"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1 ABIEL P L 16793 8 D 30-10-2010 Male LIJOY P L 9605585787
{{PHSchoolFrame/Pages}}
2 ADHARSH P P 16814 8 D 18-05-2011 Male PRABHAKARAN P K 8086158235
{{Lkframe/Pages}}
3 AKSHAY A NAIR 18054 8 B 19-11-2010 Male ADHITHYAKUMAR K S 9349551722
{{Infobox littlekites
4 AMALDEV K.S 18268 8 C 15-09-2011 Male SUBASH K A 9562795525
|സ്കൂൾ കോഡ്=22071
5 ANAMIKA KANNAN 18272 8 E 15-11-2011 Female KANNAN
|ബാച്ച്=2024-2027
6 ANANNYA P.S 18262 8 D 05-09-2011 Female SELVAKUMAR P
|യൂണിറ്റ് നമ്പർ=LK/2018/22071
7 ANEYA K S 18263 8 C 02-10-2011 Female SUMESH K S
|അംഗങ്ങളുടെ എണ്ണം=43
8 ANGELO MARIA 17314 8 C 14-08-2011 Female JOJU N J 7559953250
|റവന്യൂ ജില്ല= തൃശ്ശൂർ
9 ANIRUDH S 16819 8 A 01-07-2011 Male SIVAKUMAR S 7591992883
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
10 ANN MARIYA JIMMY 16806 8 B 06-08-2011 Female JIMMYP P 9605053018
|ഉപജില്ല=ചേർപ്പ്
11 ANNA BIJOY 18310 8 C 09-04-2011 Female BIJOY M.V
|ലീഡർ=തരുൺ മഹേഷ്
12 ANNA MARIYA 16805 8 B 10-01-2011 Female SIJO C J 9947691652
|ഡെപ്യൂട്ടി ലീഡർ=ദേവനന്ദ എസ് ബി
13 ANON SUNNY 18323 8 D 03-03-2011 Male SUNNY T G 9447305473
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫ്രാൻസിസ് തോമസ്
14 ANURAGI K A 18265 8 A 03-12-2010 Female ABILASH K P
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിൻസി ഇ.പി
15 APARNA K 18048 8 D 22-11-2011 Female JAYACHANDRAN 8606800468
|ചിത്രം=22071-TSR-LK2024 27BATCH.jpg  <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
16 ARJUN KRISHNA C A 18314 8 C 06-10-2011 Male ANILKUMAR C S
|size=250px
17 ARYAN C S 168 8 C 26-02-2011 Male SREEJITH C J 9037234543
}}
18 ARYANANDHA C P 16795 8 D 20-03-2011 Female PRASAD C K 9809741566
{| class=wikitable
19 ATHUL K S 17852 8 A 16-08-2011 Male SALEESH KUMAR K R 7510931855
|-
20 AVANDHIKA K U 16798 8 B 27-08-2011 Female UNNIKRISHNAN K K 9947232438
! scope=col style="width: 550px;"  style="background:#c8d8ff"|'''2024 27 ബാച്ചിന്റെ ലീഡർ തരുൺ മഹേഷ് ബഹിരാകാശ നിലയത്തിലുള്ള ശുഭാംശു ശുക്ളയുമായി സംവാദം നടത്താൻ ഐഎസ്ആർഒയിൽ സെലക്ട് ചെയ്യപ്പെട്ടു.'''|'''[[പ്രമാണം:22071 TSR THARUN MAHESH AT ISRO (2).png|തരുൺ മഹേഷ്|600x200px]]'''
21 BLESSWIN VARGHESE 18264 8 F 23-07-2011 Male VARGHESE K J 9846534203
|-
22 CHITHRALEKHA K R 18318 8 C 18-04-2011 Female K B REJI
|}
23 CHRISTIANO P J 17964 8 A 10-01-2011 Male JOJU PONTHOKKAN PORINCHU 7333577460
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]]
24 DANIEL CHRIS POPIN 18303 8 E 31-03-2011 Male POPIN JOY
<br>
25 DEVANANDANA T B 219 8 8C 28-12-2010 Female BIJU T S 9961006680
[[:പ്രമാണം:22071-TSR-newspaper2025 september.pdf| ന്യൂസ് പേപ്പർ സെപ്റ്റംമ്പർ 2025]]
26 DEVANANDHA S B 17858 8 D 16-09-2010 Female BABU S G 9746822587
<br>
27 DEVASREE N S 17856 8 C 23-09-2010 Female SUNIL N S 9562999282
[[:പ്രമാണം:22071-TSR-newspaper2025 october.pdf| ന്യൂസ് പേപ്പർ ഒക്ടോബർ 2025]]
28 EVINDAS P R 16790 8 F 07-04-2011 Male MINI V M 9747244145
<br>
29 GOKUL SUNIL 18321 8 B 26-01-2012 Male SUNIL K N 7594800433
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]]
