"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42610-1 (സംവാദം | സംഭാവനകൾ)
42610 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്
തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്
{{Infobox School  
{{Infobox School  
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന
|എം.പി.ടി.എ. പ്രസിഡണ്ട്=അരുണ
|സ്കൂൾ ചിത്രം=കല്ലാർ_സ്കൂൾ.jpg ‎|
|സ്കൂൾ ചിത്രം=കല്ലാർ_സ്കൂൾ.jpg ‎|
|size=350px
|size=350px
വരി 62: വരി 63:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
'''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>'''
'''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>'''

തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. കല്ലാറില‍ുള്ളവർക്ക‍ും സമീപപ്രദേശത്ത‍ുള്ള ആദിവാസി ഊര‍ുകളില‍ുള്ളവർക്ക‍ും അക്ഷരാഭ്യാസം നടത്ത‍ുന്നതിന‍ുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. [[ഗവ എൽ പി എസ് കല്ലാർ/ചരിത്രം|കൂടുതൽ അറിയാൻ]]

അക്ഷരാഭ്യാസമില്ലാതിര‍ുന്ന പ്രദേശവാസികളെ ആക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ച‍ു കയറ്റിയത് ശ്രീ. ഗംഗാധരൻ കാണിയാണ്. അദ്ദേഹം പ്രദേശവാസികൾക്ക് അക്ഷരങ്ങൾ പറഞ്ഞ‍ുകൊട‍ുക്ക‍ുകയ‍ും ഒപ്പം തന്നെ ഒര‍ു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയ‍ും മനസ്സിലാക്കിക്കൊട‍ുത്ത‍ു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ട‍ുകാർ ഒര‍ു വിദ്യാലയം ഈ പ്രദേശത്ത് അന‍ുവദിക്കണമെന്ന് അക്കാലത്തെ തിര‍ുവിതാംക‍ൂർ ഭരണാധികാരിയായിര‍ുന്ന ശ്രീചിത്തിരതിര‍ുനാൾ ബാലരാമവർമ്മ തിര‍ുമനസിന‍ു മ‍ുമ്പാകെ അപേക്ഷിക്ക‍ുകയ‍ും ഒര‍ു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയം ആരംഭിക്ക‍ുന്നതിന‍ുള്ള അന‍ുമതി നൽക‍ുകയ‍ും ചെയ്ത‍ു.
വഴിയോര വിശ്രമകേന്ദ്രമായി തിര‍ുവിതാംക‍ൂർ ഭരണാധികാരികൾ നിർമ്മിച്ച സത്രത്തിലായിര‍ുന്ന‍ു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിര‍ുന്നത്. ക‍ുറച്ച‍ു വർഷങ്ങൾ വിദ്യാലയം ഇവിടെ പ്രവർത്തിച്ച‍ുവെങ്കില‍ും ഭരണാധികാരികൾ വിദ്യാലയത്തിന് പ്രത്യേക സ്ഥലവ‍ും കെട്ടിടവ‍ും അന‍ുവദിച്ച‍ു. കരിങ്കല്ല‍ും ച‍ുണ്ണാമ്പ‍ും കൊണ്ട‍ുള്ള ഭിത്തികൾ അക്കാലം നമ്മെ ഇന്ന‍ും ഓർമ്മിപ്പിക്ക‍ുന്ന‍ു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 76:
എല്ലാമാസവും യൂണിറ്റ് ടെസ്റ്റും ആഴ്ച തോറും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. ക്ലാസ് പി ടി എ വിളിച്ചുചേർത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും വിശകലനം ചെയ്യുകയും . പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തു വരുന്നു.അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും പഠന പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു വരുന്നു .

[[ഗവ എൽ പി എസ് കല്ലാർ/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
[[ഗവ എൽ പി എസ് കല്ലാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 166: വരി 164:
|1
|1
|പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ
|പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ
|
|1936
|-
|-
|
|
വരി 185: വരി 183:
<br>
<br>
----
----
{{#multimaps:8.70972,77.12849|zoom=18}}
{{Slippymap|lat=8.70972|lon=77.12849|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_എൽ_പി_എസ്_കല്ലാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്