"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]] | [[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]] | ||
<br> | |||
[[:പ്രമാണം:22071-TSR-newspaper2025 september.pdf| ന്യൂസ് പേപ്പർ സെപ്റ്റംമ്പർ 2025]] | |||
<br> | |||
[[:പ്രമാണം:22071-TSR-newspaper2025 october.pdf| ന്യൂസ് പേപ്പർ ഒക്ടോബർ 2025]] | |||
<br> | |||
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | |||
==='''മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
പ്രിയമുള്ളവരേ, | |||
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന,198 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും തുടർച്ചയായ നാലാം വർഷവും,മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായി ഒന്നാം സ്ഥാനത്തേക്ക് മാതാ ഹൈസ്കൂൾ വീണ്ടും തിരഞ്ഞെടുക്കപ്പട്ടു എന്ന സന്തോഷവാർത്ത ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും, സഹകരിച്ച രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ. | |||
==='''സർവ്വം AI മയം'''=== | |||
<p style="text-align:justify"> | |||
രക്ഷാകർതൃ ബോധവൽക്കരണ പരിപാടി 2026 | |||
മാതാ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, മാർച്ച് 3 എന്നീ രണ്ടു ദിനങ്ങളിലായി ആർട്ടിഫിഷ്യൽ ഇന്റിലിജൻസിനെ കുറിച്ചുള്ള രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. നാലുപേർ അടങ്ങുന്ന സംഘമാണ് ഓരോ ദിവസവും ക്ലാസ് നയിച്ചിരുന്നത്. ക്ലാസ്സിൽ പങ്കെടുക്കാൻ എത്തിയ രക്ഷാകർത്താക്കളിൽ പലർക്കും എ ഐ യെ കുറിച്ചുള്ള പുതിയ അനുഭവങ്ങളാണ് ലഭിച്ചത്. ചോദ്യത്തിനനുസരിച്ചു അനുസരിച്ച് മറുപടി നൽകുന്ന മെറ്റ എഐ വളരെ ഉത്സാഹത്തോടെയാണ് പലരും പ്രവർത്തിപ്പിച്ചത്. ചിത്രങ്ങൾക്ക് അനുസരിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, മറ്റു ഭാഷകളെ തർജ്ജമ ചെയ്യാനും ഉപയോഗിച്ച ഗൂഗിൾ ലെൻസും പലർക്കും അപരിചിതമായിരുന്നു. വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും എ ഐ യെ കുറിച്ചുള്ള നല്ല വശങ്ങളും ദോഷങ്ങളും മനസ്സിലാക്കി കൊടുക്കാൻ ഈ ക്ലാസ്സിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്കുകയുണ്ടായി.ക്യു ആർ കോഡ് സ്കാനിങ്ങും പലർക്കും പുതുമ തന്നെയായിരുന്നു. ഇന്നത്തെ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആവശ്യമായ അറിവുകൾ നൽകുന്നതിന്, സഹായകമായ വളരെ നല്ല ക്ലാസുകളായിരുന്നു ആയിരുന്നു എന്ന അഭിപ്രായത്തോടെയാണ് രക്ഷാകർത്താക്കൾ പിരിഞ്ഞത്. | |||
==='''പ്രഥമ ശുശ്രൂഷ സെമിനാർ'''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071 TSR FIRST AID TRG.jpg|thumb|പ്രഥമ ശുശ്രൂഷ സെമിനാർ ]] | |||
ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ചേർപ്പ് ഉപജില്ലാതല പ്രഥമ ശുശ്രൂഷ സെമിനാർ ശനിയാഴ്ച(28/02/2026) സിഎൻഎൻ ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഉപജില്ലാ കോഡിനേറ്റർ ശാരദദേവി ടീച്ചർ സ്വാഗതവും എച്ച് എം രജനി ടീച്ചർ ഉദ്ഘാടനവും നിർവഹിച്ചു. മാതാ സ്കൂളിൽ നിന്നുള്ള 29 ജെ ആർ സി കേഡറ്റുകൾ സെമിനാറിൽ പങ്കെടുത്തു. ഇന്നത്തെ സമൂഹത്തിൽ സിപിആറിന്റെ ആവശ്യകതയും കൃത്യസമയത്ത് സിപിആർ നൽകേണ്ട രീതിയും ദയ ഹോസ്പിറ്റൽ തൃശ്ശൂരിലെ റിസോഴ്സ് പേഴ്സൺ അബ്ദുൽ ബഷീർ കുട്ടികൾക്ക് വളരെ വ്യക്തവും രസകരവുമായി വിശദീകരിച്ചു. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പരിശീലനമായി ഈ പ്രഥമ ശുശ്രൂഷ ക്ലാസ് മാറി. | |||
===''' വിളവെടുപ്പു മഹോത്സവം'''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071 TSR HARVEST1.jpg|thumb|വിളവെടുപ്പ്]] | |||
[[പ്രമാണം:22071 TSR HARVEST2.jpg|thumb|വിളവെടുപ്പ്]] | |||
മണ്ണിൽ വിയർപ്പൊഴുക്കിയ കുട്ടി കർഷകരുടെ സ്വപ്നങ്ങൾക്ക് *സ്വർണ്ണനിറം* കൈവന്ന സുദിനമായിരുന്നു ഇന്നത്തെ വിളവെടുപ്പ്. അത് വെറുമൊരു ജോലിയല്ല, മറിച്ച് പ്രകൃതി മനുഷ്യന് നൽകുന്ന സ്നേഹോപഹാരമാണ്." | |||
"കാത്തിരിപ്പിന്റെ കയ്പും അധ്വാനത്തിന്റെ വിയർപ്പും ഒടുവിൽ ചെടിയിലെ തണ്ടുകളിൽ പാലും തേനുമായി മാറുന്ന അത്ഭുതമാണ് വിളവെടുപ്പ് കാലം." | |||
സ്വർണ്ണവർണ്ണമായ കോളിഫ്ലവറിന്റെ ഇലകൾ | |||
ഇളംകാറ്റിൽ നൃത്തം ചെയ്യുന്ന ഭൂമിദേവി അണിഞ്ഞ ഉടയാട പോലെ മനോഹരമാണ്. കൊയ്ത്തുപാട്ടിലെങ്കിലും സ്കൂളിലെ കുട്ടി കർഷകരുടെ അധ്വാനം പടരുന്ന ഗ്രോ ബാഗുകൾ ഒരു വലിയ ആഹ്ലാദത്തിന്റെ വേദിയായി മാറി." | |||
"തൂവെയിൽ ഏറ്റു തിളങ്ങുന്ന കോളിഫ്ലവറുകൾ ഹൃദയത്തിലെ സന്തോഷത്തിന്റെ പ്രതിഫലനങ്ങളാണ്. പുന്നെല്ലിന്റെ ഗന്ധം വായുവിൽ അലിഞ്ഞുചേരുമ്പോൾ സ്കൂളൊന്നാകെ ഒരുത്സവലഹരിയിലാകുന്നു." | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ജെ ആർ സി യുടെയും സ്കൗട്ട്സ് ഗൈഡ്സ് കുട്ടികളുടെയും സാന്നിധ്യത്തിൽ നടന്ന വിളവെടുപ്പ് ഒരു ഉത്സവമായി തന്നെ മാറി.....ഈ പരിപാടിക്ക് പ്രചോദനമായി മാറിയ എച്ച് എം തോമാസ് മാഷിനും സ്വന്തമായി കരുതി പരിപാലിച്ചുപോന്ന ഓഫീസിലെ സിദിലിനും ബിന്ദുചേച്ചിക്കുംഎല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പിടിഎ അംഗങ്ങൾക്കുംഞങ്ങൾ ലിറ്റിൽ കൈറ്റ്സ്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു | |||
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്) | |||
വിളവെടുപ്പുത്സവം ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത കൃഷി രീതിയെ കുറിച്ച് വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ | |||
ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. | |||
==='''സംസ്ഥാനതല സംസ്കൃത നാടക മത്സരത്തിൽ A ഗ്രേഡ് '''=== | |||
<p style="text-align:justify"> | |||
വന്ന് ചേരും.ചിലതു തേടി പിടിക്കേണ്ടി വരും......പക്ഷെ ചിലത് ഒരു നിയോഗം എന്ന പോലെ സംഭവിക്കും.അത് അങ്ങനെ.... കാലങ്ങളോളം തുടരും....തുടർന്ന് കൊണ്ടേ ഇരിക്കും.പ്രസാദ് മാഷ് സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിന് ഒന്നാം സ്ഥാനം നാടകത്തിന് ഒന്നാം സ്ഥാനം | |||
