"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
28/6/2024പുതിയ അംഗങ്ങളുടെ ആദ്യ മീറ്റിംങ്ങ്നടന്നു.{{Infobox littlekites|ബാച്ച്=1|സ്കൂൾ കോഡ്=13024|അധ്യയനവർഷം<small>=2024-27</small>|യൂണിറ്റ് നമ്പർ=LK/2018/13024|അംഗങ്ങളുടെ എണ്ണം= | 28/6/2024പുതിയ അംഗങ്ങളുടെ ആദ്യ മീറ്റിംങ്ങ്നടന്നു.{{Infobox littlekites|ബാച്ച്=1|സ്കൂൾ കോഡ്=13024|അധ്യയനവർഷം<small>=2024-27</small>|യൂണിറ്റ് നമ്പർ=LK/2018/13024|അംഗങ്ങളുടെ എണ്ണം=46|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ|റവന്യൂ ജില്ല=കണ്ണൂർ|ഉപജില്ല=തളിപ്പറമ്പ നോർത്ത്|ലീഡർ=ആദിദേവ്|ഡെപ്യൂട്ടി ലീഡർ=ആദികേശവ് കെ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജിഷ ഒ പി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗായത്രി|ചിത്രം=|ഗ്രേഡ്=}} | ||
== '''<u><small>ലിറ്റിൽ കൈറ്റ്സ് ബാച്ച് 1 (2024-27)</small></u>''' == | == '''<u><small>ലിറ്റിൽ കൈറ്റ്സ് ബാച്ച് 1 (2024-27)</small></u>''' == | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
| | |||
| | |||
|'''Batch1''' | |||
| | |||
|- | |||
| | |||
|'''1''' | |'''1''' | ||
|'''AARYAKA.R V K''' | |'''AARYAKA.R V K''' | ||
|'''22227''' | |'''22227''' | ||
|- | |- | ||
| | |||
|'''2''' | |'''2''' | ||
|'''ABHISHEK P''' | |'''ABHISHEK P''' | ||
|'''20654''' | |'''20654''' | ||
|- | |- | ||
| | |||
|'''3''' | |'''3''' | ||
|'''ADHIDEV C''' | |'''ADHIDEV C''' | ||
|'''22377''' | |'''22377''' | ||
|- | |- | ||
| | |||
|'''4''' | |'''4''' | ||
|'''ADHINAD O V''' | |'''ADHINAD O V''' | ||
|'''21996''' | |'''21996''' | ||
|- | |- | ||
| | |||
|'''5''' | |'''5''' | ||
|'''ADIDEV UMESH''' | |'''ADIDEV UMESH''' | ||
|'''22432''' | |'''22432''' | ||
|- | |- | ||
| | |||
|'''6''' | |'''6''' | ||
|'''ADIKESAV. K''' | |'''ADIKESAV. K''' | ||
|'''21869''' | |'''21869''' | ||
|- | |- | ||
| | |||
|'''7''' | |'''7''' | ||
|'''ADITH K P''' | |'''ADITH K P''' | ||
|'''22460''' | |'''22460''' | ||
|- | |- | ||
| | |||
|'''8''' | |'''8''' | ||
|'''ADWAID K''' | |'''ADWAID K''' | ||
|'''22681''' | |'''22681''' | ||
|- | |- | ||
| | |||
|'''9''' | |'''9''' | ||
|'''AKSHARA SHANKAR KADAM''' | |'''AKSHARA SHANKAR KADAM''' | ||
|'''22494''' | |'''22494''' | ||
|- | |- | ||
| | |||
|'''10''' | |'''10''' | ||
|'''AMAL KRISHNA T A''' | |||
|'''23339''' | |||
|- | |||
| | |||
|'''11''' | |||
|'''AMAN M''' | |'''AMAN M''' | ||
|'''22062''' | |'''22062''' | ||
|- | |- | ||
|''' | | | ||
|'''12''' | |||
|'''AMAN NAVEEN''' | |'''AMAN NAVEEN''' | ||
|'''22456''' | |'''22456''' | ||
|- | |- | ||
|''' | | | ||
|'''13''' | |||
|'''ANKITHA T''' | |'''ANKITHA T''' | ||
|'''22364''' | |'''22364''' | ||
|- | |- | ||
|''' | | | ||
|'''14''' | |||
|'''ANMAYA BIJEESH N''' | |'''ANMAYA BIJEESH N''' | ||
