"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
No edit summary
25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി.
  {{PHSSchoolFrame/Pages}}'''ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി.'''


[[പ്രമാണം:25068 2025-26 international yoga day celebration on21 st june 3.jpg|ലഘുചിത്രം]]
കുട്ടികൾക്ക് അംഗത്വം എടുക്കാനും പുസ്തകങ്ങൾ വീട്ടിൽ കൊണ്ട് പോയി വായിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.കൂടാതെ അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ആഴ്ച്ചയിൽ ഒരു ദിവസം ലൈബ്രറി പിരീഡ് നൽകിയിരിക്കുന്നു.
യു പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക ഐ ടി ലാബ്.
<gallery>
പ്രമാണം:25068 2025-26 vayanadinam june19.jpg
പ്രമാണം:25068 school library 1.jpg
പ്രമാണം:25068 school library 2.jpg
</gallery>


ആധുനിക സൗകര്യങ്ങളോടു കൂടിയ അടൽ ടിങ്കറിങ് ലാബ്.
'''യു പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക ഐ ടി ലാബ്.'''


ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി വിഷയങ്ങൾക്ക്  പ്രത്യേക ലാബ്.
ഹൈ സ്കൂൾ ലാബിൽ 25 ലാപ്ടോപ്പുകളും 24 ആർഡിനോ കിറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഒരേ സമയം 50 കുട്ടികൾക്ക് വരെ പ്രാക്റ്റിക്കൽ ക്ലാസുകൾ നടത്തുന്നതിനും 25 കുട്ടികൾക്ക് IT പരീക്ഷ ചെയ്യുന്നതിനും സൗകര്യമുണ്ട്.
<gallery>
പ്രമാണം:25068 2025-28 LK batch aptitude test1.jpg
</gallery>


വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ കൊണ്ടു വരുന്നതിന് ഏഴ് സ്കൂൾ ബസ്സുകൾ.
'''ആധുനിക സൗകര്യങ്ങളോടു കൂടിയ അടൽ ടിങ്കറിങ് ലാബ്.'''


കായിക പരിശീലനത്തിന് വിശാലമായ ഗ്രൗണ്ട്.
7 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾ stem ട്രെയിനറുടെ സഹായത്തോടെ ഇലക്ട്രോണിക്സ്, റോബോട്ടിക്സ് പരിശീലനം നേടുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി ATL ലാബ് സന്ദർശിച്ച് ഇലക്ട്രോണിക്സ് പരിശീലനം നേടുന്നു.
<gallery>
പ്രമാണം:25068 electronics lab.jpg
</gallery>


കലാ കായിക പ്രവൃത്തി പരിചയ പരിശീലനത്തിന് പ്രത്യേകം അധ്യാപകർ.
'''ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി, മാത്‍സ്  വിഷയങ്ങൾക്ക്  പ്രത്യേക ലാബ്.'''


റോളർ സ്കേറ്റിംഗ്, കരാട്ടെ, യോഗ, ബോക്സിങ്, ചെസ്സ്, ഹാൻഡ് ബോൾ, വോളി ബോൾ പരിശീലനം.
പ്രകാശം, ശബ്ദം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ഉപകരണങ്ങളും ഫിസിക്സ്‌ ലാബിൽ സജ്ജീകരിച്ചിരുന്നു. കുട്ടികൾക്ക് വ്യക്തിഗതമായി ചെയ്തു പഠിക്കുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുന്നു. ജ്യമിതീയ രൂപങ്ങൾ, നിർമ്മിതി, സമവാക്യങ്ങൾ എന്നിവയുടെ പഠനം രസകരമാക്കുന്ന വിധത്തിൽ ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
<gallery>
പ്രമാണം:25068 science lab.jpg
പ്രമാണം:25068 science lab 2.jpg
പ്രമാണം:25068 science lab 1.jpg
പ്രമാണം:25068 maths lab1.png
പ്രമാണം:25068 maths lab2.png
പ്രമാണം:25068 biology lab .png
</gallery>
 
