"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 549: | വരി 549: | ||
ക്ലാസ് മുറികളിലെ പാഠപുസ്തകങ്ങളിൽ നിന്ന് മാറി അറിവിന്റെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത് വേറിട്ടൊരു അനുഭവമായെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സന്ദർശനത്തിന് ശേഷം ഉച്ചയോടെ സംഘം വിദ്യാലയത്തിൽ തിരിച്ചെത്തി. | ക്ലാസ് മുറികളിലെ പാഠപുസ്തകങ്ങളിൽ നിന്ന് മാറി അറിവിന്റെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത് വേറിട്ടൊരു അനുഭവമായെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സന്ദർശനത്തിന് ശേഷം ഉച്ചയോടെ സംഘം വിദ്യാലയത്തിൽ തിരിച്ചെത്തി. | ||
<gallery mode="packed-hover"> | |||
പ്രമാണം:പ്രസ്സ് സന്ദർശനം2.jpg | |||
പ്രമാണം:പ്രസ്സ് സന്ദർശനം1.jpg | |||
പ്രമാണം:പ്രസ്സ് സന്ദർശനം3.jpg | |||
</gallery> | |||
== '''ലിറ്റിൽ കൈറ്റ്‌സ് അവാർഡ് 2025-26''' == | |||
=== ജില്ലാതല പുരസ്കാരം: മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂൾ രണ്ടാം സ്ഥാനത്ത് : === | |||
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) ഏർപ്പെടുത്തിയ 2025-26 അധ്യയന വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച യൂണിറ്റുകളിൽ രണ്ടാം സ്ഥാനം മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂൾ കരസ്ഥമാക്കി. | |||
യൂണിറ്റുകളുടെ പ്രവർത്തന മികവ് കണക്കിലെടുത്ത് നൽകുന്ന ഈ പുരസ്കാരത്തിന് 30,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. സ്കൂളുകളിലെ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി അപ്‌ഡേഷൻ, സാമൂഹിക ഇടപെടൽ, ഹൈടെക് ക്ലാസ് റൂം പരിപാലനം തുടങ്ങിയ 16 ഓളം മാനദണ്ഡങ്ങൾ പരിശോധിച്ചാണ് വിജയികളെ നിശ്ചയിച്ചത്. | |||
സ്കൂളിലെ ഐ.ടി മെൻ്റർമാരുടെയും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെയും ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മികച്ച യൂണിറ്റുകളെ തിരഞ്ഞെടുക്കുന്നതിനായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതിയാണ് പരിശോധനകൾ നടത്തിയത്. വരാനിരിക്കുന്ന സംസ്ഥാന ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. | |||