|'''22424''' | |'''22424''' | ||
|- | |- | ||
|''' | | | ||
|'''15''' | |||
|'''ANOOJA K''' | |'''ANOOJA K''' | ||
|'''22450''' | |'''22450''' | ||
|- | |- | ||
|''' | | | ||
|'''16''' | |||
|'''APSARA ULLAS''' | |'''APSARA ULLAS''' | ||
|'''22000''' | |'''22000''' | ||
|- | |- | ||
|''' | | | ||
|'''17''' | |||
|'''ARYANANDA K P''' | |'''ARYANANDA K P''' | ||
|'''22395''' | |'''22395''' | ||
|- | |- | ||
|''' | | | ||
|'''18''' | |||
|'''ASWANTH V''' | |'''ASWANTH V''' | ||
|'''20906''' | |'''20906''' | ||
|- | |- | ||
|''' | | | ||
|'''19''' | |||
|'''ASWATHI SANTHOSH''' | |'''ASWATHI SANTHOSH''' | ||
|'''22001''' | |'''22001''' | ||
|- | |- | ||
|''' | | | ||
|'''20''' | |||
|'''ATHUL. S RAJ''' | |'''ATHUL. S RAJ''' | ||
|'''22677''' | |'''22677''' | ||
|- | |- | ||
|''' | | | ||
|'''21''' | |||
|'''ATHULJITH NAMBIAR''' | |'''ATHULJITH NAMBIAR''' | ||
|'''22198''' | |'''22198''' | ||
|- | |- | ||
|''' | | | ||
|'''22''' | |||
|'''DEVA MADHAV P P''' | |'''DEVA MADHAV P P''' | ||
|'''22679''' | |'''22679''' | ||
|- | |- | ||
|''' | | | ||
|'''23''' | |||
|'''DEVAPRIYA A V''' | |'''DEVAPRIYA A V''' | ||
|'''20893''' | |'''20893''' | ||
|- | |- | ||
|''' | | | ||
|'''24''' | |||
|'''DEVAPRIYA K V''' | |'''DEVAPRIYA K V''' | ||
|'''22358''' | |'''22358''' | ||
|- | |- | ||
|''' | | | ||
|'''25''' | |||
|'''DEVARAG K''' | |'''DEVARAG K''' | ||
|'''22085''' | |'''22085''' | ||
|- | |- | ||
|''' | | | ||
|'''26''' | |||
|'''DEVIKA P K''' | |'''DEVIKA P K''' | ||
|'''22403''' | |'''22403''' | ||
|- | |- | ||
|''' | | | ||
|'''27''' | |||
|'''GHANASHYAM RANJITH''' | |'''GHANASHYAM RANJITH''' | ||
|'''22142''' | |'''22142''' | ||
|- | |- | ||
|''' | | | ||
|'''28''' | |||
|'''HANSIKA HAREESH''' | |'''HANSIKA HAREESH''' | ||
|'''22216''' | |'''22216''' | ||
|- | |- | ||
|''' | | | ||
|'''29''' | |||
|'''HRITHIK P''' | |'''HRITHIK P''' | ||
|'''21988''' | |'''21988''' | ||
|- | |- | ||
|''' | | | ||
|'''30''' | |||
|'''KARTHIKA RATHEESH''' | |'''KARTHIKA RATHEESH''' | ||
|'''21913''' | |'''21913''' | ||
|- | |- | ||
|''' | | | ||
|'''31''' | |||
|'''KASHINADH O P''' | |'''KASHINADH O P''' | ||
|'''22090''' | |'''22090''' | ||
|- | |- | ||
|''' | | | ||
|'''32''' | |||
|'''KASINATHAN.K.M''' | |'''KASINATHAN.K.M''' | ||
|'''22375''' | |'''22375''' | ||
|- | |- | ||
|''' | | | ||
|'''33''' | |||
|'''M V GANGA''' | |'''M V GANGA''' | ||
|'''22064''' | |'''22064''' | ||
|- | |- | ||
|''' | | | ||
|'''34''' | |||
|'''M V GAYATHRI''' | |'''M V GAYATHRI''' | ||
|'''22065''' | |'''22065''' | ||
|- | |- | ||
|''' | | | ||
|'''35''' | |||
