"എ.എം.യു.പി.എസ്. എടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Krishnap99 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

മലപ്പുറംജില്ലയിലെ തിരൂർ സബ്ജില്ലയിലെ തിരുന്നാവായയിലാണ് എഎംയുപിസ്കൂൾ  എടക്കുളം സ്ഥിതി ചെയ്യുന്നത്.

മലപ്പുറംജില്ലയിലെ തിരൂർ സബ്ജില്ലയിലെ തിരുന്നാവായയിലാണ് എഎംയുപിസ്കൂൾ  എടക്കുളം സ്ഥിതി ചെയ്യുന്നത്

{{prettyurl| A. M. U. P. S. Edakkulam}}

'''[https://schoolwiki.in/Khmhs ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Khmhs

{{Infobox School
{{Infobox School
|സ്ഥലപ്പേര്=എടക്കുളം
|സ്ഥലപ്പേര്=എടക്കുളം
വരി 23: വരി 13:
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1939
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=AMUP SCHOOL EDAKKULA M
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിരുന്നാവായ
|പോസ്റ്റോഫീസ്=തിരുന്നാവായ
|പിൻ കോഡ്=676301
|പിൻ കോഡ്=676301
വരി 45: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=145
|ആൺകുട്ടികളുടെ എണ്ണം 1-10=143
|പെൺകുട്ടികളുടെ എണ്ണം 1-10=123
|പെൺകുട്ടികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 70: വരി 60:
|logo_size=50px
|logo_size=50px

#തിരിച്ചുവിടുക [[ദേശത്തിന്റെ കഥ പറയുന്ന വിദ്യാലയം ]]
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി.
മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാവായയിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ.എം.യു.പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി.

വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . കെ .വി ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി  , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി.
വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . കെ .വി ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി  , T ശോഭ, പ്രീത  കെ , അനിൽകുമാർ  എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി.

ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി.
ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി.
വരി 144: വരി 130:
|9
|9
|2017-24
|2017-24

|ടി ശോഭ

|10
|10
|2024-25
|2024-25

|പ്രീത കെ

"https://schoolwiki.in/എ.എം.യു.പി.എസ്._എടക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്