"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38040 (സംവാദം | സംഭാവനകൾ)
No edit summary
9495523010 (സംവാദം | സംഭാവനകൾ)
ചരിത്രം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}  
{{Schoolwiki award applicant}}{{PHSchoolFrame/Header}}  
{{prettyurl|GOVT. H. S. KOZHENCHERRY}}
{{prettyurl|GOVT. HIGH SCHOOL  KOZHENCHERRY}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 40: വരി 41:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=105
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=155
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസി  പൈകടയിൽ
|പ്രധാന അദ്ധ്യാപിക=ഗീത എം ( എച്ച് എം ഇൻ ചാർജ്)
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=സജിനി
|എം.പി.ടി.എ. പ്രസിഡണ്ട്=ജയ ജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രശാന്തി പ്രസാദ്
|സ്കൂൾ ചിത്രം=38040_51.jpg|
|സ്കൂൾ ചിത്രം=38040_51.jpg|
|size=350px
|size=350px
വരി 107: വരി 108:
| കെ.ആർ സരസ്വതി അമ്മ
| കെ.ആർ സരസ്വതി അമ്മ
|-
|-
|9
| 9
|  
|
| സൂസമ്മ തോമസ്
|സ‍ൂസമ്മ തോമസ്
|-
|-
|10
|10
വരി 147: വരി 148:
| അമ്പിളി കെ
| അമ്പിളി കെ
|-
|-
 
|19
|2021-2022
|സിസി പൈകടയിൽ
|-
|20
|2022-2023
|ജയ കെ കെ
|-
|21
|2023-
|ഇഷാര ആനന്ദ്
|}
|}


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി  വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഓ‍ഡിറ്റോറിയവും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്.പുതിയ സ്കൂൾ കെട്ടിടം 2021 ന് ഉദ്ഘാടനം ചെയ്തു.  


==മാലിന്യ സംസ്കരണം==
==മാലിന്യ സംസ്കരണം==
വരി 157: വരി 168:


==ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്==
==ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്==
മുള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെൻ്റിൻ്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.
മുള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെന്റിന്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.


==ക്ലാസ്സ് മുറികൾ==
==ക്ലാസ്സ് മുറികൾ==
വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജത്തിൻറ ഭാഗമായി  ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിന്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്.
വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജത്തിന്റെ  ഭാഗമായി  ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിന്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്.


==വായനാമൂല==
==വായനാമൂല==
വരി 190: വരി 201:
#ബയോഗ്യാസ് പ്ലാൻ്റ്
#ബയോഗ്യാസ് പ്ലാൻ്റ്
#വാഹന പാർക്കിങ്ങ് ഏരിയ
#വാഹന പാർക്കിങ്ങ് ഏരിയ
==മാനേജ് മെന്റ്==
പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.


==മികവ് പ്രവർത്തനങ്ങൾ==
==മികവ് പ്രവർത്തനങ്ങൾ==
[[മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


==='''സ്പ്പോക്കൺ ഇംഗ്ലീഷ്'''===
==നേട്ടങ്ങൾ==




അക്കാദമിക മികവ് ലക്ഷ്യമിട്ടു കൊണ്ട് ഇംഗ്ലീഷ് പരിശീലനം സ്കൂൾ ഏറ്റെടുത്തു. പ്രാദേശികമായി ലഭ്യമായ പൂർവ്വ വിദ്യാർത്ഥികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ശനിയാഴ്ചകളിൽ ഇത് നടപ്പിലാക്കി വരുന്നു.പൊതു വിദ്യാലയങ്ങളിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാകും എന്ന ചിന്ത ഉണർത്താന്തം ആത്മവിശ്വാസം വളർത്താനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നു


==='''ആശാട്ടിക്ക്ആദരം '''===
2008 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2014 മാർച്ചിൽ '''ഗ്രീഷ്മ ആനന്ദും''' 2021 മാർച്ചിൽ '''അശ്വതി കെ രാജ് ,ആദിത്യ അനിൽ''' ,'''ദേവദത്ത് മനോജ്''' എന്നീ കുട്ടികളും എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസ്സുയർത്തി.


പുരാതനമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചുവടുപിടിച്ച് എഴുത്തുപള്ളിക്കൂടം രീതി പരിചയപ്പെടുന്നതിനും എഴുത്തോല രീതി അറിയുന്നതിനുമായി എല്ലാകുട്ടികൾക്കുംഎഴുത്തോല നൽകി.നാരായം ഉപയോഗിച്ച് എഴുതുന്ന രീതി കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ചു.അന്യംനിന്നു പോകുന്ന കുടിപ്പള്ളിക്കൂടങ്ങളേയും ആശാന്മാരേയുo തിരിച്ചറിയാനും ആ സംസ്കാരത്തെ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളാനുള്ള മനോഭാവം രൂപീകരിച്ച് ആശാട്ടിയെ പൊന്നാടയിട്ട് ആദരിച്ചു.
2019 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കോഴഞ്ചേരി ഗവ.ഹൈസ്ക്കൂൾ പ്രഥമാധ്യാപികയുമായ രമണി  ടീച്ചർ <gallery>
പ്രമാണം:38040 Remani.jpg
</gallery>


==='''സർഗവിദ്യാലയം'''===
സർഗവിദ്യാലയം -പാവനിർമ്മാ​ണം പരിശീലനം, പാവനാടക പരിശീലനം.
ഈ മേഖലയിൽ താൽപ്പര്യമുള്ള 50 ഓളം കുട്ടികളെ തിരഞ്ഞെടുത്ത് 2 ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. പാവ നിർമ്മാണ പരിശീലനവും പാവ നാടക പരിശീലനവും ഈ കുട്ടികൾക്കായി  ക്യാമ്പിനോടനുബന്ധിച്ച് നടത്തി. മല്പപുറം ജില്ലയിലെ കൃഷ്ണൻ മാഷ് ഇതിനായി നേതൃത്വം നൽകി. വിവിധ തരത്തിലുള്ള പാവകളെ നിർമ്മിക്കുകയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ സ്ക്രിപ്റ്റ് തയ്യാറാക്കി അതുപയോഗിച്ച് പാവനാടകം അവതരിപ്പിച്ചു. ഇതിലൂടെ ചില പാഠ ഭാഗങ്ങൾ കൂടി അവതരിപ്പി്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
==='''പുരാവസ്തു പ്രദർശനം'''===
പ്രാചീനകാലത്തെ ജീവിതരീതിയെക്കുറിച്ച് കൂടുതൽ അറിയുവാനും ആ സംസ്കാരത്തെ മനസ്സിലാക്കുവാനുമായി സ്കൂളിൽ പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സമീപവാസികൾ എന്നിവരുടെ പങ്കാളിത്തത്തോടെ അളവ്വതൂക്കങ്ങൾ, കാർഷികോപകരണങ്ങൾ വിനോദഉപകരണങ്ങൾ നാണയങ്ങൾ പത്രങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന വസ്തുക്കൾ പ്രദർശിപ്പിച്ചു. പ്രാചീന കാലത്തെ ജീവിത രീതിയെക്കുറിച്ചു സംസ്കാരത്തെക്കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞു. പ്രായമേറിയ ആളുകളുടെ വിശദീകരണവും കുട്ടികൾ പ്രയോജനപ്പെടുത്തി.
===''' തൊഴിൽ പരിശീലനം'''===
ദിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യ ജീവിതത്തിൽ പ്രാപ്തനാക്കുന്നതിനുമായി സ്ക്രീൻ പ്രിൻ്റിംഗ് പരിശീലിപ്പിച്ചു.ക്രിസ്തുമസ്-പുതുവത്സര കാർന്നുകളിൽ സ്ക്രീൻ പ്രിൻറിംഗിൻ്റെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഡുകൾ നിർമ്മിച്ചു. കാർഡ് വില്പനയിൽനിന്ന് ലഭിക്കുന്ന തുക ഇത്തരം കുട്ടികൾക്ക് തന്നെ വികസനത്തിന് ഉപയോഗിക്കുന്നു. സ്വയംപര്യാപ്തത നേടിയ സമൂഹത്തെ വാർത്തെടുക്കുക ആയിരുന്നു ലക്ഷ്യം.
==='''സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ'''===
അപകടങ്ങളും അസുഖങ്ങളും തുടർക്കഥയാവുന്ന ആധുനിക കാലത്ത് ആതുര രംഗത്ത് രക്ഷിതാക്കൾക്കും കുട്ടികൾക്കും കൈത്താങ്ങാകാൻ വേണ്ടി വ്യത്യസ്തമായ രീതിയിൽ പ്രവർത്തിച്ചു. മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും സമഗ്ര ഇൻഷ്വറൻസ പരിരക്ഷയുടെ കീഴിൽ കൊണ്ടു പന്നു. ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് അപകടത്തിൽപ്പെടുന്ന കുട്ടിക്കും രക്ഷിതാവിനും ലഭ്യമാക്കിയത്.
===''' കർക്കിടകകഞ്ഞി'''===
ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


