"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനമായ സെപ്റ്റംബർ 20-ന് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ഫോസ് കോർണറിൽ ഒരുക്കിയ ഇൻഫർമേഷൻ കിറ്റുകളെ അടിസ്ഥാനമാക്കി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ആദി കൃഷ്ണ പി.ആർ -8A, നിരജ്ഞൻ.എ - 10 A, സുവിധ. ഇ.വി-10 A എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടി. | സ്വതന്ത്ര സോഫ്റ്റ്വെയർ ദിനമായ സെപ്റ്റംബർ 20-ന് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ഫോസ് കോർണറിൽ ഒരുക്കിയ ഇൻഫർമേഷൻ കിറ്റുകളെ അടിസ്ഥാനമാക്കി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ആദി കൃഷ്ണ പി.ആർ -8A, നിരജ്ഞൻ.എ - 10 A, സുവിധ. ഇ.വി-10 A എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടി. | ||
[[പ്രമാണം:Aitraining.jpg|ലഘുചിത്രം|208x208ബിന്ദു]] | |||
'''<big>സർവ്വം AI മയം - AI പരിശീലനം</big>''' | |||
ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകി. പരിശീലനത്തിൽ ഡിജിറ്റൽ യുഗത്തിൽ എഐയുടെ സാധ്യതകളും അതിന്റെ ദൂഷ്യവശങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ.പി ശങ്കരനാരായണൻ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. 41 രക്ഷിതാക്കൾ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അരുണിമ, കീർത്തന, ദീപേഷ്, ആർദ്ര, ദേവി കൃഷ്ണ, വൈഗ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||