"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 89: | വരി 89: | ||
പ്രമാണം:46062 cc4.jpeg|alt= | പ്രമാണം:46062 cc4.jpeg|alt= | ||
പ്രമാണം:46062 cc3.jpeg|alt= | പ്രമാണം:46062 cc3.jpeg|alt= | ||
</gallery> | </gallery> | ||
= എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ വാർഷികം = | |||
സെൻ്റ് അലോഷ്യസ് ഹൈസ്കൂളിൻ്റെ 131-ാമത് വാർഷികം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് കളരിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ. ജി. ജയചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജോബി പി. സി, പി. റ്റി.എ പ്രസിഡൻ്റ് ശ്രീ. ജിജി അട്ടിയിൽ,സ്കൂൾ ലീഡർ ഷോൺ മാത്യു ഹെഡ്മാസ്റ്റർ ജിനോ ജോസഫ്എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ശ്രീ ടിജിൻ ജോസഫിനെയും ശ്രീ ജി. ജയചന്ദ്രനെയും പൊന്നാടയണിയിച്ച് ആദരിച്ചു. മാസ്റ്റർ അലോഷ്യസ് അവാർഡ് നേടിയ ഷിനോ സെബാസ്റ്റ്യൻ വർഗീസ്, ജൂണിയർ അലോഷ്യസ് നേടിയ അഭിറാം അനീഷ് , സംസ്ഥാന തല വിജയികളായ എബി ജോർജ്, ജൂബിൻ ജോസഫ് , ഗോഡ്വിൻ ജോസഫ്, ഷിനോ സെബാസ്റ്റ്യൻ നോയൽ ജോൺഎന്നിവരെ തദവസരത്തിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ദേശീയ തലത്തിൽ മികച്ച അടൽ ടിങ്കറിങ് ലാബായി തിരഞ്ഞെടുക്കപ്പെട്ടതിൽ കോഡിനേറ്ററായ ജെസ്റ്റിൽ കെ ജോണിനെ അഭിനന്ദിച്ചിച്ചു | |||