|'''MUHAMMAD AFLAH P I''' | |'''MUHAMMAD AFLAH P I''' | ||
|'''20817''' | |'''20817''' | ||
|- | |- | ||
|''' | | | ||
|'''36''' | |||
|'''MUHAMMED ZAYAN K''' | |'''MUHAMMED ZAYAN K''' | ||
|'''22079''' | |'''22079''' | ||
|- | |- | ||
|''' | | | ||
|'''37''' | |||
|'''RIDHUNANDHAN K''' | |'''RIDHUNANDHAN K''' | ||
|'''22678''' | |'''22678''' | ||
|- | |- | ||
|''' | | | ||
|'''38''' | |||
|'''RITHUNAND M''' | |'''RITHUNAND M''' | ||
|'''22560''' | |'''22560''' | ||
|- | |- | ||
|''' | | | ||
|'''39''' | |||
|'''SHAZAL SHAMEER''' | |'''SHAZAL SHAMEER''' | ||
|'''22552''' | |'''22552''' | ||
|- | |- | ||
|''' | | | ||
|'''40''' | |||
|'''SHEHA P''' | |'''SHEHA P''' | ||
|'''22145''' | |'''22145''' | ||
|- | |- | ||
|''' | | | ||
|'''41''' | |||
|'''SHRAVAN V K''' | |'''SHRAVAN V K''' | ||
|'''22200''' | |'''22200''' | ||
|- | |- | ||
|''' | | | ||
|'''42''' | |||
|'''SONA N''' | |'''SONA N''' | ||
|'''22420''' | |'''22420''' | ||
|- | |- | ||
|''' | | | ||
|'''43''' | |||
|'''SOUBHAGYA C''' | |||
|'''23342''' | |||
|- | |||
| | |||
|'''44''' | |||
|'''VASUDEV V V''' | |'''VASUDEV V V''' | ||
|'''22132''' | |'''22132''' | ||
|- | |- | ||
|''' | | | ||
|'''45''' | |||
|'''VIGNESH B''' | |'''VIGNESH B''' | ||
|'''21871''' | |'''21871''' | ||
|- | |- | ||
|''' | | | ||
|'''46''' | |||
|'''YEDUKRISHNA P K''' | |'''YEDUKRISHNA P K''' | ||
|'''22236''' | |'''22236''' | ||
| വരി 181: | വരി 240: | ||
{{Infobox littlekites|സ്കൂൾ കോഡ്=13024|ബാച്ച്=2|യൂണിറ്റ് നമ്പർ=Lk/2018/13024|അംഗങ്ങളുടെ എണ്ണം=39|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ|റവന്യൂ ജില്ല=കണ്ണൂർ|ഉപജില്ല=തളിപ്പറമ്പ നോർത്ത്|ലീഡർ=അജുൽ രാജ് എ വി|ഡെപ്യൂട്ടി ലീഡർ=ഋതുദേവ് യൂ കെ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=നിത്യ മോഹൻ വി എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രേഷ്മ സി|ചിത്രം=13024-Batch2(2024-27).jpg|ഗ്രേഡ്=}} | {{Infobox littlekites|സ്കൂൾ കോഡ്=13024|ബാച്ച്=2|യൂണിറ്റ് നമ്പർ=Lk/2018/13024|അംഗങ്ങളുടെ എണ്ണം=39|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ|റവന്യൂ ജില്ല=കണ്ണൂർ|ഉപജില്ല=തളിപ്പറമ്പ നോർത്ത്|ലീഡർ=അജുൽ രാജ് എ വി|ഡെപ്യൂട്ടി ലീഡർ=ഋതുദേവ് യൂ കെ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=നിത്യ മോഹൻ വി എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രേഷ്മ സി|ചിത്രം=13024-Batch2(2024-27).jpg|ഗ്രേഡ്=}} | ||
== '''<u><small>ലിറ്റിൽ കൈറ്റ്സ് ബാച്ച് 2 (2024-27)</small></u>''' == | == '''<u><small>ലിറ്റിൽ കൈറ്റ്സ് ബാച്ച് 2 (2024-27)</small></u>''' == | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
! | |||
!Batch2 | |||
! | |||
|- | |||
!'''SI''' | !'''SI''' | ||
'''No''' | '''No''' | ||
| വരി 382: | വരി 445: | ||
