"ഗവ. യു പി എസ് ഉള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJIN (സംവാദം | സംഭാവനകൾ)
43331 2 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 16: വരി 16:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം= ജി യു പി എസ്‌ ഉള്ളൂർ,
|സ്കൂൾ വിലാസം= ഗവ യു പി എസ്‌ ഉള്ളൂർ
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്  
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്  
|പിൻ കോഡ്=695011
|പിൻ കോഡ്=695011
|സ്കൂൾ ഫോൺ=0471 2444534
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=govtupsulloor@gmail.com
|സ്കൂൾ ഇമെയിൽ=govtupsulloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവനന്തപുരം കോർപ്പറേഷൻ
|വാർഡ്=16
|വാർഡ്=16
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=പ്രിയ ജോൺ
|പ്രധാന അദ്ധ്യാപിക=പ്രിയ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപിക
|പി.ടി.എ. പ്രസിഡണ്ട്=സതി ജി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത
|സ്കൂൾ ചിത്രം=43331.jpg
|സ്കൂൾ ചിത്രം=43331.jpg
|size=350px
|size=350px
വരി 64: വരി 64:
}}  
}}  


 
തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ: അപ്പർ പ്രൈമറി വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== '''ചരിത്രം''' ==


== ചരിത്രം ==
തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്  ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക        എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു.  ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ്   ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. [[ഗവ. യു പി എസ് ഉള്ളൂർ/ചരിത്രം|കൂടുതൽ വായിക്കുക...]]


തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്  ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക        എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു.  ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ്   ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. കൂടുതൽ വായിക്കുക...
== '''ഭൗതികസൗകര്യങ്ങൾ''' ==
 
<nowiki>#</nowiki>ഒന്നു മുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
== ഭൗതികസൗകര്യങ്ങൾ ==
<nowiki>#</nowiki>ഒന്നു മുതൽ ഏഴുവരെ ഇംഗ്ലീഷ് , മീഡിയം ക്ലാസ്സുകൾ


<nowiki>#</nowiki> മികച്ച കെട്ടിടം  
<nowiki>#</nowiki> മികച്ച കെട്ടിടം  
വരി 87: വരി 86:
<nowiki>#</nowiki>ശാസ്ത്ര ലാബ്
<nowiki>#</nowiki>ശാസ്ത്ര ലാബ്