'''വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ കൊണ്ടു വരുന്നതിന് ഏഴ് സ്കൂൾ ബസ്സുകൾ'''
 
നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് എത്തുന്നതിനു കെ എസ് ആർ ടി സി, സ്വകാര്യ, സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾ ധാരാളം ഉണ്ട്. എങ്കിൽപ്പോലും കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നതിന് പതിനഞ്ചോളം വാഹനങ്ങൾ സർവീസ് നടത്തുന്നു. ഇതിൽ സ്കൂളിന് സ്വന്തമായുള്ള എഴു ബസ്സുകളും ഉൾപ്പെടുന്നു.
<gallery>
പ്രമാണം:25068 school facilities 1.png
</gallery>
 
'''കായിക പരിശീലനത്തിന് വിശാലമായ ഗ്രൗണ്ട്.'''
 
പഠനത്തിന്റെ വിരസത അകറ്റുന്നതിനും കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും വിവിധ കായിക ഇനങ്ങൾ പരിശീലിപ്പിച്ചു വരുന്നു. ഹാൻഡ്‌ബാൾ, വോളിബോൾ, കബഡി, ഫുട്ബോൾ തുടങ്ങിയവയിലും അത്ലറ്റിക്സ് ഇനങ്ങളിലും കുട്ടികൾക്ക് പരിശീലനം നേടാൻ പര്യാപ്തമായ വിശാലമായ ഗ്രൗണ്ട് സൗകര്യം സ്കൂളിൽ ഉണ്ട്.
<gallery>
പ്രമാണം:25068 school facilities 2.png
പ്രമാണം:25068 school facilities 3.png
</gallery>
 
'''കലാ കായിക പ്രവൃത്തി പരിചയ പരിശീലനത്തിന് പ്രത്യേകം അധ്യാപകർ.'''
 
അക്കാദമിക മികവിന് പുറമെ കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കലാ, കായിക,കരകൗശല കഴിവുകൾ കൂടി പുറത്തു കൊണ്ട് വരുന്നതിന് അതാത് മേഖലയിൽ പ്രഗത്ഭരായ അധ്യാപകരെ നിയമിച്ചിരിക്കുന്നു.
<gallery>
പ്രമാണം:25068 school facilities4.jpg
പ്രമാണം:25068 2025-26 work experience products 1.jpg
പ്രമാണം:25068 2025-26 work experience products 2.jpg
</gallery>
 
'''റോളർ സ്കേറ്റിംഗ്, കരാട്ടെ, യോഗ, ബോക്സിങ്, ചെസ്സ്, ഹാൻഡ് ബോൾ, അബാക്കസ്  പരിശീലനം.'''
<gallery>
പ്രമാണം:25068 2025-26 international yoga day celebration on21 st june 3.jpg
</gallery>
 
'''റിസോഴ്സ് റൂം'''


ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പ്രത്യേക ഭിന്നശേഷി സൗഹൃദക്ലാസ്സ്‌ മുറിയും പരിശീലനം ലഭിച്ച അധ്യാപകനും.
ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പ്രത്യേക ഭിന്നശേഷി സൗഹൃദക്ലാസ്സ്‌ മുറിയും പരിശീലനം ലഭിച്ച അധ്യാപകനും.
<gallery>
പ്രമാണം:25068 resource room 3.jpg
പ്രമാണം:25068 resource room 2.jpg
പ്രമാണം:25068 resource room 1.jpg
</gallery>
'''15 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സോളാർ പാനൽ.'''


7യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സോളാർ പാനൽ.
വൈദ്യുതി സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി സ്കൂളിലേക്കും ഉച്ചഭക്ഷണശാലയിലേക്കും വേണ്ട വൈദ്യുതിയുടെ നല്ലൊരു ഭാഗം പുരപ്പുറ സൗരോർജ പദ്ധതി വഴി ഉൽപാദിപ്പിക്കുന്നു.
<gallery>
പ്രമാണം:25068 solar pannel.jpg
</gallery>
"https://schoolwiki.in/എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്