"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bharath I B (സംവാദം | സംഭാവനകൾ)
No edit summary
23024 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=='''ഓണാഘോഷം'''==
 
== ആമുഖം ==
<big>ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആയിരത്തോളം വിദ്യാർത്ഥികളും മുപ്പത്തിയഞ്ചോളം അധ്യാപകരുമാണ് ഉള്ളത് . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ കലോത്സവം ,സ്കൂൾ ശാസ്ത്രമേള ,കായികോത്സവം  തുടങ്ങി പഠന പാഠ്യേതര മേഖലകളിൽ നിരവധി വർഷങ്ങളായി മുൻപന്തിയിൽ തന്നെയാണ് ഈ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത് .  NMMS ,സംസ്കൃതം സ്കോളർഷിപ്പ് , മലയാളം സ്കോളർഷിപ്പ് ,മുനിസിപ്പാലിറ്റി വിഭാവനം ചെയ്യുന്ന സ്കോളർഷിപ്പുകൾ പ്രീ മെട്രിക് സ്കോളർഷിപ്പ് ,സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങി എല്ലാ സ്കോളര്ഷിപ്പുകളും ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു</big>
 
== '''ഹൈ സ്കൂൾ വിഭാഗം ക്ലബുകൾ''' ==
 
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/NCC|NCC]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SCHOOL PROTECTION GROUP|SCHOOL PROTECTION GROUP]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്|LITTILE KITES]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/JUNIOR RED CROSS|JUNIOR RED CROSS]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SCOUT & GUIDES|SCOUT & GUIDES]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/ENERGY CLUB|ENERGY CLUB]]
* ECO CLUB
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/MATHS CLUB|MATHS CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SCIENCE CLUB|SCIENCE CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/NATURE CLUB|NATURE CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/IT CLUB|IT CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/GANDHI DARSHAN|GANDHI DARSHAN]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SOCIAL SCIENCE CLUB|SOCIAL SCIENCE CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/TOURISM CLUB|TOURISM CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/HINDI CLUB|HINDI CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/RADIO CLUB|RADIO CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/SANSKRIT CLUB|SANSKRIT CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/MALAYALAM CLUB|MALAYALAM CLUB]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ/ATHLETIC CLUB|ATHLETIC CLUB]]
 
== '''കായിക രംഗം''' ==
സ്കൂൾ കായികരംഗത്ത് അനവധി പ്രതിഭകളെ സൃഷ്ടിക്കുന്ന ചരിത്രമാണ് നാഷണൽ ഹയർ സെക്കന്ററി സ്കൂളിനുള്ളത്. നിരവധി വർഷങ്ങളായി സ്കൂൾ കായിക മേളയിൽ ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലായി ജേതാക്കളാണ് ഈ വിദ്യാലയം. കൂടാതെ സ്കൂൾ ഫുട്ബാളിലെ ഏറ്റവുമ വലിയ ടൂർണമെന്റായ സുബ്രതോ കപ്പിൽ അനവധി വർഷങ്ങളായി ജേതാക്കളാണ് നാഷണൽ സ്കൂൾ പരിശീലനം നൽകുന്നു.മറ്റു കായിക പരിശീലനങ്ങൾ
 
* '''<big>ഫുട്ബാളിനോപ്പം</big>'''
* '''<big>ക്രിക്കറ്റ്</big>'''
* '''<big>ഷട്ടിൽ  ബാഡ്മിന്റൺ</big>'''
* '''<big>,കബ്ബഡി</big>'''
* '''<big>റഗ്ബി</big>'''
* '''<big>സ്വിമ്മിങ്</big>'''
* '''<big>ഖോ ഖോ</big>'''
* '''<big>ഭാരോദ്വഹനം</big>'''
* '''<big>ആർച്ചെറി</big>'''
* '''<big>കളരിപ്പയറ്റ്</big>'''
* '''<big>കരാട്ടെ</big>'''
* '''<big>അത്ലറ്റിക്സ്</big>'''
* '''<big>ബോക്സിങ്</big>'''
* '''<big>റോളർ സ്‌കേറ്റിങ്</big>'''
* '''<big>യോഗ</big>'''
* '''<big>..........</big>'''
 
