"ഗവ എൽ പി എസ് തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42621 (സംവാദം | സംഭാവനകൾ)
No edit summary
42621 (സംവാദം | സംഭാവനകൾ)
ആമുഖം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
<!-- ( '='ഐ ടി ക്ലബ് ,സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,ഇംഗ്ലീഷ് ക്ലബ്  
<!-- ( '='ഐ ടി ക്ലബ് ,സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,ഇംഗ്ലീഷ് ക്ലബ്  
നല്ല പാഠം  ക്ലബ് എന്നിവ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു . -->
നല്ല പാഠം  ക്ലബ് എന്നിവ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു . -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 42: വരി 43:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 59: വരി 60:
|പ്രധാന അദ്ധ്യാപിക=ഷീജ കെ എസ്
|പ്രധാന അദ്ധ്യാപിക=ഷീജ കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിജി
|പി.ടി.എ. പ്രസിഡണ്ട്=ശാന്തിലാൽ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിമ്മി സൂര്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി
|സ്കൂൾ ചിത്രം= 42621 school.resized.jpg|
|സ്കൂൾ ചിത്രം= 42621_school_ppic.jpg|
|size=350px
|size=350px
|caption=
|caption=
വരി 72: വരി 73:


== ചരിത്രം ==
== ചരിത്രം ==
നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിലാണ് ഗവ എൽ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത് .1939 ൽ അഡ്വ . മാധവക്കുറുപ്പ് ഒരു പുല്ലു മേഞ്ഞ ഷെഡ്ഡിലാണ് ഈ സ്കൂൾ ആര​​​​​​​​​​​​​​​​​​​​​​​​​​​​​​​ ഭിച്ചത്.
നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിലാണ് ഗവ എൽ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത് .1939 ൽ അഡ്വ . മാധവക്കുറുപ്പ് ഒരു പുല്ലു മേഞ്ഞ ഷെഡ്ഡിലാണ് ഈ സ്കൂൾആരംഭിച്ചത് 
ആറു വർ​ഷ​​​​​​​​​​​​​​​​​​​​​​​​​​​​ കഴിഞ്ഞപ്പോൾ കരടിച്ചാണിമൂലയിൽ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂൾ കൈ മാറി അദ്ദേഹ​​ 50 സെന്റ് സ്ഥല​ സ്കൂളിന് എഴുതു നൽകി അതിൽ നിർമ്മിച്ച കെട്ടിട​ തകർന്നതിനെ തുടർന്ന്കുറച്ചുകാല​ അദ്ധ്യയന​ മുടങ്ങി
ആറു വർഷം കഴിഞ്ഞപ്പോൾ കരടിച്ചാണിമൂലയിൽ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂൾ കൈ മാറി.തെങ്ങുംകോട് കരടിച്ചാണിമൂലയിൽ പരമേശ്വരി അമ്മ [ഭാസ്കരപിള്ളയുടെ അമ്മ]  50 സെന്റ് സ്ഥലം  സ്കൂളിന് എഴുതി നൽകി .അതിൽ നിർമ്മിച്ച ​ കെട്ടിടം തകർന്നതിനെ തുടർന്ന്കുറച്ചു കാലം അധ്യയനം മുടങ്ങി  
1948 ൽ പ്രാഥമിക വിദ്യാഭ്യാസ​ സാർവത്രിക മാക്കിയപ്പോൾ സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പുനരാര​ ഭിച്ചു
1948 ൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രിക മാക്കിയപ്പോൾ സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പുനരാരംഭിച്ചു
ഇന്ന് പൊതു വിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച  
ഇന്ന് പൊതു വിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച  
കല്ലറ ഗ്രാമ പഞ്ചായത്തിലെ ഒരു മാതൃകാ  വിദ്യാലയമായി തെങ്ങുംകോട്  
കല്ലറ ഗ്രാമ പഞ്ചായത്തിലെ ഒരു മാതൃകാ  വിദ്യാലയമായി തെങ്ങുംകോട്  
ഗവ .എൽ പി എസ് മാറിയിരിക്കുന്നു .വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ  
ഗവ .എൽ പി എസ് മാറിയിരിക്കുന്നു .വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ  
മികച്ച വിജയം കരസ്ഥമാക്കാൻ തെങ്ങുംകോട് എൽ പി എസിലെ കുട്ടികൾക്ക്  
മികച്ച വിജയം കരസ്ഥമാക്കാൻ തെങ്ങുംകോട് എൽ പി എസിലെ കുട്ടികൾക്ക്  
കഴിയുന്നു .നിരവധി പ്രമുഖർ നയിച്ചിരുന്ന ഈ വിദ്യാലയത്തിൽ  ഇന്ന് പ്രഥമാധ്യാപകനായി
കഴിയുന്നു .നിരവധി പ്രമുഖർ നയിച്ചിരുന്ന ഈ വിദ്യാലയത്തിൽ  ഇന്ന് പ്രഥമാധ്യാപികയായി
ശ്രീ ഹാഷിം സേവനമനുഷ്ഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിരവധി  
ശ്രീമതി ഷീജ കെ എസ് സേവനമനുഷ്ഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിരവധി  
പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശ്രീ .
പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശ്രീ ശാന്തിലാൽ എസ്സ് .
സന്തോഷ്‌കുമാർ  പ്രസിഡന്റായ ഒരു നല്ല പി ടി എ സ്കൂളിന്റെ പുരോഗതിക്കായി  
പ്രസിഡന്റായ ഒരു നല്ല പി ടി എ സ്കൂളിന്റെ പുരോഗതിക്കായി  
അഹോരാത്രം പ്രവർത്തിക്കുന്നു .
അഹോരാത്രം പ്രവർത്തിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
'''<u>ഭൗതികസൗകര്യങ്ങൾ</u>'''
 