മികച്ച നടൻ അക്ഷയ് എ നായർ. | |||
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങൾ കൂടിയായപ്പോൾ | |||
അത് മാത ഹൈസ്കൂൾ മണ്ണംപേട്ടയെ തൃശൂർ ജില്ലാ കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിയിച്ചു. | |||
=== പഞ്ചമീപരിണയം=== | |||
64- 'മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക വേദിയിൽ മാത ഹൈ സ്ക്കൂൾ മണ്ണംപേട്ട യുടെ വിജയഗാഥ വീണ്ടും .പറയിപെറ്റ പന്തിരുകുലം എന്ന കഥയെ ആസ്പദമാക്കിയാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്പ്രസാദ് മാഷ് രചനയും സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിനാണ് ഈ വർഷം സംസ്ഥാനതലത്തിൽ എ ഗ്രേഡ്. സംസ്ഥാനതലത്തിൽ നിരവധി തവണ മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകങ്ങൾ എ ഗ്രേഡോ ടു കൂടി വിജയകിരീടമണിഞ്ഞിട്ടുണ്ട് | |||
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങളും നാടകവും സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച അഭിപ്രായമാണ് നേടിയത് HM തോമസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ പ്രോത്സാഹനവും ,ടീമിൻ്റെ മികച്ച പ്രകടനവും, കൂടിയായപ്പോർ ഈ വർഷവും മാത ഹൈസ്കൂൾ മണ്ണംപേട്ട സംസ്ഥാന കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിഞ്ഞു | |||
==='''സ്കൂൾ വാർഷികം '''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071-TSR-anndy inauguration.jpg|thumb|പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:22071-TSR-annday prayer.jpg|thumb|പ്രയർ ഡാൻസ്]] | |||
നവതിയുടെ നിറവിൽ ആയിരിക്കുന്ന മാതാ ഹൈസ്കൂൾ മരണപ്പെട്ടവരുടെ സ്കൂൾ വാർഷികവും അധ്യാപക രക്ഷകാർത്തൃദിനവും സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രാധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ മാസ്റ്ററുടെ യാത്രയായപ്പ് യോഗവും ജനുവരി 9 തീയതി വെള്ളിയാഴ്ച രാവിലെ 9:45 മുതൽ മണ്ണംപ്പേട്ട അനുഗ്രഹ പാരീഷ് ഹാളിൽ ആഘോഷിച്ചു . | |||
ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായ യോഗത്തിൽ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തദവസരത്തിൽ ആദരണീയനായ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ റഫ. ഫാദർ. ജോയ് അടമ്പുകളും ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെയും പി ടി എ യുടേയും കലാപരിപാടികളും ഉണ്ടായിരുന്നു. | |||
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071 TSR cwsnrobo expo.jpg|thumb|ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ]] | |||
[[പ്രമാണം:22071 TSR cwsnrobo expo1.jpg|thumb]] | |||
[[പ്രമാണം:22071 TSR cwsnrobo expo3.jpg|thumb]] | |||
[[പ്രമാണം:22071 TSR cwsnrobo expo4.jpg|thumb]] | |||
