിനാചരണ പ്രവർത്തനങ്ങൾ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോ. ജി. വേലായുധൻ
#
#
#
#
 
{| class="wikitable sortable mw-collapsible mw-collapsed"
==വഴികാട്ടി==
|+
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
!ക്രമ നമ്പർ
| style="background: #ccf; text-align: center; font-size:99%;" |  
!പേര്
|-
|1
|ഡോ. ജി. വേലായുധൻ
|-
|2
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
|}
|}
<nowiki>*</nowiki>തിരുവനതപുരം -കൊല്ലം നാഷണൽ ഹൈവേയിൽ ആലംകോടിനു സമീപം പുളിമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
#
#
#


<nowiki>*</nowiki>ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കി.മി ദൂരം  
=='''വഴികാട്ടി'''==
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 8.7160087,76.8105171| zoom=12 }}
*തിരുവനതപുരം -കൊല്ലം നാഷണൽ ഹൈവേയിൽ ആലംകോടിനു സമീപം പുളിമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
*ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കി.മി ദൂരം  
{{Slippymap|lat= 8.7160087|lon=76.8105171|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ._പി._എസ്._മേലാറ്റിങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്