"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPS EDANILA (സംവാദം | സംഭാവനകൾ)
add activity
GUPS EDANILA (സംവാദം | സംഭാവനകൾ)
edit
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 146: വരി 146:




'''എനർജി മാനേജ്മെൻറ് സെൻറർ സന്ദർശനം'''  
'''<u>എനർജി മാനേജ്മെൻറ് സെൻറർ സന്ദർശനം</u>'''  


55 വിദ്യാർത്ഥികളും 6 അധ്യാപകരും ചേർന്ന് വിദ്യാഭ്യാസ സന്ദർശനത്തിന്റെ ഭാഗമായി എനർജി മാനേജ്മെൻറ് സെൻറർ, തിരുവനന്തപുരം സന്ദർശിച്ചു. സന്ദർശനം മികച്ച അറിവും അനുഭവസമ്പത്തും നൽകി. ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും ഊർജ്ജസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും ഉപകരണങ്ങളിലെ ഊർജനഷ്ടം എങ്ങനെ തടയാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ ധാരണ നേടാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.
55 വിദ്യാർത്ഥികളും 6 അധ്യാപകരും ചേർന്ന് വിദ്യാഭ്യാസ സന്ദർശനത്തിന്റെ ഭാഗമായി എനർജി മാനേജ്മെൻറ് സെൻറർ, തിരുവനന്തപുരം സന്ദർശിച്ചു. സന്ദർശനം മികച്ച അറിവും അനുഭവസമ്പത്തും നൽകി. ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും ഊർജ്ജസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും ഉപകരണങ്ങളിലെ ഊർജനഷ്ടം എങ്ങനെ തടയാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ ധാരണ നേടാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.
'''<u>പൊതിച്ചോർ വിതരണം</u>'''
[[പ്രമാണം:SSS FOOD.jpg|ലഘുചിത്രം|പൊതിച്ചോർ വിതരണം ]]
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമൂട്ടി  യൂണിറ്റ് .നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ആണ് ഭക്ഷണം .നൽകിയത് .ക്ലബ് വൊളന്റിയർ മാരുടെ നേതൃത്വത്തിൽ നാനൂറിലധികം പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു .
'''<u>പേവിഷവിമുക്ത കേരളം പദ്ധതി</u>'''
[[പ്രമാണം:പേവിഷവിമുക്തം.jpg|ലഘുചിത്രം|[[പ്രമാണം:T1jpg.jpg|ലഘുചിത്രം|പഠനവിനോദയാത്ര]]പേവിഷവിമുക്ത കേരളം ]]
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പേവിഷവിമുക്ത കേരളം പദ്ധതിയുടെഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.അശ്വനി ബോധ വൽക്കരണ ക്ലാസ് നടത്തി..
ഈ വർഷത്തെ കുട്ടികളുടെ പഠനവിനോദയാത്ര  
'''<u>സാന്ത്വനം'</u>'''
[[പ്രമാണം:S1.jpg.jpg|ലഘുചിത്രം|സാന്ത്വനം പദ്ധതി ]]
നെടുമങ്ങാട് നഗരസഭയുടെ കീഴിലുള്ള വയോജന മന്ദിരം സ്നേഹാലയത്തിലേക്ക് ഇടനില സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിൻ്റെ സ്നേഹ സന്ദർശനം. വയോജന മന്ദിര സന്ദർശനം 'സാന്ത്വനം' - ത്തിന് വേണ്ടി വിഭവസമാഹരണത്തിനായി സ്ക്രാപ്പ് ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ആരോഗ്യ സംരക്ഷണ സാധനങ്ങളും ശുചീകരണ സാമഗ്രികളും വാങ്ങി. നെടുമങ്ങാട് നഗരസഭ ഉപാധ്യക്ഷ അഡ്വക്കേറ്റ് ലക്ഷ്മി സുരാജ്, വാർഡ് കൗൺസിലർ ശ്രീ ജോയ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ വോളണ്ടിയർമാർ ഈ സ്നേഹസമ്മാനം സ്നേഹാലയത്തിന് കൈമാറി.
'''<u>ശാസ്ത്രപരീക്ഷണ പ്രദർശനം</u>'''
[[പ്രമാണം:S2.jpg.jpg|ലഘുചിത്രം|ശാസ്ത്രപരീക്ഷണ പ്രദർശനം]]
2025-26 അക്കാദമിക വർഷത്തെ തനത് പ്രവർത്തനങ്ങളിൽ ഒന്നായ ശാസ്ത്ര പരീക്ഷണ കൂടാരത്തിന്റെ മികവ് പ്രദർശനം. ശാസ്ത്ര ചെപ്പ് മെഗാ ശാസ്ത്രപരീക്ഷണ പ്രദർശനം. കുട്ടികളിൽ ശാസ്ത്ര അഭിരുചിയും വിശകലനാത്മകത, വിമർശനാത്മകത എന്നിവ പരിപോഷിപ്പിക്കുന്നതിന് ശാസ്ത്ര പരീക്ഷണ കൂടാരം ഏറെ സഹായകമായി.
'''<u>ഹരിതസേന</u>'''
ശുചിത്വ ബോധവും സുസ്ഥിര വികസന മനോഭാവവും സ്കൂൾ വിദ്യാർത്ഥികളിൽ ഉറപ്പാക്കുന്ന ഹരിതസേന സ്കോളർഷിപ്പിൽ സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി ഇടനില.
'''<u>2024- 25 സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ......</u>'''
[[പ്രമാണം:S3.jpg.jpg|ലഘുചിത്രം|സംസ്‌കൃതം സ്കോളർഷിപ് ]]
"https://schoolwiki.in/ഗവ._യു.പി.എസ്._ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്