<nowiki>#</nowiki>വൃത്തിയുള്ള ക്ലാസ്സ് മുറികൾ
<nowiki>#</nowiki>പൂന്തോട്ടം


<nowiki>#</nowiki>പൂന്തോട്ടം
<nowiki>#</nowiki>പ്രഭാത ഭക്ഷണം
 
=== #ഉച്ചഭക്ഷണം ===


<nowiki>#</nowiki>വൃത്തിയുള്ള പാചക പുര
=== #സ്മാർട്ട് ക്ലാസ്സ്‌റൂം ===


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* യോഗ
* യോഗ
* മനോരമ നല്ല പാഠം
* മനോരമ നല്ല പാഠം
വരി 102: വരി 103:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കു എതിരെ കേരളത്തിലുടനീളം നടത്തി വരുന്ന ലഹരിവിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ഉള്ളൂർ ഗവ : യു. പി. സ്കൂളിൽ 2022 ഒക്ടോബർ 6നു ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ  സംസ്ഥാനതല ഉൽഘാടനത്തോടു കൂടി സ്കൂളിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ പ്രഥമ അധ്യാപിക ശ്രീമതി. ഷൈല എസ്. ജെ. യുടെ നേതൃത്വത്തിൽ ആരംഭിച്ചു.അന്നേ ദിവസം രാവിലെ സ്കൂളിൽ വച്ചു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്തകൾക്കും മെഡിക്കൽ കോളേജ് ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്റ്റേഷൻ സി. പി. ഒ.ശ്രീ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കയും, സി. പി. ഒ ശ്രീ ചന്ദ്ര ബോസ് കുട്ടികൾക്ക് ലഹരിക്കു എതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. തുടർന്നു കുട്ടികൾ ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി നാടകം, പാട്ട് എന്നീ കലാപരിപാടികൾ  നടത്തി.ലഹരി വിരുദ്ധ കഥാപ്രസംഗം വീഡിയോ പ്രദർശനം എന്നിവലൂടെ കുട്ടികൾക്കും രക്ഷകർത്തകൾക്കും  ഇടയിൽ ലഹരിയെ പറ്റി അവബോധം സൃഷ്ടികുന്നതിനു സാധിച്ചു.അധ്യാപികമാരായ ശ്രീമതി സുനിത, ശ്രീമതി ശ്രീദേവി തുടങ്ങിയവർ കുട്ടികൾക്കു ലഹരി യുടെ ദൂഷ്യവശങ്ങളെ പറ്റി പറഞ്ഞു കൊടുക്കുകയും, ലഹരി വിമുക്തകേരളത്തിനായുള്ള പിന്തുണ സംവിധാനങ്ങളുടെ ഫോൺ നമ്പർ നമ്പർ പരിചയപെടുത്തി. സംസ്ഥാന മദ്യവർജ്ജന സമിതി സെക്രട്ടറി ശ്രീ. ഷാജി കുട്ടികൾക്ക് ബോധവത്കരണം നടത്തി.2022 ഒക്ടോബർ 14 നു കുട്ടികൾക്കു ലഹരി എതിരെ പ്ലഗ്കാർഡ് നിർമാണ മത്സരം നടത്തുകയും. എല്ലാകുട്ടികൾക്കും പ്ലഗ്കാർഡ് നിർമ്മാണത്തിൽ പങ്കു ചേരാൻ അവസരം നൽകുകയും ചെയ്തു.ഒക്ടോബർ 18നു കുട്ടികളും അധ്യാപകരും ചേർന്ന്  ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്നു സ്കൂൾ മുതൽ ഉള്ളൂർ ജംഗ്ഷൻ വരെ ഉളള ഭാഗങ്ങളിൽ ലഹരി വിരുദ്ധ ലഖുരേഖ തയാറാക്കി വിതരണം നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുന്ന ലഹരിവിരുദ്ധ ഷോര്ട്ട് ഫിലിം നിർമ്മിച്ചു.2022 ഒക്ടോബർ 20നു കൗൺസിലർ ഡി. ആർ. അനിൽ സി. പി. ഒ. സുരേഷ്, പി. ടി. എ പ്രസിഡന്റ്‌ ഗോപിക, എസ്. എം സി ചെയർമാൻ സുജ, പ്രഥമ അധ്യാപിക ശ്രീമതി ഷൈല എസ്. ജെ, പി. ടി എ  അംഗങ്ങൾ, അധ്യാപകർ എന്നിവർ എന്നിവർ ഉൾപെടുത്തി രൂപീകരിച്ച ജാഗ്രത സമിതിയുടെ യോഗം നടത്തുകയും ലഹരിവിരുദ്ധ ബോധവത്കരണം  നടത്തുകയും ചെയ്തു.
* [[ഗവ. യു പി എസ് ഉള്ളൂർ/അംഗീകാരങ്ങൾ|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ]] 
* പ്രവർത്തിപരിചയ മേള
* കലാ മേള
* അടുക്കളത്തോട്ടം


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!കാലയളവ്
!കാലയളവ്
വരി 169: വരി 172:
|}
|}


== അംഗീകാരങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
2015 ൽജൈവകൃഷിക്ക് അ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു
2015 ൽ ജൈവകൃഷിക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു
 
2015ൽ  ജൈവകൃഷിക്ക് അക്ഷയശ്രീ ശ്രീ അവാർഡും ലഭിച്ചു
 
2016 -17ൽ മാതൃഭൂമിയുടെ നന്മ പുരസ്കാരം, എക്സലൻസ് അവാർഡ് , മലയാള മനോരമയുടെ നല്ലപാഠം അവാർഡ് എന്നിവ ലഭിച്ചു


2016 ഡിസംബറിൽ മദ്യവർജന സമിതിയുടെ യുടെ ലഹരിവിരുദ്ധ പ്രവർത്തന പുരസ്കാരം ലഭിച്ചു
2024 - മനോരമ നല്ലപാഠം A+ ഗ്രേഡ്


2019 മാർച്ചിൽ മലയാള മനോരമയുടെ നല്ലപാഠം പുരസ്കാരം ലഭിച്ചു.
2025 - മനോരമ നല്ലപാഠം A ഗ്രേഡ്


[[ഗവ. യു പി എസ് ഉള്ളൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]


== '''വഴികാട്ടി''' ==
തമ്പാനൂരിൽ/കിഴക്കേകോട്ട നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി വഴി ഉള്ളൂർ ജങ്ഷനിലേക്ക്  800 m എത്തുമ്പോൾ ഇടതു വശത്തായി ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.


'''വഴികാട്ടി'''
*സ്കൂളിൽ എത്തിച്ചേരാൻ തമ്പാനൂരിൽ നിന്ന് 6.6  Km ഉം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 800 m ഉം ഉള്ളൂർ ജങ്ഷനിൽ നിന്ന് 400 m ഉം കിഴക്കേകോട്ട നിന്ന് 6.2 km ഉം കേശവദാസപുരത്തു നിന്ന് 1.5 Km ഉം ദൂരമുണ്ട്.




{{#multimaps: 8.5256484,76.9257669| zoom=18 }}
{{Slippymap|lat= 8.5256484|lon=76.9257669|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._യു_പി_എസ്_ഉള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്