വരി 231: വരി 226:
മുൻ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ സമ്മാനിച്ച വിളക്ക് വിദ്യാലയ നടുമുറ്റത്ത് തെളിഞ്ഞു കത്തുമ്പോൾ അധ്യാപകരുടേയും കുട്ടികളുടെയും മനസിൽ പുതിയ വെളിച്ചം നിറഞ്ഞു .ഹെഡ്മിസ്ട്രസ്  ശ്രീമതി സിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ DEO രേണുക ടീച്ചുറും അപ്രതീക്ഷിതമായി എത്തിച്ചേർന്നു....
മുൻ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ സമ്മാനിച്ച വിളക്ക് വിദ്യാലയ നടുമുറ്റത്ത് തെളിഞ്ഞു കത്തുമ്പോൾ അധ്യാപകരുടേയും കുട്ടികളുടെയും മനസിൽ പുതിയ വെളിച്ചം നിറഞ്ഞു .ഹെഡ്മിസ്ട്രസ്  ശ്രീമതി സിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ DEO രേണുക ടീച്ചുറും അപ്രതീക്ഷിതമായി എത്തിച്ചേർന്നു....


[[ദിനാചരണങ്ങൾ കാണാം]]
[[ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 


==പാഠ്യേതരപ്രവർത്തനങ്ങൾ - ചാർജ്==
==പാഠ്യേതരപ്രവർത്തനങ്ങൾ - ചാർജ്==
വരി 239: വരി 233:
!ക്രമനമ്പർ!!ക്ലബ്ബുകൾ/ഒാർഗനൈസേഷൻ!!ടീച്ചർ-ഇൻചാർജ്
!ക്രമനമ്പർ!!ക്ലബ്ബുകൾ/ഒാർഗനൈസേഷൻ!!ടീച്ചർ-ഇൻചാർജ്
|-
|-
|01||ഐ.ടി കോർഡിനേറ്റർ(H.S)||ഗീത.എം
|01||ഐ.ടി കോർഡിനേറ്റർ( എച്ച് എസ്)||ജയലളിത ജി
|-
|-
|02||ജൂനിയർ റെഡ്ക്രോസ്||ബീന പി
|02||ജൂനിയർ റെഡ്ക്രോസ്||നികിത എലിസബത്ത് തോമസ്
|-
|-
|03||എസ്.ആർ.ജി||ബീന തോമസ്
|03||എസ്.ആർ.ജി||വീണ എം
|-
|-
|04||ഐ.ടി കോർഡിനേറ്റർ (Primary)||സൂസൻ കോശി
|04||ഐ.ടി കോർഡിനേറ്റർ (പ്രൈമറി)||നിഷ എൻ എസ്


|-
|-
വരി 253: വരി 247:
|-
|-


|06||ലിറ്റിൽ കൈറ്റ്സ്||ഏലിയാമ്മ എം.എ, ഗീത എം
|06||ലിറ്റിൽ കൈറ്റ്സ്||ഏലിയാമ്മ എം.എ, ജയലളിത ജി
|-
|-
|07 ||ഗണിതക്ലബ്ബ്||ഗീത.എം
|07 ||ഗണിതക്ലബ്ബ്||ജയലളിത ജി
|-
|-
|08||സയൻസ് ക്ലബ്ബ്||ഗോകുല സി.ജി
|08||സയൻസ് ക്ലബ്ബ്||ഗോക‍ുല സി.ജി
|-
|-
|09||സോഷ്യൽസയൻസ് ക്ലബ്ബ്||ബീന പി
|09||സോഷ്യൽസയൻസ് ക്ലബ്ബ്||ബിനീഷ് പി
|-
|-
|10||ഹെൽത്ത് ക്ലബ്ബ്||ഗോകുല സി.ജി
|10||ഹെൽത്ത് ക്ലബ്ബ്||ഗോക‍ുല സി.ജി
|-
|-
|11||വിദ്യാരംഗം||ശ്രീരഞ്ജു ജി
|11||വിദ്യാരംഗം||ശ്രീരഞ്‍ജ‍ു ജി
|-
|-


