"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<blockquote> | |||
== '''പ്രവേശനോത്സവം 2025-2026''' == | == '''പ്രവേശനോത്സവം 2025-2026''' == | ||
'''JUNE 2''' | </blockquote>'''JUNE 2''' | ||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | ||
| വരി 97: | വരി 97: | ||
സ്റ്റാഫ് സെക്രട്ടറി എമിലിയ ടീച്ചർ ,ഹയർ സെക്കന്ററി അധ്യാപകൻ ആദർശ് സർ ,ഹൈസ്കൂൾ അദ്ധ്യാപികയും വിദ്യാരംഗം കല സാഹിത്യവേദി കൺവീനറുമായ രമ്യ ടീച്ചർ ,up അധ്യാപകൻ ഷൈജിഷ് സർ പ്രീ സ്കൂൾ അദ്ധ്യാപിക മാരായ വത്സല ടീച്ചർ ,ജുബൈരിയ ടീച്ചർ തുടങ്ങിയവർ വിവിധ സങ്കേതങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചു .<blockquote> | സ്റ്റാഫ് സെക്രട്ടറി എമിലിയ ടീച്ചർ ,ഹയർ സെക്കന്ററി അധ്യാപകൻ ആദർശ് സർ ,ഹൈസ്കൂൾ അദ്ധ്യാപികയും വിദ്യാരംഗം കല സാഹിത്യവേദി കൺവീനറുമായ രമ്യ ടീച്ചർ ,up അധ്യാപകൻ ഷൈജിഷ് സർ പ്രീ സ്കൂൾ അദ്ധ്യാപിക മാരായ വത്സല ടീച്ചർ ,ജുബൈരിയ ടീച്ചർ തുടങ്ങിയവർ വിവിധ സങ്കേതങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചു .<blockquote> | ||
<blockquote> | |||
'''ഓഗസ്റ്റ് 6''' | |||
</blockquote> | |||
== '''ഹിരോഷിമ ദിനം''' == | |||
2025 ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ പ്രതേക അസംബ്ലി സംഘടിപ്പിക്കുകയും അസ്സെംബ്ലി യിൽ സീനിയർ അസിസ്റ്റന്റ് എമിലിയ ടീച്ചർ HM ഇൻചാർജ് ഹക്കിം സർ എന്നിവർ ഹിരോഷിമ ദിനത്തെക്കുറിച് അസ്സെംബ്ലയിൽ സംസാരിച്ചു .യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ റാലി എന്നിവയും LP ,UP ,HS വിഭാഗങ്ങൾ ചേർന്നു | |||
സംഘടിപ്പിച്ചു . | |||
<blockquote> | |||
== '''ഫയർ ആൻഡ് സേഫ്റ്റി മോക്ക് ഡ്രിൽ''' == | |||
</blockquote>'''''ഓഗസ്റ്റ് 6''''' | |||
== '''06/08/2025''' == | |||
[[പ്രമാണം:11022-kgd-mock drill.jpg|ലഘുചിത്രം|[[പ്രമാണം:11022-kgd-mock drill 1.jpg|ലഘുചിത്രം|[[പ്രമാണം:11022-kgd-mock drill 2.jpg|ലഘുചിത്രം]]]]]] | |||
06.08.2025 രാവിലെ 10:30 ന് സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ടു ഫയർ ആൻഡ് റെസ്സ്ക്യൂസ് കാസറഗോഡ് ഡിപ്പാർട്മെന്റ് നമ്മുടെ സ്കൂളിൽ 5 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും നടത്തുകയുണ്ടായി . | |||
| വരി 105: | വരി 122: | ||
