"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
എന്റെ സ്കൂൾ എന്റെ അഭിമാനം.വിദ്യയുടെ ദീപം തെളിയിച്ച് ആയിരങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്നതാണ് ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയം.മലയോര മേഖലയിലെ കുരുന്നുകൾക്ക് വിദ്യാഭ്യാസം പകർന്നുകൊണ്ട് ഉജ്വലപ്രകാശമായി നിലകൊള്ളുന്നു സെന്റ് ജോർജ്‌സ്സ് ഹയർസെക്കൻഡറി സ്കൂൾ വേളങ്കോട്. മികച്ച ഐ.ടി. സംവിധാനങ്ങളും, സയൻസ് ലാബും മികവാർന്ന അധ്യാപകരും, കലാ കായികത്തിനുള്ള പരിശീലനവും ഈ വിദ്യാലയത്തിൽ നൽകിവരുന്നു. നമ്മുടെ സ്കൂൾ വിജ്ഞാനത്തിന്റെയും മൂല്യങ്ങളുടെയും അഭയകേന്ദ്രമാണ്. ഇവിടെ അധ്യാപകർ ഗുരുവിനെക്കാൾ ഏറെ മാർഗ്ഗദർശികളാണ്. കൂടാതെ മറ്റ് അനവധി മേളകളും പരിപാടികളും ഈ വിദ്യാലയത്തിന്റെ ഗുണമേന്മയാർന്ന പ്രവർത്തനങ്ങളാണ്. വിവിധതരം ക്ലബ്ബുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.സി.സി, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി, സയൻസ് ക്ലബ്, മാക്സ് ക്ലബ്, സോഷ്യൽ ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവയെല്ലാം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറി ജില്ലാ സംസ്ഥാന തലങ്ങളിൽ പ്രതിഭ തെളിയിച്ചവരാണ് നമ്മുടെ വിദ്യാർത്ഥികൾ. നമ്മുടെ സ്കൂളിന്റെ മഹത്വം ദിവസേന ഉയരങ്ങളിലേക്ക് ഉയരട്ടെ. ഭാവിയിലും വിജയം അഭിമാനം എല്ലാം ഈ വിദ്യാലയത്തിന്റെ അവകാശമായിരിക്കട്ടെ. വിജ്ഞാനവും മൂല്യങ്ങളും ചേർന്ന ഈ ദീപസ്തംഭം തലമുറകളെയും നയിക്കട്ടെ. | എന്റെ സ്കൂൾ എന്റെ അഭിമാനം.വിദ്യയുടെ ദീപം തെളിയിച്ച് ആയിരങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്നതാണ് ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയം.മലയോര മേഖലയിലെ കുരുന്നുകൾക്ക് വിദ്യാഭ്യാസം പകർന്നുകൊണ്ട് ഉജ്വലപ്രകാശമായി നിലകൊള്ളുന്നു സെന്റ് ജോർജ്‌സ്സ് ഹയർസെക്കൻഡറി സ്കൂൾ വേളങ്കോട്. മികച്ച ഐ.ടി. സംവിധാനങ്ങളും, സയൻസ് ലാബും മികവാർന്ന അധ്യാപകരും, കലാ കായികത്തിനുള്ള പരിശീലനവും ഈ വിദ്യാലയത്തിൽ നൽകിവരുന്നു. നമ്മുടെ സ്കൂൾ വിജ്ഞാനത്തിന്റെയും മൂല്യങ്ങളുടെയും അഭയകേന്ദ്രമാണ്. ഇവിടെ അധ്യാപകർ ഗുരുവിനെക്കാൾ ഏറെ മാർഗ്ഗദർശികളാണ്. കൂടാതെ മറ്റ് അനവധി മേളകളും പരിപാടികളും ഈ വിദ്യാലയത്തിന്റെ ഗുണമേന്മയാർന്ന പ്രവർത്തനങ്ങളാണ്. വിവിധതരം ക്ലബ്ബുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.സി.സി, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി, സയൻസ് ക്ലബ്, മാക്സ് ക്ലബ്, സോഷ്യൽ ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവയെല്ലാം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറി ജില്ലാ സംസ്ഥാന തലങ്ങളിൽ പ്രതിഭ തെളിയിച്ചവരാണ് നമ്മുടെ വിദ്യാർത്ഥികൾ. നമ്മുടെ സ്കൂളിന്റെ മഹത്വം ദിവസേന ഉയരങ്ങളിലേക്ക് ഉയരട്ടെ. ഭാവിയിലും വിജയം അഭിമാനം എല്ലാം ഈ വിദ്യാലയത്തിന്റെ അവകാശമായിരിക്കട്ടെ. വിജ്ഞാനവും മൂല്യങ്ങളും ചേർന്ന ഈ ദീപസ്തംഭം തലമുറകളെയും നയിക്കട്ടെ. | ||
video click here | [https://youtube.com/shorts/sJaipKXfHyk?si=qelgBwAGHDkV3YnF video click here] | ||