"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LFCHSS (സംവാദം | സംഭാവനകൾ)
No edit summary
286501lk (സംവാദം | സംഭാവനകൾ)
introduction
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 188 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ഇരി‍‍ഞ്ഞാലക്കുട
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=23027
പേര്=എല്‍.എഫ്.സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=ഇരിങ്ങാലക്കുട|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|വിക്കിഡാറ്റ ക്യു ഐഡി=Q64089573
റവന്യൂ ജില്ല=തൃശ്ശൂര്‍|
|യുഡൈസ് കോഡ്=32070700706
സ്കൂള്‍ കോഡ്=23027|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=23|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1923
സ്ഥാപിതവര്‍ഷം=1923|
|സ്കൂൾ വിലാസം=ഇരിഞ്ഞാലക്കുട
സ്കൂള്‍ വിലാസം= എല്‍.എഫ്.സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട|
|പോസ്റ്റോഫീസ്=ഇരി‍ഞ്ഞാലക്കുട
പിന്‍ കോഡ്=680125
|പിൻ കോഡ്=680121
സ്കൂള്‍ ഫോണ്‍=2826372|
|സ്കൂൾ ഫോൺ=0480 2826372
സ്കൂള്‍ ഇമെയില്‍=lfchssirinjalakuda@yahoo.in|
|സ്കൂൾ ഇമെയിൽ=lfchssirinjalakuda@yahoo.com
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=https://www.littlefloweririnjalakuda.com/
ഉപ ജില്ല=ഇരിങ്ങാലക്കുട|
|ഉപജില്ല=ഇരിഞ്ഞാലക്കുട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
ഭരണം വിഭാഗം=എയ്ഡഡ്|
|വാർഡ്=20
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ഇരിഞ്ഞാലക്കുട
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=മുകുന്ദപുരം
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=2268|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=സി.ദിപ്തി
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍=ആന്‍ മരയ |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= |
|ആൺകുട്ടികളുടെ എണ്ണം 1-10=0
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പെൺകുട്ടികളുടെ എണ്ണം 1-10=1578
സ്കൂള്‍ ചിത്രം=lfschool.jpg|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ബിജി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജെയ്ഫിൻ ഫ്രാൻസിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ പോൾ
|സ്കൂൾ ചിത്രം=23027 new photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്ക‍ുട വിദ്യാഭ്യാസ ജില്ലയുടെ തിലകക്കുറിയായി അഭിമാന  പുരസ‍കാരം  ഇരിങ്ങാലക്ക‍ുടയുടെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ'''.  പുണ്യ സ്മൃതികൾ പുളകം കൊള്ളുന്ന ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ദൈവസ്നേഹത്തിന്റെ ഗാഥകൾ പാടി നൂറ്റാണ്ടിൻെറ ചരിത്രവും വഹിച്ചു തലയെടുപ്പയോടെ നിൽക്കുകയാണ്. അനുഗ്രഹ റോസാപ്പൂക്കൾ ചുറ്റിലും വിതറി അരുമയോടെ നിൽക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവറിൻേതെന്ന്  അഭിമാനത്തോടെ പറയട്ടെ.  ചരിത്രം ഒരു താക്കോലാണ്.....  ഉള്ളറകളിലേക്ക് കടക്കാനുള്ള താക്കോൽ ......... തിരിച്ചറിവിൻെറ അടരുകൾ ഓരോന്നോരോന്നായി കാണുമ്പോൾ ഇതൊരു ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾ കൂടിയാണ് ! വിശുദ്ധ കൊച്ചുത്രേസ്യയുടെ മലർവാടിയിൽ വിദ്യ നുകരാൻ അണയുന്നവർക്ക് വിദ്യയും വിജ്ഞാനവും പകർന്നു് വിശുദ്ധരാക്കുന്ന സുതാര്യമായ ചരിത്രം! ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച നിത്യ വിസ്മയങ്ങളെ നമുക്ക് നോക്കി കാണാം.{{SSKSchool|year=2024-25}}
 
<GALLERY>[[പ്രമാണം:23027 TSR 512.jpg|ലഘുചിത്രം]]</GALLERY>
'''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ -നവോത്ഥാനനായകൻ ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.........''' സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വിശുദ്ധ ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന  നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങി‌യതോടെ ജാതിമതഭേദമെന്യേ  വിദ്യാഭ്യാസം സാധ്യമായി.
 
സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ‍ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ.
== '''''<big>ചരിത്രം</big>''''' ==
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ  വിദ്യാലയം നല്ലവരായ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു .പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു.  [[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതൽ അറിയാൻ]]
 
== '''<big>പാഠ്യേതരപ്രവർത്തനങ്ങൾ</big>''' ==
 
==== [https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.B5.E0.B5.8D.E0.B4.AF.E0.B4.95.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.95.E0.B4.B8.E0.B4.A8_.E0.B4.95.E0.B5.8B.E0.B4.B4.E0.B5.8D.E0.B4.B8.E0.B5.8D_.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E2.80.8D.E0.B5.BC.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D വ്യക്തിത്വവികസനം] ====
 
==== '''[https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.AE.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.B5.E0.B5.87.E0.B4.B7.E0.B5.BB_.E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D മോട്ടിവേഷൻ ക്ലാസ്സ്]''' ====
 
==== '''[https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.95.E0.B5.97.E0.B5.BA.E0.B4.B8.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B5.8D കൗൺസിലിങ്ങ്]''' ====
 
==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]''' ====
 
==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/യൂത്ത് ഫെസ്റ്റ്‍വെൽ|യൂത്ത് ഫെസ്റ്റ്‍വെൽ]]''' ====
 
==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സ്കൂൾ എക്സിബിഷൻ|സ്കൂൾ എക്സിബിഷൻ]]''' ====
 
==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ക്ലാസ് ലൈബ്രറികൾ|ക്ലാസ് ലൈബ്രറികൾ]]''' ====
 
==== '''ക്ലാസ് മാഗസിൻ''' ====
==== '''സീഡ് പ്രവർത്തനം''' ====
 
==== ഹലോ ഇംഗ്ലീഷ് ====
 
==== കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ് ====
 
==== അബാക്കസ് ====
 
== '''എസ് എസ് എൽ സി റിസൽട്ട്''' ==
{| class="wikitable"
|+
!വർഷം
!പരീക്ഷ
എഴുതിയവർ
!വിജയികൾ
!ശതമാനം
!ഫുൾ എ+
!9 എ+
|-
|2011
|328
|327
|99.7%
|13
|7
|-
|2012
|309
|307
|99.4%
|21
|7
|-
|2013
|321
|321
|100%
|16
|9
|-
|2014
|319
|319
|100%
|16
|18
|-
|2015
|337
|337
|100%
|19
|24
|-
|2016
|382
|382
|100%
|39
|28
|-
|2017
|318
|316
|99.4%
|27
|33
|-
|2018
|297
|297
|100%
|50
|45
|-
|2019
|304
|304
|100%
|58
|29
|-
|2020
|303
|303
|100%
|58
|28
|-
|2021
|297
|297
|100%
|206
|44
|-
|2022
|291
|291
|100%
|100
|33
|-
|2023
|282
|282
|100%
|86
|24
|-
|2024
|289
|289
|100%
|95
|25
|-
|2025
|285
|285
|100%
|100
|22
|}
 
