"ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. L. P. B. S. North Paravoor}} | {{prettyurl|Govt. L. P. B. S. North Paravoor}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= Kannankulangara | | സ്ഥലപ്പേര്= Kannankulangara | ||
| വരി 19: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 40 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 38 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 78 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= പ്രീതി ആൻ്റണി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ആതിര മോബിൻ | ||
| സ്കൂൾ ചിത്രം= school.lpbs.jpg | | സ്കൂൾ ചിത്രം= school.lpbs.jpg | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1869 ൽ രൂപം കൊണ്ട പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയമാണ്. തുടങ്ങിയ കാലത്ത് ഒന്നു മുതൽ അഞ്ജു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കൂടാതെ ആൺപള്ളിക്കൂടം ആയിരുന്നു. | 1869 ൽ രൂപം കൊണ്ട പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയമാണ്. തുടങ്ങിയ കാലത്ത് ഒന്നു മുതൽ അഞ്ജു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കൂടാതെ ആൺപള്ളിക്കൂടം ആയിരുന്നു. | ||
പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആവുകയും പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകാനും തുടങ്ങി. | പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആവുകയും പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകാനും തുടങ്ങി.നോർത്ത് പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രത്തിനു വടക്കു ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ആദ്യ വർഷങ്ങളിൽ അഞ്ചാം ക്ലാസ്സുവരെ ഓരോ ക്ലാസ്സിനും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്ന .അന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .12 അധ്യാപകർ ഉണ്ടായിരുന്നു. മലയാളം ഏഴാം ക്ലാസും ഇവിടെ പ്രവർത്തിച്ചിരുന്നു . ജൂതവംശജർ ആണ് അന്ന് കൂടുതലായി ഉണ്ടായിരുന്നത് .പറവൂരിലെ പ്രശസ്തമായ ജൂതതെരുവ് ഈ വിദ്യാലയത്തിന് സമീപമാണ് . | ||
== പ്രവർത്തനങ്ങൾ == | |||
സ്പോക്കൺ ഇംഗ്ലീഷ് | |||
അക്ഷരങ്ങൾ ഉറപ്പിക്കൽ | |||
പത്രവായന | |||
FLS | |||
സമഗ്ര ഗുണമേന്മ പദ്ധതി | |||
സ്കൂൾ അസംബ്ലി | |||
== ക്ലബ്ബുകൾ == | |||
ആരോഗ്യ ക്ലബ്ബ് | |||
ശുചിത്വ ക്ലബ്ബ് | |||
ശാസ്ത്ര ക്ലബ്ബ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2 കെട്ടിടങ്ങളിലായി 8 മുറികൾ ഉണ്ട്. പ്രീ പ്രൈമറി, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ, ഓഫീസ് മുറി, | 2 കെട്ടിടങ്ങളിലായി 8 മുറികൾ ഉണ്ട്. പ്രീ പ്രൈമറി, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ, ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവ ഇതിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ശുചിമുറികൾ ഉണ്ട് .ഭിന്നശേഷി സൗഹൃദ ശുചിമുറിയും ,റാമ്പ് റെയിൽ സംവിധാനവും ഉണ്ട് കെട്ടിടങ്ങൾ എല്ലാം വൈദ്യുതീകരിച്ചതും തറയിൽ ടൈലുകൾ വിരിച്ച് മനോഹരമാക്കിയിട്ടുള്ലതുമാകുന്നു. ഭക്ഷണം പാകം ചെയ്യാൻ അടുക്കള, കുട്ടികൾക്ക് കളിക്കാൻ | ||
കെട്ടിടങ്ങൾ എല്ലാം വൈദ്യുതീകരിച്ചതും തറയിൽ ടൈലുകൾ വിരിച്ച് മനോഹരമാക്കിയിട്ടുള്ലതുമാകുന്നു. ഭക്ഷണം പാകം ചെയ്യാൻ അടുക്കള, കുട്ടികൾക്ക് കളിക്കാൻ | ഒരു പാർക്ക്, ഒരു ആഡിറ്റോറിയം, ഒരു ഊട്ടുപുര എന്നിവയും ഉണ്ട്. | ||
ഒരു പാർക്ക്, ഒരു | |||
കമ്പ്യൂട്ടർ പഠനത്തിനായ് | കമ്പ്യൂട്ടർ പഠനത്തിനായ് 1 കംപ്യൂട്ടറും 3 ലാപ്ടോപ്പും 3 പ്രോജെക്ടറും ഉണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ശുചിത്വക്ലബ് | ||
* | * സയൻസ് ക്ലബ്ബ് | ||
* വിദ്യാരംഗം കല സാഹിത്യവേദി | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' == | |||
== നേട്ടങ്ങൾ == | '''പ്രധാനാധ്യപകർ''' | ||
1. മെയ്ദിനി | |||
2. ഷാൻഡി ഡേവിഡ് | |||
3. ഷീല റ്റി എസ് | |||
4. മീനാകുമാരി.കെ.പി | |||
5.ജയന്തി .പി .ജെ | |||
<nowiki>== നേട്ടങ്ങൾ ==</nowiki> | |||
[[പ്രമാണം:IMG 20260312 113740.jpg|ലഘുചിത്രം|left|166x166px]] | |||
കഴിഞ്ഞ കുറച്ചുവർഷങ്ങൾആയി കുട്ടികളുടെഎണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 71: | വരി 92: | ||
# | # | ||
# | # | ||
[[പ്രമാണം:25811 - EKM - School2026.jpg|ലഘുചിത്രം|left|150px]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കണ്ണംകുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 230 മീറ്റർ അകലം. | |||
* നോർത്ത് പറവൂർ മുൻസിപ്പൽ ബസ് സ്റ്റോപ്പിൽ നിന്നും 450 മീറ്റർ അകലം. | |||
{{Slippymap|lat=10.152500306933073|lon= 76.22310258841298|zoom=18|width=800|height=400|marker=yes}} | |||