"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ഫെബ്രുവരി & മാർച്ച് ==

[[:പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-february & march.pdf]]

==കമ്പ്യൂട്ടർ ലാബും സ്മാർട്ട് കിച്ചൺ കെട്ടിടവും ഉദ്ഘാടനം ചെയ്തു==
[[പ്രമാണം:19112 mes smart kitchen inaugeation.jpeg|ലഘുചിത്രം|smart kitchen inaugeation]]
[[പ്രമാണം:19112 mes computer lab inaugration.jpg|ലഘുചിത്രം|computer lab inaugration]]
10 മാർച്ച് 2026
ഇരിമ്പിളിയം എം.ഇ.എസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബുകളുടെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി. എ. ഫസൽ ഗഫൂർ നിർവഹിച്ചു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ സ്മാർട്ട് കിച്ചൺ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. പി. വഹീദ, ഇരിമ്പിളിയം പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ റിയ ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമില, എം.ഇ.എസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ. അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് സമീഹ അലി, എസ്.എം.സി ചെയർമാൻ ടി. അബ്ദുൽ ഖാദർ, ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് എന്നിവർ സംസാരിച്ചു.എസ്.എം.സി സെക്രട്ടറി ടി. മുസ്തഫ കമാൽ സ്വാഗതവും പ്രിൻസിപ്പൽ കെ. കെ. നജുമുദ്ധീൻ നന്ദിയും പറഞ്ഞു.

==ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു==

വരി 13: വരി 19:
== ‘സർവ്വം എ.ഐ മയം’ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി==

[[പ്രമാണം:19112 LK AI AWARNESS PARENTS TRAINING.jpeg|ലഘുചിത്രം|സർവ്വം എ.ഐ മയം -രക്ഷാകർതൃ ബോധവൽക്കരണ പരിപാടി]]

2 മാർച്ച് 2026
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “സർവ്വം എ.ഐ മയം” എന്ന പേരിൽ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി എ.ഐ പരിശീലനം നൽകി.

വരി 28: വരി 36:
പ്രമാണം:19112 LK AI AWARNESS PARENTS TRAINING6.jpeg

</gallery>
</gallery>
==റമദാൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു==
[[പ്രമാണം:19112 mes ifthar meet 2026.jpg|ലഘുചിത്രം]]
27 ഫെബ്രുവരി 2026
ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ റമദാൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു.എം ഇ എസ്‌ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷം വഹിച്ച ചടങ്ങിൽസെക്രട്ടറി ടി മുസ്തഫകമാൽ സ്വാഗതം പറഞ്ഞു.തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഇഫ്താർ മീറ്റിനു കൺവീനർ സതീഷ്,അധ്യാപകരായ ഷമീമ, സെയ്ദലവി, അജിത്ത്, ഷാഹിന, റംസി, അക്ബർ,ഷിബിലി തുടങ്ങിയവർ നേതൃത്വം നൽകി.

==“സർവ്വം എ ഐ മയം” പരിശീലന ക്ലാസ്==
==“സർവ്വം എ ഐ മയം” പരിശീലന ക്ലാസ്==
വരി 48: വരി 62:

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ക്രിയാത്മക കൗമാരം – കരുത്തും കരുതലും’ എന്ന കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസ്സിലെ പെൺകുട്ടികൾക്കായി കൗമാരകാല ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീമതി സിതാര എം. അലി നേതൃത്വം നൽകി.കൗമാരപ്രായത്തിൽ പെൺകുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ, വികാരനിയന്ത്രണം, ആത്മവിശ്വാസം വളർത്തൽ, സുരക്ഷിതമായ ജീവിതശൈലി എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു.കൗമാരകാല പ്രതിസന്ധികളെ കരുത്തോടെ നേരിടാനും മാനസിക സംഘർഷങ്ങളെ മറികടക്കാനും വിദ്യാർത്ഥികൾക്ക് സഹായകരമായ നിർദേശങ്ങളും മാർഗ്ഗനിർദേശങ്ങളും ക്ലാസ്സിലൂടെ നൽകി. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി ഏറെ പ്രയോജനകരമായി.അധ്യാപകരായ അൻവർ സി. എം,ശിൽപ എസ് കുമാർ എന്നിവർ നേതൃത്വം നൽകി