30 JIYANA SHAIJAN 16801 8 B 05-02-2011 Female SHAIJAN GEORGE 7034172564
31 JOSEPH C BIJU 16789 8 E 08-11-2011 Male BIJU C K 8129617542
32 JUSTIN K A 18269 8 D 28-01-2012 Male AJEESH K. PATHROSE 9526498179
33 MALAVIKA P S 16809 8 C 16-12-2010 Female SIJISH BABU PS 8943873918
34 PARSHATHY VIJAYAN 18325 8 C 03-06-2011 Female K.V VIJAYAN 7736198091
35 RYAN JOHNY TIJO T 18326 8 F 08-03-2011 Male TIJO.JOHNY.
36 SANA SANGEETH 18355 8 B 21-04-2011 Female SANGEETH K S 9846569493
37 SAROVAR C S 17626 8 B 05-02-2011 Male SANTHOSH C R 7902492408
38 SHARON SHIJU 16774 8 E 04-11-2010 Male SHIJU M J 9745021676
39 SREEHARI P NAIR 18270 8 A 30-09-2010 Male SAJEEVAN P 9846763754
40 SREYA P S 17293 8 D 08-12-2011 Female SUJEEVAN P D 9961912393
41 SUDARSANA S NAIR 18266 8 A 05-02-2011 Female SANTHOSH KUMAR K S 9747154005
42 THARUN MAHESH 17851 8 A 13-01-2011 Male MAHESH N MURALI 9526586981
43 VAIGA N M 16765 8 B 03-07-2011 Female MAHESH N M 8086484041


==അംഗങ്ങൾ==
==='''ലിറ്റിൽ കൈറ്റ്സ് - 2024-27 ലെ അംഗങ്ങൾ'''===
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|-
|'''ക്രമ നമ്പർ'''
|''' അഡ്മിഷൻ നമ്പർ'''     
|'''പേര്'''
|'''ജനന തീയ്യതി'''
|-
|'''1
|'''16793
|'''എയ്ബൽ പി എൽ
|'''30-10-2010
|-
|'''2
|'''16814
|'''ആദർശ പി പി
|'''18-05-2011
|-
|'''3
|'''18054
|'''അക്ഷയ് എ നായർ
|'''19-11-2010
|-
|'''4
|'''18268
|'''അമൽദേവ് കെ എസ്
|'''15-09-2011
|-
|'''5
|'''18272
|'''അനാമിക കണ്ണൻ
|'''15-11-2011
|-
|'''6
|'''18262
|'''അനന്യ പി എസ്
|'''05-09-2011
|-
|'''7
|'''18263
|'''അനേയ കെ എസ്
|'''02-10-2011
|-
|'''8
|'''17314
|'''എയ്ഞ്ചലോ മരിയ
|'''14-08-2011
|-
|'''9
|'''16819
|'''അനിരുദ്ധ എസ്
|'''01-07-2011
|-
|'''10
|'''16806
|'''ആൻ മരിയ ജിമ്മി
|'''06-08-2011
|-
|'''11
|'''18310
|'''അന്ന ബിജോയ്
|'''09-04-2011
|-
|'''12
|''' 16805
|'''അന്ന മരിയ
|'''10-1-2011
|-
|'''13
|'''18323
|'''അനോൺ സണ്ണി
|'''12/12/2007
|-
|'''14
|'''18265
|'''അനുരാഗി കെ എ
|'''3-10-2010
|-
|'''15
|''' 18048
|'''അപർണ കെ
|''' 22-11-2011
|-
|'''16
|'''18314
|'''അർജുൻ കൃഷ്ണ സി എ
|'''06-10-2011
|-
|'''17
|'''168
|'''ആര്യൻ സി എസ്
|'''26-02-2011
|-
|'''18
|'''16795
|'''ആര്യനന്ദ സി പി
|'''20-03-2011
|-
|'''19
|'''17852
|'''അതുൽ കെ എസ്
|'''16-08-2011
|-
|'''20
|'''16798
|'''അവന്തിക കെ യു
|'''27-08-2011
|-
|'''21
|'''18264
|'''ബ്ലഡ് വിൻ വർഗീസ്
|'''23-07-2011
|-
|'''22
|'''18318
|'''ചിത്രലേഖ കെ ആർ
|'''18-04-2011
|-
|'''23
|'''17964
|'''ക്രിസ്ത്യാനോ പി ജെ
|'''10-01-2011
|-
|'''24
|'''18303
|'''ഡാനിയൽ ക്രിസ്പോപ്പിൻ
|'''31-03-2011
|-
|'''25
|'''2198
|'''ദേവനന്ദന ടി ബി
|'''28-12-2010
|-
|'''26
|'''17858
|'''ദേവനന്ദ എസ് ബി
|'''16-09-2010
|-
|'''27
|'''17856
|'''ദേവ ശ്രീ എൻ എസ്
|'''23-09-2010
|-
|'''28
|'''16790
|'''എബിൻ ദാസ് പി ആർ
|'''07-04-2011
|-
|'''29
|'''18321
|'''ഗോകുൽ സുനിൽ
|'''26-01-2012
|-
|'''30
|'''16801
|'''ജിയാന ഷൈജൻ
|'''05-02-2011
|-
|'''31
|'''16789
|'''ജോസഫ് സി ബിജു
|'''08-11-2011
|-
|'''32
|'''18269
|'''ജസ്റ്റിൻ കെ എ
|'''28-01-2012
|-
|'''33
|'''16809
|'''മാളവിക പി എസ്
|'''16-12-2010
|-
|'''34
|'''18325
|'''പാർശ്വതി വിജയൻ
|'''03-06-2011
|-
|'''35
|'''18326
|'''റിയാൻ ജോണി ടിജോ ടി
|'''08-03-2011
|-
|'''36
|'''18355
|'''സന സംഗീത്
|'''21-04-2011
|-
|'''37
|'''17626
|'''സരോവർ സി എസ്
|'''05-02-2011
|-
|'''38
|''' 16774
|'''ഷാരോൺ ഷിജു
|'''04-11-2010
|-
|'''39
|'''18270
|'''ശ്രീഹരി പി നായർ
|'''30-09-2010
|-
|'''40
|'''17293
|'''ശ്രേയ പി എസ്
|'''08-12-2011
|-
|'''41
|'''18266
|'''സുദർശന എസ് നായർ
|'''05-02-2011
|-
|'''42
|'''17851
|'''തരുൺ മഹേഷ്
|'''13-01-2011
|-
|'''42
|'''16765
|'''വൈഗ എൻ എം
|'''03-07-2011
|-
|}
==='''മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''===
<p style="text-align:justify">
പ്രിയമുള്ളവരേ,
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന,198 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും തുടർച്ചയായ നാലാം വർഷവും,മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായി ഒന്നാം സ്ഥാനത്തേക്ക്  മാതാ ഹൈസ്കൂൾ വീണ്ടും തിരഞ്ഞെടുക്കപ്പട്ടു എന്ന സന്തോഷവാർത്ത ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും, സഹകരിച്ച രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.
==='''സർവ്വം AI മയം'''===
<p style="text-align:justify">
രക്ഷാകർതൃ ബോധവൽക്കരണ പരിപാടി 2026
മാതാ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ  ഫെബ്രുവരി 27, മാർച്ച് 3  എന്നീ രണ്ടു ദിനങ്ങളിലായി ആർട്ടിഫിഷ്യൽ ഇന്റിലിജൻസിനെ  കുറിച്ചുള്ള രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. നാലുപേർ അടങ്ങുന്ന സംഘമാണ് ഓരോ ദിവസവും ക്ലാസ് നയിച്ചിരുന്നത്. ക്ലാസ്സിൽ  പങ്കെടുക്കാൻ എത്തിയ രക്ഷാകർത്താക്കളിൽ പലർക്കും എ ഐ യെ കുറിച്ചുള്ള പുതിയ അനുഭവങ്ങളാണ് ലഭിച്ചത്. ചോദ്യത്തിനനുസരിച്ചു അനുസരിച്ച് മറുപടി നൽകുന്ന  മെറ്റ എഐ  വളരെ ഉത്സാഹത്തോടെയാണ് പലരും പ്രവർത്തിപ്പിച്ചത്. ചിത്രങ്ങൾക്ക് അനുസരിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, മറ്റു ഭാഷകളെ തർജ്ജമ  ചെയ്യാനും ഉപയോഗിച്ച ഗൂഗിൾ ലെൻസും പലർക്കും അപരിചിതമായിരുന്നു. വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും  എ ഐ യെ കുറിച്ചുള്ള നല്ല വശങ്ങളും ദോഷങ്ങളും മനസ്സിലാക്കി  കൊടുക്കാൻ ഈ ക്ലാസ്സിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്കുകയുണ്ടായി.ക്യു ആർ കോഡ് സ്കാനിങ്ങും പലർക്കും പുതുമ തന്നെയായിരുന്നു. ഇന്നത്തെ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആവശ്യമായ അറിവുകൾ നൽകുന്നതിന്, സഹായകമായ  വളരെ നല്ല ക്ലാസുകളായിരുന്നു ആയിരുന്നു എന്ന അഭിപ്രായത്തോടെയാണ് രക്ഷാകർത്താക്കൾ പിരിഞ്ഞത്.