2025-2026 അധ്യയനവർഷത്തെ സ്വാതന്ത്യദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 15 നു മുന്നോടിയായി LP ,UP ,HS വിഭാഗങ്ങളിൽ ക്വിസ് മത്സരം ,പ്രസംഗമത്സരം തുടങ്ങി വിവിധ ക്ലാസ്സ്‌തല പരിപാടികൾ നടത്തി . ഓഗസ്റ്റ് 15 ന് രാവിലെ തന്നെ PTA അംഗങ്ങളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു . | 2025-2026 അധ്യയനവർഷത്തെ സ്വാതന്ത്യദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 15 നു മുന്നോടിയായി LP ,UP ,HS വിഭാഗങ്ങളിൽ ക്വിസ് മത്സരം ,പ്രസംഗമത്സരം തുടങ്ങി വിവിധ ക്ലാസ്സ്‌തല പരിപാടികൾ നടത്തി . ഓഗസ്റ്റ് 15 ന് രാവിലെ തന്നെ PTA അംഗങ്ങളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു . | ||
കൃത്യം 9:15 ന് ദേശീയ പതാക ഉയർത്തി . ശേഷം LP തലത്തിൽനിന്ന് ഫാൻസിഡ്രസ് ഒപ്പം വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് കുട്ടികൾ പാട്ടിനൊപ്പം അണിനിരന്നു .ശേഷം ദേശഭക്തിഗാനം ഗ്രൂപ്പ് ഡാൻസ് എന്നിവയും അവതരിപ്പിച്ചു .up വിഭാഗത്തിൽ നിന്ന് മലയാളം പ്രസംഗം ,എയറോബിക് ഡാൻസ് ഇംഗ്ലീഷ് പ്രസംഗം ടാബ്ലോ എന്നിവയും നടത്തി HS വിഭാഗത്തി നിന്ന് ദേശഭക്തിഗാനം ,ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ ഡാൻസ് JRC കുട്ടികൾ അവതരിപ്പിച്ച സംഘ നിർത്തം എന്നിവയും വേദിയിൽ അവതരിപ്പിച്ചു .ശേഷം പായസ വിതരണവും നടത്തി .<blockquote> | കൃത്യം 9:15 ന് ദേശീയ പതാക ഉയർത്തി . ശേഷം LP തലത്തിൽനിന്ന് ഫാൻസിഡ്രസ് ഒപ്പം വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് കുട്ടികൾ പാട്ടിനൊപ്പം അണിനിരന്നു .ശേഷം ദേശഭക്തിഗാനം ഗ്രൂപ്പ് ഡാൻസ് എന്നിവയും അവതരിപ്പിച്ചു .up വിഭാഗത്തിൽ നിന്ന് മലയാളം പ്രസംഗം ,എയറോബിക് ഡാൻസ് ഇംഗ്ലീഷ് പ്രസംഗം ടാബ്ലോ എന്നിവയും നടത്തി HS വിഭാഗത്തി നിന്ന് ദേശഭക്തിഗാനം ,ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ ഡാൻസ് JRC കുട്ടികൾ അവതരിപ്പിച്ച സംഘ നിർത്തം എന്നിവയും വേദിയിൽ അവതരിപ്പിച്ചു .ശേഷം പായസ വിതരണവും നടത്തി . | ||
</ | |||
'''ഓഗസ്റ്റ് 29''' | |||
'''ഓണാഘോഷം''' | |||
ഓഗസ്റ്റ് 29 ന് LP ,UP ,HS വിഭാഗങ്ങളിൽ ഓണാഘോഷ പരിപാടി നടത്തി .വളരെ ഗംഭീരമായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത് .അത്തപ്പൂക്കളം വിവിധ ഓണക്കളികൾ എന്നിവ കുട്ടികൾക്കായി നടത്തി .കൂടാതെ ഓണ സാധ്യ നൽകുകയും ചെയ്തു .വിവിധ കളികൾക്കും സദ്യക്കും ശേഷം 1:30 നു സ്കൂൾ വിട്ടു .ഓണ അവധിക്കായി സ്കൂൾ പൂട്ടി . | |||
'''<big>22.09.2025</big>''' | |||
'''<big>Junior Red Cross Investiture Ceremony</big>''' | |||
22.09.2025 ഉച്ചയ്ക്ക് 12:00 മണിക്ക് Junior Red Cross Investiture Ceremony നടത്തുകയുണ്ടായി .HM ഇൻചാർജ് ശ്രീ അബ്ദുൽ ഹക്കീം സർ പരിപാടിക്ക് സ്വാഗതം പറഞ്ഞു .PTA പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ സ്ഥാനം വഹിച്ചു .ഉദഘാടന കർമം നിർവഹിക്കുന്നതിനായി കാസറഗോഡ് ASI ശ്രീ ജോസ് വിൻസെന്റ് അവർകൾ എത്തി. ശേഷം സീനിയർ അസിസ്റ്റന്റ് ശ്രീമതി അഞ്ജലി ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശ്രീമതി എമിലിയ ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു .JRC കോർഡിനേറ്റർ ശ്രീമതി സുലേഖ ടീച്ചർ പരിപാടിയിൽ നന്ദി പറഞ്ഞു .<blockquote> | |||
