"ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 1: | വരി 1: | ||
| വരി 55: | വരി 40: | ||
== പ്രവർത്തനങ്ങൾ == | |||
| വരി 108: | വരി 95: | ||
---- | ---- | ||
[[പ്രമാണം:11022- MIKAVU 2026.jpg|ലഘുചിത്രം|മികവുത്സവം -2026]] | |||
'''മികവുത്സവം''' | |||
'''2026''' | |||
ആലംപാടി ഗവ. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ റൊബോട്ടിക് ഫെസ്റ്റ് മികവുത്സവവും രക്ഷിതാക്കൾക്കുള്ള Al പരിശീലനവും സംഘടിപ്പിച്ചു.സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ലഭ്യമായ റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് കൊണ്ട് കുട്ടികളിലെ പുതിയ ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി മാറി റോബോട്ടിക് ഫെസ്റ്റ്. | |||
കുട്ടികളുടെ മികവുകൾ പുറം ലോകം അറിയാനുള്ള ഒരവസരമാണ് മികവുത്സവങ്ങൾ . കുട്ടികളുടെ ചെറിയ ചെറിയ ചിന്തകൾ , അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അത് പ്രദർശിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് മികവുത്സവങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചത്.ഇതിലൂടെ പുതിയ ചിന്തകളിലേയ്ക്കും , അന്വേഷണങ്ങളിലേയ്ക്കും കുട്ടികൾ എത്തിച്ചേരാൻ കുട്ടികൾക്ക് കഴിഞ്ഞു.. | |||
മറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. | |||