== '''സമ്മർ ക്യാമ്പ്''' == | == '''സമ്മർ ക്യാമ്പ്''' == | ||
== <small>'''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് Batch 1 ന് 31/05/25 നും Batch 2 വിന് 28/05/25 നും നടന്നു.'''</small> == | === <small>'''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് Batch 1 ന് 31/05/25 നും Batch 2 വിന് 28/05/25 നും നടന്നു.'''</small> === | ||
<gallery> | <gallery> | ||
പ്രമാണം:13024-SUMMER CAMP BATCH 1.jpg|Batch 1 | പ്രമാണം:13024-SUMMER CAMP BATCH 1.jpg|Batch 1 | ||
| വരി 397: | വരി 460: | ||
പ്രമാണം:13024-പ്രവേശനോത്സവം1.resized.jpg| | പ്രമാണം:13024-പ്രവേശനോത്സവം1.resized.jpg| | ||
</gallery> | </gallery> | ||
='''ഹിരോഷിമ - നാഗസാക്കി ദിനാചരണം - ലിറ്റിൽ കൈറ്റ്സ്''' = | ='''ഹിരോഷിമ - നാഗസാക്കി ദിനാചരണം 2025- ലിറ്റിൽ കൈറ്റ്സ്''' = | ||
<gallery> | <gallery> | ||
പ്രമാണം:13024 digital poster2.jpg| | പ്രമാണം:13024 digital poster2.jpg| | ||
| വരി 405: | വരി 468: | ||
പ്രമാണം:13024 digital poster4.jpg| | പ്രമാണം:13024 digital poster4.jpg| | ||
</gallery> | </gallery> | ||
<big>ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ | <big>ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. </big> | ||
== '''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025: - ലിറ്റിൽകൈറ്റ്സ്''' == | |||
<gallery widths="300" heights="150"> | |||
പ്രമാണം:13024-Election2.jpg| | |||
പ്രമാണം:13024-Election1.jpg| | |||
പ്രമാണം:13024-Election5.jpg| | |||
</gallery> | |||
'''മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തി. HTML കോഡുകളും സ്ക്രാച്ച് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികൾക്ക് വോട്ടിംഗ് സൗകര്യം ഒരുക്കിയാണ് ഈ വിദ്യാർത്ഥികൾ ശ്രദ്ധേയമായ ഒരു കാൽവെപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കിയത്.'''കമ്പ്യൂട്ടറുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യാൻ ഈ സംവിധാനം അവസരം നൽകി. സാധാരണയായി പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന് പകരമായാണ് ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചത്.വോട്ടിംഗ് സൗകര്യത്തിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് പ്രധാനമായും ഉപയോഗിച്ചത്. ഓരോ പേരിനു നേരെയുള്ള ഓരോ ക്ലിക്കിനും ഒരു വോട്ട് എന്ന രീതിയിൽ സ്കോർ രേഖപ്പെടുത്താനും, വോട്ടെണ്ണൽ വേഗത്തിൽ പൂർത്തിയാക്കാനും ഈ സോഫ്റ്റ്‌വെയർ സഹായിച്ചു.കൂടാതെ, വോട്ടിംഗ് വെബ് പേജ് രൂപകൽപ്പന ചെയ്യാൻ HTML കോഡുകൾ ഉപയോഗിച്ചതും ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ഈ നൂതന പദ്ധതിക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം വിദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിലെ അദ്ധ്യാപകരും ഈ സംരംഭത്തെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഈ കഴിവും കഠിനാധ്വാനവും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവർ പറഞ്ഞു.വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യതകൾക്ക് ഈ പദ്ധതി ഒരു നല്ല ഉദാഹരണമാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഇത് ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്. | |||