കൊടകര ബിആർസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർത്ഥികൾ പങ്കാളികളായ, ഇൻക്ലൂസീവ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ നടന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോഡിനേറ്റർ ആയ അനൂപ് സാർ, മറ്റു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കെറ്റേഴ്സ്, രക്ഷിതാക്കൾ എന്നിവരെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സന്നിഹിതരായിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ, പ്രധാന അധ്യാപകനായ തോമസ് മാസ്റ്റർ ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ബിപിസി അനുപ് സാർ, ഫസ്റ്റ് അസിസ്റ്റന്റ് ഷീജ വാറുണ്ണി ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിൻസി ലോനപ്പൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആരംഭിച്ചു. സ്മാർട്ട് ഹൗസ് ഫയർ ആൻഡ് ഗ്യാസ് ലീക്കേഴ്സ് സിസ്റ്റം, ഓട്ടോമാറ്റിക് ടോൾ റീഡർ, ട്രാഫിക് ലൈറ്റ്, റോബോട്ടിക് ഡസ്റ്റ് ബിൻ, ബ്ലൈൻഡ് വാക്കിംഗ് സ്പെറ്റാക്കിൾ, സിസിടിവി ക്യാമറ സിസ്റ്റം, ട്രാഫിക് ലൈറ്റ് എന്നിങ്ങനെയുള്ള വിവിധങ്ങളായ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇവയെക്കുറിച്ചെല്ലാം അറിയാനും പരിചയപ്പെടാനും പരിമിതികൾ ഉണ്ടെങ്കിലും, വന്നുചേർന്നവരിൽ പലരും ഉത്സാഹത്തോടെയും, താല്പര്യത്തോടെയും ഈ പ്രദർശനത്തിൽ പങ്കാളികളായി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് വിവിധങ്ങളായുള്ള ഗെയിമുകൾ ഇവർക്കായി നിർമ്മിച്ചിരുന്നു. ഏറെ പേരും ഈ ഗെയിമുകൾ കളിക്കുന്നതിലായിരുന്നു ഏറെ താൽപര്യം കാണിച്ചത്. ഡാൻസും പാട്ടും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുങ്ങിയതും, അവതരിപ്പിച്ചതും ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടാൻ കാരണമായി . ഭിന്നശേഷി വിദ്യാർഥികൾക്കായി ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ചതിൽ മാതാ ഹൈസ്കൂളിനും , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കും ,ഈ പരിപാടിക്ക് നേതൃത്വം നൽകിയ കൈറ്റ് മെന്റഴ്സിനും പ്രശംസയും നന്ദിയും അറിയിച്ചാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം രണ്ട് മണിക്കൂറിനു ശേഷം പിരിഞ്ഞത്.തങ്ങൾക്ക് കിട്ടിയ അറിവുകൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് കൂടി പങ്കുവെച്ച് നൽകാൻ സാധിച്ചതിലുള്ള സന്തോഷം, ഈ പ്രോഗ്രാമിൽ പങ്കാളികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഖങ്ങളിൽ കാണാമായിരുന്നു. | |||
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി. | |||
തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു. | |||
==='''ഭിന്ന ശേഷി വാരാഘോഷത്തിൻ്റെ റിപ്പോർട്ട് '''=== | |||
<p style="text-align:justify"> | |||
