"ഗവ. യു പി എസ് വിലങ്ങ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSVILANGU (സംവാദം | സംഭാവനകൾ)
'കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ ശിശു സൗഹാർദ്ദപരമായ അന്തരീക്ഷമാണ് പ്രീ പ്രെെമറി ക്ലാസ്സുകളിലുള്ളത്. കോലഞ്ചരി ബി ആർ സി വഴി ലഭ്യമാക്കിയ TV, Speaker Tab, pendrive തുടങ്ങിയ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
GUPSVILANGU (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
കളിയും ചിരിയും  ഉല്ലാസവും നിറഞ്ഞ ശിശു സൗഹാർദ്ദപരമായ അന്തരീക്ഷമാണ് പ്രീ പ്രെെമറി ക്ലാസ്സുകളിലുള്ളത്. കോലഞ്ചരി ബി ആർ സി വഴി ലഭ്യമാക്കിയ TV, Speaker Tab, pendrive തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങൾ പഠനം  സുഗമമവും, താത്പര്യജനകവും ആകർഷവും ആക്കുന്നു. വ്യത്യസ്ത സംഘടനകൾ ലഭ്യമാക്കിയ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക്  ഇടവേളകൾ സന്തോഷഭരിതമാക്കാൻ വളരെയേറെ സഹായിക്കുന്നു. കഥ, പാട്ട്, ചിത്രരചന എന്നീ പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ ഉൽസാഹത്തോടെ ഏർപ്പെടുന്നു. കൂ‌ടാതെ പത്രം കുട്ടികൾക്കുളള ലെെബ്രറി പുസ്തകം എന്നിവയ്ക്ക് പുറമേ പ്രീ പ്രെെമറി ക്ലാസ്സിലേക്ക് ആകർഷകവും കുട്ടികൾക്ക് അനുയോജ്യവുമായ മേശകളും കസേരകളും റോട്ടറി ക്ലബ്ബ് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം സഹായസഹകരണങ്ങൾക്ക് ഈയവസരത്തിൽ റോട്ടറി ക്ലബ്ബ് ഭാരവാഹികളെ ഒരിക്കൽ കൂടി നന്ദി അറിയിച്ചു കൊള്ളുന്നു.
കളിയും ചിരിയും  ഉല്ലാസവും നിറഞ്ഞ ശിശു സൗഹാർദ്ദപരമായ അന്തരീക്ഷമാണ് പ്രീ പ്രെെമറി ക്ലാസ്സുകളിലുള്ളത്. കോലഞ്ചരി ബി ആർ സി വഴി ലഭ്യമാക്കിയ TV, Speaker Tab, pendrive തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങൾ പഠനം  സുഗമമവും, താത്പര്യജനകവും ആകർഷവും ആക്കുന്നു. വ്യത്യസ്ത സംഘടനകൾ ലഭ്യമാക്കിയ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക്  ഇടവേളകൾ സന്തോഷഭരിതമാക്കാൻ വളരെയേറെ സഹായിക്കുന്നു. കഥ, പാട്ട്, ചിത്രരചന എന്നീ പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ ഉൽസാഹത്തോടെ ഏർപ്പെടുന്നു. കൂ‌ടാതെ പത്രം കുട്ടികൾക്കുളള ലെെബ്രറി പുസ്തകം എന്നിവയ്ക്ക് പുറമേ പ്രീ പ്രെെമറി ക്ലാസ്സിലേക്ക് ആകർഷകവും കുട്ടികൾക്ക് അനുയോജ്യവുമായ മേശകളും കസേരകളും റോട്ടറി ക്ലബ്ബ് ലഭ്യമാക്കിയിട്ടുണ്ട്.


1 , 2 ക്ലാസ്സുകൾക്കായി സാധാരണ പഠനപ്രവർത്തനങ്ങൾക്കു പുറമേ സംയുക്ത ഡയറി  സചിത്ര പുസ്തകം എന്നിവയുടെ നിർമ്മാണം ഭാഷാപരിപോഷണത്തിന് വളരെയേറെ സഹായകരമാണ്.
1 , 2 ക്ലാസ്സുകൾക്കായി സാധാരണ പഠനപ്രവർത്തനങ്ങൾക്കു പുറമേ സംയുക്ത ഡയറി  സചിത്ര പുസ്തകം എന്നിവയുടെ നിർമ്മാണം ഭാഷാപരിപോഷണത്തിന് വളരെയേറെ സഹായകരമാണ്.