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''===
<p style="text-align:justify">
വിളവെടുപ്പു മഹോത്സവം
മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന
പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്)
വിളവെടുപ്പുത്സവം  ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം  പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ  ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത  കൃഷി രീതിയെ കുറിച്ച്  വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ
ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന  ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു.
==='''സ്കൂൾ വാർഷികം'''===
<p style="text-align:justify">
[[പ്രമാണം:22071-TSR-schoolannday.jpg|thumb]]
[[പ്രമാണം:22071-TSR-schoolannday1.jpg|thumb]]
മണ്ണംപ്പേട്ട മാതാ ഹൈസ്കൂളിന്റെ 90-ആമത് സ്കൂൾ വാർഷിക ആഘോഷ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നിറസാന്നിധ്യം.
2023- 26 ബാച്ചിലെ ആശിഷ് വിനോജും ഭരത് സുകുമാരനും പോൾ ജോയും, ശ്രീഹരി, ജോവിൻ 2024- 27 ബാച്ചിലെ ദേവനന്ദ, ആൻമേരി ജിമ്മി, അനന്യയും വാർഷിക ആഘോഷങ്ങളുടെ മീഡിയ വിഭാഗത്തിന്റെ ചുക്കാൻ പിടിച്ചു.
ശ്രീഹരിയും പോൾജോയും ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുത്തു. ജോവിൻ , ആശിഷ് വിനോജ് ,ഭരത് സുകുമാരൻ എന്നിവർ ചേർന്ന് എഫ്ബിയിലും യു ട്യൂബിലും ലൈവ് ടെലകാസ്റ്റിംഗ് നടത്തി.
ദേവനന്ദയും ആൻമേരി ജിമ്മിയും അനന്യയും ചേർന്ന് സംസ്കൃത നാടകത്തിന്റെയും മറ്റ് ഡാൻസുകളുടെയും പ്ലേബാക്കുകൾ ക്രമീകരിച്ചു.റെക്കോർഡ് ചെയ്തു കിട്ടുന്ന ഡാറ്റ ഭംഗിയായി ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും ആനിവേഴ്സറി കഴിഞ്ഞ ഉടനെ തന്നെ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു അതിൻറെ ലിങ്കുകൾ സ്കൂളിലേക്ക് കൊടുക്കുകയും ചെയ്തു.
അവരുടെ സേവനത്തിന് എച് എം എം പിടിഎക്കാരും നന്ദി പറഞ്ഞു
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''===
<p style="text-align:justify">
[[പ്രമാണം:22071 TSR cwsnrobo expo.jpg|thumb|ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ]]
[[പ്രമാണം:22071 TSR cwsnrobo expo1.jpg|thumb]]
[[പ്രമാണം:22071 TSR cwsnrobo expo3.jpg|thumb]]
[[പ്രമാണം:22071 TSR cwsnrobo expo4.jpg|thumb]]
കൊടകര ബിആർസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട  ഇരുപതോളം വിദ്യാർത്ഥികൾ പങ്കാളികളായ, ഇൻക്ലൂസീവ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ  നടന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോഡിനേറ്റർ ആയ അനൂപ് സാർ, മറ്റു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കെറ്റേഴ്സ്, രക്ഷിതാക്കൾ എന്നിവരെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സന്നിഹിതരായിരുന്നു.  പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ, പ്രധാന അധ്യാപകനായ തോമസ് മാസ്റ്റർ ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം  ചെയ്തു. ബിപിസി  അനുപ് സാർ, ഫസ്റ്റ് അസിസ്റ്റന്റ് ഷീജ വാറുണ്ണി ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിൻസി ലോനപ്പൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആരംഭിച്ചു. സ്മാർട്ട് ഹൗസ് ഫയർ ആൻഡ് ഗ്യാസ് ലീക്കേഴ്സ് സിസ്റ്റം, ഓട്ടോമാറ്റിക് ടോൾ റീഡർ, ട്രാഫിക് ലൈറ്റ്, റോബോട്ടിക് ഡസ്റ്റ് ബിൻ, ബ്ലൈൻഡ് വാക്കിംഗ് സ്പെറ്റാക്കിൾ, സിസിടിവി ക്യാമറ സിസ്റ്റം, ട്രാഫിക് ലൈറ്റ് എന്നിങ്ങനെയുള്ള വിവിധങ്ങളായ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇവയെക്കുറിച്ചെല്ലാം അറിയാനും പരിചയപ്പെടാനും പരിമിതികൾ ഉണ്ടെങ്കിലും, വന്നുചേർന്നവരിൽ പലരും ഉത്സാഹത്തോടെയും, താല്പര്യത്തോടെയും ഈ പ്രദർശനത്തിൽ  പങ്കാളികളായി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് വിവിധങ്ങളായുള്ള ഗെയിമുകൾ ഇവർക്കായി നിർമ്മിച്ചിരുന്നു. ഏറെ പേരും ഈ ഗെയിമുകൾ കളിക്കുന്നതിലായിരുന്നു ഏറെ താൽപര്യം കാണിച്ചത്. ഡാൻസും പാട്ടും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനായി  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുങ്ങിയതും, അവതരിപ്പിച്ചതും ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടാൻ കാരണമായി . ഭിന്നശേഷി വിദ്യാർഥികൾക്കായി  ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ചതിൽ മാതാ ഹൈസ്കൂളിനും , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കും ,ഈ പരിപാടിക്ക് നേതൃത്വം നൽകിയ  കൈറ്റ് മെന്റഴ്സിനും  പ്രശംസയും നന്ദിയും അറിയിച്ചാണ്  ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം രണ്ട് മണിക്കൂറിനു ശേഷം പിരിഞ്ഞത്.തങ്ങൾക്ക് കിട്ടിയ അറിവുകൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് കൂടി പങ്കുവെച്ച് നൽകാൻ സാധിച്ചതിലുള്ള  സന്തോഷം, ഈ പ്രോഗ്രാമിൽ പങ്കാളികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഖങ്ങളിൽ കാണാമായിരുന്നു.
