"ജി .യു .പി .എസ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSTHAMARASSERY (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റോസമ്മ ചെറിയാൻ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സാലിഹ് എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഹേന്രൻ പി.കെ
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി വർഗ്ഗീസ്.
|സ്കൂൾ ചിത്രം=47473school.jpeg
|സ്കൂൾ ചിത്രം=47473school.jpeg
|size=350px
|size=350px
വരി 65: വരി 65:




ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരദീപം പകർന്നുകൊടുത്ത ഈ വിദ്യാലയം ഇന്ന് ശതവിസ്മയം തീർക്കുകയാണ്
 
ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി.


[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY  }}
[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY  }}
വരി 148: വരി 149:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.413109639324778, 75.93899667129668|width=800px|zoom=12}}
{{Slippymap|lat=11.413109639324778|lon= 75.93899667129668|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി_.യു_.പി_.എസ്_താമരശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്