"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അവനവഞ്ചേരി | |സ്ഥലപ്പേര്=അവനവഞ്ചേരി | ||
| വരി 37: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=704 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=697 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1401 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=59 | |അദ്ധ്യാപകരുടെ എണ്ണം 1-10=59 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഷാജി കുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= അനൂപ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നയന | ||
|സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg | |സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg | ||
| വരി 64: | വരി 62: | ||
|box_width=380px | |box_width=380px | ||

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[https://en.wikipedia.org/wiki/Chirayinkeezhu]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത്. [[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/ അവനവൻചേരി മോഡൽ വിദ്യാഭ്യാസം |അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം]] രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു. ആറ്റിങ്ങൽ[[https://en.wikipedia.org/wiki/Attingal]]lമുൻസിപ്പാലിറ്റിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD]], കരവാരം, കിഴുവലം [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%80%E0%B4%B4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. {{SSKSchool|year=2024-25}} | |||
== | ==ചരിത്രം == | ||
അവനവഞ്ചേരി <ref>https://ml.wikipedia.org/wiki/Avanavancherry</ref>പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന '''ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി''' എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.

[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം |തുടർന്നു വായിക്കൂ ]]
| [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം |തുടർന്നു വായിക്കൂ ]]

'''<gallery> | '''<gallery> | ||
പ്രമാണം:42021 | പ്രമാണം:42021 HM GHS Avanavanchery.jpg|thumb |നടുവിൽ|ഹെഡ്മാസ്റ്റർ '''ഷാജി കുമാർ ''' | ||
</gallery> | </gallery> | ||
'''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ''' | '''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ''' | ||
| വരി 79: | വരി 76: | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
[[പ്രമാണം:42021 school building.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:42021 schoool auditorium.jpg|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:42021 corridor view .jpg|ലഘുചിത്രം|200x200ബിന്ദു]]]] | |||

അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി |പ്രൈമറി ]] വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്, യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .

അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി |പ്രൈമറി ]] വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്, യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .

| വരി 210: | വരി 208: | ||
{{Slippymap|lat= 8.69362|lon=76.83795 |zoom=16|width=800|height=400|marker=yes}} | {{Slippymap|lat= 8.69362|lon=76.83795 |zoom=16|width=800|height=400|marker=yes}} | ||
==അവലംബങ്ങൾ== | |||
<references/> | |||