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി.
തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന  സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം  കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു.
==='''മാതാ ഹൈസ്കൂളിൽ  2025- 28 ലിറ്റിൽ  കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''===
<p style="text-align:justify">
[[പ്രമാണം:22071-TSR-AGRICULTURE.jpg|thumb|ഗ്രോ ബാഗ് കൃഷി]]
[[പ്രമാണം:22071-TSR-AGRICULTURE LK.jpg|thumb]]
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ ഐ ടി രംഗത്തെ അറിവുകൾ മാത്രമല്ല, പ്രകൃതിയോട്  ഇണങ്ങിചേരുന്ന കൃഷിയെ കുറിച്ചുമുള്ള അറിവുകൾ കൃഷി ചെയ്തു കൊണ്ട് തന്നെ ആർജ്ജിച്ചെടുക്കുവാൻ തയ്യാറായിരിക്കുകയാണ് 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ. നവംബർ മാസം ആദ്യം തന്നെ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ ഇവർ ചെയ്തുതുടങ്ങിയിരുന്നു.ഗ്രോബാഗിൽ നിറക്കാനുള്ള മണ്ണിൽ നിന്നും പുല്ലും മറ്റും നീക്കം ചെയ്ത് മണ്ണ് ഇളക്കിയിട്ടതു മുതൽ തൈകൾ നടുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താല്പര്യത്തോടെയും ഇഷ്ടത്തോടെയുമാണ് പങ്കുച്ചേർന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി ഹെഡ്മാസ്റ്റർ തോമസ്മാഷും, കൈറ്റ് മെന്റെഴ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.കാലാവസ്ഥക്കനുയോജ്യമായ വിളയാണ് കൃഷിക്കായി തെ രഞ്ഞെടുത്തിട്ടുള്ളത്.വെള്ളവും വളവും നൽകി പച്ചക്കറി തൈകളെ പരിപാലിക്കാനും, ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകാനുമുള്ള തീരുമാനത്തോടെയാണ്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.
==='''2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം  മാതാ ഹൈസ്കൂളിന്.'''===
<p style="text-align:justify">
ചെറിയൊരു ഇടവേളക്കുശേഷം സബ്ബ് ജില്ലാതല ഐടി മേളയിൽ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.ഈ അംഗീകാരം മാതാ ഹൈസ്കൂളിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.സ്കൂൾതല വിജയികളായ വിദ്യാർത്ഥികളാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാം മത്സരങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കികൊണ്ടായിരുന്നു ഓവറോൾ രണ്ടാം സ്ഥാനം എന്ന അംഗീകാരത്തിലേക്ക്  എത്തിച്ചേർന്നത്. ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ സ്ഥാനങ്ങൾ മത്സരങ്ങളിൽ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ്  അംഗങ്ങളായ വിദ്യാർത്ഥികളായിരുന്നു എല്ലാ മത്സരാർത്ഥികളും. രചനയും അവതരണവും എന്നയിനത്തിൽ ശ്രീഹരി ഇ കെ ഒന്നാം സ്ഥാനവും, ജന്മനാ ക്ലബ്ഫൂട്ട് എന്ന രോഗത്താൽ ശാരീരിക പരിമിതികളുള്ള സൗരവ് ഒ ആർ, ഡിജിറ്റൽ പെയിന്റിങ്ങിൽ രണ്ടാം സ്ഥാനവും, വെബ്ബ് പേജ് ഡിസൈനിങ്ങിൽ പോൾജോ ടി പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ അദ്വിക് വിഎസ്, സ്ക്രാച്ച് പ്രോഗ്രാമിൽ ഭരത്ചന്ദ്രൻ സി എസ്, അനിമേഷനിൽ അന മിത്രൻ  എസ്, ഐടി ക്വിസിൽ ശിവനന്ദന എന്നീവർ എ ഗ്രേഡ് കരസ്ഥമാക്കി. യുപി വിഭാഗം വിദ്യാർഥികളായ ജോൺ ഫ്രാൻസിസ് ഡിജിറ്റൽ പെയിന്റിങ്ങിൽ ബി ഗ്രേഡും,മലയാളം ടൈപ്പിങ്ങിൽ ജെഫീന ബി ഗ്രേഡും കരസ്ഥമാക്കി. ശ്രീഹരി ഇ കെ, സൗരവ് ഒ ആർ എന്നീ വിദ്യാർത്ഥികൾക്ക് ജില്ലാതല ഐടി മേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.
==='''സ്കൂൾ തല ഐടി മേള 2025-26'''===
<p style="text-align:justify">
മാത ഹൈസ്കൂളിലെ സ്കൂൾതല ഐടി മേള യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സെപ്റ്റംബർ 19ന് വിവിധ യിനം മത്സരങ്ങളോടെ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആവേശത്തോടെ തന്നെ ഐടി മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നതിനായി കുട്ടികൾ മുന്നോട്ടുവന്നു. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെയുള്ള ചില മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. ശാരീരികമായ ഒരുപാട് പരിമിതികൾ ഉള്ള  ഭിന്നശേഷി വിഭാഗത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സൗരവ് ഒ ആർ സ്കൂൾതല ഡിജിറ്റൽ പെയിന്റിങ് ഒന്നാമതായി എത്തി എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.സ്കൂൾ തല മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. യുപി വിഭാഗത്തിനായി നടത്തിയ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിങ്,ഐടി ക്വിസ്  എന്നീ മത്സരങ്ങളിൽ വളരെപ്പേർ പങ്കെടുത്തു.ഇവരിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക്‌ തന്നെയാണ് സബ്ജില്ലാതലത്തിലേക്കുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.
==='''ലിറ്റിൽ കൈറ്റ്സ് ടീമിൻറെ വൃദ്ധസദന സന്ദർശനം'''===
<p style="text-align:justify">
ഡിക്ലസ് മഞ്ഞളിയുടെ തിരക്കഥയിൽ പ്രിൻസി ടീച്ചർ സംഭാഷണം എഴുതി സിദിൽ സംവിധാനം ചെയ്യുന്ന ഈയൊരു സിനിമയിൽ വെറും ഒരു ക്യാമറാമാന്റെ റോള് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.