|12 ||എസ്.എം.സി||അനിൽകുമാർ സി.കെ
|12 ||എസ്.എം.സി||ശ്രീരഞ്ജു  ജി
|-
|-
|13
|13
|ജെ.എസ്.ഐ.ടി.സി
|ജെ.എസ്.ഐ.ടി.സി
|ഏലിയാമ്മ എം.എ
|ഏലിയാമ്മ എം.എ
|-
|14
|ഇക്കോ ക്ലബ്ബ്
|ശ്രീരഞ്‍ജ‍ു ജി
|-
|15
|ഒ  ആർ സി
|ശ്രീരഞ്‍ജ‍ു ജി
|-  
|-  
  |}
  |}


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
[[പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കാണാം]]
==='''കോർണർ പി.റ്റി. എ'''===
 
തികച്ചും സാധാരണക്കാരായ രക്ഷിതാക്കൾക്ക് അവരുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് പി.ടി.എ യോഗങ്ങളില്ല ക്ലാസ് പി.ടി. എ കളിലും കൃത്യമായി എത്തിച്ചേരാൻ കഴിയുംവിധം പ്രാദേശിക കേന്നങ്ങളിൽ ഞായറഴ്ചകളിൽ പൊതുയോഗം ചേരുന്നു. പേരൻ്റിംഗ്, പൊതുവിദ്യാലയങ്ങ ളുടെ പ്രസക്തി എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് മികച്ച ക്ലാസ്സുകൾ നൽകി.
==='''ഭവനസന്ദർശനം '''===
കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനും അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. രോഗങ്ങൾ മൂലം സ്കൂളിൽ എത്താൻ കഴിയാതെ ഇരിക്കുന്നവരുടെ വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശിക്കുകയും പുന്നപിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു.
 
==='''ബോധവൽക്കരണ ക്ലാസുകൾ'''===
 
വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകളിൽ രക്ഷിതാക്കൾക്കു കൂടി അവസരം നൽകി. ലഹരി വിമുക്ത ക്ലാസ്സുകൾ കാൻസർ ബോധവൽക്കരണം, വൈദ്യുതി ഉപഭോഗം കുറയ്ക്കൽ, ജീവിതശൈലി രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ്സുകൾ രക്ഷിതാക്കൾക്ക് പുതിയ അനുഭവം നൽകി .ചിന്തകളില്ല പ്രവൃത്തികളിലും ചെറിയ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട് കുട്ടികളെ നയിക്കുന്നതിന് രക്ഷിതാക്കളെ
പ്രാപ്തരാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
 
 
 
 
===''' നൃത്തപരിശീലനം'''===
 
 
===''' ഔഷധ തോട്ടം'''===
 
==='''സോപ്പു നിർമ്മാണ യൂണിറ്റ് '''===
 
==='''ജുനിയർ റെഡ്ക്രോസ്'''===
 
==='''കൗൺസലിങ്'''===
 
==='''യോഗ പരിശീലനം'''===
 
==='''കരാട്ടേ പരിശീലനം'''===
 
==='''പഠനയാത്രകൾ'''===


==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
വരി 317: വരി 289:


|-
|-
|CICY PAIKADAYIL||ഹെഡ്‌മിസ്ട്രസ്||9846736806||BSc BEd
|ജയ കെ കെ ||ഹെഡ്‌മിസ്ട്രസ്||9447197838||ബി .എസ് സി ബി .എഡ്
|-
|ബീന പി||എച്ച് എസ് ടി||9539800471 ||എം എ  ബി .എഡ്
|-
|-
|BEENA P||HSA Social science||9539800471 ||BA BEd
| ഗോക‍ുല സി.ജി
|എച്ച് എസ് ടി
|7907989463||എം എസ് സി ബി .എഡ്
|-
|-
| GOKULA C.G||HSA PHYSICAL SCIENCE||7907989463||MSc BEd
|ഗീത എം||എച്ച് എസ് ടി
| 9645312209||എം എസ് സി ബി .എഡ്
|-
|-
|GEETHA M||HSA Mathematics|| 9645312209||MSc BEd
|ബിന്ധു ജെ ||എച്ച് എസ് ടി
|944699071||എം എ  ബി .എഡ്
|-
|-
|BEENA THOMAS||HSA HINDI||944699071||MA BEd
| ഏലിയാമ്മ എം.എ||എച്ച് എസ് ടി
|9495204190||എം എ  ബി .എഡ്
|-
|-
| ALEYAMMA M.A||HSA MALAYALAM||9495204190||MA BEd
| സുപ്രിയ ജി||പി. ഡി  ടീച്ചർ||9446186610||ബി .എസ് സി ബി .എഡ്
|-
|-
| SUPRIYA G||PD Tr.||9446186610||BSc BEd
|സ‍ൂസൻ കോശി||പി. ഡി  ടീച്ചർ
|9446997519||എം എ  ബി .എഡ്
|-
|-
|SUSAN KOSHY||PD Tr. ||9446997519||MA BEd
|നിഷ എൻ എസ് ||പി. ഡി  ടീച്ചർ
|9400054050 ||എം എസ് സി  ടി ടി സി
|-
|-
|ANILKUMAR C.K||PD Tr.||9446709346||BA TTC
| ശ്രീരഞ്‍ജ‍ു ജി||പി. ഡി  ടീച്ചർ
|9496923453||എസ് എസ് എൽ സി ടി ടി സി
|-
|-
| SREERENJU G||PD Tr.||9496923453||PDC TTC
|സ‍ുക‍ുമാരി ടി .സി||പി. ഡി  ടീച്ചർ
|8078790219||ബി .എസ് സി  ടി ടി സി
|-
|-
|ANNIE K THOMAS||PD Tr.||9207051767||BSc BEd
 
| ജീതു ജയകുമാർ ||പി. ഡി  ടീച്ചർ
|6238502309||എം എ
 
|-
|-
|SUKUMARY T.C||PD Tr.||8078790219||BSc TTC
|കവിത പി. ഡി  ടീച്ചർ
|7012683970||7012683970
|എം എസ് സി  ടി ടി സി
|-
|-
|CHINNU B||CLERK.||8606705591||BSc
| സിന്ധു സി.കെ
|ക്ലാർക്ക്|| 9633412597||
|- <font color="purple">
|- <font color="purple">
|RENJIT R||OA.||9048823887||B.Com
|ര‍‍ഞ്‍ജിത് ആർ||ഓഫീസ് അറ്റൻഡന്റ്||9048823887||ബി കോം
|-
|-
|GAYATHRI R||OA.||8111839017||B.Sc
|ഗായത്രി ആർ||ഓഫീസ് അറ്റൻഡന്റ്
|8111839017||ബി .എസ് സി
|-
|-
|PUSHPAM M||FTCM.||9048823887||SSLC
|പ‍ുഷ്‍പം എം||ഫുൾ ടൈം മീനിയൽ||9048823887||എസ് എസ് എൽ സി
|-
|-
|ANITHA||PET.||90488523887||
|അനിത||ഫിസിക്കൽ എഡ്യൂക്കേഷൻ||90488523887||
|-
|-
|SANTHY  G  NAIR||COUNSELLOR.||9446186612||
|ശാന്തി ജി നായർ||കൗൺസിലർ||9446186612||
|-
|-
|SABITHA||CWSN RESOURCE PERSON.||9048823887||
|സബിത ||റിസോഴ്സ് ടീച്ചർ||9048823887||
|}
|}


വരി 363: വരി 353:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.33470,76.70947|zoom=13}}
{{Slippymap|lat=9.33470|lon=76.70947|zoom=16|width=full|height=400|marker=yes}}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 374: വരി 364:


*ഫേസ്‌ബുക്ക് https://www.facebook.com/ghs.kozhenchery
*ഫേസ്‌ബുക്ക് https://www.facebook.com/ghs.kozhenchery
* https://www.youtube.com/watch?v=s8TU_zQi6sY
"https://schoolwiki.in/ഗവ.എച്ച്.എസ്._കോഴഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്