== '''ഡിജിറ്റൽ ഓണപ്പൂക്കളം''' == | |||
<gallery> | |||
പ്രമാണം:13024-Digital Pookalam1.jpg| | |||
പ്രമാണം:13024-Digital Pookalam2.jpg| | |||
പ്രമാണം:13024-Digital Pookalam3.jpg| | |||
</gallery> | |||
== '''സ്കൂൾ കലോത്സവത്തിന്റെ പത്രം ലിറ്റിൽ കൈറ്റിന്റെ വക''' == | |||
=== മൂത്തേടത് സ്കൂളിലെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സ്കൂൾ കലോത്സവത്തിന്റെ പത്രം നിർമിച്ചു. സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നമ്മൾ ഇത് നിർമിച്ചിരിക്കുന്നത് === | |||
<gallery mode="packed-hover"> | |||
പ്രമാണം:സ്കൂൾ കലോത്സവത്തിന്റെ പത്രം ലിറ്റിൽ കൈറ്റിന്റെ വക .jpg | |||
പ്രമാണം:സ്കൂൾ കലോത്സവത്തിന്റെ പത്രം.jpg | |||
</gallery> | |||
== ഫ്രീഡം ഫെസ്റ്റ് 2025[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
വിജ്ഞാനത്തിന്റെയും നൂതനാശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം സമൂഹത്തിൽ എല്ലാവരിലും എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2025'''ന്റെ''' ഭാഗമായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, തൃഛംബരം യു.പി. സ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സ് നൽകി. | |||
<gallery mode="packed-hover"> | |||
പ്രമാണം:13024-Class1.jpg | |||
പ്രമാണം:13024-Class2.jpg | |||
</gallery> | |||
== '''<small>പ്രിലിമിനറി ക്യാമ്പ് 2025-28</small>''' == | |||
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24/9/25 , 29/09/25 (ബുധൻ , തിങ്കൾ) എന്നീ തീയതികളിൽ നടക്കുകയുണ്ടായി . KITE മാസ്റ്റർ ട്രെയിനർ ആയ സി .പി .അജിത് കുമാർ മാഷ് ആണ് ക്യാമ്പ് നയിച്ചത് . രണ്ടു ബാച്ചുകളിലായി 83 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് എച്ച്.എം ന്റേയും പി.ടി.എ പ്രസിഡന്റിന്റെയും സാനിദ്ധ്യത്തിൽ എൽ.കെ അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗവും ഉണ്ടായിരുന്നു . | |||
<gallery widths="200" heights="200"> | |||
പ്രമാണം:13024-Preliminary camp1.jpg| | |||
പ്രമാണം:13024-camp Batch1.jpg| | |||
പ്രമാണം:13024-Camp batch1.jpg| | |||
പ്രമാണം:13024-Preliminary camp4.jpg| | |||
പ്രമാണം:13024-Preliminary camp5.jpg| | |||
പ്രമാണം:13024-Preliminary camp2.jpg| | |||
പ്രമാണം:13024-Preliminary camp3.jpg| | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾതല യൂണിറ്റ് ക്യാമ്പ് ഫേസ് 2 . == | |||
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബിന്റെ | |||
2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ് ക്യാമ്പ് Phase 2 മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ ഒ .പി . ജിഷ ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 83 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി. | |||