=='''സ്കൂൾ പ്രതിഭകൾ'''==
* ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ  തൃശൂർ  ചെമ്പൂക്കാവിൽ  സംഘടിപ്പിച്ച  ഉപന്യാസമത്സരത്തിൽ കൃഷ്ണ എൻ രവി  രണ്ടാം  സമ്മാനം  നേടി.
* ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ  ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും  രണ്ടും  സമമാനങ്ങൾക്ക്  അർഹരായി.
* ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ  ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം  ഉപന്യാസ മൽസരത്തിൽ  സന സുരേഷും  ഹിന്ദി  ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും  രണ്ടാം  സ്ഥാനം നേടുകയുണ്ടായി.
* ഇരിങ്ങാലക്കുട  ഗേള്സ് സ്കൂളിൽ  നടന്ന  സബ്  ജില്ല  ഗണിതശാസ്ത്ര ക്വിസ്  മത്സരത്തിൽ ടിംന  ആറ്റ്ലി  നാലാം സ്ഥാനം  കരസ്ഥമാക്കി.
* താലുക്ക്,ജില്ലാതല  വായനാ മത്സരത്തില്  ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം  നേടി
* ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം  പ്രസംഗമത്സരത്തിൽ  എൽവീന ജോസ്  ഒന്നാം സ് ഥാനം  നേടി
* ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ  സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.
 
== '''സാമൂഹ്യമാധ്യമ രംഗത്ത്''' ==
[[പ്രമാണം:23027 TSR 512.jpg|ലഘുചിത്രം]]
[https://littlefloweririnjalakuda.com/ വെബ് സൈറ്റ്]
 
[https://www.youtube.com/channel/UCNTaP4XCs3eEG4eS6b9OYNQ യു ട്യൂബ്]
 
[https://www.facebook.com/LFCHSIRINJALAKUDA/ ഫെയ്സ് ബുക്ക്]
 
[https://littlefloweririnjalakuda.com/blog.php ബ്ലോഗ്]
 
[https://&#x20;lfchs.irinjalakuda.org ഇൻസ്റ്റഗ്രാം]
 
[https://&#x20;lfchs.irinjalakuda.org ടെലഗ്രാം]
 
[https://lfchssirinjalakuda@yahoo.com ഇമെയിൽ]
 
== '''മാനേജ്മെന്റ്''' ==
 
കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിഞ്ഞാലക്കുടയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ് .
== '''മുൻ സാരഥികൾ''' ==
ലിറ്റിൽ ഫ്ലവർ സ്ക്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അർപ്പണ ബോധത്തോടും ആത്മാർത്ഥതയോടും കൂടെ ഈ വിദ്യാക്ഷേത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ നാളിതു വരെ ഇവിടെ ഭരണ സാന്നിധ്യം വഹിച്ച ഹെഡ്മിസ്ട്രസുമാരുടേയും ,അധ്യാപകരുടേയും അനധ്യാപകരുടേയും കരുത്തായി ഒപ്പം നിന്ന പി.ടി.എയുടേയും പ്രവർത്തനങ്ങൾ നിസ്തുലങ്ങളാണ് . ഇവരുടെ പ്രയത്നത്തിന്റെ തണലിൽ വളർന്ന് ഇന്ന് ഒരു വൻ വൃക്ഷമായി പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന എൽ.എഫ് സ്ക്കൂളിലെ ഭരണ സാന്നിധ്യം വഹിച്ചവർ ..
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|-
|1935-1965
| സി.സെലിൻ
|[[പ്രമാണം:23027 TSR 501.jpg|ലഘുചിത്രം|70x70px]]
|-
|1965-1969
| സി.ഡൊമിറ്റില്ല
|[[പ്രമാണം:23027 TSR 502.jpg|ലഘുചിത്രം|75x75ബിന്ദു]]
|-
|1969-1971
|സി.അബ്രഹാം
|[[പ്രമാണം:23027 TSR 503.jpg|ലഘുചിത്രം|82x82px]]
|-
|1971-1978
|സി ക്ലെരിസ്സ
|[[പ്രമാണം:23027 TSR 504.jpg|ലഘുചിത്രം|75x75px]]
|-
|1978-1984
|സി.മേരിജസ്റ്റിൻ
|[[പ്രമാണം:23027 TSR 505.jpg|ലഘുചിത്രം|74x74ബിന്ദു]]
|-
|1984-1995
|സി.മേഴ്സി
|[[പ്രമാണം:23027 TSR 506.jpg|ലഘുചിത്രം|74x74ബിന്ദു]]
|-
|1995-2001
|സി.ജോസ്റിറ്റ
|[[പ്രമാണം:23027 TSR 507.jpg|ലഘുചിത്രം|70x70ബിന്ദു]]
|-
|2001-2003
|സി.മേഴ്സീന
|[[പ്രമാണം:23027 TSR 508.jpg|ലഘുചിത്രം|79x79ബിന്ദു]]
|-
|2003-2006
|സി.ദീപ്തി
|[[പ്രമാണം:23027 TSR 509.jpg|ലഘുചിത്രം|79x79ബിന്ദു]]
|-
|2006-2011
|സി.ആൻമരിയ
|[[പ്രമാണം:23027 TSR 510.jpg|ലഘുചിത്രം|78x78px]]
|-
|2011-2015
|സി.ഫ്ലോറൻസ്
|[[പ്രമാണം:23027 TSR 511.jpg|ലഘുചിത്രം|63x63ബിന്ദു]]
|-
|2015-2021
|സി.റോസ്‍ലറ്റ്
|[[പ്രമാണം:Sr.Roselet CMC.jpg|ലഘുചിത്രം|67x67ബിന്ദു]]
|-
|2021-2023
|സി.മേബിൾ
|[[പ്രമാണം:339372402 773410200818972 2581390203919472051 n.jpg|ലഘുചിത്രം|104x104ബിന്ദു]]
|-
|2023-2025
|സി.നവീന
|[[പ്രമാണം:338936560 554415713219409 1204577198747026102 n-removebg-preview(1).png|ലഘുചിത്രം|95x95ബിന്ദു]]
|-
|2025-
|സി.സുദീപ
|[[പ്രമാണം:WhatsApp Image 2025-06-18 at 10.27.34 AM.jpg|ലഘുചിത്രം]]
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1കെ രേഖ (ഷോർട്ട് സ്റ്റോറി റൈറ്റർ/ ജേർണലിസ്‍റ്റ്)
 