ഒരു ഓട്ടോറിക്ഷയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കുത്തിനിറച്ച് പ്രിൻസി ടീച്ചറും രണ്ടാമത്തെ ഓട്ടോറിക്ഷയിൽ ബിരിയാണി ചെമ്പും അതിലും കനം കൂടിയ സിദിലും ഡിക്ലസ് മഞ്ഞളിയും ശോഷിച്ച ഞാനും  വരാക്കര അടുത്തുള്ള പിച്ചാമ്പിള്ളിയിലെ വൃദ്ധസദനത്തിലേക്ക് പുറപ്പെടുമ്പോൾ എല്ലാവരും ചിരിച്ചും കളിച്ചും വളരെ സന്തോഷത്തിലായിരുന്നു......
അവിടെ എത്തിയപ്പോളാണ് ദൃശ്യം മോഡലിൽ കഥയുടെ ക്ലൈമാക്സ് മാറുന്നത്.......വളരെ സന്തോഷത്തോടും ചിരിച്ചും കളിച്ചും വേണം അവരോട് ഇടപഴകാൻ എന്ന് പ്രിൻസി ടീച്ചർ നിർദ്ദേശം കൊടുത്തിട്ടുണ്ടായിരുന്നു......ചിരിച്ചു കളിച്ച് അവിടുത്തെ അന്തേവാസികളോട് വർത്തമാനം തുടങ്ങിയ കുട്ടികളുടെ മുഖം മാറാൻ തുടങ്ങി.......കോടിക്കണക്കിന് രൂപ സ്വത്തുള്ള ,രണ്ട് മക്കൾ അമേരിക്കയിലുള്ള അമ്മിണി ചേച്ചിയുടെ കഥ കേട്ടപ്പോൾ .......എന്നെ ജോബിയുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന് പാർക്കിൻസൺ രോഗം ബാധിച്ച ഒരു അമ്മൂമ്മ കുട്ടികളോട് ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ .......നിങ്ങൾ വലിയവരാവുമ്പോൾ നിങ്ങളുടെ മാതാപിതാക്കളെ ഇതുപോലെ  വൃദ്ധസദനങ്ങളിൽ  കൊണ്ട് ചെന്ന് തള്ളരുത് എന്ന് ഒരു അമ്മ പറയുന്നത് കേട്ടപ്പോൾ ........ഫോണിൽ വീഡിയോയും ചിത്രങ്ങളും ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഞാൻ , പെട്ടെന്ന് എൻ്റെ ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത് കണ്ട് എന്തുപറ്റി ക്യാമറയ്ക്ക് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സത്യം മനസ്സിലായത് - കൺകോണുകളിൽ തുളുമ്പിയ തുള്ളികൾ ആണ് എൻറെ കാഴ്ചയുടെ ഫോക്കസ് , ഔട്ട് ഓഫ് ഫോക്കസ് ആക്കിയതെന്ന സത്യം മനസ്സിലാക്കി ........ "ജലം കൊണ്ട് മുറിവേറ്റവർ " എന്ന കഥ വായിച്ചിട്ടുണ്ടെങ്കിലും അത് അനുഭവിച്ചത് ശരിക്കും ഇപ്പോഴാണ്......അവരുടെ ഒപ്പം പാട്ടുപാടിയും അമ്മൂമ്മമാർ പാടിയ പാട്ടിനൊപ്പം താളം പിടിച്ചും ഞങ്ങൾ തിരിച്ചു പോരുമ്പോൾ നിശബ്ദരായിരുന്നു......തിരികെ ഓട്ടോയിൽ കയറുമ്പോൾ ഒരു കുട്ടി എന്നോട് പറഞ്ഞു "ഈ ലിറ്റിൽ കൈറ്റ്സ് ടീം എനിക്കിഷ്ടായി മാഷേ". പ്രിൻസി ടീച്ചർ പറഞ്ഞു "നമുക്ക് എന്തായാലും ഇനി കുട്ടികളെ കൊണ്ട് കൂടുതൽ സാധനങ്ങളുമായി അവരെ ഒന്നുകൂടി കാണാൻ പോണം മാഷേ " . സിദിൽ പറഞ്ഞു "ഇന്ന് എല്ലാവരും സുഖമായി ഉറങ്ങും. ഒരു നല്ല കാര്യം ചെയ്തതിൻറെ സംതൃപ്തിയോടെ "'. തിരിച്ച് സ്കൂളിലേക്ക് പോരുമ്പോൾ ഓട്ടോറിക്ഷയുടെ കുടുകുടു ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ അതിനേക്കാൾ ഉച്ചത്തിൽ അതിനേക്കാൾ വേഗത്തിൽ ഞങ്ങളുടെ ഹൃദയം മിടിക്കുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു......
ഇങ്ങനെ ഒരു ആശയം പറഞ്ഞ സിദിലിന് അത് പ്രാവർത്തികമാക്കാൻ സഹായിച്ച ഡിക്ലസ് മഞ്ഞളിക്ക് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോൾ കുട്ടികളെ കൂട്ടി പോകാം എന്ന് പറഞ്ഞ പ്രിൻസി ടീച്ചർക്ക് ഹൃദയത്തിൻറെ ഉള്ളിൽ നിന്ന് നന്ദി.
