"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lekshmi42307 (സംവാദം | സംഭാവനകൾ)
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Yearframe/Pages}}
= '''<u>പ്രവേശനോത്സവം</u>''' =
= '''<u>പ്രവേശനോത്സവം</u>''' =
'''2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്മാനപ്പൊതി നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികൾക്ക് അക്ഷര തൊപ്പി നൽകി പ്രത്യേക സീറ്റുകളിൽ ഇരുത്തി.കൃത്യം 9 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .വിഷ്ണു രവീന്ദ്രൻ അവർകളാണ് ഉദ്ഘാടനം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ P C,വാർഡ് മെമ്പർ ബിന്ദു ,മുതലായവർ സന്നിഹിതരായിരുന്നു.ശ്രീമതി ഗീതാരംഗപ്രഭാത് മുഖ്യാതിഥി ആയിരുന്നു.പായസ വിതരണവും മിഠായി വിതരണവും നടത്തി.ലയൺസ് ക്ലബ്ബ്,'''

വരി 39: വരി 39:
2025 നവംബർ 26ന് 'സ്തനാർബുദവും ഗർഭാശയ ഗള ക്യാൻസറും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രശസ്ത ഗൈനക്കോളജിസ്റ്റും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (തൈക്കാട് )മുൻ സൂപ്രണ്ടും ആയിരുന്ന ശ്രീമതി ചാന്ദിനി ദേവി ക്ലാസുകൾ നയിച്ചു.വളരെയധികം പൊതുജന ശ്രദ്ധ ആകർഷിച്ച ഈ ക്ലാസ്സിൽ സ്കൂളിലെ 200 ഓളം വരുന്ന രക്ഷിതാക്കളും സമീപവാസികളും പൊതുജനങ്ങളും പങ്കെടുത്തു.

[[പ്രമാണം:42307_doctor bodhavalkkaranam.jpg|നടുവിൽ|268x268ബിന്ദു|]]

== '''ഭരണഘടനാ ദിനാഘോഷം''' ==
ഗവൺമെൻറ് എൽപിഎസ് ഇളമ്പയിൽ ഭരണഘടന ദിനാഘോഷം സംഘടിപ്പിച്ചു.സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ഗാനത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രവിളക്ക് കൊളുത്തി പാർവതി ദേവി ഉദ്ഘാടനം ചെയ്തു.സുബിൻ പി എസ് അധ്യക്ഷനായി.ഗായിക ലൗലി ജനാർദ്ദനൻ മുഖ്യാതിഥിയായി.ഇളമ്പ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീന കുമാരി ആറ്റിങ്ങൽ സന്തോഷ് കുമാർ സ്കൂൾ H M തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.ശ്രീമതി ലൗലി ജനാർദ്ദനന്റെ നേതൃത്വത്തിൽ ആമുഖം ചിട്ടപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ചു.ഇത് ഏറെ ജനശ്രദ്ധ ആകർഷിച്ചു.
[[പ്രമാണം:42307_amukhaganam.jpg|നടുവിൽ|268x268ബിന്ദു|]]
[[പ്രമാണം:42307_bharanakhadanadinam.jpg|നടുവിൽ|268x268ബിന്ദു|]]

== '''പഞ്ചായത്ത് ജനപ്രതിനിധികളെ Smc ഭാരവാഹികൾ ആദരിച്ചു.''' ==

വരി 48: വരി 53:
ആരോഗ്യം അവകാശം എന്ന വിഷയത്തിൽ ശ്രീ ജനേഷ് ക്ലാസെടുത്തു. രക്ഷിതാക്കൾ പതിവിലും ഏറെ പങ്കെടുത്തു എന്നത് സന്തോഷകരമാണ്. സീനിയർ അധ്യാപിക മഞ്ജു ടീച്ചർ നന്ദി പറഞ്ഞു.

[[പ്രമാണം:42307_bodhavalkkaranam.jpg|നടുവിൽ|268x268ബിന്ദു|]]

== '''ക്രിസ്തുമസ് ആഘോഷം''' ==
ഗവൺമെൻറ് എൽപിഎസ് ഇളമ്പയിലെ ക്രിസ്തുമസ് ആഘോഷം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു.കുട്ടികൾക്ക് എല്ലാവർക്കും കേക്ക് നൽകി.ക്രിസ്മസ് കരോൾ ഓരോ ഗ്ലാസ് മുറിയിലും എത്തി കുട്ടികളെ സ്വീകരിച്ചു.തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു.പതിവിൽ നിന്നും വിപരീതമായി എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ ആണ് സാന്താക്ലോസിന്റെ വേഷത്തിൽ എത്തിയത്
[[പ്രമാണം:42307_xmas.jpg|നടുവിൽ|268x268ബിന്ദു|വെർച്വൽ പ്രവേശനോത്സവം]]

== '''ലിറ്റിൽ സ്റ്റാർസ് :പ്രീ പ്രൈമറി കലോത്സവം''' ==

"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്