== '''ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ്''' == | |||
2026 ജനുവരി 2,3 തീയതികളിലായി ടാഗോർ വിദ്യാനികേതനിൽ വെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിലേക്ക് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആൽവിൻ വിന്നി തോമസ് , ദേവനന്ദ് വിനോദ്, ദൃഷിക് രാജ്, നിവേദ് പി സി , അജുൽരാജ് എ വി , കൃഷ്ണപ്രിയ സി വി , റിതുദേവ് യു കെ, ശ്രീഷ്മ എ വി , ആദികേശവ് കെ , ശ്രാവൺ വി കെ , മുഹമ്മദ് സയാൻ കെ ,അമൽ കൃഷ്ണ ടി എ , ആദിദേവ് ഉമേഷ് , ഹൻസിക ഹരീഷ് , ഗംഗ എം വി , ഗായത്രി എം വി എന്നീ 16 കുട്ടികൾ Batch 1 & 2 ൽ നിന്നായി പങ്കെടുത്തു. ഇതിൽ നിന്നും നിവേദ് പി സി , ശ്രീഷ്മ എ വി , ശ്രാവൺ വി കെ , ആദിദേവ് ഉമേഷ് എന്നീ നാല് കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി. | |||
== '''ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പ്''' == | |||
എ കെ ജി എം ജി എച്ച് എസ് എസ് പിണറായിൽ വെച്ച് 2026 ഫെബ്രുവരി 7 , 8 തീയതികളിൽ നടന്ന ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിൽ നിന്നും മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നിവേദ് പി സി യും , ശ്രീഷ്മ എ വി യും സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിവേദ് പി സി പ്രോഗ്രാമിങ് വിഭാഗത്തിലും ശ്രീഷ്മ എ വി അനിമേഷൻ വിഭാഗത്തിലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. | |||
== ''''സർവ്വം എഐ മയം' - ക്ലാസ്സെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | |||
കേരളത്തിലെ മുതിർന്നവർക്കിടയിൽ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച അറിവ് വർദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് വിപുലമായ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിച്ചു. 'സർവ്വം എഐ മയം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയബോധവൽക്കരണ പരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിൻ്റെ ഭാഗമായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആദ്യം തന്നെ മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് 2026 ഫെബ്രവരി 20 ന് ക്ലാസ് നൽകി. | |||
<gallery mode="packed-hover"> | |||
പ്രമാണം:13024-സർവ്വം Al മയം ക്ലാസ്1.jpg | |||
</gallery> | |||
== ''''സർവ്വം Al മയം' - രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്''' == | |||
മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2026 ഫെബ്രുവരി 25, 26, 27 തീയതികളിൽ , പതിവ് കാഴ്ചകളിൽ നിന്ന് വിഭിന്നമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന അത്യാധുനിക സാങ്കേതികവിദ്യയെക്കുറിച്ച് *(സർവ്വം Al മയം രക്ഷാകർതൃ ബോധവൽക്കരണ പരിപാടി 2026)* രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
ഡിജിറ്റൽ യുഗത്തിൽ വളരുന്ന കുട്ടികൾ തങ്ങൾക്കറിയാവുന്ന അറിവ് മാതാപിതാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് *സർവ്വം Al മയം* എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിച്ചത്. | |||
<gallery mode="packed-hover"> | |||
പ്രമാണം:13024-സർവ്വം Al മയം ക്ലാസ്5.jpg | |||