=='''നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്''' ==
=='''നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്''' ==
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 20 ൽ അധികം  ഹൈ ടെക് ക്ലാസ്സ് മുറികളും വിദ്യാർത്ഥികൾക്കായി 2 ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2 ലാബുകളിലായി 25 ലാപ്ടോപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ ഐ ടി മത്സരങ്ങളിൽ നിരവധി അനവധി വിജയികളെ സൃഷ്ടിക്കാൻ സ്കൂളിലെ ഐ ടി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. 2026 ലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ല മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് പുരസ്‌കാരം നേടുകയും 2 വിദ്യാർത്ഥികൾക്ക് സംസ്ഥാന ക്യാമ്പിലേക്ക് സെക്ഷൻ നേടി കൊടുക്കാനും സാധിച്ചിട്ടുണ്ട്
== '''പഠന പാഠ്യേതര നേട്ടങ്ങൾ''' ==
* '''<big>ഉപജില്ലാ കലോത്സവം ഹൈ സ്കൂൾ വിഭാഗം ജേതാക്കൾ</big>'''
* '''<big>ഉപജില്ലാ സ്കൂൾ ഒളിപിക്‌സ് ജൂനിയർ വിഭാഗം കിരീടം</big>'''
* '''<big>ഉപജില്ലാ ശാസ്ത്രമേള ഹൈ സ്കൂൾ വിഭാഗം രണ്ടാം സ്ഥാനം</big>'''
* '''<big>ദേശീയ തലത്തിൽ റഗ്ബി ടീമിലേക്ക് സെക്ഷൻ</big>'''
* '''<big>ദേശീയ തലത്തിൽ ഖോ ഖോ ടീമിലേക്ക് സെക്ഷൻ</big>'''
* '''<big>സംസ്ഥാന ശാസ്ത്രമേള ഗണിതമേളയിൽ ജിയോജിബ്ര മത്സരം ടാലെന്റ് സെർച്ച് മത്സരം</big>'''
* '''<big>സംസ്ഥാന സ്കൂൾ കലോത്സവം സംഘനൃത്തം ,പളിയ നൃത്തം ,മിമിക്രി,തബല ,പ്രസംഗം ഹിന്ദി എന്നിവയിലെ പങ്കാളിത്തം</big>'''
* '''<big>ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ റിപ്ലബിക് ഡേ പരേഡിലെ മികച്ച SPC ,സ്കൗട്ട് ആൻഡ് ഗൈഡ് പരേഡ് പുരസ്‍കാരം</big>'''
* '''<big>മികച്ച ലഹരി വിരുദ്ധ ക്ലബ് പുരസ്ക്കാരം മികച്ച ലഹരി വിരുദ്ധ കോഓർഡിനേറ്റർ പുരസ്‍കാരം</big>'''
* '''<big>മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്‌കാരം</big>'''
* '''<big>മികച്ച SPG യൂണിറ്റ് പുരസ്‍കാരം</big>'''
* '''<big>മികച്ച ഗണിത അധ്യാപികക്കുള്ള ക്രൈസ്റ്റ് കോളേജ് എൻജിനിയറിങ് നൽകുന്ന പുരസ്ക്കാരം</big>'''
* '''<big>സ്കൗട്ട് ആൻഡ് ഗൈഡ് നടത്തിയ ക്വിസ് പോസ്റ്റർ നിർമാണ മത്സരങ്ങളിൽ ഒന്നാം സ്ഥാനം</big>'''
* '''<big>ICL FINCORP  അഖില കേരള തിരുവാതിരക്കളി മത്സരത്തിൽ സ്കൂൾ വിഭാഗത്തിൽ രണ്ടാംസ്ഥാനം</big>'''
* '''<big>KS പാർക്ക് ശിശുദിനം ആഘോഷത്തിൽ നടത്തിയ അഖില കേരള സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം</big>'''
* '''<big>കൊരട്ടി DM കോളേജ് നടത്തിയ കേരള ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം</big>'''
* '''<big>........</big>'''