"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 156: | വരി 156: | ||
വർക്കല ജിഎംഎച്ച്എസ്എസ് വർക്കലയിലെ ലിറ്റിൽകൈറ്റ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി 01.08.2024 ന് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് രചന ടീച്ചർ ആയിരുന്നു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ ടീച്ചർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ ടീച്ചർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ ടീച്ചർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും ടീച്ചർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും ടീച്ചർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | വർക്കല ജിഎംഎച്ച്എസ്എസ് വർക്കലയിലെ ലിറ്റിൽകൈറ്റ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി 01.08.2024 ന് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് രചന ടീച്ചർ ആയിരുന്നു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ ടീച്ചർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ ടീച്ചർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ ടീച്ചർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും ടീച്ചർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും ടീച്ചർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | ||
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഒന്നാം ഘട്ടം == | == '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഒന്നാം ഘട്ടം''' == | ||
2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 29 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .എസ് എസ് പി ബി എച്ച് എസ് എസ് സ്‍കൂളിലെ നാൻസി ടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ ഇന്നത്തെ സമൂഹത്തിനു ആവശ്യമായ വീഡിയോ എഡിറ്റിംഗ് ,വീഡിയോ നിർമ്മാണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുകയും ചെയ്തു.ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിച്ചു. | 2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 29 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .എസ് എസ് പി ബി എച്ച് എസ് എസ് സ്‍കൂളിലെ നാൻസി ടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ ഇന്നത്തെ സമൂഹത്തിനു ആവശ്യമായ വീഡിയോ എഡിറ്റിംഗ് ,വീഡിയോ നിർമ്മാണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുകയും ചെയ്തു.ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിച്ചു. | ||
== '''സ്വാതന്ത്ര്യദിനാഘോഷ റാലിയിലെ ലിറ്റിൽസ് കൈറ്റ്സ് അംഗങ്ങളുടെ മികച്ച പങ്കാളിത്തം''' == | == '''സ്വാതന്ത്ര്യദിനാഘോഷ റാലിയിലെ ലിറ്റിൽസ് കൈറ്റ്സ് അംഗങ്ങളുടെ മികച്ച പങ്കാളിത്തം''' == | ||
| വരി 181: | വരി 181: | ||
=== '''വർക്കല ഉപജില്ലാ കലോത്സവം സ്കൂളിൽ വച്ച് നടന്നപ്പോൾ വേദികളിൽ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു .''' === | === '''വർക്കല ഉപജില്ലാ കലോത്സവം സ്കൂളിൽ വച്ച് നടന്നപ്പോൾ വേദികളിൽ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു .''' === | ||
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം''' == | |||
2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം 25 ഒക്ടോബർ ,2025 രാവിലെ 9 .30 മുതൽ വൈകുന്നേരം 4.30 മണി വരെ സ്കൂളിൽ നടന്നു . എസ് എസ് പി ബി എച്ച് എസ് എസ് കടയ്‍ക്കാവൂർ സ്‍കൂളിലെ നാൻസി ടീച്ചർടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ പ്രോഗ്രാമിങ് ,അനിമേഷൻ എന്നീ മേഖലകളിൽ കുട്ടികളെ കൂടുതൽ പ്രാപ്തരാക്കാൻ തക്ക പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അതിൽ തന്നെ പുതിയ മേഖലകൾ കുട്ടികൾ പരിചയ പ്പെടുകയും ചെയ്തു.അനിമേഷൻ പ്രവർത്തനത്തിലൂടെ സാധ്യമാകുന്ന വീഡിയോ എത്രത്തോളം സമൂഹത്തിനു ഉപകാര പ്രദമാക്കി മാറ്റാം എന്ന കാര്യത്തിൽ കുട്ടികൾ വിജയിച്ചു | |||
== '''രക്ഷിതാക്കൾക്കുള്ള A I പരിശീലനം''' == | == '''രക്ഷിതാക്കൾക്കുള്ള A I പരിശീലനം''' == | ||
രക്ഷിതാക്കളുള്ള എ ഐ പരിശീലനം തുടങ്ങി.പദ്ധതിയുടെ ആദ്യഘട്ടം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് നൽകിയത്.മാർച്ച് 4 ന് രാവിലെ 10 മുതൽ 12 വരെയാണ് പരിശീലനം നൽകിയത് സ്മാർട്ട് ഫോണുകളിലെ എ ഐ സംവിധാനങ്ങളുടെ സഹായത്താൽ വിവിധ സസ്യങ്ങളെയും മൃഗങ്ങളെയും തിരിച്ചറിയാനും വീഡിയോ, പോസ്റ്ററുകൾ നിർമ്മിക്കാനും അന്യഭാഷയിലുള്ള കുറിപ്പുകളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും രക്ഷിതാക്കൾക്ക് സാധിച്ചു.കുട്ടികൾ വളരെ മികച്ച രീതിയിൽ ക്ലാസുകൾ നയിച്ചു.രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. വിദ്യാർഥി പ്രതിനിധികളായ അലൻ,സരയു,സയനേഹ,അജ്ഞലിഎന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.<gallery widths="250" heights="180"> | രക്ഷിതാക്കളുള്ള എ ഐ പരിശീലനം തുടങ്ങി.പദ്ധതിയുടെ ആദ്യഘട്ടം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് നൽകിയത്.മാർച്ച് 4 ന് രാവിലെ 10 മുതൽ 12 വരെയാണ് പരിശീലനം നൽകിയത് സ്മാർട്ട് ഫോണുകളിലെ എ ഐ സംവിധാനങ്ങളുടെ സഹായത്താൽ വിവിധ സസ്യങ്ങളെയും മൃഗങ്ങളെയും തിരിച്ചറിയാനും വീഡിയോ, പോസ്റ്ററുകൾ നിർമ്മിക്കാനും അന്യഭാഷയിലുള്ള കുറിപ്പുകളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും രക്ഷിതാക്കൾക്ക് സാധിച്ചു.കുട്ടികൾ വളരെ മികച്ച രീതിയിൽ ക്ലാസുകൾ നയിച്ചു.രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. വിദ്യാർഥി പ്രതിനിധികളായ അലൻ,സരയു,സയനേഹ,അജ്ഞലിഎന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.<gallery widths="250" heights="180"> | ||
പ്രമാണം:42058 AI.jpg|'''A I പരിശീലനം''' | പ്രമാണം:42058 AI.jpg|'''A I പരിശീലനം''' | ||