==='''ചിത്രീകരണ  സാങ്കേതികവിദ്യയെ കുറിച്ചറിയാൻ മാതാ എച്ച് എസിലെ  ലിറ്റിൽ കൈറ്റ്സ്, ഇംഗ്ലീഷ് ക്ലബ് വിദ്യാർത്ഥികൾ'''===
<p style="text-align:justify">
മാതാ എച്ച് എസ് മണ്ണംപേട്ടയിൽ ലിറ്റിൽ കൈറ്റ്സും ഇംഗ്ലീഷ് ക്ലബും സംയുക്തമായി ചിത്രീകരണ സങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ കുറിച്ച് അർദ്ധ ദിന സെമിനാർ നടത്തപ്പെട്ടു. ഫാ പ്രതീഷ് കല്ലറയ്ക്കൽ (തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഷൻ ലക്ചറർ.) നേതൃത്വത്തിൽ നടത്തപ്പെട്ട നിമിഷങ്ങൾ കുട്ടികളുടെ മനസിൽ എന്നും നിലനിൽക്കുന്ന സുന്ദര നിമിഷങ്ങളായി. ഓരോരുത്തർക്കും ചിത്രീകരിക്കാൻ പ്രാപ്തരാക്കും വിധമായിരുന്നു ഫാദർ ക്ലാസ് നയിച്ചത്. കുട്ടികൾക്ക് കണ്ട് മനസിലാക്കാനും അത് പ്രയോഗിക്കാനും വളരെയേറെ പ്രചോദനമാകുന്ന വിധത്തിൽ ട്രൈപോഡ്, ജിംബൽ , വിവിധ തരം ഡി എസ് എൽ ആർ ക്യാമറകൾ, വലിയ ലെൻസുകൾ എന്നിവയും അദ്ദേഹം കൊണ്ടു വന്നിരുന്നു. ചിത്രീകരണത്തിൻ്റെ വിവിധ ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ മുന്നോട്ടു വന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. ഫാദർ ചിത്രീകരണത്തെ കുറിച്ച് വിശദീകരിച്ചതിനു ശേഷം അഭിയനയിക്കാൻ ചുണക്കുട്ടികളായി ഒരു മടിയും കൂടാതെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ കടന്നുവന്നു. ഇംഗ്ലീഷ് പാഠ ഭാഗവുമായി ബന്ധപ്പെട്ട രംഗമായിരുന്നു അവർ അഭിനയിക്കാൻ തിരഞ്ഞെടുത്തത്. കുട്ടികളുടെ അഭിനയം കണ്ട് അധ്യാപകരും കുട്ടികളും കണ്ണുമിഴിച്ച് പോയി. കണ്ണിനും കാതിനും സന്തോഷം പകരുന്ന മാസ്മരിക പ്രകടനമായിരുന്നു അത്. പ്രകടനം നടക്കുന്ന അതേ സമയം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡി എസ് എൽ ആർ ക്യാമറയിൽ പകർത്തുകയും ഫാദറിൻ്റെ നിർദ്ദേശത്തോടെ അഡോബ് പ്രീമിയറിൽ വീഡിയോ എഡിറ്റിംഗ് നടത്തി. അപ്പോൾ തന്നെ കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ച ചിത്രീകരണം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം കുട്ടികളുടെ മനസ്സിൽ അലയടിച്ചു. ചിത്രീകരണ മേഖലകളിലേക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രചോദനമാകുന്ന വിധത്തിലായിരുന്നു ഫാദറിൻ്റെ ക്ലാസ്
==='''നല്ല പാഠം -കളിപ്പാട്ട ശേഖരണം'''===
<p style="text-align:justify">
മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ നല്ല പാഠം പ്രവർത്തകർ ഈ വർഷം പഴയ  കളിപ്പാട്ടങ്ങൾ ശേഖരിച്ച് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുന്ന ഒരു പരിപാടിയാണ് സംഘടിപ്പിച്ചത്. എൽപി യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഈ പരിപാടിയിൽ നിറഞ്ഞ മനസ്സോടെ സഹകരിച്ചു. ധാരാളം കളിപ്പാട്ടങ്ങൾ കൂട്ടുകാർക്ക് കൈമാറാനായി നല്ല മനസ്സോടെ അവർ കൊണ്ടുവന്നു. ധാരാളം കുട്ടികൾ അത്  സന്തോഷത്തോടെ സ്വീകരിക്കാനും തയ്യാറായി. 11/8/25  തിങ്കളാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മലയാള മനോരമയുടെ നല്ല പാഠം കോഡിനേറ്റർമാർ നൽകിയ പ്രചോദനമാണ് സ്കൂളിലെ നല്ല പാഠം പ്രവർത്തകർക്ക് ഇങ്ങനെയൊരു പരിപാടി ആവിഷ്കരിക്കുവാൻ  പ്രചോദനം നൽകിയത്. '''സ്കൂളിലെ നല്ല പാഠം പ്രവർത്തകരും ലിറ്റിൽ കൈറ്റ് അംഗങ്ങളും കളിപ്പാട്ടങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനും മുൻകൈയെടുത്തു വന്നു'''. ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് കെ ജെ തോമസ് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നല്ല പാഠം കോഡിനേറ്റർമാരായ ശ്രീമതി നീന ചാക്കോ, ശ്രീമതി അലീന റെയ്ഗൻ, ശ്രീ ഫ്രാൻസിസ് തോമസ്, ശ്രീ ബിന്ദു ജോൺസൺ, ശ്രീമതി വിജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
==='''സ്മാർട്ട് ഐഡി കാർഡ്'''===
<p style="text-align:justify">
2024-27, 2023 - 26 ബാച്ചിലെലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ 400 ഓളം പുതിയ കുട്ടികൾക്ക് സ്മാർട്ട് ഐഡി കാർഡ് ഉണ്ടാക്കി .അതിൻറെ വിതരണ ഉദ്ഘാടനം എച്ച് എം. ശ്രീ തോമസ് കെ ജെ മാസ്റ്റർ നിർവഹിച്ചു. കൺവീനർ പ്രസാദ്  മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കാർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ വിക്കിയിൽ നിന്നും ലഭ്യമാകുന്ന രീതിയിലാണ് കാർഡ് സജ്ജമാക്കിയിരിക്കുന്നത്. അതുപോലെ തന്നെ കാർഡിലുള്ള ബാർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്താനും സാധിക്കും.ആർ ഡിനോ കിറ്റും പൈതൺ പ്രോഗ്രാമിങ്ങും ഒരു ബാർകോഡ് സ്കാനറും ഉപയോഗിച്ചുകൊണ്ടാണ് ഇത് പ്രാവർത്തികമാക്കിയിട്ടുള്ളത്.
സംസ്ഥാനതലത്തിൽ തന്നെ ഇത് സ്കൂളുകളിൽ ആദ്യമായിട്ടായിരിക്കും എന്ന് പിടിഎ അംഗങ്ങളും സ്റ്റാഫും അഭിപ്രായപ്പെട്ടു.
==='''എൽ. ഇ.ഡി. ലൈറ്റ് നിർമ്മാണം'''===
<p style="text-align:justify">
ജൂലൈ 26 , ഉച്ചക്ക്1 '30ന് കോൺഫറൻസ് ബഹുമാനപ്പെട്ട എച്ച് എം തോമസ് മാഷിൻറെ നേതൃത്വത്തിൽ  എൽഇഡി ട്യൂബ് ലൈറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് ത്യാഗരാജാർ പോളിടെക്നിക്കിലെ ഇൻസ്ട്രക്ടർമാരും കുട്ടികളും  ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്. സോൾഡറിങ് അയേൺ കൈകാര്യം ചെയ്യുന്നതും സോൾഡറിങ് ചെയ്യുന്നതും എൽഇഡി ട്യൂബ് ലൈറ്റ് എങ്ങനെ നിർമ്മിക്കാമെന്നും അവർ  പഠിച്ചു.  ബോർഡുകളും എൽ ഇ ഡി ലൈറ്റുകളും സോൾഡർ ചെയ്തു നമ്മുടെ കുട്ടികൾ വളരെ ഭംഗിയായി എൽഇഡി ട്യൂബ് ലൈറ്റുകൾ  ഉണ്ടാക്കി.
