"ഗവ എൽ പി എസ് കരിമൻകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ആദിവാസി ഊരുകളിലുള്ളവർക്കും അക്ഷരാഭ്യാസം നടത്തുന്നതിനുവേണ്ടി 1932-ൽ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചതാണ്{{PSchoolFrame/Pages}}ആദ്യത്തെ വിദ്യാർത്ഥി കരിമൺകോ<big>ട്</big> അയ്യപ്പൻപിള്ളയുടെ മകൾ ജി ദേവകിയമ്മ. ആദ്യത്തെ പ്രഥമാധ്യാപകൻ ആർ ഗോപാലപിള്ള സാർ ആണ്. ഓലയിലാണ് എഴുത്താരംഭം. ആൺകുട്ടികൾക്ക് ഒറ്റത്തോർത്തും പെൺകുട്ടികൾക്ക് തോർത്തും മേലുടുപ്പുമായിരുന്നു വേഷം. ഈ സ്കൂളിന്റെ ആദ്യ നാമം ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്നായിരുന്നു തുടർന്ന് ശ്രീ എം വേലായുധകുറുപ്പ് സ്കൂൾ വിലക്കുവാങ്ങുകയും 01 - 02 - 1123 ൽ ഗവൺമെന്റിലേക്ക് കൈ മാറുകയും ചെയ്‌തു. അതോടു കൂടി സ്കൂൾ ഗവ എൽ പി എസ് കരിമൺകോ<big>ട്</big>എന്ന് നാമകരണം ചെയ്യപ്പെട്ടു. | ||
നിലവിൽ സിതാര എം എസ് എന്ന പ്രഥമാദ്ധ്യാപികയുടെയും സഹപ്രവർത്തകരായ മുദ്ര കെ ആർ (ടീച്ചർ ), ,മുഹമ്മദ് ഗൗസ് (അറബിക്), ഐശ്വര്യ ഡി എച്ച് (ടീച്ചർ ), പുഷ്‌പ യു എം(ടീച്ചർ)വിജയൻ (പി ടി സി എം ) എന്നിവരുടെയും പി ടി എ , എം പി ടി എ , എസ് എം സി എന്നിവരുടെയും കൂട്ടായ ശ്രമങ്ങളിലൂടെ സ്കൂൾ ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. | |||