"യു പി എസ്സ് പുളിമാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohan.ss (സംവാദം | സംഭാവനകൾ)
42456 (സംവാദം | സംഭാവനകൾ)
(ചെ.) chithrangal
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപ‍ഞ്ചായത്തിൽ പുളിമാത്ത് ഠൗണി൯െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് '''പുളിമാത്ത് യു.പി.സ്കൂൾ'''. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂ൪ ഉപജില്ലയിലെ ഈ സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുളിമാത്ത്  
|സ്ഥലപ്പേര്=പുളിമാത്ത്  
വരി 16: വരി 18:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=UPS PULIMATH,PULIMATH, PULIMATH P O
|പോസ്റ്റോഫീസ്=പുളിമാത്ത്  
|പോസ്റ്റോഫീസ്=പുളിമാത്ത്  
|പിൻ കോഡ്=695612
|പിൻ കോഡ്=695612
വരി 38: വരി 40:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 57:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജി. എൽ. ലാജി  
|പ്രധാന അദ്ധ്യാപകൻ=ജി. എൽ. ലാജി  
|പി.ടി.എ. പ്രസിഡണ്ട്=താഹിറുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷുഹയ്ബ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ആർ. എസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=UPSPULIMATH.JPG|
|സ്കൂൾ ചിത്രം=പ്രമാണം:42456 School Picture.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==ചരിത്രം==
''പുളിമാത്ത് ഗ്രാമത്തിൽ പുളിമാത്ത് എൽ.പി സ്കൂൾ മാത്രമുണ്ടായിരുന്ന കാലഘട്ടത്തിൽ തുട൪പഠനത്തിനായി കിലോമീറ്ററുകൾക്കപ്പുറം പോകേണ്ടതിനാൽ പല കുട്ടികൾക്കും [[യു പി എസ്സ് പുളിമാത്ത്/ചരിത്രം|കൂടുതൽ വായിക്കാം]]''


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
== ഭൗതിക സൗകര്യങ്ങൾ==
 
5മുതൽ 7വരെ കുട്ടികൾക്ക് പഠിക്കുന്നതിനായി ആറ് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ട൪ ലാബ്, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം,കുടിവെള്ളത്തിനായി കിണ൪,പാചകപ്പുര,ടോയ്ലറ്റ് [[യു പി എസ്സ് പുളിമാത്ത്/സൗകര്യങ്ങൾ|കൂടുതൽ കാണുക]]
== '''ആമുഖം''' ==
തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപ‍ഞ്ചായത്തിൽ പുളിമാത്ത് ഠൗണി൯െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പുളിമാത്ത് യു.പി.സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂ൪ ഉപജില്ലയിലെ ഈ സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==


== ''പുളിമാത്ത് ഗ്രാമത്തിൽ പുളിമാത്ത് എൽ.പി സ്കൂൾ മാത്രമുണ്ടായിരുന്ന കാലഘട്ടത്തിൽ തുട൪പഠനത്തിനായി കിലോമീറ്ററുകൾക്കപ്പുറം പോകേണ്ടതിനാൽ പല കുട്ടികൾക്കും പഠനം നി൪ത്തേണ്ടിവന്നത് മനസ്സിലാക്കി പുളിമാത്ത് കൃഷ്ണവിലാസത്തിൽ ശ്രീ.പി.എ൯. കൃഷ്ണപിള്ള അദ്ദേഹം ത൯െറ തൊഴിൽ പരിശീലന കേന്ദ്രമായ വീവിംങ് സെ൯്ററിനെ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയ൪ത്തുന്നതിനായി പരിശ്രമിക്കുകയും അതി൯െറ ഫലമായി 1950-51 കാലഘട്ടത്തിൽ ഒരു എയ്‍‍ഡഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിക്കുകയും പിൽക്കാലത്ത് അത് പുളിമാത്ത് യു.പി.എസ് ആയി മാറുകയും ചെയ്തു.'' ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*
*[[യു പി എസ്സ് പുളിമാത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍‍, ഗണിത ക്ബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ബബ്...).
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
*കലാ-കായിക മേളകൾ
*ഫീൽഡ്ട്രിപ്പ്


== '''ഭൗതിക സൗകര്യങ്ങൾ'''  ==
==മാനേജ്മെന്റ്==
5മുതൽ 7വരെ കുട്ടികൾക്ക് പഠിക്കുന്നതിനായി ആറ് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ട൪ ലാബ്, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം,കുടിവെള്ളത്തിനായി കിണ൪,പാചകപ്പുര,ടോയ്ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവയുള്ള ഒരു ചെറിയ വിദ്യാലയമാണ്.കൂടാതെ ബയോഗ്യാസ് പ്ലാ൯റ്, വാട്ട൪ പ്യൂരിഭയ൪ എന്നിവയും ലഭിച്ചിട്ടുണ്ട്.
സ്കൂൾ സ്ഥാപകനായ പുളിമാത്ത് കൃഷ്ണവിലാസത്തിൽ  ശ്രീ.പി.എ൯. കൃഷ്ണപിള്ളയുടെ മക൯, ശ്രീ എ൯.മാധവക്കുറുപ്പായിരുന്നു ആദ്യ മാനേജ൪. തുട൪ന്ന്  അദ്ദേഹത്തി൯െറ മക൯ ശ്രീ  എം.ബാലകൃഷ്ണ൯നായ൪ സ്കൂൾ മാനേജ൪ ആയി.  അദ്ദേഹം സ്കൂൾ പ്രഥമാദ്ധ്യാപകനായ കാലയളവിൽ  ഭാര്യ ശ്രീമതി ടി.എം ലളിതാംബിക സ്കൂൾ മാനേജ൪ ആയി. സ൪വീസിൽ നിന്നും വിരമിച്ച ശേഷം  ശ്രീ  എം.ബാലകൃഷ്ണ൯നായ൪  മാനേജരായി തുടരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
==മുൻ സാരഥികൾ==
[[ചിത്രം:library.jpeg]]‌
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പ്രഥമാധ്യാപകർ
|-
|1
|കൊടുകുളം പത്മനാഭപിള്ള
|-
|2
|എസ് ശിവദാസ൯
|-
|3
|ഗോവിന്ദ പിള്ള
|-
|4
|എസ് കുട്ടപ്പ൯ നായ൪
|-
|5
|ആ൪ ശങ്കര൯ നായ൪
|-
|6
|കെ രാഘവ൯പിള്ള
|-
|7
|ആ൪ മാധവ൯ പിള്ള
|-
|8
|എം ബാലകൃഷ്ണ൯ നായ൪
|-
|9
|എം കെ രവീന്ദ്ര൯ നായ൪
|-
|10
|ബി.ശ്രീകുമാര൯ നായ൪
|-
|11
|എസ് ജയശ്രി
|-
|12
|എൽ വിജയകുമാരി
|-
|13
|ജി.എൽ ലാജി
|}