പ്രമാണം:13024-സർവ്വം Al മയം ക്ലാസ്3.jpg | |||
പ്രമാണം:13024-സർവ്വം Al മയം ക്ലാസ്4.jpg | |||
പ്രമാണം:13024-സർവ്വം Al മയം ക്ലാസ്2.jpg | |||
പ്രമാണം:13024-സർവ്വം Al മയം ക്ലാസ്6.jpg | |||
</gallery> | |||
== '''അക്ഷരമുറ്റത്തെ വിസ്മയക്കാഴ്ചകൾ തേടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രിന്റിങ് പ്രസ്സ് സന്ദർശിച്ചു.''' == | |||
വാർത്തകൾ ജനങ്ങളിലേക്കെത്തുന്ന അക്ഷരലോകത്തെ വിസ്മയങ്ങൾ നേരിട്ടറിയാൻ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ബാച്ച് 1 & 2 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 27/02/26 (വെള്ളി) ന് മക്തബ് പ്രിന്റിങ് പ്രസ്സ് സന്ദർശിച്ചു. | |||
പത്രപ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് ഈ യാത്രയിലൂടെ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. വാർത്തകൾ ശേഖരിക്കുന്നത് മുതൽ അത് പേജുകളായി ലേ-ഔട്ട് ചെയ്യുന്നതും, മെഷീനുകളിൽ മിനിറ്റുകൾക്കുള്ളിൽ പത്രങ്ങൾ അച്ചടിച്ചു വരുന്നതും കുട്ടികളിൽ കൗതുകമുണർത്തി. | |||
പ്രിന്റിങ് പ്രസ്സിലെ സാങ്കേതിക വിദഗ്ധർ ഓരോ വിഭാഗത്തിന്റെയും പ്രവർത്തനം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു. ആധുനിക അച്ചടി രീതികളും വാർത്താ വിനിമയ രംഗത്തെ മാറ്റങ്ങളും കുട്ടികൾക്ക് പുതിയൊരു അറിവായി. | |||
ക്ലാസ് മുറികളിലെ പാഠപുസ്തകങ്ങളിൽ നിന്ന് മാറി അറിവിന്റെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത് വേറിട്ടൊരു അനുഭവമായെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സന്ദർശനത്തിന് ശേഷം ഉച്ചയോടെ സംഘം വിദ്യാലയത്തിൽ തിരിച്ചെത്തി. | |||
<gallery mode="packed-hover"> | |||
പ്രമാണം:പ്രസ്സ് സന്ദർശനം2.jpg | |||
പ്രമാണം:പ്രസ്സ് സന്ദർശനം1.jpg | |||
പ്രമാണം:പ്രസ്സ് സന്ദർശനം3.jpg | |||
</gallery> | |||
== '''ലിറ്റിൽ കൈറ്റ്‌സ് അവാർഡ് 2025-26''' == | |||
=== ജില്ലാതല പുരസ്കാരം: മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂൾ രണ്ടാം സ്ഥാനത്ത് : === | |||
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) ഏർപ്പെടുത്തിയ 2025-26 അധ്യയന വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച യൂണിറ്റുകളിൽ രണ്ടാം സ്ഥാനം മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂൾ കരസ്ഥമാക്കി. | |||
യൂണിറ്റുകളുടെ പ്രവർത്തന മികവ് കണക്കിലെടുത്ത് നൽകുന്ന ഈ പുരസ്കാരത്തിന് 30,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. സ്കൂളുകളിലെ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി അപ്‌ഡേഷൻ, സാമൂഹിക ഇടപെടൽ, ഹൈടെക് ക്ലാസ് റൂം പരിപാലനം തുടങ്ങിയ 16 ഓളം മാനദണ്ഡങ്ങൾ പരിശോധിച്ചാണ് വിജയികളെ നിശ്ചയിച്ചത്. | |||
സ്കൂളിലെ ഐ.ടി മെൻ്റർമാരുടെയും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെയും ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മികച്ച യൂണിറ്റുകളെ തിരഞ്ഞെടുക്കുന്നതിനായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതിയാണ് പരിശോധനകൾ നടത്തിയത്. വരാനിരിക്കുന്ന സംസ്ഥാന ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. | |||