2 ജയന്തി ദേവരാജ് കഥകളി ആർട്ടിസ്ററ്
 
3 കവിത ബാലകൃഷ്‌ണൻ (ആർട്ടിക് ക്രിട്ടിക് കവയത്രി പെയിന്റർ ലെക്ച്ചർ)
 
4 രമ്യ ആർ മേനോൻ (ആക്ടർ ഡാൻസർ അസ്സി. ഡയറക്ടർ സിംഗർ യോഗ ട്രെയിനർ )
 
5 സോണിയ ഗിരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഇരിഞ്ഞാലക്കുട
 
6 ആശ സുരേഷ് നായർ സോപാനസംഗീതം ആർട്ടിസ്ററ്
 
7 അനുപമ സുരേഷ് കുമാർ മോഹിനിയാട്ടം ആർട്ടിസ്ററ്
 
8 ഡോ. നിധി എസ് മേനോൻ അക്കാദമിഷ്യൻ / ഡ്രമ്മിങ് ആർട്ടിസ്ററ് /ഡാൻസർ)
 
==വഴികാട്ടി==
എറണാകുളം തൃശ്ശൂർ ഹൈവേയിൽ പോട്ട ജംഗ്ഷനിൽ നിന്നും 14 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
 
തൃശ്ശൂർ കൊടുങ്ങല്ലൂ‍ർ മെയിൻ റോഡിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
 
കോഴിക്കോട്  കൊടുങ്ങല്ലൂ‍ർ തീരദേശ ഹൈവേയിൽ വലപ്പാട് നിന്ന്  15 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
 
{{Slippymap|lat=10.347025921435238|lon=76.21445343693355|zoom=18|width=full|height=400|marker=yes}}}}
 
<!--visbot  verified-chils->-->|}
"https://schoolwiki.in/എൽ.എഫ്.സി.എച്ച്.എസ്._ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്