== എക്സലഡ്ജ് 2026’ ഐ.എ.എസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു ==
[[പ്രമാണം:19112 mes excelledge class.jpeg|ലഘുചിത്രം]]
18 ഫെബ്രുവരി 2026
എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എക്സലഡ്ജ് 2026  ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ യു.എസ്.എസ്. വിജയികളായ നൂറോളം വിദ്യാർത്ഥികൾ ക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. വളാഞ്ചേരി യൂണിറ്റ് തുടങ്ങി വെച്ച എക്സലഡ്‌ജ് 2025ന്റെ തുടർച്ചയായാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം എമിനന്റ് ഐ.എ. സ് അക്കാദമി സ്ഥാപകനും  ഡയറക്ടറുമായ മുഹമ്മദ് സ്വഫ് വാൻ ക്ലാസിന് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി പി.വി. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ എസ്.എം.സി ട്രഷറർ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ്കെ.വി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി. പി.ഷാജിദ് ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, പി.പി. ഹമീദ്, സൈനുദ്ദീൻ പാലാറ, പി.സുബൈർ, ഹക്കീം വെണ്ടല്ലൂർ, സി. അൻവർ , നിഹാൽമൊയ്തീൻ, എന്നിവർ പ്രസംഗിച്ചു.

== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ജനുവരി ==
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ജനുവരി ==
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-January.pdf]]

==കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു==

[[പ്രമാണം:19112 mes JRC camp 1.jpeg|ലഘുചിത്രം]]

വരി 532: വരി 553:
=== STELLARIS 25 ===
=== STELLARIS 25 ===
== സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ==
== സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ==
[[പ്രമാണം:19112 mes sarovaram residencial camp 1.jpg|ലഘുചിത്രം|ഉദ്ഘാടനം]]
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ പത്താം ക്ലാസിലെ  എ പ്ലസ് വിദ്യാർത്ഥികൾക്കായി STELLARIS -25 സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ജൂലൈ 4 ന് വൈകുന്നേരം തുടങ്ങിയ ഏകദിന സഹവാസ ക്യാമ്പ് ജൂലൈ 5 ന് രാവിലെ അവസാനിച്ചു.143 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി ശ്രീ മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ്  ശ്രീ സുരേഷ് മലയത്ത് അധ്യക്ഷത വഹിച്ചു.കമ്മിറ്റി കൺവീനർവി.കെ സുഷമ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൾ നജ്മുദ്ധീൻകെ.കെ,ഹെഡ്മാസ്റ്റർ അഷ്റഫലി കെ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി അജിത്ത്.ഇ,എസ്.ആർ.ജി കൺവീനർ റംസി എന്നിവർ ആശംസകൾ അറിയിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ.പി.ടി നന്ദി പറഞ്ഞു.തുടർന്ന് അധ്യാപകൻ അനീഷ് എസ് പുതിയ പാഠ്യ പദ്ധതി പരിഷ്ക്കരണങ്ങളുടെ വിശദീകരണവും സമഗ്രപോർട്ടൽ പരിചയപ്പെടുത്തലും നടത്തി.

മിഷൻ പോസിബിൾ -ചെയ്സ് യുവർ ഡ്രിംസ് എന്ന മോട്ടിവേഷൻ സെഷൻ മോട്ടിവേഷൻ ട്രെയിനർമാരായ ശ്രീ റിയാസ് കാപ്പിൽ ശ്രീ ജലീൽ ആമയൂർ എന്നിവർ നയിച്ചു.വിദ്യാർത്ഥികളിൽ ബുദ്ധിപരവും മാനസികവുമായ മാറ്റങ്ങളുണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു.സ്കൗട്ട് ക്യാപ്റ്റൻ അമീൻ പി.ജെ യുടെ നേതൃത്വത്തിൽ നടത്തിയ  ക്യാമ്പ് ഫയറിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു.

രാവിലെ അധ്യാപകനായ കെ.സുരേഷ് നയിച്ച യോഗ ക്ലാസിന് ശേഷം ക്യാമ്പ് അവസാനിച്ചു.

<gallery>
<gallery>
പ്രമാണം:19112 mes sarovaram residencial camp 1.jpg|ഉദ്ഘാടനം
പ്രമാണം:19112 mes sarovaram residencial camp.jpg|സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ

പ്രമാണം:19112 mes sarovaram residencial camp2.jpg|മോട്ടിവേഷൻ ക്ലാസ്

വരി 545: വരി 566:
</gallery>
</gallery>
=== ജൂലൈ 4 ജാക്ക് ഫ്രൂട്ട് ഡേ ===
=== ജൂലൈ 4 ജാക്ക് ഫ്രൂട്ട് ഡേ ===
== ചക്ക പായസം വിതരണം ചെയ്തു. ==
== ചക്ക പായസം വിതരണം ചെയ്തു. ==
ജൂലൈ 4 വേൾഡ് ജാക്ക് ഫ്രൂട്ട് ഡേയുമായി ബന്ധപ്പെട്ട്