ഭിന്നശേഷി വാരാഘോഷത്തോട അനുബന്ധിച്ച് മാതാ ഹൈസ്ക്കൂളിൽ ഡിസംബർ 1 ന് എൽ. പി. വിഭാഗത്തിന് കളറിംങ്ങ് മത്സരവും യു.പി വിഭാഗത്തിന് ചിത്ര രചനാ മത്സരവും ഹൈസ്ക്കൂൾ വിഭാഗത്തിന് പോസ്റ്റർ മത്സരവും നടത്തി. ധാരാളം കുട്ടികൾ മത്സരത്തിന് പങ്കെടുത്തിരുന്നു. ഫസ്റ്റും സെക്കൻ്റും കിട്ടിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ BRC തലത്തിലേയും കൊണ്ട് പോവുകയും ചെയ്തു. ഫസ്റ്റ് സെക്കൻ്റ് തേർഡ് കിട്ടിയ കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ഡിസം ബർ 2-ാം തിയ്യതി ഭിന്നശേഷി വാരാഘോ ഷത്തിൻ്റെ ഭാഗമായി അസംബ്ലി നടത്തു കയുണ്ടായി. അഞ്ചാം ക്ലാസ്സിലെ ആദിത്യൻ തൻ്റെ കാഴ്ചക്കുറവിനെ അതിജീവിച്ചു കൊണ്ട് കാണാപാഠം പ്രതിജ്ഞ പഠിച്ച് കുട്ടികൾക്ക് ചൊല്ലി കൊടുത്തു. 9-ാ0 ക്ലാസ്സിലെ ഇൻസ റോസിൻ്റെ ചിത്ര രചനാ പ്രദർശനവും ക്രാഫ്റ്റ് പ്രദർശന വും സംഘടിപ്പിച്ചിരുന്നു. | |||
==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | ==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | ||
| വരി 18: | വരി 88: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 tsr sisudhinam.jpg|thumb|ശിശുദിനം]] | [[പ്രമാണം:22071 tsr sisudhinam.jpg|thumb|ശിശുദിനം]] | ||
മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ ഈ വർഷത്തെ ശിശുദിനാഘോഷം രാവിലത്തെ | മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ ഈ വർഷത്തെ ശിശുദിനാഘോഷം രാവിലത്തെ അസം ബ്ലിയോടെ ആരംഭിച്ചു. പതിവിനു വിപരീതമായി സ്കൂളിലെ അധ്യാപകരാണ് അസംബ്ലിക്കു നേതൃത്വം നൽകിയത്. നിഷ എം.എൽ ടീച്ചറിന്റെ നേതൃത്വത്തിൽ മാഷുമാരും ടീച്ചർമാരും ചേർന്ന് പ്രാർത്ഥനാ ഗാനം ശ്രുതിമധുരമായി ആലപിച്ചു. നിർമൽ മരിയ ടീച്ചർ കുട്ടികൾക്ക് പ്രതി ജ്ഞ ചൊല്ലി കൊടുക്കുകയും ബിൻസി ടീച്ചർ വാർത്ത വായിക്കുകയും ചെയ്തു. ചാച്ചാജി മാരുടെ പ്രതിനിധിയായി എവിൻ സനോയി ചാച്ചാജിയെക്കുറിച്ച് പ്രസംഗിച്ചു. എൽ.പി ക്ലാസിലെ കുട്ടികൾ ചാച്ചാജി ഗാനം മധുരമായി ആലപിച്ചു. എച്ച്. എം തോമസ് മാസ്റ്റർ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. | ||
ചാച്ചാജിയുടെ ഓർമ്മക്കായ് ഇന്ന് ധാരാളം കുട്ടികൾ വെള്ളയും ചുവപ്പും വസ്ത്രങ്ങൾ ധരിച്ചും ചുവന്ന റോസാപ്പൂക്കളുമായി എത്തിയിരുന്നു. പിന്നീട് കുട്ടികളുടെ കളറിംഗ് മത്സരമായിരുന്നു. ധാരാളം ബലൂണു കൾ കൊണ്ടും ചാച്ചാജി ചിത്രങ്ങൾ കൊണ്ടുo എൽ.പി. അധ്യാപകർ സ്കൂൾ അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ കളിയുത്സവമായിരുന്നു. ബെസ്റ്റി ടീച്ചർ നേതൃത്വo നൽകി. ബെസ്റ്റി ടീച്ചറും, ബിന്ദു സി.എൽ ടീച്ചറും, നിത്യ ടീച്ചറും,ജിജി ടീച്ചറും ബിൻസി ടീച്ചറും ചേർന്ന് സമീപ പ്രദേശങ്ങളിലെ നഴ്സറികളും അംഗൻവാടികളുo സന്ദർശിച്ച് കുട്ടികൾക്കും അധ്യാപകർക്കും ശിശുദിനാശംസകൾ നേരുകയും സമ്മാനങ്ങളും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ അധ്യാപകരുടെ കൂട്ടായ പരിശ്രമം കൊണ്ട് മാതാ ഹൈസ്ക്കൂളിലെ ശിശുദിനാഘോഷo എല്ലാവരുടെയും മനസ്സിൽ അവിസ്മരണീയമായ ഒരു ഓർമ്മയായി മാറി. | ചാച്ചാജിയുടെ ഓർമ്മക്കായ് ഇന്ന് ധാരാളം കുട്ടികൾ വെള്ളയും ചുവപ്പും വസ്ത്രങ്ങൾ ധരിച്ചും ചുവന്ന റോസാപ്പൂക്കളുമായി എത്തിയിരുന്നു. പിന്നീട് കുട്ടികളുടെ കളറിംഗ് മത്സരമായിരുന്നു. ധാരാളം ബലൂണു കൾ കൊണ്ടും ചാച്ചാജി ചിത്രങ്ങൾ കൊണ്ടുo എൽ.