"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{Schoolwiki award applicant}} | {{PHSSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
[[പ്രമാണം:31038-schoolwiki-award-3rd.jpg|ഇടത്ത്|ലഘുചിത്രം|335x335ബിന്ദു|2021 - 22 ലെ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി കിടങ്ങൂർ എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂൾ ]] | [[പ്രമാണം:31038-schoolwiki-award-3rd.jpg|ഇടത്ത്|ലഘുചിത്രം|335x335ബിന്ദു|2021 - 22 ലെ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി കിടങ്ങൂർ എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂൾ ]] | ||
{{Infobox School | {{Infobox School | ||
| വരി 35: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=401 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=320 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=721 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |അദ്ധ്യാപകരുടെ എണ്ണം 1-10=27 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136 | ||
| വരി 66: | വരി 67: | ||
പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം. | പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം. | ||
{{SSKSchool|year=2024-25,2025-26}} | |||
== വീക്ഷണം == | == വീക്ഷണം == | ||
| വരി 80: | വരി 82: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലൽ.2018 മാർച്ചിലെ എസ് .എസ് .എൽ .സി പരീക്ഷയിൽ ഒരാൾ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഹയർ സെക്കൻ്റെറി വിഭാഗത്തിലും 99 ശതമാനത്തോളം വിജയം നേടി.പത്ത് കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർവ്വതി വേണുഗോപാൽ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണൻ വി.കെ ഐ .എഫ്.എസ് സെലക്ഷൻ നേടുകയും ചെയ്തത് ഞങ്ങൾക്ക് അഭിമാനം പകരുന്ന വാർത്തയായിരുന്നു. എം .എൽ .എ ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ എസ്സ് എസ്സ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ സി.പി ചന്ദ്രൻ നായർ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയുമുണ്ടായി.സെൻട്രൽ യൂണിവേർസിറ്റി കാസർകോഡ് നിന്നും ആനിമൽസയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയയേയും ബി ഏഏം ഏസ് ഉന്നതവിജയം നേടിയ വൈശാഖ് മധുവിനേയും യോഗത്തിൽ വച്ച് ആദരിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗൈഡിങ്ങിൻ്റെ പ്രവർത്തനങ്ങൾ ശുഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രാമാനുജൻ വർഷാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അംഗീകാരങ്ങൾ| | സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലൽ.2018 മാർച്ചിലെ എസ് .എസ് .എൽ .സി പരീക്ഷയിൽ ഒരാൾ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഹയർ സെക്കൻ്റെറി വിഭാഗത്തിലും 99 ശതമാനത്തോളം വിജയം നേടി.