==  
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
* ക്ലാസ് മാഗസിൻ. ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബ് മാഗസിനുകൾ)
{| class="wikitable sortable mw-collapsible mw-collapsed"
* വിദ്യാരംഗം കലാ സാഹിത്യ വേദി.
|+
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍‍, ഗണിത ക്ബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ബബ്...).
!ക്രമ നമ്പർ
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
!'''''[[പ്രശസ്തരായ പൂ൪വ്വ വിദ്യാ൪ത്ഥികൾ]]'''''
*
|-
*
|1
*
|ഡോ. കെ എ കുമാർ
* കലാ-കായിക മേളകൾ
|-
* ഫീൽഡ്ട്രിപ്പ്
|2
* '''മാനേജ്മെ൯റ് ='''=
|കെ പി എ൯ നായർ
സ്കൂൾ സ്ഥാപകനായ പുളിമാത്ത് കൃഷ്ണവിലാസത്തിൽ  ശ്രീ.പി.എ൯. കൃഷ്ണപിള്ളയുടെ മക൯, ശ്രീ എ൯.മാധവക്കുറുപ്പായിരുന്നു ആദ്യ മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തിൽ എം.ബാലകൃഷ്ണ൯നായ൪ ആണ് ഇപ്പോഴത്തെ മാനേജ൪.
|-
 
|3
== പ്രഥമ അധ്യാപക൪ ==
|ഡോ. വിക്രമകുമാർ
 
|-
# കൊടുകുളം പത്മനാഭപിള്ള
|4
# എസ് ശിവദാസ൯
|വി ശിവരാമൻനായർ
# ഗോവിന്ദ പിള്ള
|-
# എസ് കുട്ടപ്പ൯ നായ൪
|5
# ആ൪ ശങ്കര൯ നായ൪
|ഡോ. കെ ആർ ചിത്ര
# കെ രാഘവ൯പിള്ള
|-
# ആ൪ മാധവ൯ പിള്ള
|6
# എം ബാലകൃഷ്ണ൯ നായ൪
|ഡോ. ഷീജ
# എം കെ രവീന്ദ്ര൯ നായ൪
|-
# ബി.ശ്രീകുമാര൯ നായ൪
|7
# എസ് ജയശ്രി
|ഡോ.ഉദയകുമാർ
# എൽ വിജയകുമാരി
|-
# ജി.എൽ ലാജി
|8
 
|ഡോ. ഗംഗ
'''''പ്രശസ്തരായ പൂ൪വ്വ വിദ്യാ൪ത്ഥികൾ'''''
|-
 
|9
# ഡോ. കെ എ കുമാ൪
|കുടിയേല ശ്രീകുമാർ
# കെ പി എ൯ നായ൪
|}
# ഡോ. വിക്രമകുമാ൪
# വി ശിവരാമ൯നായ൪
# ഡോ. കെ ആ൪ ചിത്ര
# ഡോ. ഷീജ
# ഡോ.ഉദയകുമാ൪
# ഡോ. ഗംഗ
# കുടിയേല ശ്രീകുമാ൪
 
 
 
==വഴികാട്ടി==
 
തിരുവനന്തപുരത്ത് നിന്ന് വരുംപോൾ കാരേറ്റ് കഴിഞ്ഞ് കിളിമാനൂ൪  എത്തുന്നതിനു മുന്പ്


== വഴികാട്ടി ==
*തിരുവനന്തപുരത്ത് നിന്ന് വരുംപോൾ കാരേറ്റ് കഴിഞ്ഞ് കിളിമാനൂ൪  എത്തുന്നതിനു മുൻപ്
എം.സി റോഡിൽ പുളിമാത്ത് ജംങ്ഷ൯.  
എം.സി റോഡിൽ പുളിമാത്ത് ജംങ്ഷ൯.  
 
*കിളിമാനൂ൪ വഴി വരുമ്പോൾ കാരേറ്റ് എത്തുന്നതിനു മുൻപ്.  
കിളിമാനൂ൪ വഴി വരുംപോൾ കാരേറ്റ് എത്തുന്നതിനു മുംപ്.  
{{Slippymap|lat=8.74276|lon=76.89643|zoom=16|width=800|height=400|marker=yes}}
 
{{#multimaps: 8.743802144897865, 76.89433833916947| zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/യു_പി_എസ്സ്_പുളിമാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്