സ്വന്തമായി നിർമിച്ച എൽഇഡി ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്ത് പ്രകാശിക്കുന്നത് കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദത്തോടെ കൈയ്യടിച്ച് അവർ പ്രകടിപ്പിച്ച സന്തോഷവും ഈ ക്ലാസ് വളരെ ഉപകാരപ്രദമായി എന്നുള്ളതിന് തെളിവായി മാറി
==='''ചാന്ദ്രദിനം- 2025'''===
<p style="text-align:justify">
ഈ വർഷത്തെ ചാന്ദ്രദിനം    മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ വർണ്ണശബളമായ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എൽ പി കുട്ടികൾ തയ്യാറാക്കിയ ചന്ദ്രനും നക്ഷത്രങ്ങളും ചാന്ദ്രപതിപ്പും യുപി കുട്ടികൾ തയ്യാറാക്കിയ റോക്കറ്റുകളും എച്ച്‌ എസ്‌ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളും മറ്റും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു.ഇത് കുട്ടികൾക്കെല്ലാം കണ്ട് ആസ്വദിക്കാനും അറിവ് നേടാനും വളരെയേറെ സഹായിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ റോക്കറ്റ് വിക്ഷേപണവും കുട്ടികളിൽ കൗതുകം ഉണർത്തി.
41 വർഷത്തിനുശേഷം ബഹിരകാശത്ത് എത്തിയ ശുഭാൻഷു ശുക്ലയുമായി ഓൺലൈൻ കോൺഫറൻസ് വഴി സംസാരിക്കാൻ അവസരം ലഭിച്ച 9എ  യിലെ ലിറ്റിൽ കൈറ്റ്സ് ലീഡർ തരുൺ  മഹേഷ്‌ തന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു.
==='''ലഹരി വിരുദ്ധ ദിനാചരണം'''===
<p style="text-align:justify">
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും കൂടിച്ചേർന്ന് ലഹരി വിരുദ്ധ ദിനാചരണത്തിൽ നൃത്താവിഷ്കാരവും സെമി ക്ലാസിക്കൽ നൃത്തവും സ്കിറ്റും മോട്ടിവേഷൻ ഡാൻസും വിദ്യാർത്ഥികൾ അവതരിപ്പിച്ചു .കണ്ണിനു കുളിർമയും മനസ്സിൽ ലഹരിക്കെതിരെ പ്രചോദനം നൽകുന്ന ആവിഷ്കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്.
==='''2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്'''===
==='''2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്'''===
<p style="text-align:justify">
<p style="text-align:justify">
2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ഫേസ് 1 സ്കൂൾതല ക്യാമ്പ് മെയ് 28 ന്  മാതാ ഹൈസ്കൂളിൽ നടന്നു. ക്യാമ്പ് രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്ന സ്മിത ടീച്ചർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവരെ കൈറ്റ് മിസ്ട്രസ് ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.ആദ്യമേ തന്നെ നിലവിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിലുള്ള കുസൃതിചോദ്യങ്ങളിലൂടെ,കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ആക്ടിവിറ്റിയായി കുട്ടികൾക്ക് നൽകിയ റീൽസ് നിർമ്മാണം വളരെ ഭംഗിയായി തന്നെ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി. ഒരു വീഡിയോ എങ്ങനെ ആകർഷകമാക്കാം എന്നതിനെക്കുറിച്ചും, വീഡിയോ എടുക്കുമ്പോൾ ക്യാമറ ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി സ്മിത ടീച്ചർ വിശദീകരിച്ചു.കെ- ഡെൻ ലൈവ് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടലും , സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവയിലെല്ലാം  കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പ്രവേശനോത്സവം തുടങ്ങി പിന്നീട് വരുന്ന എല്ലാ ദിനാചരണങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും എടുത്ത്,ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തുക എന്ന അസൈമെന്റ് ഇതിനുശേഷം  കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ദേവനന്ദ സ്മിത ടീച്ചർക്കും, കുട്ടികൾക്കും നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 3.30 ന് ക്യാമ്പ് അവസാനിച്ചു.
2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ഫേസ് 1 സ്കൂൾതല ക്യാമ്പ് മെയ് 28 ന്  മാതാ ഹൈസ്കൂളിൽ നടന്നു. ക്യാമ്പ് രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്ന സ്മിത ടീച്ചർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവരെ കൈറ്റ് മിസ്ട്രസ് ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.ആദ്യമേ തന്നെ നിലവിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിലുള്ള കുസൃതിചോദ്യങ്ങളിലൂടെ,കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ആക്ടിവിറ്റിയായി കുട്ടികൾക്ക് നൽകിയ റീൽസ് നിർമ്മാണം വളരെ ഭംഗിയായി തന്നെ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി. ഒരു വീഡിയോ എങ്ങനെ ആകർഷകമാക്കാം എന്നതിനെക്കുറിച്ചും, വീഡിയോ എടുക്കുമ്പോൾ ക്യാമറ ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി സ്മിത ടീച്ചർ വിശദീകരിച്ചു.കെ- ഡെൻ ലൈവ് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടലും , സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവയിലെല്ലാം  കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പ്രവേശനോത്സവം തുടങ്ങി പിന്നീട് വരുന്ന എല്ലാ ദിനാചരണങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും എടുത്ത്,ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തുക എന്ന അസൈമെന്റ് ഇതിനുശേഷം  കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ദേവനന്ദ സ്മിത ടീച്ചർക്കും, കുട്ടികൾക്കും നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 3.30 ന് ക്യാമ്പ് അവസാനിച്ചു.