പത്ത് കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർവ്വതി വേണുഗോപാൽ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണൻ വി.കെ ഐ .എഫ്.എസ് സെലക്ഷൻ നേടുകയും ചെയ്തത് ഞങ്ങൾക്ക് അഭിമാനം പകരുന്ന വാർത്തയായിരുന്നു. എം .എൽ .എ ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ എസ്സ് എസ്സ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ സി.പി ചന്ദ്രൻ നായർ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയുമുണ്ടായി.സെൻട്രൽ യൂണിവേർസിറ്റി കാസർകോഡ് നിന്നും ആനിമൽസയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയയേയും ബി ഏഏം ഏസ് ഉന്നതവിജയം നേടിയ വൈശാഖ് മധുവിനേയും യോഗത്തിൽ വച്ച് ആദരിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗൈഡിങ്ങിൻ്റെ പ്രവർത്തനങ്ങൾ ശുഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രാമാനുജൻ വർഷാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. | ||
[[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അംഗീകാരങ്ങൾ|2024 -2025 വർഷത്തെ സംസ്ഥാന കലോത്സവത്തിൽ സ്കൂളിന് അഭിമാനകരമായ നേട്ടം കരസ്ഥമാക്കാൻ കഴിഞ്ഞു. പാഠകം,അക്ഷരശ്ലോകം,അഷ്ടപദി എന്നെ ഇനങ്ങളിൽ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.ചെണ്ടമേളം,പണിയനൃത്തം,യക്ഷഗാനം,പൂരക്കളി,വന്ദേമാതരം,നാടൻപാട്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി.]] | |||
കിടങ്ങൂരിന്റെ സാംസ്‌കാരിക സമൃദ്ധിയുടെ നേരടയാളമായി മാറിയ മഹിത വിദ്യാലയം .2025-2026 വർഷത്തെ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചത്.പോയിന്റ് പട്ടികയിൽ 12ആം സ്ഥാനത്തും കോട്ടയം ജില്ലയിൽനിന്നും ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ വിദ്യാലയമായി മാറാനും സ്കൂളിന് സാധിച്ചു. | |||
പൂരക്കളി,യക്ഷഗാനം.ചാക്യാർകൂത്തു് എന്നീ ഇനങ്ങളിൽ ഹാട്രിക് നേട്ടം കുട്ടികൾ കൈവരിച്ചു.ഗോത്രകലകളായ പണിയനൃത്തം ,പളിയനൃത്തം എന്നിവ അവതരിപ്പിച്ച കുട്ടികൾക്കും A ഗ്രേഡ് നേടാൻ സാധിച്ചു.നാടൻപാട്ടിലും കിടങ്ങൂരിന്റെ പെൺകരുത്തിൽ A ഗ്രേഡ് നേടാനായി .കന്നടപദ്യം ,അഷ്ടപദി ,നാടൻപാട്ട് ,സംഘഗാനം എന്നിങ്ങനെ മത്സരിച്ച നാല് ഇനങ്ങളിലും A ഗ്രേഡ് നേടി മാളവിക ദിപു എന്ന മിടുക്കി സ്കൂളിന്റെ കലാപ്രതിഭയായിമാറി. | |||
== റിസൾട്ട് == | == റിസൾട്ട് == | ||
| വരി 88: | വരി 96: | ||
2022 മാർച്ചിലെ പ്ലസ് ടു പരീക്ഷയ്ക്ക് സയൻസ് വിഭാഗത്തിൽ 90% വിജയം കരസ്ഥമാക്കുവാൻ സാധിച്ചു. എല്ലാ വിഷയങ്ങൾക്കും 12 വിദ്യാർത്ഥികൾ എ പ്ലസ് നേടി. ഹുമാനിറ്റിസ് വിഭാഗത്തിൽ 81% വിജയം കരസ്ഥമാക്കി. 98% മാർക്ക് നേടി സൂര്യപ്രഭ ആർ സയൻസ് വിഭാഗത്തിലും 89 ശതമാനം മാർക്ക് വാങ്ങി സോളമൻ കുര്യൻ റോബിൻ ഹുമാനിറ്റീസിലും ഒന്നാം സ്ഥാനത്ത് എത്തി. | 2022 മാർച്ചിലെ പ്ലസ് ടു പരീക്ഷയ്ക്ക് സയൻസ് വിഭാഗത്തിൽ 90% വിജയം കരസ്ഥമാക്കുവാൻ സാധിച്ചു. എല്ലാ വിഷയങ്ങൾക്കും 12 വിദ്യാർത്ഥികൾ എ പ്ലസ് നേടി. ഹുമാനിറ്റിസ് വിഭാഗത്തിൽ 81% വിജയം കരസ്ഥമാക്കി. 98% മാർക്ക് നേടി സൂര്യപ്രഭ ആർ സയൻസ് വിഭാഗത്തിലും 89 ശതമാനം മാർക്ക് വാങ്ങി സോളമൻ കുര്യൻ റോബിൻ ഹുമാനിറ്റീസിലും ഒന്നാം സ്ഥാനത്ത് എത്തി. | ||
