"ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=48140 | |||
|ബാച്ച്=|യൂണിറ്റ് നമ്പർ= | |||
|അംഗങ്ങളുടെ എണ്ണം=39 | |||
|വിദ്യാഭ്യാസ ജില്ല=WANDOOR | |||
|റവന്യൂ ജില്ല=Malappuram | |||
|ഉപജില്ല=areekode | |||
|ലീഡർ=SHABIN | |||
|ഡെപ്യൂട്ടി ലീഡർ=MISTHAH | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Abdul gafoor K | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Jaseela K | |||
|ചിത്രം=പ്രമാണം:48140 LK group photo.jpg | |||
|ഗ്രേഡ്= | |||
}} | |||
== LK Aptitude Test 2024_27 batch == | |||
ജൂൺ പതിനഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് എന്നിവർ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | |||
56 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 55 കുട്ടികൾ പരീക്ഷ എഴുതി. june 24 ന് select ചെയ്ത 40 കുട്ടികളുടെ list പ്രസിദ്ധീകരിച്ചു. | |||
<gallery> | |||
Lk_apt_test_2024.jpg | |||
</gallery> | |||
== LK preliminary camp 2024-27 == | |||
2024 -27 ബാച്ചിന്റെ സ്കൂൾതല preliminary camp 06/08/2024 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു . Animation, programming , robotics എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. മാസ്റ്റർ ട്രെയിനർ SHIHABUDHEEN sir ക്ലാസ് നയിച്ചു . മുഴുവൻ കുട്ടികളും പങ്കെടുത്തു. അതിനു ശേഷം രക്ഷിതാക്കൾക്കുള്ള ക്ലാസ് നടന്നു . 25 ൽ കൂടുതൽ രക്ഷിതാക്കൾ പങ്കെടുത്തു. | |||
<gallery> | |||
Lk_camp_24_27.png | |||
Camp_24_27.jpg | |||
</gallery><gallery> | |||
</gallery> | |||
== LK 2024_27 batch School unit camp == | == LK 2024_27 batch School unit camp == | ||
2024- 27 Batch ന്റെ സ്കൂൾ തല യൂണിറ്റ്ക്യാമ്പ് ന്റെ ഒന്നാം ഘട്ടം മെയ് 23 ന് നടത്തി . | |||
'''അതിന്റെ മുന്നോടിയായി DRG പരിശീലനം GGVHSS Wandoor ൽ 19/05/2025 ന് നടന്നു . kite master mistress മാരായ Abdul Gafoor ,Jaseela എന്നിവർ പങ്കെടുത്തു . GHS AREEKODEലെ SHALINI ടീച്ചർ ആയിരുന്നു ക്യാമ്പ് ട്രെയിനർ . 23 ആം തിയ്യതി വെള്ളിയാഴ്ച 9 .30 മുതൽ 4 .30 വരെ REELS MAKING ,SHORTS MAKING, VIDEO DOCUMENTATION, VIDEO EDITING എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു. മാസ്റ്റർ ട്രൈനെർ ആയ SHIHABUDHEEN Sir ക്ലാസ് സന്ദർശിച്ചു. കുട്ടികൾക്ക് REELS നിർമാണവും VIDEO നിർമാണവും വളരെ ഇഷ്ടമായി. ഗ്രൂപ്പടിസ്ഥാനത്തിൽ അസ്‌സൈന്മെന്റ് ചെയ്തു.''' | |||
<gallery> | |||
Camp 2024 2027 phase1.jpg | |||
പ്രമാണം:48140 camp 2025.jpg | |||
</gallery> | |||
== LK UNIT CAMP Phase 2 == | |||
[[പ്രമാണം:LK camp phase 1 1.jpeg|ലഘുചിത്രം|LK camp phase 2 1]] | |||
[[പ്രമാണം:LK camp phase 1 2.jpeg|ലഘുചിത്രം|LK camp phase 2 2]] | |||
2024- 27 | <big>2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് phase 2 November 1 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു.</big> | ||
<big>കുട്ടികൾക്ക് ആവശ്യമായ റിസോഴ്സ് തലേ ദിവസം തന്നെ കുട്ടികളുടെ സഹായത്തോടെ എല്ലാ ലാപ്ടോപ്കളിലും ഇൻസ്റ്റാൾ ചെയ്തു.</big> | |||
<big>1. Animation,</big> | |||
<big>2. Programming,</big> | |||
<big>3. kden live</big> | |||
<big>എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.</big> | |||
<big>ഗെയിം കളിയ്ക്കാൻ മാത്രമല്ല ഗെയിം നിർമിക്കാനുള്ള ഒരു അവസരവും കുട്ടികൾക്ക് ലഭിച്ചു. basket ball, angry birds എന്നിവ കളിക്കുകയുo basketball ഗെയിം നിർമിക്കുകയും ചെയ്തു. opentoonz ഉപയോഗിച്ചു അനിമേഷൻ പ്രോമോ വീഡിയോ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന അറിവ് കുട്ടികൾക്ക് ലഭിച്ചു 39 കുട്ടികൾ പങ്കെടുത്തു. External RP ആയി GVHSS kizhuparamba ലെ Farsana teacher ക്ലാസ് നയിച്ചു.</big> | |||
| വരി 24: | വരി 67: | ||
== സർവ്വം AI മയം രക്ഷിതാക്കൾക്കുള്ള AI പരിശീലനം(03/03/2026) == | |||
[[പ്രമാണം:48140 AI training.jpeg|ലഘുചിത്രം|AI TRAINING FOR PARENTS]] | |||
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് നടപ്പിലാക്കുന്ന രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിന് വടശ്ശേരി സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി അംബിക ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ സീനിയർ അസിസ്റ്റൻറ് ബ്ലസി ടീച്ചർ ആശംസകൾ അർപ്പിച്ചു. പരിശീലന ക്യാമ്പിന് കൈറ്റ് മെന്റർമാരായ അബ്ദുൽ ഗഫൂർ ജസീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ കെ വിദ്യാർഥികളായ ഹന്ന, നഷ, നൂഹ, റുഷ്ദ, ഹെന്ന, സനൂബിയ എന്നിവർ ക്യാമ്പ് മുന്നോട്ടു നയിച്ചു. ഡിജിറ്റൽ നികത്തിൻ ജീവിക്കുന്ന പുതുതലമുറക്ക് എ ഐ പരിശീലനം അതിൻറെ ഗുണദോഷങ്ങൾ മനസ്സിലാക്കുക എന്നുള്ളത് അത്യന്താപേക്ഷിതമാണന്ന് ക്യാമ്പിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടു. അടുത്തഘട്ടം പരിശീലനം വെക്കേഷൻ സമയത്ത് നടക്കുന്നതായിരിക്കും. | |||