"ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14054 (സംവാദം | സംഭാവനകൾ)
No edit summary
14054 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
}}
}}
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+'''അംഗങ്ങൾ ബാച്ച് 1'''
|+'''അംഗങ്ങൾ'''
|'''SN'''
|'''SN'''
|-
|-
വരി 87: വരി 87:
|ഹന ഫാത്തിമ മ്ഗലോടൻ
|ഹന ഫാത്തിമ മ്ഗലോടൻ
|}
|}
 
==2024-25 ലെ പ്രവർത്തനങ്ങൾ==
 
===അഭിരുചി പരീക്ഷ===
===പ്രവർത്തനങ്ങൾ===
*15.06.2024 ന് 2024-27 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി  പരീക്ഷ നടത്തി. 81 കുട്ടികൾ പരീക്ഷയെഴുതി.
== ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് ==
<gallery>
ജി.എച്ച്.എസ്.ആറളം ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സമ്മ‌ർ ക്യാമ്പ് 30-05-2025 ശനിയാഴ്ച
പ്രമാണം:14054-KNR-LK-2024-27-AT1.jpg|ചിത്രം 1
പ്രമാണം:14054-KNR-LK-2024-27-AT2.jpg|ചിത്രം 2
</gallery>
==2025-26 ലെ പ്രവർത്തനങ്ങൾ==
=== ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് ===
ജി.എച്ച്.എസ്.ആറളം ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സമ്മ‌ർ ക്യാമ്പ് 31-05-2025 ശനിയാഴ്ച


സ്കൂളിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് പ്രവീണ വി സി സ്വാഗതഭാഷണം നടത്തി.ഹെഡ്‌മാസ്റ്റ‌ർ പി ഹാഷിം ആശംസകൾ നേ‌ർന്നു.
സ്കൂളിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് പ്രവീണ വി സി സ്വാഗതഭാഷണം നടത്തി.ഹെഡ്‌മാസ്റ്റ‌ർ പി ഹാഷിം ആശംസകൾ നേ‌ർന്നു.
വരി 99: വരി 104:
വീഡിയോ നിർമാണം,വീഡിയോ എഡിറ്റിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
വീഡിയോ നിർമാണം,വീഡിയോ എഡിറ്റിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
<gallery>
<gallery>
പ്രമാണം:14054 LK summercamp 2024-27 2025 May31.jpg |ചിത്രം 1|summercamp
പ്രമാണം:14054 LK summercamp 2024-27 2025 May31.jpg |ചിത്രം 1
പ്രമാണം:14054_KNR_LK_2024-27_SC1.jpg |ചിത്രം 2
</gallery>
</gallery>
===സ്കൂൾതല ക്യാംപ്===
2025 ഒക്ടോബർ 25 നൂ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് നടത്തി. ഹെഡ്മിസ്ട്രസ് എം വി ബിന്ദു ഉദ്ഘാടനം നിർവവ്വഹിച്ചു. കൈറ്റ് മെന്റർ പ്രവീണ വി സി സ്വാഗതം പറഞ്ഞു. കൈറ്റ്‌ മെന്റർ അജേഷ് പി ജി നന്ദി പ്രകാശിപ്പിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാലയിലെ കൈറ്റ് മെന്റർ ശ്രീമതി പ്രസീത കെ വി ക്ലാസ് കൈകാര്യം ചെയ്തു.
<gallery>
പ്രമാണം:14054-KNR-LK-2025-26-UC1.jpg |ചിത്രം 1
പ്രമാണം:14054-KNR-LK-2025-26-UC2.jpg |ചിത്രം 2
</gallery>
===സർവ്വം എ ഐ മയം===
ജി എച്ച് എസ് എസ് ആറളം സ്കൂളിലെ ലിറ്റിൽ  കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികളുടെ 2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലനം  26/02/2026 ന് നടന്നു.  പിടിഎ പ്രസിഡൻറ് ശ്രീ ജയനന്ദൻ എ  ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ റോയി സെബാസ്റ്റ്യൻ  സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എം വി അധ്യക്ഷ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി  റീന ഫിലിപ്പ്, എസ് എസ് എസ് എസ് കോർഡിനേറ്റർ ശ്രീ സക്കരിയ പി പി എന്നിവർ ആശംസകൾ അർപ്പിച്ചു. എൽ കെ മെൻറർ ശ്രീ അജേഷ് പി ജി നന്ദി അറിയിച്ചു. 2024-27 ബാച്ചിലെ അംഗങ്ങളായ ആബിദ് റോഷൻ, സിബാ സൈനബ്, റെമിൻ ചന്ദ്രോത്ത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മറ്റ് അംഗങ്ങൾ ക്ലാസ് നടത്തിപ്പിൽ സഹായികളായി.
ഇതിനു മുന്നോടിയായി പേരാവൂർ ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് മുകളിൽ പറഞ്ഞ വിദ്യാർത്ഥികൾക്ക്  ഇതിന്റെ ക്ലാസ് ലഭിച്ചിരുന്നു. 24-02-2026 ന് ബാച്ചിലെ മറ്റ് അംഗങ്ങൾക്കും  ഒരു ക്ലാസ് നൽകിയിരുന്നു.
<gallery>
<gallery>
പ്രമാണം:14054LK summercamp 2024-27 2025 May31.jpg|ചിത്രം 2|summercamp
പ്രമാണം:KNR-14054-LK-2025-26-SAI-1.jpg |ചിത്രം 1
പ്രമാണം:KNR-14054-LK-2025-26-SAI-2.jpg |ചിത്രം 2
പ്രമാണം:KNR-14054-LK-2025-26-SAI-3.jpg |ചിത്രം 3
പ്രമാണം:KNR-14054-LK-2025-26-SAI-4.jpg |ചിത്രം 4
പ്രമാണം:KNR-14054-LK-2025-26-SAI-5.jpg |ചിത്രം 5
പ്രമാണം:KNR-14054-LK-2025-26-SAI-6.jpg |ചിത്രം 6
</gallery>
</gallery>