'''കല്ലറ ഗ്രാമ പഞ്ചായത്തിൽ കെ ടി കുന്നു ഗ്രാമത്തിൽ അഭിമാനത്തോടെ  
'''കല്ലറ ഗ്രാമ പഞ്ചായത്തിൽ കെ ടി കുന്നു ഗ്രാമത്തിൽ അഭിമാനത്തോടെ  
തലയുയർത്തി നിൽക്കുന്ന തെങ്ങുംകോട് ഗവ .എൽ പി എസിനു 50  സെന്റ്  
തലയുയർത്തി നിൽക്കുന്ന തെങ്ങുംകോട് ഗവ .എൽ പി എസിനു 50  സെന്റ്  
വരി 95: വരി 97:
വിദ്യാലത്തിന്റെ മുൻവശത്തായി  കാണാം .അന്യം നിന്നുപോയ വിവിധയിനം  
വിദ്യാലത്തിന്റെ മുൻവശത്തായി  കാണാം .അന്യം നിന്നുപോയ വിവിധയിനം  
തുളസികൾ കുട്ടികൾ പരിപാലിക്കുന്നു .കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾ  
തുളസികൾ കുട്ടികൾ പരിപാലിക്കുന്നു .കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾ  
പരിപാലിക്കുന്ന ഒരു കൃഷിത്തോട്ടവും വിദ്യാലയത്തിൽ സംരക്ഷിച്ചുവരുന്നു .'''
പരിപാലിക്കുന്ന ഒരു കൃഷിത്തോട്ടവും വിദ്യാലയത്തിൽ സംരക്ഷിച്ചുവരുന്നു .സ്കൂളിന്റെ മുൻവശത്തായി വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായ വളരെ മനോഹരമായ ഒരു ജൈവ വൈവിധ്യ  പാർക്ക് സ്ഥിതി ചെയ്യുന്നു.വിവിധ തരത്തിലുള്ള ശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ സംരക്ഷിക്കുന്ന ഒരു ശലഭോദ്യാനവും ഇന്ന് സ്കൂളിന് സ്വന്തമാണ് .എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി നവീകരണത്തിനായി ആരംഭിച്ച വർണ്ണക്കൂടാരം ഏവർക്കും നയനമനോഹാരിതയേകി ഇന്ന് സ്കൂളിൽ നിലകൊള്ളുന്നു .വിഷരഹിതമായ ഉച്ചഭക്ഷണം കുട്ടികൾക്ക്‌ പ്രദാനം ചെയ്യുന്നതിനുവേണ്ടി വിശാലമായ ഒരു പച്ചക്കറിത്തോട്ടം എന്നും തെങ്ങുംകോട് സ്കൂളിന്റെ മുഖമുദ്രയാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 118: വരി 120:
കുട്ടികൾ ശ്രദ്ധിക്കുന്നു .അതുപോലെ സബ്ജില്ലാ ,
കുട്ടികൾ ശ്രദ്ധിക്കുന്നു .അതുപോലെ സബ്ജില്ലാ ,
കലോത്സവങ്ങളിലും ഗവ .എൽ പി എസ് തെങ്ങുംകോട്  
കലോത്സവങ്ങളിലും ഗവ .എൽ പി എസ് തെങ്ങുംകോട്  
വിജയം കൊയ്തിട്ടുണ്ട് .2020 -21  അധ്യയന വർഷത്തിൽ എൽ എസ് എസ്  സ്കോളർഷിപ്  
വിജയം കൊയ്തിട്ടുണ്ട് .2024-25 അധ്യയന വർഷത്തിൽ എൽ എസ് എസ്  സ്കോളർഷിപ്  
പരീക്ഷയിൽ 8 കുട്ടികൾക്ക് സ്കോളർഷിപ് നേടാൻ കഴിഞ്ഞു .
പരീക്ഷയിൽ 3 കുട്ടികൾക്ക് സ്കോളർഷിപ് നേടാൻ കഴിഞ്ഞു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 128: വരി 130:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
 