==='''2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും'''===
==='''2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും'''===
<p style="text-align:justify">
<p style="text-align:justify">
വരി 55: വരി 359:
രണ്ട് ഘട്ടങ്ങളായി നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. പ്രത്യേകം സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായി ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പോളിംഗ് സ്ലിപ്പുമായി വന്നാണ് ആദ്യഘട്ട ഇലക്ഷനിൽ വോട്ട് ചെയ്തത്. ഓരോ ക്ലാസിൽ നിന്നും ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഈ ഇലക്ഷനിൽ, ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ പ്രത്യേകമായി നൽകിയിരുന്നു. എൽ പി ക്ലാസുകളിൽ ബാലറ്റ് പേപ്പറിൽ  മത്സരാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എന്നുള്ളത് ഒരു പുതുമ തന്നെയായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ്,സെക്കൻഡ് പോളിംഗ്, തേർഡ് പോളിംഗ് എന്നിങ്ങനെയുള്ള ഓഫീസേഴ്സ് എല്ലാം തന്നെ വിദ്യാർത്ഥികളായിരുന്നു. മൂന്നു മണിയോടെ അവസാനിച്ച വോട്ടിങ്ങിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൽസമയം വിജയികളെയും, ഓരോ മത്സരാർത്ഥികളുടെ ലീഡും പ്രഖ്യാപിച്ചതും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങളായിരുന്നു.
രണ്ട് ഘട്ടങ്ങളായി നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. പ്രത്യേകം സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായി ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പോളിംഗ് സ്ലിപ്പുമായി വന്നാണ് ആദ്യഘട്ട ഇലക്ഷനിൽ വോട്ട് ചെയ്തത്. ഓരോ ക്ലാസിൽ നിന്നും ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഈ ഇലക്ഷനിൽ, ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ പ്രത്യേകമായി നൽകിയിരുന്നു. എൽ പി ക്ലാസുകളിൽ ബാലറ്റ് പേപ്പറിൽ  മത്സരാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എന്നുള്ളത് ഒരു പുതുമ തന്നെയായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ്,സെക്കൻഡ് പോളിംഗ്, തേർഡ് പോളിംഗ് എന്നിങ്ങനെയുള്ള ഓഫീസേഴ്സ് എല്ലാം തന്നെ വിദ്യാർത്ഥികളായിരുന്നു. മൂന്നു മണിയോടെ അവസാനിച്ച വോട്ടിങ്ങിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൽസമയം വിജയികളെയും, ഓരോ മത്സരാർത്ഥികളുടെ ലീഡും പ്രഖ്യാപിച്ചതും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങളായിരുന്നു.
                 മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു, സ്കൂൾ ലീഡറെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട ഇലക്ഷൻ വിജയകരമായി നടത്തിയത്. ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ  സഹായത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മിച്ചത്. ലോകസഭ, നിയമസഭ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതുപോലെ തിരിച്ചറിയൽ രേഖയായി കുട്ടികളുടെ സ്കൂൾ ഐഡി കാർഡ്, പോളിംഗ് സ്ലിപ്പ്, പോളിംഗ് ഓഫീസേഴ്സി ന്റെ കൈയിൽ  ഇലക്ട്രൽ റോൾ എന്നിവയെല്ലാം തന്നെ രണ്ടാംഘട്ട ഇലക്ഷനിലും ഉപയോഗിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചു സ്കൂൾ ലീഡറായി സ്ഥാനമേറ്റത് ഒൻപത് ഡി ക്ലാസ്സിൽ പഠിക്കുന്ന ദേവനന്ദയാണ്. ഇലക്ഷൻ കമ്മീഷണർ ആയ ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്ററിന്റെ നേതൃത്വത്തിൽ ചീഫ് ഇലക്ഷൻ ഓഫീസറായ സ്വപ്ന തോമസ് ടീച്ചറും കൈറ്റ് മാസ്റ്ററായ ഫ്രാൻസിസ് തോമസ് പി മാസ്റ്ററും, ഹൈസ്കൂൾ, യു പി, എൽ പി എന്ന വിഭാഗങ്ങളിലെ രണ്ട് അധ്യാപകർ അടങ്ങുന്ന  ടീമും ചേർന്നാണ് ഇത്തരത്തിലുള്ള ഇലക്ഷൻ  വിജയകരമായി നടത്തുന്നതിനു പിന്നിൽ  പ്രവർത്തിച്ചത്.
                 മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു, സ്കൂൾ ലീഡറെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട ഇലക്ഷൻ വിജയകരമായി നടത്തിയത്. ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ  സഹായത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മിച്ചത്. ലോകസഭ, നിയമസഭ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതുപോലെ തിരിച്ചറിയൽ രേഖയായി കുട്ടികളുടെ സ്കൂൾ ഐഡി കാർഡ്, പോളിംഗ് സ്ലിപ്പ്, പോളിംഗ് ഓഫീസേഴ്സി ന്റെ കൈയിൽ  ഇലക്ട്രൽ റോൾ എന്നിവയെല്ലാം തന്നെ രണ്ടാംഘട്ട ഇലക്ഷനിലും ഉപയോഗിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചു സ്കൂൾ ലീഡറായി സ്ഥാനമേറ്റത് ഒൻപത് ഡി ക്ലാസ്സിൽ പഠിക്കുന്ന ദേവനന്ദയാണ്. ഇലക്ഷൻ കമ്മീഷണർ ആയ ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്ററിന്റെ നേതൃത്വത്തിൽ ചീഫ് ഇലക്ഷൻ ഓഫീസറായ സ്വപ്ന തോമസ് ടീച്ചറും കൈറ്റ് മാസ്റ്ററായ ഫ്രാൻസിസ് തോമസ് പി മാസ്റ്ററും, ഹൈസ്കൂൾ, യു പി, എൽ പി എന്ന വിഭാഗങ്ങളിലെ രണ്ട് അധ്യാപകർ അടങ്ങുന്ന  ടീമും ചേർന്നാണ് ഇത്തരത്തിലുള്ള ഇലക്ഷൻ  വിജയകരമായി നടത്തുന്നതിനു പിന്നിൽ  പ്രവർത്തിച്ചത്.
.
----
{{ഫലകം:LkMessage}}


==='''ഗാലറി'''===
==='''ഗാലറി'''===
<gallery>
<gallery>
 
22071-TSR-camera video editing.jpg| മീഡിയ ട്രെയിനിങ്
22071-TSR-camera video editing1.jpg|മീഡിയ ട്രെയിനിങ് ജിംബൽ ഉപയോഗിച്ച്
22071-TSR-toysnews.jpg|കളിപ്പാട്ടം വിതരണം നല്ല പാഠം-വാർത്ത
22071 TSR firesafety.jpg|ഫയർ ആന്റ് സേഫ്റ്റി
22071 TSR laharivirudhadhinam1.jpg|ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനാചരണം
22071 TSR vegetable plucking.jpg|ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പയർ വിളവെടുപ്പ്
TSR 22071 onedaycamp2024-27batch .jpg|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
TSR 22071 onedaycamp2024-27batch .jpg|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
</gallery>
</gallery>