"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 257: | വരി 257: | ||
|- | |- | ||
|} | |} | ||
==='''മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
പ്രിയമുള്ളവരേ, | |||
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന,198 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും തുടർച്ചയായ നാലാം വർഷവും,മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായി ഒന്നാം സ്ഥാനത്തേക്ക് മാതാ ഹൈസ്കൂൾ വീണ്ടും തിരഞ്ഞെടുക്കപ്പട്ടു എന്ന സന്തോഷവാർത്ത ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും, സഹകരിച്ച രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ. | |||
==='''സർവ്വം AI മയം'''=== | |||
<p style="text-align:justify"> | |||
രക്ഷാകർതൃ ബോധവൽക്കരണ പരിപാടി 2026 | |||
മാതാ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, മാർച്ച് 3 എന്നീ രണ്ടു ദിനങ്ങളിലായി ആർട്ടിഫിഷ്യൽ ഇന്റിലിജൻസിനെ കുറിച്ചുള്ള രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. നാലുപേർ അടങ്ങുന്ന സംഘമാണ് ഓരോ ദിവസവും ക്ലാസ് നയിച്ചിരുന്നത്. ക്ലാസ്സിൽ പങ്കെടുക്കാൻ എത്തിയ രക്ഷാകർത്താക്കളിൽ പലർക്കും എ ഐ യെ കുറിച്ചുള്ള പുതിയ അനുഭവങ്ങളാണ് ലഭിച്ചത്. ചോദ്യത്തിനനുസരിച്ചു അനുസരിച്ച് മറുപടി നൽകുന്ന മെറ്റ എഐ വളരെ ഉത്സാഹത്തോടെയാണ് പലരും പ്രവർത്തിപ്പിച്ചത്. ചിത്രങ്ങൾക്ക് അനുസരിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, മറ്റു ഭാഷകളെ തർജ്ജമ ചെയ്യാനും ഉപയോഗിച്ച ഗൂഗിൾ ലെൻസും പലർക്കും അപരിചിതമായിരുന്നു. വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും എ ഐ യെ കുറിച്ചുള്ള നല്ല വശങ്ങളും ദോഷങ്ങളും മനസ്സിലാക്കി കൊടുക്കാൻ ഈ ക്ലാസ്സിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്കുകയുണ്ടായി.ക്യു ആർ കോഡ് സ്കാനിങ്ങും പലർക്കും പുതുമ തന്നെയായിരുന്നു. ഇന്നത്തെ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആവശ്യമായ അറിവുകൾ നൽകുന്നതിന്, സഹായകമായ വളരെ നല്ല ക്ലാസുകളായിരുന്നു ആയിരുന്നു എന്ന അഭിപ്രായത്തോടെയാണ് രക്ഷാകർത്താക്കൾ പിരിഞ്ഞത്. | |||
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
വിളവെടുപ്പു മഹോത്സവം | |||
മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന | |||
പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്) | |||
വിളവെടുപ്പുത്സവം ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത കൃഷി രീതിയെ കുറിച്ച് വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ | |||
ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. | |||
==='''സ്കൂൾ വാർഷികം'''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071-TSR-schoolannday.jpg|thumb]] | |||
[[പ്രമാണം:22071-TSR-schoolannday1.jpg|thumb]] | |||
മണ്ണംപ്പേട്ട മാതാ ഹൈസ്കൂളിന്റെ 90-ആമത് സ്കൂൾ വാർഷിക ആഘോഷ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നിറസാന്നിധ്യം. | |||
2023- 26 ബാച്ചിലെ ആശിഷ് വിനോജും ഭരത് സുകുമാരനും പോൾ ജോയും, ശ്രീഹരി, ജോവിൻ 2024- 27 ബാച്ചിലെ ദേവനന്ദ, ആൻമേരി ജിമ്മി, അനന്യയും വാർഷിക ആഘോഷങ്ങളുടെ മീഡിയ വിഭാഗത്തിന്റെ ചുക്കാൻ പിടിച്ചു. | |||
ശ്രീഹരിയും പോൾജോയും ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുത്തു. ജോവിൻ , ആശിഷ് വിനോജ് ,ഭരത് സുകുമാരൻ എന്നിവർ ചേർന്ന് എഫ്ബിയിലും യു ട്യൂബിലും ലൈവ് ടെലകാസ്റ്റിംഗ് നടത്തി. | |||
ദേവനന്ദയും ആൻമേരി ജിമ്മിയും അനന്യയും ചേർന്ന് സംസ്കൃത നാടകത്തിന്റെയും മറ്റ് ഡാൻസുകളുടെയും പ്ലേബാക്കുകൾ ക്രമീകരിച്ചു.റെക്കോർഡ് ചെയ്തു കിട്ടുന്ന ഡാറ്റ ഭംഗിയായി ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും ആനിവേഴ്സറി കഴിഞ്ഞ ഉടനെ തന്നെ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു അതിൻറെ ലിങ്കുകൾ സ്കൂളിലേക്ക് കൊടുക്കുകയും ചെയ്തു. | |||
അവരുടെ സേവനത്തിന് എച് എം എം പിടിഎക്കാരും നന്ദി പറഞ്ഞു | |||
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''=== | ==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''=== | ||
| വരി 267: | വരി 296: | ||
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി. | ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി. | ||
തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു. | തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു. | ||
==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | ==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||