|+മുൻ സാരഥികൾ
== സ്കൂളിലെ മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്
!പേര്
!കാലഘട്ടം
|-
|-
|1
|1
|'''പി ചിത്തരഞ്ജൻ പിള്ള'''
|പി ചിത്തരഞ്ജൻ പിള്ള  
|
|-
|-
|2
|2
| '''മുഹമ്മദ് കുഞ്ഞു'''
|മുഹമ്മദ് കുഞ്ഞ്
|
|-
|-
|3
|3
|'''ആർ .സുകുമാരൻ'''
|ആർ സുകുമാരൻ  
|
|-
|-
|4
|4
|'''.ചെല്ലൻ'''
|എ ചെല്ലപ്പൻ
|
|-
|-
|5
|5
|'''എൻ .കരുണാകര കുറുപ്പ്'''
|എൻ കരുണാകരകുറുപ്പ്
|
|-
|-
|6
|6
|'''എം .ജമാൽ മുഹമ്മദ്'''
|എം ജമാൽ മുഹമ്മദ്  
|
|-
|-
|7
|7
|'''എസ് .ബി .നടരാജൻ'''
|എസ് ബി നടരാജൻ  
|
|-
|-
|8
|8
|'''കെ എം .റോബർട്ട്'''
|കെ എം റോബർട്ട്  
|
|-
|-
|9
|9
|'''ആർ .ജീവര്തനം'''
|ആർ ജീവരത്നം
|
|-
|-
|10
|10
|'''കെ .സുധാകരൻ നായർ'''
|കെ സുധാകരൻ നായർ  
|
|-
|-
|11
|11
| '''കെ .നിത്യാനന്ദൻ'''
|കെ നിത്യാനന്ദൻ 
|
|-
|-
|12
|12
|'''സുഭദ്ര അമ്മ'''
|സുഭദ്ര അമ്മ  
|
|-
|-
|13
|13
|'''എൽ .മാർഗരറ്റ്'''
|എൽ മാർഗരറ്റ്  
|
|-
|14
|എം ഭാസ്കര പിള്ള
|
|-
|-
|15
|15
|'''എം .ഭാസ്കര പിള്ള'''
|സി ചെല്ലപ്പൻ
|
|-
|-
|16
|16
|'''സി .ചെല്ലപ്പൻ'''
|ടി ആർ സത്യഭാമ
|
|-
|-
|17
|17
|'''ടി .ആർ .സത്യഭാമ'''
|വി രാധ
|
|-
|-
|18
|18
|'''വി .രാധ'''
|ബി ലീല
|
|-
|-
|19
|19
|'''ബി .ലീല'''
|പി രഹുമത്ത്
|
|-
|-
|20
|20
|'''പി .റഹ്‌മത്'''
|തൽഹത്ത്
|
|-
|-
|21
|21
|'''രമാദേവി'''
|ആർ രമാദേവി  
|
|-
|22
|എ ഹാഷിം
|2021-22
|-
|23
|ഷീജ കെ എസ്
|2022-
|}
|}


വരി 245: വരി 282:
|'''ഹെഡ്മിസ്ട്രസ്'''  
|'''ഹെഡ്മിസ്ട്രസ്'''  
|}
|}
==മികവുകൾ ==
കഴി‍ഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി
പ്രവർത്തി പരിചയമേളയിൽ ക്ലേ മോഡലിന് ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി
അക്ഷര മുറ്റ​ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തുമികച്ച ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.
ജൈവ വൈവിധ്യ പാർക്ക് ,ശലഭോദ്യാനം
എന്നിവയാൽ മനോഹരം


==വഴികാട്ടി==
==വഴികാട്ടി==
വരി 261: വരി 291:
<br>
<br>
----
----
{{#multimaps:8.73528,76.96502|zoom=18}}
{{Slippymap|lat=8.73528|lon=76.96502|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_എൽ_പി_എസ്_തെങ്ങുംകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്