"കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|Basic facilities must be available in our school=SPORTS FACILITIES | ||
LIBRARY | |||
SANITATION FACILITIES | |||
MEDICAL ROOM | |||
COMPUTER LABS}} | |||
{{prettyurl| Kinder Gaarten L. P. S. Nanthancode}} | {{prettyurl| Kinder Gaarten L. P. S. Nanthancode}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 6: | വരി 10: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=43318 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64037951 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32141000715 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1936 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= ദി കിൻറർ ഗാർട്ടൻനേഴ്സറി &എൽ.പി,നന്തൻകോട് | ||
| | |പോസ്റ്റോഫീസ്=കവടിയാർ | ||
|പിൻ കോഡ്=695003 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=kindergartenlps635@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | |||
| | |വാർഡ്=25 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | |||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ലോറൻസ് .ബി | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്‌മി | |||
|സ്കൂൾ ചിത്രം=43318.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഗാന്ധിജിയുടെ മനസ്സ് തൊട്ടറിഞ്ഞ സ്കൂളാണ് നന്ദൻകോട് കിൻഡർഗാർട്ടൻ സ്കൂൾ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂളാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂൾ. ഇപ്പോഴത്തെ മുഴുവൻ പേര് കിൻഡർഗാർട്ടൻ നഴ്സറി ആൻഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണ് . ക്ലിഫ് ഹൗസ് സമുച്ചയത്തിനു സമീപം പടിഞ്ഞാറേ കുന്നിൻ ചരുവിൽ ബെയിൻസ് കോമ്പൗണ്ടിലെ ഒരു ഇടവഴിക്കരികയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയവാദ ത്തിൻ്റെ പേരിൽ കോളേജ് അധ്യാപക പദവി നഷ്ടപ്പെട്ട് വന്ന ശ്രീ എസ് കെ ജോർജ് തൻറെ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയ ചെറിയ കാലയളവിൽ (1912 മുതൽ 1941) അദ്ദേഹത്തിൻറെ സഹായത്തോടെ ശ്രീമതി മേരി ജോർജ് നടത്തി തുടങ്ങിയതാണ് നന്ദൻകോഡ് കിൻഡർ ഗാർഡൻ സ്കൂൾ. 1937 ഗാന്ധിജി തിരുവനന്തപുരത്ത് എത്തിയപ്പോൾ ക്ലിഫ് ഹൗസിൽ [[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
==വിദ്യാലയ മികവുകൾ== | ==വിദ്യാലയ മികവുകൾ== | ||
*പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം | *പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം | ||
| വരി 64: | വരി 94: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ലഹരിവിരുദ്ധ പരിപാടി | * ലഹരിവിരുദ്ധ പരിപാടി | ||
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ICT യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക് എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു . | |||
* കരാട്ടെ ക്ലാസ് | * കരാട്ടെ ക്ലാസ് | ||
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു . | |||
==ക്ലബ് പ്രവർത്തനങ്ങൾ == | ==ക്ലബ് പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു . | |||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .[[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] | |||
== മാനേജ്‌മന്റ് == | == മാനേജ്‌മന്റ് == | ||
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും . | |||
== വഴികാട്ടി == | |||
നന്ദൻകോട്, ബെയിൻസ് കോമ്പൗണ്ട്, മന്ത്രിമന്ദിരങ്ങൾക്ക് അടുത്ത്, എൻ ബി സി ആർ എ 111. | |||
{{Slippymap|lat= 8.517971603438163|lon= 76.95284070808702 |zoom=16|width=800|height=400|marker=yes}} | |||