"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
}} | }} | ||
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2025-28 == | |||
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ | |||
{| class="wikitable sortable" style="text-align:center;color: blue'' | {| class="wikitable sortable" style="text-align:center;color: blue'' | ||
|- | |- | ||
| വരി 118: | വരി 115: | ||
[[പ്രമാണം:BS21 KTM 32012 23.jpg|ലഘുചിത്രം|PRELIMINARY CAMP POSTER]] | [[പ്രമാണം:BS21 KTM 32012 23.jpg|ലഘുചിത്രം|PRELIMINARY CAMP POSTER]] | ||
2025 -2028 വർഷത്തെ ക്യാമ്പ് 2025 SEPTEMBER 22 ന് നടത്തി. സ്കൂൾ ഹെഡ് മാസ് റ്റർ ശ്രീ TOM ABRAHAM ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ BINUക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. | 2025 -2028 വർഷത്തെ ക്യാമ്പ് 2025 SEPTEMBER 22 ന് നടത്തി. സ്കൂൾ ഹെഡ് മാസ് റ്റർ ശ്രീ TOM ABRAHAM ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ BINUക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. | ||
[[പ്രമാണം:BS21 KTM 32012 27.jpg|ലഘുചിത്രം|PRELIMINARY CAMP 2025]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
[[പ്രമാണം:BS21 KTM 32012 | |||
== രക്ഷകർതൃ സംഗമം == | |||
2025-2028ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. RESOURCE PERSON BINU ഉത്ഘാടനം ചെയ്തു രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് MAJIMOL GEORGE അറിയിച്ചു ലിറ്റിൽ കൈറ്റ് മാസ് റ്റർ THOMAS SEBASTIANചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. | |||
[[പ്രമാണം:BS21 KTM 32012 24.jpg|ലഘുചിത്രം|'''''PTA MEETING''''']] | |||
== '''''ലിറ്റിൽ കൈറ്റ്സ് 2025 - 28ബാച്ച് തനതു പ്രവർത്തനം'''''[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
[[പ്രമാണം:BS21 32012 KTM 03.jpg|ലഘുചിത്രം|''ലിറ്റിൽ കൈറ്റ്സ് 2025 - 28ബാച്ച് തനതു പ്രവർത്തനം'']] | |||
സെ.ജോർജ് എച്ച്.എസ്.കൂട്ടിക്കൽ ലിറ്റിൽ കൈറ്റ്സ് 25-28ബാച്ചിൻ്റെ തനതു പ്രവർത്തനം IT Awareness programme 2026 march 3 നടന്നു. Program തുടക്കത്തിൽ ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് majimol teacher, Thomas sir കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്തുLK members AshnaSaji,Roshen Kuriakose ,Neha Rose ,Sona Baiju,Athira,Abhinave,Sanjay,Jeff ,Madhave,Noel Thomas എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി 11;00amമതൽ നടന്ന പ്രോഗ്രാമിൽ വെട്ടിക്കാനം കെ. സി.എം.എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ് സംബന്ധിച്ചത്. | |||
പ്രധാനമായും 5 പ്രവർത്തനങ്ങളിൽ ആണ് പരിശീലനം ഊന്നൽ നൽകിയത്. | |||
ആദ്യത്തെ പ്രവർത്തനത്തിൽ മലയാളം ടൈപ്പിംഗ് കുട്ടികളെ പരിചയപ്പെടുത്തുകയും പേര് ,സ്കൂളിൻ്റെ പേര് etc മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. രണ്ടാമതായി INKSCAPESoftware painting &DRAWINGപരിശീലനം നൽകി. അടുത്തതായി OPENTOONS-ൽ ചില ആനിമേഷനുകൾ പരിചയപ്പെടുത്തുകയും നിർമ്മിക്കുന്ന വിധം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.നാലാമതായി ചില കമ്പ്യൂട്ടർ ഗെയിംസ് ഉപയോഗിക്കുന്നതിന് അവസരം നൽകി.ഇത് നിർമ്മിക്കുന്ന സ്ക്രാച്ച് സോഫ്റ്റുവെയർ പരിചയപ്പെടുത്തി. അഞ്ചാമതായി ROB0TICS പ്രവർത്തനങ്ങൾ Servomotor,buzzer, blinking led എന്നിവ പരിചയപ്പെടുത്തി.ഹെഡ്മാസ്റ്റർ Tom Abraham,Fr jomy കുട്ടികൾക്ക് ആശംസകൾ നൽകി.പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും പങ്കു ചേർന്നു.1:00PM ന് മധുര വിതരണത്തോടെ പ്രോഗ്രാം സമാപിച്ചു. | |||