പി. അധ്യാപകർ സ്കൂൾ അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ കളിയുത്സവമായിരുന്നു. ബെസ്റ്റി ടീച്ചർ നേതൃത്വo നൽകി. ബെസ്റ്റി ടീച്ചറും, ബിന്ദു സി.എൽ ടീച്ചറും, നിത്യ ടീച്ചറും,ജിജി ടീച്ചറും ബിൻസി ടീച്ചറും ചേർന്ന് സമീപ പ്രദേശങ്ങളിലെ നഴ്സറികളും അംഗൻവാടികളുo സന്ദർശിച്ച് കുട്ടികൾക്കും അധ്യാപകർക്കും ശിശുദിനാശംസകൾ നേരുകയും സമ്മാനങ്ങളും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ അധ്യാപകരുടെ കൂട്ടായ പരിശ്രമം കൊണ്ട് മാതാ ഹൈസ്ക്കൂളിലെ ശിശുദിനാഘോഷo എല്ലാവരുടെയും മനസ്സിൽ അവിസ്മരണീയമായ ഒരു ഓർമ്മയായി മാറി. | ||
| വരി 85: | വരി 155: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-MATHS MELA.jpg|thumb|ഗണിതശാസ്ത്രമേള]] | [[പ്രമാണം:22071-TSR-MATHS MELA.jpg|thumb|ഗണിതശാസ്ത്രമേള]] | ||
[[പ്രമാണം:22071-TSR-MATHS MELA HEXAGON FOOTBALL.jpg|thumb|സ്റ്റിൽ മോഡൽ]] | |||
ചേർപ്പ് ഉപജില്ല ഗണിതശാസ്ത്രമേള 2025 ഒക്ടോബർ 15ന് ചാഴൂർ SNMHSS ൽ നടന്നു മാതാ സ്കൂൾ മണ്ണംപെട്ടയിൽ നിന്ന് എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 25 ഓളം കുട്ടികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എൽ പി വിഭാഗത്തിൽ മൂന്നു കുട്ടികൾക്കും A ഗ്രേഡും യുപി വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം കൂടി എ ഗ്രേഡ് ലഭിച്ചു ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു പ്യുവർ കൺസ്ട്രക്ഷൻ,ഗെയിംസ് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു എല്ലാ മത്സരയിനങ്ങളിലും പങ്കെടുത്തു കൊണ്ട് മറ്റു ഇനങ്ങളിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി കൊണ്ട് ഓവറോൾ അഞ്ചാം സ്ഥാനം നേടുകയുണ്ടായി സ്കൂൾ മാഗസി്ന് ഒന്നാംസ്ഥാനവും A ഗ്രേഡും ലഭിച്ചു ടീച്ചിംഗ് എയ്ഡ് വിഭാഗത്തിൽ ഗണിത അധ്യാപിക ശ്രീമതി ലിൻസി ആൻ്റു വിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു | ചേർപ്പ് ഉപജില്ല ഗണിതശാസ്ത്രമേള 2025 ഒക്ടോബർ 15ന് ചാഴൂർ SNMHSS ൽ നടന്നു മാതാ സ്കൂൾ മണ്ണംപെട്ടയിൽ നിന്ന് എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 25 ഓളം കുട്ടികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എൽ പി വിഭാഗത്തിൽ മൂന്നു കുട്ടികൾക്കും A ഗ്രേഡും യുപി വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം കൂടി എ ഗ്രേഡ് ലഭിച്ചു ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു പ്യുവർ കൺസ്ട്രക്ഷൻ,ഗെയിംസ് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു എല്ലാ മത്സരയിനങ്ങളിലും പങ്കെടുത്തു കൊണ്ട് മറ്റു ഇനങ്ങളിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി കൊണ്ട് ഓവറോൾ അഞ്ചാം സ്ഥാനം നേടുകയുണ്ടായി സ്കൂൾ മാഗസി്ന് ഒന്നാംസ്ഥാനവും A ഗ്രേഡും ലഭിച്ചു ടീച്ചിംഗ് എയ്ഡ് വിഭാഗത്തിൽ ഗണിത അധ്യാപിക ശ്രീമതി ലിൻസി ആൻ്റു വിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു | ||
എൽ പി വിഭാഗം | എൽ പി വിഭാഗം | ||