"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) SCHOOL DETAILS |
9745655152 (സംവാദം | സംഭാവനകൾ) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Little Flower HS Kavalam}} | {{prettyurl|Little Flower HS Kavalam}} | ||
{{HSchoolFrame/Pages}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാവാലം | |സ്ഥലപ്പേര്=കാവാലം | ||
| വരി 30: | വരി 33: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=യു പി തലം | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5=എൽ പി തലം | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=272 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മെർലികുട്ടി ആന്റണി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനൂപ് പി. കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷാമോൾ സെബാസ്റ്റ്യൻ | ||
|സ്കൂൾ ചിത്രം=lfk1.jpeg | |സ്കൂൾ ചിത്രം=lfk1.jpeg | ||
|size=350px | |size=350px | ||
| വരി 54: | വരി 57: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ''എൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ വിദ്യാലയങ്ങളിലൊന്നാണ്. 1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യാപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു. 2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.2014-2015 ൽ ജൈവകൃഷി- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി 2015-2016 | |||
സംസ്ഥാന സ്കുൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രഡ് കരസ്ഥമാക്കി 2017-2018 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം കരസ്ഥമാക്കി ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു | സംസ്ഥാന സ്കുൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രഡ് കരസ്ഥമാക്കി 2017-2018 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം കരസ്ഥമാക്കി ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ഹൈടെക് ക്ലാസുമുറികളോടുകൂടിയ 23 ക്ലാസ്സ് മുറികളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഉളളത്. വിശാലമായ കളിസ്ഥലം, വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള രണ്ട് കംബ്യൂട്ടർ ലാബുകളിലായി | 8 ഹൈടെക് ക്ലാസുമുറികളോടുകൂടിയ 23 ക്ലാസ്സ് മുറികളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഉളളത്. വിശാലമായ കളിസ്ഥലം, വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള രണ്ട് കംബ്യൂട്ടർ ലാബുകളിലായി 27 കംബ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 97: | വരി 100: | ||
ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു | ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു | ||
9സ്കൗട്ട് ആൻഡ് | 9സ്കൗട്ട് ആൻഡ് ഗൈഡ് | ||
സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ അതിന്റെ മേഖലയിൽ നല്ല രീതിയിൽ നടക്കുന്നു | |||
10ജൂണിയർ റെഡ് ക്രോസ്സ് | 10ജൂണിയർ റെഡ് ക്രോസ്സ് | ||
ജൂണിയർ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ അതിന്റെ മേഖലയിൽ നല്ല രീതിയിൽ നടക്കുന്നു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള | ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയമാണിത്. റവ. ഫാദർ. ജേക്കബ് കാട്ടടി ലോക്കൽ മാനേജർ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 129: | വരി 136: | ||
എം ഒ ത്രേസ്യാമ്മ, | എം ഒ ത്രേസ്യാമ്മ, | ||
കെ സി ജയിംസ്, | കെ സി ജയിംസ്, | ||
ഫിലിപ്പ് അഗ്സ്റ്റിൻ, | ഫിലിപ്പ് അഗ്സ്റ്റിൻ, എം ജെ തോമസ്, പ്രിയ ഫിലിപ്പ് | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 154: | വരി 161: | ||
[[ലിറ്റിൽ കൈറ്റ്സ് 2018-2019]] | [[ലിറ്റിൽ കൈറ്റ്സ് 2018-2019]] | ||
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ലിറ്റിൽ ഫളവർ ഹൈസ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 04 -06-2018 തിങ്കളാഴ്ച 2.30ന് നടന്നു. | ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ലിറ്റിൽ ഫളവർ ഹൈസ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 04 -06-2018 തിങ്കളാഴ്ച 2.30ന് നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ആയ റോഷ്നി ടീച്ചറും ജോസിസാറും ആയിരുന്നു നേതൃത്വം . ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മാസ്റ്റേഴ്സ് ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ഗൗരി ജി കൃഷ്ണ ഡെപ്യൂട്ടി ലീഡറായി അലീന ജെ തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.പ്രവർത്തനങ്ങൾ ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സാറും എസ് ഐ റ്റി സി ആശ ടീച്ചറും വിലയിരുത്തി | ||
[[പരിസ്ഥിതി ദിനം2018-2019]] | [[പരിസ്ഥിതി ദിനം2018-2019]] | ||
Beat plastic pollution എന്ന ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഉൾക്കൊണ്ട് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇത്തവണയും പരിസ്ഥിതി ദിനാഘോഷം | |||
Beat plastic pollution എന്ന ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഉൾക്കൊണ്ട് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇത്തവണയും പരിസ്ഥിതി ദിനാഘോഷം നടത്തൂകയുണ്ടായി .അതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ sri Anil K Anto നിർവഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുമാരി അശ്വനി ബിജുവിന്റെ സ്വയം രചിച്ച കവിതാലാപനവും ''ഒരു തൈ നടാം''എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുക. ജൈവ വൈവിധ്യം സംരക്ഷിക്കുക പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കാവാലം ലിറ്റിൽ ഫ്ലവർ സ്കുളിൽ നിന്നും തട്ടാശ്ശേരി ജംഗ്ഷനിലേക്ക് കുട്ടികൾ ഹരിത ശുഭയാത്ര നടത്തി .വ്യക്ഷ തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തുകൊണ്ട് ദിനാചരണത്തിന് പരിസമാപ്തി കുറിച്ചു | |||