2023 മാർച്ച്മാസത്തിൽ നടന്ന SSLC പരീക്ഷയിൽ 169 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 43 കുട്ടികൾ ഫുൾ A + ഉം 5 കുട്ടികൾ ഒൻപത് A +ഉം നേടി .പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചത് സ്കൂളിനും നാടിനും അഭിമാനകരമായി . | |||
2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 169 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ അതിൽ 41 കുട്ടികൾ ഫുൾ A+ കരസ്ഥമാക്കി .6കുട്ടികൾ ഒൻപത് A + ഉം 7 കുട്ടികൾ 8 A +ഉം നേടി.പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചത് സ്കൂളിനും നാടിനും അഭിമാനമായി മാറി. | |||
2025 മാർച്ച് മാസം നടന്ന SSLC പരീക്ഷയിൽ 165 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 ഫുൾ A +ഉം 8 കുട്ടികൾക്ക് 9 A + ഉം 6 കുട്ടികൾക്ക് 8 A + ഉം നേടി.100% കൈവരിക്കാൻ സാധിച്ചത് നാടിനും PTA ,സ്റ്റാഫ് എന്നിവർക്കും ഒരേസമയം സന്തോഷവും അഭിമാനവുമായി . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 124: | വരി 138: | ||
*അനഘ ജെ കോലോത്ത് - (യുവ കവയിത്രി ) | *അനഘ ജെ കോലോത്ത് - (യുവ കവയിത്രി ) | ||
*മമിത ബൈജു - (ചലച്ചിത്ര നടി) | *മമിത ബൈജു - (ചലച്ചിത്ര നടി) | ||
*മീനാക്ഷി അനൂപ് ( ചലച്ചിത നടി ) | |||
*ടി ആർ ഹരിദാസ് (ISRO ഡെപ്യൂട്ടി ഡയറക്ടർ ) | |||
== എൻഡോവ്മെന്റുകൾ == | == എൻഡോവ്മെന്റുകൾ == | ||
1. എൻ എൻ. നമ്പൂതിരി എൻഡോവ്മെൻറ് | 1. എൻ എൻ. നമ്പൂതിരി എൻഡോവ്മെൻറ് | ||
| വരി 195: | വരി 211: | ||
* ബിജുകുമാർ ആർ | * ബിജുകുമാർ ആർ | ||
* സിന്ധുമോൾ എം പി | * സിന്ധുമോൾ എം പി | ||
'''2024-2025 PTA കമ്മിറ്റി''' | |||
1. അശോക് കുമാർ പുതമന ( പ്രസിഡന്റ്) | |||
2. സജി പി ബി (വൈസ് പ്രസിഡന്റ് ) | |||
3. രാജേഷ് ടി | |||
4.സതീഷ് കുമാർ | |||
5.സജികുമാർ എം കെ | |||
6.നിഷാമോൾ എം | |||
7.രഞ്ജു ജയകുമാർ | |||
8.ജിസ്സിമോൾ മാത്യൂ | |||
9.ശ്രീജ സന്തോഷ് | |||
'''2025-2026 PTA കമ്മിറ്റി''' | |||
1. പി ബി സജി (പ്രസിഡന്റ്) | |||
2.വിനു സി വി (വൈസ് പ്രസിഡന്റ്) | |||
3.സതീഷ് കുമാർ പി എസ്സ് | |||
4.സജികുമാർ എം കെ | |||
5.മനോജ് കെ പി | |||
6.പി എസ്സ് അനൂപ് കുമാർ | |||
7.നിഷാമോൾ എം | |||
8.സിനി ജെ | |||
9.രഞ്ജു ജയകുമാർ | |||
10.ശ്രീജ സന്തോഷ് | |||
11. ദിവ്യ എം എസ്സ് | |||
== മാതൃരക്ഷകർത്തൃസമതി == | == മാതൃരക്ഷകർത്തൃസമതി == | ||
| വരി 208: | വരി 267: | ||
ഗീത ഹരി | ഗീത ഹരി | ||
'''MPTA (2024-2025)''' | |||
1.വിജയലക്ഷ്മി (പ്രസിഡന്റ്) | |||
2.ഷീലറാണി (വൈസ് പ്രസിഡന്റ്) | |||
3.സിമിമോൾ | |||
4.ശശികല | |||
5.അനുസജി . | |||
MPTA (2025-2026) | |||
1.ഇന്ദു ഷണ്മുഖൻ ( പ്രസിഡന്റ്) | |||
2.അനുജ എസ്സ് നായർ | |||
3.ജിസ്സിമോൾ മാത്യു | |||
4.ശശികല ജയൻ | |||
5.രമ്യ കെ ആർ | |||
6.അനുമോൾ | |||
== പത്ര താളുകളിൽ കിടങ്ങൂർ എൻ എസ്സ് എസ്സ് == | == പത്ര താളുകളിൽ കിടങ്ങൂർ എൻ എസ്സ് എസ്സ് == | ||