'''<big>22.09.2025</big>''' | |||
'''<big>ഫ്രീ സോഫ്റ്റ്‌വെയർ ദിനം</big>''' | |||
2025 സെപ്തംബര് 25 തിങ്കളാഴ്ച ഫ്രീ സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുകയുണ്ടായി .അന്നേദിവസം ഉച്ചക്ക് 2:30 നു ലിറ്റൽ കൈറ്റ്സ് കുട്ടികളുടേ നേതൃത്വത്തിലാണ് പരിപാടി നടത്തിയത് .KITE സ്റ്റേറ്റ് അക്കാദമിക് ടീമ് അംഗം ശ്രീ ഹുസൈൻ മങ്കട അറിവിന്റെ സ്വാതന്ത്ര്യം എന്ന വിഷയവുമായി ബന്ധപ്പെട്ടു ഓൺലൈൻ സെമിനാര് അവതരിപ്പിച്ചു . | |||
'''<big>സ്കൂൾ സ്പോർട്സ്</big>''' | |||
'''<big>2025-2026</big>''' | |||
'''<big>സെപ്തംബര് 24-25</big>''' | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ സ്പോർട്സ് സെപ്തംബര് 24-25 ദിവസങ്ങളിലായി നടത്തി.LP ,UP HS HSS വിഭാഗങ്ങൾ ചേർന്ന് സംയുക്തമായാണ് സ്പോർട്സ് നടത്തിയത് .റെഡ് ,ബ്ലൂ ,ഗ്രീൻ എന്നിങ്ങനെ HOUSE കളായി തിരിച്ചാണ് പരിപാടികൾ നടത്തിയത് .ഇതി റെഡ് HOUSE മികച്ച വിജയം കരസ്ഥമാക്കി . | |||
'''<big>ജനറൽ ബോഡി യോഗം 2025</big>''' | |||
25/09/2025 GHSS ALAMPADY ,PTA ജനറൽപൊടി യോഗം ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ചു ചേരുകയുണ്ടായി .HM ഇൻചാർജ് ശ്രീ ഹക്കിം സർ ,പ്രിൻസിപ്പൽ ഇൻചാർജ് സ്റ്റെംത്തി റംല ടീച്ചർ എന്നിവർ യോഗത്തിനു നേതൃത്വം നൽകി .പ്രധാന അജണ്ട : റിപ്പോർട്ട് അവതരണം ,വരവുചെലവ് കണക്കുകൾ അവതരിപ്പിക്കൽ ,പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ ,എന്നിവയായിരുന്നു .പുതിയ PTA പ്രസിഡന്റ് ആയി ശ്രീ അബൂബക്കർ കെ കെ യെ തിരഞ്ഞെടുത്തു . | |||
'''<big>സ്കൂൾ കലോത്സവം</big>''' | |||
'''<big>ഒക്ടോബര് 15-16</big>''' | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബര് 15-16 തീയതികളിലായി നടത്തപ്പെട്ടു .സ്പന്ദനം 2K 25 എന്ന പേരാണ് കലോത്സവത്തിന് നൽകിയത് .പരിപാടി ഉദഘാടനം ചെയ്യുന്നതിനായി മൈലാഞ്ചി സീസണ് വിന്നർ ശ്രീ നവാസ് കാസറഗോഡ് എത്തി . 15-16 തീയതികളിലായി വിവിധ മത്സരഇനങ്ങൾ വേദിയിൽ നടത്തി .രണ്ടാം ദിനത്തിൽ മുൻ MP - ഇ ടി മുഹമ്മദ് ബഷീർ അവർകൾ മുൻPTA പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഖാസി അവർകളെ ആദരിക്കുകയും ചെയ്തു .റെഡ് ,ബ്ലൂ ,ഗ്രീൻ house ആയി തിരിച്ചാണ് പരിപാടികൾ നടത്തിയത് .ഇതിൽ ബ്ലൂ house മികച്ച വിജയം കരസ്ഥമാക്കി . | |||
2025 | |||
{{Yearframe/Pages}} | |||