"ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 49: | വരി 49: | ||
== ലോക ഭിന്നശേഷി ദിനാചരണം == | == ലോക ഭിന്നശേഷി ദിനാചരണം == | ||
[[പ്രമാണം:21015 CWSN.jpg|ലഘുചിത്രം|ലോക ഭിന്നശേഷി ദിനം|നടുവിൽ|327x327ബിന്ദു]] | [[പ്രമാണം:21015 CWSN.jpg|ലഘുചിത്രം|ലോക ഭിന്നശേഷി ദിനം|നടുവിൽ|327x327ബിന്ദു]] | ||
[[പ്രമാണം:21015 CLASS FOR CWSN.jpg|ലഘുചിത്രം|ലോക ഭിന്നശേഷി ദിനാചരണം]] | [[പ്രമാണം:21015 CLASS FOR CWSN.jpg|ലഘുചിത്രം|ലോക ഭിന്നശേഷി ദിനാചരണം|ഇടത്ത്|233x233ബിന്ദു]] | ||
ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു 09/01/2026 ,വെള്ളിയാഴ്ച തോലനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ kites അംഗങ്ങളായ 10 വിദ്യാർത്ഥികളും 2 അധ്യാപകരും കൗൺസിലറും കരടിയംപാറ ബഡ്‌സ് സ്കൂൾ സന്ദർശിച്ചു ...ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകി ...G compris,Tux paint ,Robotics എന്നിവ പരിചയപ്പെടുത്തി ..വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഒരു നവ്യാനുഭവം സമ്മാനിക്കാൻ സാധിച്ചു .... | ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു 09/01/2026 ,വെള്ളിയാഴ്ച തോലനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ kites അംഗങ്ങളായ 10 വിദ്യാർത്ഥികളും 2 അധ്യാപകരും കൗൺസിലറും കരടിയംപാറ ബഡ്‌സ് സ്കൂൾ സന്ദർശിച്ചു ...ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകി ...G compris,Tux paint ,Robotics എന്നിവ പരിചയപ്പെടുത്തി ..വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഒരു നവ്യാനുഭവം സമ്മാനിക്കാൻ സാധിച്ചു .... | ||
== ഡിജിറ്റൽ മാഗസിൻ ' ഭാസുരം' == | |||
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ' ഭാസുരം ', പാലക്കാട് കൈറ്റിലെ | |||
[[പ്രമാണം:21015 School Magazine.jpg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ ' ഭാസുരം ']] | |||
മാസ്റ്റർ ട്രൈനെർമാർക് നൽകി പ്രകാശനം ചെയ്തു...മാഗസിൻ തയ്യാറാക്കുന്നതിൽ പങ്കെടുത്ത എഡിറ്റോറിയൽ സംഘത്തെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. | |||
== 2023-26 ബാച്ചിന്റെ മൂല്യനിർണയം == | |||
[[പ്രമാണം:21015-2023-26 batch evaluation.jpg|ലഘുചിത്രം|2023-26 batch evaluation]] | |||
[[പ്രമാണം:21015-2023-26 BATCH Evaluation.jpg|നടുവിൽ|ലഘുചിത്രം|2023-26 Batch Evaluation]] | |||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ മൂല്യനിർണയത്തിനായി കൈറ്റിലെ മാസ്റ്റർ ട്രൈനെർമാരായ രാജീവ് സർ ,സിം രാജ് സർ എന്നിവർ സ്കൂൾ സന്ദർശിച്ചു ...അസൈൻമെന്റുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ചു ... | |||
== BEST LK STUDENT AWARDS == | |||
[[പ്രമാണം:21015-Best programmer award.jpg|ലഘുചിത്രം|Best programmer award]] | |||
[[പ്രമാണം:21015-Excellence in Desktop publishing...jpg|ലഘുചിത്രം|Excellence in Desktop publishing..]] | |||
[[പ്രമാണം:21015-Excellence in Desktop Publishing.jpg|ലഘുചിത്രം|Excellence in Desktop publishing..]] | |||
GHSS THOLANUR ൽ SSLC വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ,ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടികൾക്ക് സ്കൂൾ PTA ,മൊമെന്റോ നൽകി.. | |||
💥Best programmer- Muhammed Raksan | |||
💥Best animator- farsana | |||
[[പ്രമാണം:21015-Best animator award.jpg|ലഘുചിത്രം|Best animator award]] | |||
💥excellence in Desk top publishing - Adarsh& Muhammed Farhan | |||